"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതുതായി വിവരങ്ങൾ ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:16063 art1.jpg|ലഘുചിത്രം]] | |||
'''<big>നിറച്ചാർത്ത് ചിത്രകലാ ക്ലബ്ബ്</big>''' | '''<big>നിറച്ചാർത്ത് ചിത്രകലാ ക്ലബ്ബ്</big>''' | ||
വിദ്യാർത്ഥികളുടെ ചിത്രകലാ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ചതാണ് ആർട്ട് ക്ലബ്ബ്. ക്ലബ് വിവിധ മീഡിയങ്ങളിലായി പെയിൻറിംഗ്, കാർട്ടൂൺ, പോസ്റ്റർ പരിശീലനങ്ങൾ നടത്തി വരുന്നു. വിവിധ മത്സരങ്ങളിലൂടെ വിജയികളെ കണ്ടെത്തുകയും, പ്രോൽസാഹനങ്ങൾ നടത്തുകയും, അതുപോലെ മറ്റ് കലാ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകി വരികയും ചെയ്യുന്നു. ഷെമി ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികൾ ചിത്ര രചന പരിശീലിക്കുന്നു.. | വിദ്യാർത്ഥികളുടെ ചിത്രകലാ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ചതാണ് ആർട്ട് ക്ലബ്ബ്. ക്ലബ് വിവിധ മീഡിയങ്ങളിലായി പെയിൻറിംഗ്, കാർട്ടൂൺ, പോസ്റ്റർ പരിശീലനങ്ങൾ നടത്തി വരുന്നു. വിവിധ മത്സരങ്ങളിലൂടെ വിജയികളെ കണ്ടെത്തുകയും, പ്രോൽസാഹനങ്ങൾ നടത്തുകയും, അതുപോലെ മറ്റ് കലാ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകി വരികയും ചെയ്യുന്നു. ഷെമി ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികൾ ചിത്ര | ||
രചന പരിശീലിക്കുന്നു | |||
[[പ്രമാണം:16063 art2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:16063 art3.jpg|ലഘുചിത്രം]] |
10:56, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
നിറച്ചാർത്ത് ചിത്രകലാ ക്ലബ്ബ്
വിദ്യാർത്ഥികളുടെ ചിത്രകലാ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ചതാണ് ആർട്ട് ക്ലബ്ബ്. ക്ലബ് വിവിധ മീഡിയങ്ങളിലായി പെയിൻറിംഗ്, കാർട്ടൂൺ, പോസ്റ്റർ പരിശീലനങ്ങൾ നടത്തി വരുന്നു. വിവിധ മത്സരങ്ങളിലൂടെ വിജയികളെ കണ്ടെത്തുകയും, പ്രോൽസാഹനങ്ങൾ നടത്തുകയും, അതുപോലെ മറ്റ് കലാ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകി വരികയും ചെയ്യുന്നു. ഷെമി ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികൾ ചിത്ര
രചന പരിശീലിക്കുന്നു