"എം .റ്റി .എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl |M T L P S KADAMMANITTA|}}
{{prettyurl |M T L P S KADAMMANITTA|}}
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
 
{{Infobox School  
  {{Infobox School  
|സ്ഥലപ്പേര്=കടമ്മനിട്ട കല്ലേലി  
|സ്ഥലപ്പേര്=കടമ്മനിട്ട കല്ലേലി  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 14: വരി 12:
|സ്ഥാപിതദിവസം=02
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം= കടമ്മനിട്ട  
|സ്കൂൾ വിലാസം= കടമ്മനിട്ട  
|പോസ്റ്റോഫീസ്=കടമ്മനിട്ട  
|പോസ്റ്റോഫീസ്=കടമ്മനിട്ട  
വരി 40: വരി 38:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=78
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=78
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 55: വരി 45:
|പി.ടി.എ. പ്രസിഡണ്ട്=പാസ്റ്റർ ഷിബു ചാക്കോ  
|പി.ടി.എ. പ്രസിഡണ്ട്=പാസ്റ്റർ ഷിബു ചാക്കോ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി ഉമ്മൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി ഉമ്മൻ  
|സ്കൂൾ ചിത്രം=38429.jpg
|സ്കൂൾ ചിത്രം=38431_1.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 51:
|logo_size=50px
|logo_size=50px
}}  
}}  
       
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
= ചരിത്രം ==
 
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1928 ൽ ആണ്   
ഈ വിദ്യാലയം സ്ഥാപിച്ചത് 1928 ൽ ആണ്   
പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കടമ്മനിട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഗവൺമെന്റ് സ്കൂൾ വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്നു. കിലോമീറ്ററുകളോളം കിഴക്കുള്ള കുട്ടികൾക്ക് ഈ സ്കൂളിൽ പോകുന്നതിന് സൗകര്യം ഇല്ലായിരുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് മലകൾ കയറിയിറങ്ങി തോടുകളും കടന്ന് സ്കൂളിൽ പോയി പഠിക്കുക പലർക്കും വിഷമം ആയിരുന്നു. കടമ്മനിട്ട മാർത്തോമ്മാ ഇടവകക്കാർ ഇതിനൊരു പരിഹാരത്തിനായി യോഗം കൂടി ആലോചനകൾ നടത്തി.

ഇടവകജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയും കഠിനാധ്വാനത്തിലൂടെയും1928ൽ 80 അടി നീളമുള്ള സ്കൂൾ കെട്ടിടം നിർമ്മിച്ചു. അതിനുശേഷം 20 അടി നീളവും 20 അടി വീതിയുമുള്ള ഓഫീസ് റൂം സ്കൂളിനോട് ചേർന്ന് നിർമ്മിക്കുകയും,1960ൽ അഞ്ചാംക്ലാസ് പണിയുകയും ചെയ്തു.

നവതിയുടെ നിറവിൽ എത്തിയിരിക്കുന്ന ഞങ്ങളുടെ സ്കൂളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അഭ്യസനം നടത്തി ലോകത്തിന്റെ നാനാഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്നു. ഈ സ്കൂൾ കടമ്മനിട്ടയുടെയും സമീപ പ്രദേശങ്ങളുടെയും പുരോഗതിക്ക് പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
* മികച്ച ഓഫീസ് റൂം, നവീകരിച്ച പാചകപ്പുര ഉണ്ട്
* മികച്ച ഓഫീസ് റൂം
* നവീകരിച്ച പാചകപ്പുര ഉണ്ട്
* കുടിവെള്ള സൗകര്യം ലഭ്യമാണ്
* കുടിവെള്ള സൗകര്യം ലഭ്യമാണ്
* മൈക്ക് സെറ്റ് ഉണ്ട്.
* മൈക്ക് സെറ്റ് ഉണ്ട്.
വരി 144: വരി 132:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''[[ക്ലബുകൾ]]'''
[[പ്രമാണം:38431 teachers 1.jpeg|ലഘുചിത്രം|teachers]]
അധ്യാപകർ
* ശ്രീമതി. ഗീതമ്മ. എം. ജി (H. M)
 
* ശ്രീമതി, എൽസി. പി. വർഗീസ്
 
*ശ്രീമതി. ബിനു. എം. ബേബി
 
'[[ക്ലബുകൾ]]'''

വരി 175: വരി 175:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''01. റാന്നിയിൽ നിന്ന് കടമ്മനിട്ട വഴിയുള്ള പത്തനംതിട്ട ബസ്സിൽ കയറുകകു ട്ടത്തോട് കഴിഞ്ഞ് ഇടതുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
*'''02. പത്തനംതിട്ടയിൽ നിന്ന് ബസ്സിൽ വരുന്നവർ കടമമ്മനിട്ട വഴി റാന്നി ബസ്സിൽ കയറുക. കല്ലേലി മുക്ക് കഴിഞ്ഞ് പറയനോലിക്കൽ ജംഗ്ഷനിൽ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:9.3374567,76.7388076|zoom=10}}
{{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/എം_.റ്റി_.എൽ_.പി_.എസ്സ്_കടമ്മനിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്