"മുല്ലക്കൊടി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school address) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=MULLAKKODI | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=13850 | |സ്കൂൾ കോഡ്=13850 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=nil | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്=nil | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64460640 | |വിക്കിഡാറ്റ ക്യു ഐഡി=Q64460640 | ||
|യുഡൈസ് കോഡ്=32021100808 | |യുഡൈസ് കോഡ്=32021100808 | ||
വരി 13: | വരി 15: | ||
|സ്ഥാപിതവർഷം=1912 | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം=ARIMBRA | |സ്കൂൾ വിലാസം=ARIMBRA | ||
MULLAKKODI.P.O. | MULLAKKODI.P.O. Pin :670602 | ||
|പോസ്റ്റോഫീസ്=മുല്ലക്കൊടി | |പോസ്റ്റോഫീസ്=മുല്ലക്കൊടി | ||
|പിൻ കോഡ്=670602 | |പിൻ കോഡ്=670602 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=8606173709 | ||
|സ്കൂൾ ഇമെയിൽ=mullakkodiaup@gmail.com | |സ്കൂൾ ഇമെയിൽ=mullakkodiaup@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=WWW.mullakkodiaup | |സ്കൂൾ വെബ് സൈറ്റ്=WWW.mullakkodiaup | ||
വരി 35: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=110 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=138 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=248 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=nil | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=nil | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=nil | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=nil | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=nil | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=nil | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=nil | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുധീർ. സി | ||
|പി.ടി.എ. പ്രസിഡണ്ട്=കെ വി സുധാകരൻ | |പി.ടി.എ. പ്രസിഡണ്ട്=കെ വി സുധാകരൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലത.പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption=MULLAKKODI AUP SCHOOL | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 63: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
'''1910''' ലാണ് ശ്രീ : '''കെ പി നാരായണൻ നമ്പ്യാർ''' മുല്ലക്കൊടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ചിറക്കൽ താലൂക്ക് കയരളം അംശം മുല്ലക്കൊടി ദേശത്താണ് സ്കൂൾ സ്ഥാപിതമായത് . ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഒരു കാലത്തെ ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്. കൂടുതൽ വായിക്കുക.. | |||
'''1910''' ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : '''കെ പി നാരായണൻ നമ്പ്യാർ''' ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ. 1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു. | |||
സ്ഥാപിതമായ കാലത്ത് താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ നടത്തിവന്നത്. വർഷകാലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത് വളരെ വിഷമമായിരുന്നു. അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു. | |||
ഇന്ന് മുല്ലക്കൊടി എ യുപി സ്കൂൾ സ്ഥിതി ചെയ്യുന്ന അരിമ്പ്ര യിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ വടക്കു കിഴക്കായി പാറാട്ട് എന്ന സ്ഥലത്തായിരുന്നു നൂറു വർഷം മുമ്പ് വിദ്യാലയം ആരംഭിച്ചത് . 1910 മുതൽ 1919 വരെ ഈ സ്ഥലത്ത് തന്നെയായിരുന്നു സ്കൂൾ. പിന്നീട് കയരളം, മുല്ലക്കൊടി, നണിയൂർ നമ്പ്രം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് എളുപ്പം എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലമെന്ന നിലയ്ക്കാണ് അരിമ്പ്രയിലേക്ക് സ്കൂൾ മാറ്റിയത്. | |||
1910 മുതൽ 1936 വരെ ഓലമേഞ്ഞ പുരയിലായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്. | |||
അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ കളിസ്ഥലം, ഇംഗ്ലീഷ് തിയേറ്റർ, സ്മാർട്ട് ക്ലാസ്റൂം | വിശാലമായ കളിസ്ഥലം, ഇംഗ്ലീഷ് തിയേറ്റർ, സ്മാർട്ട് ക്ലാസ്റൂം, മികച്ച ലൈബ്രറി, കമ്പ്യൂട്ടർ പരിശീലനം, എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ് - എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്......etc.. | ||
മികച്ച ലൈബ്രറി, കമ്പ്യൂട്ടർ പരിശീലനം, എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ്-എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്......etc.. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*[[{{PAGENAME}}/ചിത്രങ്ങൾ|ചിത്രങ്ങൾ]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 77: | വരി 89: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
<gallery> | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കണ്ണൂര് നിന്നു .. | * കണ്ണൂര് നിന്നു .. | ||
* അരിമ്പ്ര നിന്നും | * അരിമ്പ്ര നിന്നും | ||
* മയ്യിൽ നിന്നു | * മയ്യിൽ നിന്നു | ||
{{Slippymap|lat=12.001720|lon= 75.413434 |zoom=24|width=800|height=400|marker=yes}} | |||
{{ |
16:35, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുല്ലക്കൊടി യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
MULLAKKODI ARIMBRA
MULLAKKODI.P.O. Pin :670602 , മുല്ലക്കൊടി പി.ഒ. , 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 8606173709 |
ഇമെയിൽ | mullakkodiaup@gmail.com |
വെബ്‍സൈറ്റ് | WWW.mullakkodiaup |
കോഡുകൾ | |
സ്കൂൾ കോഡ് | 13850 (സമേതം) |
എച്ച് എസ് എസ് കോഡ് | nil |
വി എച്ച് എസ് എസ് കോഡ് | nil |
യുഡൈസ് കോഡ് | 32021100808 |
വിക്കിഡാറ്റ | Q64460640 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 248 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | nil |
ആകെ വിദ്യാർത്ഥികൾ | nil |
അദ്ധ്യാപകർ | nil |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | nil |
ആകെ വിദ്യാർത്ഥികൾ | nil |
അദ്ധ്യാപകർ | nil |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | nil |
പ്രധാന അദ്ധ്യാപകൻ | സുധീർ. സി |
പി.ടി.എ. പ്രസിഡണ്ട് | കെ വി സുധാകരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലത.പി |
അവസാനം തിരുത്തിയത് | |
01-10-2024 | Schoolwikihelpdesk |
ചരിത്രം
1910 ലാണ് ശ്രീ : കെ പി നാരായണൻ നമ്പ്യാർ മുല്ലക്കൊടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ചിറക്കൽ താലൂക്ക് കയരളം അംശം മുല്ലക്കൊടി ദേശത്താണ് സ്കൂൾ സ്ഥാപിതമായത് . ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഒരു കാലത്തെ ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്. കൂടുതൽ വായിക്കുക..
1910 ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : കെ പി നാരായണൻ നമ്പ്യാർ ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ. 1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു.
സ്ഥാപിതമായ കാലത്ത് താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ നടത്തിവന്നത്. വർഷകാലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത് വളരെ വിഷമമായിരുന്നു. അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.
ഇന്ന് മുല്ലക്കൊടി എ യുപി സ്കൂൾ സ്ഥിതി ചെയ്യുന്ന അരിമ്പ്ര യിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ വടക്കു കിഴക്കായി പാറാട്ട് എന്ന സ്ഥലത്തായിരുന്നു നൂറു വർഷം മുമ്പ് വിദ്യാലയം ആരംഭിച്ചത് . 1910 മുതൽ 1919 വരെ ഈ സ്ഥലത്ത് തന്നെയായിരുന്നു സ്കൂൾ. പിന്നീട് കയരളം, മുല്ലക്കൊടി, നണിയൂർ നമ്പ്രം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് എളുപ്പം എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലമെന്ന നിലയ്ക്കാണ് അരിമ്പ്രയിലേക്ക് സ്കൂൾ മാറ്റിയത്.
1910 മുതൽ 1936 വരെ ഓലമേഞ്ഞ പുരയിലായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്.
അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, ഇംഗ്ലീഷ് തിയേറ്റർ, സ്മാർട്ട് ക്ലാസ്റൂം, മികച്ച ലൈബ്രറി, കമ്പ്യൂട്ടർ പരിശീലനം, എൽ.ഫ്.ഡി.സൗകര്യം, പൂർവ്വ വിദ്യാർത്ഥി സംഘടന , നൃത്തപരിശീലനം, യു.എസ്.എസ് - എൽ,എസ്,എസ് പരിശീലനം, തിരിച്ചറിയൽ കാർഡ്......etc..
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂര് നിന്നു ..
- അരിമ്പ്ര നിന്നും
- മയ്യിൽ നിന്നു
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13850
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ