"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Infobox School | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= ആട്ടുകാൽ | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | {{prettyurl| Govt. UPS Attukal}} | ||
{{Infobox School | |||
| റവന്യൂ ജില്ല= തിരുവനന്തപുരം | |സ്ഥലപ്പേര്=ആട്ടുകാൽ | ||
| സ്കൂൾ കോഡ്= 42545 | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| വിക്കിഡാറ്റ= | |സ്കൂൾ കോഡ്= 42545 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1935 | |വിക്കിഡാറ്റ ക്യു ഐഡി=Q64036340 | ||
| സ്കൂൾ വിലാസം= ജി യു പി എസ് ആട്ടുകാൽ | |യുഡൈസ് കോഡ്=32140600706 | ||
| പിൻ കോഡ്= 695574 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= 0472 2990903 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= gupsattukal@gmail.com | |സ്ഥാപിതവർഷം=1935 | ||
| | |സ്കൂൾ വിലാസം= ജി യു പി എസ് ആട്ടുകാൽ | ||
|പോസ്റ്റോഫീസ്=പനയമുട്ടം | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=695574 | ||
| പഠന വിഭാഗങ്ങൾ1= യു.പി | |സ്കൂൾ ഫോൺ=0472 2990903 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gupsattukal@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നെടുമങ്ങാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പനവൂർ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=മീന്നിലം | ||
| പ്രധാന അദ്ധ്യാപകൻ= ദിലീപ് കുമാർ എസ് | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=വാമനപുരം | ||
| സ്കൂൾ ചിത്രം=42545 cover.jpg | |താലൂക്ക്= | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=പ്രീ പ്രൈമറി മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം പ്രീ പ്രൈമറി-10=314 | |||
|പെൺകുട്ടികളുടെ എണ്ണം പ്രീ പ്രൈമറി -10=315 | |||
|വിദ്യാർത്ഥികളുടെ എണ്ണം പ്രീ പ്രൈമറി -10=629 | |||
|അദ്ധ്യാപകരുടെ എണ്ണം പ്രീ പ്രൈമറി -10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജു വി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനിമോൾ | |||
|സ്കൂൾ ചിത്രം=42545 cover.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<small><br /> | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ .1920 മുതൽ തന്നെ പ്രദേശത്തു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ.പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ [https://www.youtube.com/channel/UCoKUkVKJLtHJLDbm0ZjNpwg സർഗ്ഗ സമീരം] എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.</small> | |||
<small>മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ്</small> | |||
< | |||
== ചരിത്രം == | == ചരിത്രം == | ||
1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്. ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു.. അദ്ദേഹത്തിന്റെ മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി. അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു. . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.[[ഗവ. യു.പി.എസ്. ആട്ടുകാൽ/ചരിത്രം|കൂടുതൽ വായനക്ക്]] | |||
[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]] | [[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു. | |||
വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. | |||
കോലിയക്കോട് കൃഷ്ണൻ നായർ M L A യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്. | |||
പുതുതായി ഒരു മൂന്ന് നിലകെട്ടിടവും പണി കഴിപ്പിച്ചു വരുന്നു. | |||
എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിലേക്ക് ബഹു ഡി. കെ മുരളി അവർകൾ ഒരു സ്കൂൾ ബസ് കൂടി 2021 ൽ അനുവദിച്ചു . [[ഗവ. യു.പി.എസ്. ആട്ടുകാൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാനായി]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | === <u>സ്കൂൾ ട്രാഫിക് പോലീസ്</u> === | ||
കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. | === <u>വിദ്യാലയം വീട്ടിലേക്ക്</u> === | ||
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. കുട്ടികളുടെ ഭൗതിക സാഹചര്യം മനസിലാക്കുകയും ശേഖരിച്ച വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും ചെയ്തു. അതിനനുസരിച്ചു സ്കൂൾ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി . കുട്ടികളുടെ പഠനത്തിൽ മുന്നേറ്റം വരുത്താൻ പ്രസ്തുത പരിപാടി കൊണ്ട് സാധ്യമായി. | |||
'''<u>കോർണർ P .T.A</u>''' | |||
അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്. | |||
[[പ്രമാണം: | ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം | ||
നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരിൽ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്. | |||
. | |||
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
[[പ്രമാണം:Lp old.jpg|പകരം=എൽ പി വിഭാഗം ഒരു പഴയ ചിത്രം |ലഘുചിത്രം|എൽ പി വിഭാഗം ഒരു പഴയ ചിത്രം ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* | |||
{| class="wikitable" | |||
|+ | |||
!'''പ്രഥമാധ്യാപകർ''' | |||
! | |||
|- | |||
|എൻ.കേശവ പിള്ള | |||
|1932 | |||
|- | |||
|ഇ.മുഹമ്മദ് റഷീദ് | |||
|1981 | |||
|- | |||
|ജി ശിവരാജൻ | |||
|1988 | |||
|- | |||
|എ ഗോപിനാഥൻ നായർ | |||
|1989 | |||
|- | |||
|ജി രാമകൃഷ്ണൻ ആശാരി | |||
|1992 | |||
|- | |||
|കെ ചന്ദ്ര | |||
|1994 | |||
|- | |||
|കെ സുലോചന | |||
|1994 | |||
|- | |||
|സി കനകമ്മ | |||
|1995 | |||
|- | |||
|ആർ ഇന്നസി മുത്ത് | |||
|1995 | |||
|- | |||
|എം അബുബക്കർ കുഞ്ഞു | |||
|1996 | |||
|- | |||
|സി സദാശിവൻ പിള്ളൈ | |||
|1998 | |||
|- | |||
|സി സരസ്വതി അമ്മാൾ | |||
|1999 | |||
|- | |||
|എം സുബൈർ കുഞ്ഞു | |||
|2002 | |||
|- | |||
|ഗീത കുമാരി | |||
|2007 | |||
|- | |||
|പുഷ്‌പാംഗതൻ | |||
|2008 | |||
|- | |||
|ജമീല | |||
|2011 | |||
|- | |||
|എ ആർ സാദിക്ക് | |||
|2014 | |||
|- | |||
|ബുഹാരി കെ | |||
|2016 | |||
|- | |||
|മേരി സീന | |||
|2018 | |||
|- | |||
|സുലേഖ | |||
|2019 | |||
|- | |||
|കുശല കുമാരി | |||
|2019 | |||
|} | |||
പട്ടിക അപൂർണം<br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 75: | വരി 188: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | | {{Slippymap|lat=8.65774|lon=77.00735|zoom=18|width=full|height=400|marker=yes}} | ||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
വരി 85: | വരി 196: | ||
* നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് ചുള്ളിമാനൂർ പാലോട് വഴിയിൽ കൊച്ചാട്ടുകാൽ ഇറങ്ങി ഇടതു വശത്തുള്ള പനവൂർ റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | * നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് ചുള്ളിമാനൂർ പാലോട് വഴിയിൽ കൊച്ചാട്ടുകാൽ ഇറങ്ങി ഇടതു വശത്തുള്ള പനവൂർ റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
* വെഞ്ഞാറമൂട് വരുമ്പോൾ പനവൂർ എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള പനവൂർ ചുള്ളിമാനൂർ റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം | * വെഞ്ഞാറമൂട് വരുമ്പോൾ പനവൂർ എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള പനവൂർ ചുള്ളിമാനൂർ റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. ആട്ടുകാൽ | |
---|---|
വിലാസം | |
ആട്ടുകാൽ ജി യു പി എസ് ആട്ടുകാൽ , പനയമുട്ടം പി.ഒ. , 695574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0472 2990903 |
ഇമെയിൽ | gupsattukal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42545 (സമേതം) |
യുഡൈസ് കോഡ് | 32140600706 |
വിക്കിഡാറ്റ | Q64036340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പനവൂർ പഞ്ചായത്ത് |
വാർഡ് | മീന്നിലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിലീപ് കുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജു വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനിമോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മലയോരപഞ്ചായത്തായ പനവൂർ പഞ്ചായത്തിൽ തീർത്തും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ യു പി എസ് ആട്ടുകാൽ .1920 മുതൽ തന്നെ പ്രദേശത്തു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്നാട്ടിലെ പ്രബുദ്ധമതികൾ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന എൽ.പി വിഭാഗത്തിലെ നാല് കെട്ടിടങ്ങളും യു പി വിഭാഗത്തിലെ ഇരുനില കെട്ടിടവും പണി പൂർത്തിയായി വരുന്ന മൂന്ന് നില കെട്ടിടവും.പതിനായിരത്തിലധികം കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുട്ടികളുടെ മികവുകൾ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാൻ സർഗ്ഗ സമീരം എന്ന യു ട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.
മികച്ച കൃഷിയിടം ഒരുക്കിയതിനുള്ള സമഗ്ര കൃഷിപാഠം (2015) സംസ്ഥാന തല പുരസ്‌കാരം ശാസ്ത്ര മേളകളിലെ സംസ്ഥാന ജില്ലാ തല പങ്കാളിത്തം ഇൻസ്പയർ അവാർഡ് എന്നിവ സ്കൂളിന്റെ മികവിന്റെ സാക്ഷ്യങ്ങളാണ്
ചരിത്രം
1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്. ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു.. അദ്ദേഹത്തിന്റെ മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി. അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു. . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു.
വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
കോലിയക്കോട് കൃഷ്ണൻ നായർ M L A യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.
പുതുതായി ഒരു മൂന്ന് നിലകെട്ടിടവും പണി കഴിപ്പിച്ചു വരുന്നു.
എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിലേക്ക് ബഹു ഡി. കെ മുരളി അവർകൾ ഒരു സ്കൂൾ ബസ് കൂടി 2021 ൽ അനുവദിച്ചു . കൂടുതൽ അറിയാനായി
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ട്രാഫിക് പോലീസ്
കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.
വിദ്യാലയം വീട്ടിലേക്ക്
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. കുട്ടികളുടെ ഭൗതിക സാഹചര്യം മനസിലാക്കുകയും ശേഖരിച്ച വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുകയും ചെയ്തു. അതിനനുസരിച്ചു സ്കൂൾ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി . കുട്ടികളുടെ പഠനത്തിൽ മുന്നേറ്റം വരുത്താൻ പ്രസ്തുത പരിപാടി കൊണ്ട് സാധ്യമായി.
കോർണർ P .T.A
അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്.
ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരിൽ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.
മുൻ സാരഥികൾ
പ്രഥമാധ്യാപകർ | |
---|---|
എൻ.കേശവ പിള്ള | 1932 |
ഇ.മുഹമ്മദ് റഷീദ് | 1981 |
ജി ശിവരാജൻ | 1988 |
എ ഗോപിനാഥൻ നായർ | 1989 |
ജി രാമകൃഷ്ണൻ ആശാരി | 1992 |
കെ ചന്ദ്ര | 1994 |
കെ സുലോചന | 1994 |
സി കനകമ്മ | 1995 |
ആർ ഇന്നസി മുത്ത് | 1995 |
എം അബുബക്കർ കുഞ്ഞു | 1996 |
സി സദാശിവൻ പിള്ളൈ | 1998 |
സി സരസ്വതി അമ്മാൾ | 1999 |
എം സുബൈർ കുഞ്ഞു | 2002 |
ഗീത കുമാരി | 2007 |
പുഷ്‌പാംഗതൻ | 2008 |
ജമീല | 2011 |
എ ആർ സാദിക്ക് | 2014 |
ബുഹാരി കെ | 2016 |
മേരി സീന | 2018 |
സുലേഖ | 2019 |
കുശല കുമാരി | 2019 |
പട്ടിക അപൂർണം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പദവി |
---|---|
Dr. ശിവശങ്കരപിള്ള, | ഡോക്ടർ |
Dr. നരേന്ദ്രൻ നായർ, | ആയൂർവേദ ഡോക്ടർ |
ശ്രീ. ഗോപാലകൃഷ്ണൻ നായർ | മുൻ പഞ്ചായത്ത് പ്രസിഡന്റ് |
വഴികാട്ടി
|
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് ചുള്ളിമാനൂർ പാലോട് വഴിയിൽ കൊച്ചാട്ടുകാൽ ഇറങ്ങി ഇടതു വശത്തുള്ള പനവൂർ റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- വെഞ്ഞാറമൂട് വരുമ്പോൾ പനവൂർ എന്ന സ്ഥലത്തെത്തിയ ശേഷം ഇടതു വശത്തുള്ള പനവൂർ ചുള്ളിമാനൂർ റോഡിലൂടെ 4 കിലോമീറ്റർ വന്നാൽ സ്കൂളിലെത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42545
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ