"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:46058 school club.jpeg|ലഘുചിത്രം]] | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:46058 school assembly.jpeg|ലഘുചിത്രം]] | |||
== '''സ്കൂൾ അസംബ്ലി''' == | |||
[[പ്രമാണം:46058 assembly.jpeg|ലഘുചിത്രം]] | |||
സ്കൂളിൽ എല്ലാ ആഴ്ചയിലും ഒരു ദിവസവും പ്രധാനപട്ട ദിനാചരണങ്ങളിലും ഓപ്പൺ അസംബ്ലി നടത്തപ്പെടുന്നു .ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ അസംബ്ലി കൃത്യമായി നടത്തുന്നു .[[പ്രമാണം:46058 school club.jpeg|ലഘുചിത്രം]] | |||
== '''സ്കൂൾതല ക്ലബ് പ്രവർത്തനങ്ങൾ''' == | == '''സ്കൂൾതല ക്ലബ് പ്രവർത്തനങ്ങൾ''' == | ||
| വരി 17: | വരി 33: | ||
=== പരിസ്ഥിതി ക്ലബ് === | === പരിസ്ഥിതി ക്ലബ് === | ||
പരിസ്ഥിതി ദിനമായ ജൂൺ 5. നു ഓൺലൈൻ പ്ലാറ്റുഫോമിലൂടെ സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടത്തി .കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു .അടുക്കളത്തോട്ടം വീടുകളിൽ നിർമിച്ചു തുടങ്ങുകയും ചെയ്തു .എല്ലാ സ്ടലങ്ങളിലും പച്ചപ്പ് കൊണ്ടുവരണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ചെടിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ കുട്ടികളെ ആഹുവാനം ചെയ്തു .ഒക്ടോബർ 22. നു വേൾഡ് ഹാബിറ്റാറ് ഡേ ദിനാചരണം നടത്തി .മനുഷ്യൻ മാത്രമല്ല ,മറ്റു ജീവജാലങ്ങളും ഈ ഭൂമിക്കു അവകാശികളാണെന്ന അബബോധം കുട്ടികൾക്ക് നൽകാനായി ബോധവൽകരണ ക്ലാസ് ഓൺലൈൻ ആയി നൽകി . | പരിസ്ഥിതി ദിനമായ ജൂൺ 5. നു ഓൺലൈൻ പ്ലാറ്റുഫോമിലൂടെ സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടത്തി .കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു .അടുക്കളത്തോട്ടം വീടുകളിൽ നിർമിച്ചു തുടങ്ങുകയും ചെയ്തു .എല്ലാ സ്ടലങ്ങളിലും പച്ചപ്പ് കൊണ്ടുവരണം എന്ന സന്ദേശം പ്രചരിപ്പിക്കാൻ ചെടിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ കുട്ടികളെ ആഹുവാനം ചെയ്തു .ഒക്ടോബർ 22. നു വേൾഡ് ഹാബിറ്റാറ് ഡേ ദിനാചരണം നടത്തി .മനുഷ്യൻ മാത്രമല്ല ,മറ്റു ജീവജാലങ്ങളും ഈ ഭൂമിക്കു അവകാശികളാണെന്ന അബബോധം കുട്ടികൾക്ക് നൽകാനായി ബോധവൽകരണ ക്ലാസ് ഓൺലൈൻ ആയി നൽകി . | ||
=== ജൂനിയർ റെഡ് ക്രോസ്സ് === | |||
വിദ്യാർത്ഥികളിൽ സാമൂഹ്യകപ്രതിബദ്ധതയും സഹജീവിസ്നേഹവും സേവനമനോഭാവവും വളർത്തുന്ന സങ്കടനയാണ് ജൂനിയർ റെഡ് ക്രോസ്സ് .8,9,10 ക്ലാസ്സുകളിൽ നിന്ന് A B C ലെവലുകളിലായി 60 കുട്ടികൾ ഉൾപ്പെടുന്ന ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .A B C ലെവലുകളിൽ ഉയർന്ന മാർക്കോടെ JRC കുട്ടികൾ തങ്ങളുടെ പഠനമികവ് കാട്ടുന്നു . | |||
| വരി 23: | വരി 43: | ||
2021. ജൂൺ 19. നു വായനാദിനത്തോടനുബന്ധിച്ചു വായനാദിന ക്വിസ് , പ്രസംഗം എന്നിവ നടത്തപ്പെട്ടു .2021. ജൂലൈ 9. നു ഓൺലൈൻ ആയി ഈ വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു .ഹെഡ് മിസ്ട്രസ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു ഓണപ്പാട്ട് , മലയാളിമങ്ക മത്സരം ,ഓണത്തെക്കുറിച്ചുള്ള നാട്ടറിവ് എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഇതിൽ പങ്കെടുത്തു . | 2021. ജൂൺ 19. നു വായനാദിനത്തോടനുബന്ധിച്ചു വായനാദിന ക്വിസ് , പ്രസംഗം എന്നിവ നടത്തപ്പെട്ടു .2021. ജൂലൈ 9. നു ഓൺലൈൻ ആയി ഈ വർഷത്തെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടു .ഹെഡ് മിസ്ട്രസ് അധ്യക്ഷത വഹിച്ച ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചു ഓണപ്പാട്ട് , മലയാളിമങ്ക മത്സരം ,ഓണത്തെക്കുറിച്ചുള്ള നാട്ടറിവ് എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി .കുട്ടികൾ വളരെ ആവേശത്തോടും ഉത്സാഹത്തോടും കൂടി ഇതിൽ പങ്കെടുത്തു . | ||
നവംബര് 1. നു കേരളപിറവിയോട് അനുബന്ധിച്ചു ക്ലാസ് അടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു . കുട്ടികളുടെ പ്രവേശാനുത്സവവും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തപ്പെട്ടു . | നവംബര് 1. നു കേരളപിറവിയോട് അനുബന്ധിച്ചു ക്ലാസ് അടിസ്ഥാനത്തിൽ കേരളപ്പിറവി ക്വിസ് മത്സരം ,പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു . കുട്ടികളുടെ പ്രവേശാനുത്സവവും അദ്ധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി നടത്തപ്പെട്ടു .കുട്ടനാടിന്റെ പ്രാദേശികമായ കലാരൂപങ്ങളുടെ പരിചയപ്പെടുത്തലും അതുവഴി ഒരു നാടിന്റെ സാംസകാരിക പൈതൃകവും തനിമയും നിലനിർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ മങ്കൊമ്പ് ബി.ആർ.സിയുടെ നേതൃത്വത്തിൽ 10/03/2022ൽ നസ്രത്ത് പാരീഷ് ഹാളിൽ വെച്ച് നടന്ന | ||
[[പ്രമാണം:46058 sargakairali.jpeg|ലഘുചിത്രം]] | |||
"സർഗ്ഗകൈരളി -2022" പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു . | |||
| വരി 53: | വരി 76: | ||
[[പ്രമാണം:46058 Lk2.jpeg|ലഘുചിത്രം]] | [[പ്രമാണം:46058 Lk2.jpeg|ലഘുചിത്രം]] | ||
| വരി 66: | വരി 92: | ||
[[പ്രമാണം:46058 Hindi club.jpeg|ലഘുചിത്രം]] | [[പ്രമാണം:46058 Hindi club.jpeg|ലഘുചിത്രം]] | ||
ഹിന്ദിഭാക്ഷയിൽ കുട്ടികളുടെ അഭിരുചി വര്ധിപ്പിക്കാന് വിവിധ പരിപാടികൾ ,ദിനാചരങ്ങൾ , പോസ്റ്റർ രചനകൾ ഈ അക്കാദമിക വർഷത്തിൽ നടത്തിവരുന്നു . ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ചു up,hs. ക്ലാസ്സ്കളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .കുട്ടികളുടെ ഭാഷാ ശേഷി വർധിപ്പിക്കാൻ സുരിലി ഹിന്ദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു . | ഹിന്ദിഭാക്ഷയിൽ കുട്ടികളുടെ അഭിരുചി വര്ധിപ്പിക്കാന് വിവിധ പരിപാടികൾ ,ദിനാചരങ്ങൾ , പോസ്റ്റർ രചനകൾ ഈ അക്കാദമിക വർഷത്തിൽ നടത്തിവരുന്നു . ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ചു up,hs. ക്ലാസ്സ്കളിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .കുട്ടികളുടെ ഭാഷാ ശേഷി വർധിപ്പിക്കാൻ സുരിലി ഹിന്ദിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു . | ||
| വരി 79: | വരി 106: | ||
=== സയൻസ് ക്ലബ് === | === സയൻസ് ക്ലബ് === | ||
ജൂൺ 5. നു വേൾഡ് എൻവിറോണ്മെന്റ് ദിനത്തിൽ വീഡിയോ പ്രസന്റേഷൻ നടത്തി .അതിൽ ഹെഡ് മിസ്ട്രസ് ആമുഖപ്രഭാക്ഷണം നടത്തി i.പരിസ്ഥിതിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കത്തിന്റെയും ആവശ്യകതയെകുറിച്ചു വർഷ വി ആർ ,അശ്വതി ബിജു എന്നിവർ പ്രസംഗിച്ചു . ജൂലൈ 28. നു മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ലോകപ്രകൃതി സംരക്ഷണദിനത്തിൽ ഒരു ബോധവത്കരണക്ലാസ്സ് നടത്തി .സെപ്തംബര് 16. നു ഓസോൺ ദിനത്തിൽ കുട്ടികൾ കൊളാഷ് ,പോസ്റ്റർ നിർമിച്ചു .ഡിസംബർ 14. നു ദേശിയ ഊർജ്ജസംരക്ഷണ അനുബന്ധിച്ചു ചാർട്ടു പ്രദർശിപ്പിച്ചു . | [[പ്രമാണം:46058 science quiz.jpeg|ലഘുചിത്രം]] | ||
ജൂൺ 5. നു വേൾഡ് എൻവിറോണ്മെന്റ് ദിനത്തിൽ വീഡിയോ പ്രസന്റേഷൻ നടത്തി .അതിൽ ഹെഡ് മിസ്ട്രസ് ആമുഖപ്രഭാക്ഷണം നടത്തി i.പരിസ്ഥിതിയെയും പ്രപഞ്ചത്തെയും സംരക്ഷിക്കത്തിന്റെയും ആവശ്യകതയെകുറിച്ചു വർഷ വി ആർ ,അശ്വതി ബിജു എന്നിവർ പ്രസംഗിച്ചു . ജൂലൈ 28. നു മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ലോകപ്രകൃതി സംരക്ഷണദിനത്തിൽ ഒരു ബോധവത്കരണക്ലാസ്സ് നടത്തി .സെപ്തംബര് 16. നു ഓസോൺ ദിനത്തിൽ കുട്ടികൾ കൊളാഷ് ,പോസ്റ്റർ നിർമിച്ചു .ഡിസംബർ 14. നു ദേശിയ ഊർജ്ജസംരക്ഷണ അനുബന്ധിച്ചു ചാർട്ടു പ്രദർശിപ്പിച്ചു .ഫെബ്രുവരി 28 നു സയൻസ് ഡേയുമായി ബന്ധപെട്ടു സ്കൂൾതലത്തിൽ കുട്ടികൾക്കായി ക്വിസ് കോമ്പറ്റിഷൻ നടത്തി . | |||
=== സ്പോർട്സ് ക്ലബ് === | === സ്പോർട്സ് ക്ലബ് === | ||
| വരി 123: | വരി 155: | ||
2021 സെപ്തംബര് 9 നു SSLC പരീക്ഷയിൽ ഫുൾ എ+ നേടിയ 71 കുട്ടികളെ ആദരിക്കാനായി പി .റ്റി .എ യുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി . | 2021 സെപ്തംബര് 9 നു SSLC പരീക്ഷയിൽ ഫുൾ എ+ നേടിയ 71 കുട്ടികളെ ആദരിക്കാനായി പി .റ്റി .എ യുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി . | ||
[[പ്രമാണം:46058 library.jpeg|ലഘുചിത്രം]] | |||
== സ്കൂൾ ലൈബ്രറി == | |||
സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ വളരെ മനോഹരമായി സ്കൂളിൽ നടക്കുന്നു .സമഗ്ര ശിക്ഷ അഭിയാൻ കേരള ദേശിയ വായനാദിനത്തോട് അനുബന്ധിച്ചു നടത്തുന്ന റീഡിങ് ക്യാമ്പയ്‌ഗൻ മികച്ച രീതിയിൽ നടന്നുവരുന്നു . | |||
== സ്കൂൾ ആനിവേഴ്സറി == | |||
[[പ്രമാണം:46058 anniversary.jpeg|ലഘുചിത്രം]] | |||
ഫെബ്രുവരി 3 നു സ്കൂൾ ആനിവേഴ്സറി വളരെ ഭംഗിയായി നടത്തപ്പെട്ടു . | |||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||