"ഗവ എൽ. പി. എസ്. കൈതക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39206 (സംവാദം | സംഭാവനകൾ)
email change
39206 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
}}
}}


== ആമുഖം ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ കൈതക്കോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് ഗവണ്മെന്റ് എൽ. പി. എസ്  കൈതക്കോട് .പവിത്രേശ്വരം പഞ്ചായത്തിലെ 12 ആം  വാർഡിൽ  പ്രവർത്തിക്കുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1944 ൽ ആണ് .ഓഫീസ്‌ റൂം ഉൾപ്പെടെ 5 ക്ലാസ്സ് മുറികൾ ഉള്ള ഒരു കെട്ടിടത്തിൽ ആണ് ക്ലാസ്സ്കൾ നടക്കുന്നത് .2012 സെപ്റ്റംബർ മുതൽ പ്രീ പ്രൈമറി യും പ്രവര്ത്തിച്ചുവരുന്നു .സ്കൂൾ കോംബൗണ്ടിൽ  പണി കഴിഞ്ഞ 3 മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട് .
== ചരിത്രം ==
== ചരിത്രം ==
പവിത്രേശ്വരം പഞ്ചായത്തിൽ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയം തുടക്കത്തിൽ മാനേജ്‌മന്റ് സ്കൂൾ ആയിരുന്നു  .തുടർന്ന്  1944 ൽ ഇത്  സർക്കാർ ഏറ്റെടുക്കുകയായിരുന്നു .ധാരാളം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്ന ഒരു സ്ഥാപനം ആണ് .സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിയവർ പലരും ഈ സ്കൂളിൽ നിന്നും പഠിച്ചവരാണ് .അൺ എയ്ഡഡ് ,എയ്ഡഡ്  വിദ്യാലയങ്ങൾ  ചുറ്റും വന്നതോടെ  സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പോലും അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു .ഇന്ന് ഈ പ്രവണത കുറെയൊക്കെ മാറിയിട്ടുണ്ട്  .അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി വരികയാണ് .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
പവിത്രേശ്വരം പഞ്ചായത്തിലെ കൈതക്കോട്  ഗ്രാമത്തിൽ  സ്ഥിതി ചെയുന്ന സ്കൂളിന്  സ്വന്തമായി  51  സെന്റ് ഭൂമി ആണുള്ളത്.സ്കൂളിന് സ്വന്തമായി പഴയ ഓടിട്ട 5  മുറികൾ ഉള്ള കെട്ടിടവും പുതിയതായി പണികഴിപ്പിച്ച  3 മുറികൾ ഉള്ള കെട്ടിടവും ആണ് ഉള്ളത്.കുട്ടികളുടെ പഠനത്തിനായി സ്കൂളിന് സ്വന്തമായി ലാപ്ടോപൂകളും പ്രൊജക്ടറും ഉണ്ട് .കുട്ടികൾക്കു ഒഴിവു സമയങ്ങളിൽ കളിക്കുവാൻപറ്റിയ തരത്തിൽ ഉള്ള  ചെറിയ പാർക്ക് സ്കൂൾ കോബൗണ്ടിൽ ഉണ്ട് .ഉച്ചഭക്ഷണ സൗകര്യത്തിനായി വളരെ മികച്ച ഒരു പാചകപ്പുരയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 76: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻപ്രഥമ  അദ്ധ്യാപകർ : '''
{| class="wikitable"
|+
!നമ്പർ
!പേര്
!കാലഘട്ടം
|-
|1
|എം ആലിസ്
|
|-
|2
|എൽ . മൃണാളിനി
|
|-
|3
|കസ്തുരിഭായ്
|
|-
|4
|ബി.സുമംഗലഭായ്
|
|-
|5
|മണി .ബി
|
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എൽ . എസ് . എസ്  വിജയികൾ
2018-19  : വിനായക്  വി
2019-20 : ദേവൻ ആർ
2020-21 : അഭിനവ് കൃഷ്ണൻ, വേദ അനീഷ്
2021-22 : വൈഗ ബി കൃഷ്ണൻ 
2022-23 : ആഷ്‌ലി ഷിബുരാജൻ ,ആൽഫി സാലു ,കീർത്തന എ 
2023-24: അലൻ സുജിത് 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
|നമ്പർ
|വ്യക്തികൾ
|-
|1
|പ്രൊഫസർ  പൊന്നറ സരസ്വതി
|}
#
#
#
#
വരി 89: വരി 140:




* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു.
*


{{#multimaps:9.01530,76.68197|zoom=17}}
{{Slippymap|lat=9.01530|lon=76.68197|zoom=17|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ_എൽ._പി._എസ്._കൈതക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്