"ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42545 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
AnijaBS (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}


== [[ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രവർത്തനങ്ങൾ|2021-2022 ലെ പ്രവർത്തനങ്ങൾ]]==
== [[ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രവർത്തനങ്ങൾ|2021-2022 ലെ പ്രവർത്തനങ്ങൾ]]==


== സ്കൂൾ തല പ്രവേശനോത്സവം ==
== സ്കൂൾ തല പ്രവേശനോത്സവം ==
സ്കൂൾ തല പ്രവേശനോത്സവംഓൺലൈൻ ആയിട്ടാണ് നടത്തിയത് . എസ് എം സി ചർമം ശ്രീ വി എസ് സജീവ് കുമാർ അധ്യക്ഷനായി . ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ദിലീപ്കുമാർ സാർ സ്വാഗതം ആശംസിച്ചു . പ്രശസ്ത കവിയും മുൻ അധ്യാപകനുമായ ശ്രീ സപ്തപുരം അപ്പുക്കറ്റാണ് സർ വിശിഷ്ട അഥിതി ആയിരുന്നു. വാർഡ് മെമ്പർമാർ കുട്ടികളുടെ പ്രതിനിധിയായി ഏഴാം ക്ലാസ്സിലെ അഭിരാമി  സീനിയർ അസിസ്റ്റന്റ് ഷാജി സാർ എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു. സ്കൂളിലെ പ്രവേശനോത്സവ ഒരുക്കങ്ങളും അലങ്കാരങ്ങളും ഓൺലൈൻ വഴി കുട്ടികളിലേക്ക് എത്തിച്ചു.കുട്ടികൾ അവരുടെ വീടുകളിൽ നടത്തിയ ഗാർഹിക തല പ്രവേശനോത്സവത്തിന്റെ ചിത്രങ്ങൾ വീഡിയോ എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ  ഷെയർ ചെയ്തു.  
സ്കൂൾ തല പ്രവേശനോത്സവംഓൺലൈൻ ആയിട്ടാണ് നടത്തിയത് . എസ് എം സി ചെയർമാൻ ശ്രീ വി എസ് സജീവ് കുമാർ അധ്യക്ഷനായി . ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ദിലീപ്കുമാർ സാർ സ്വാഗതം ആശംസിച്ചു . പ്രശസ്ത കവിയും മുൻ അധ്യാപകനുമായ ശ്രീ സപ്തപുരം അപ്പുക്കറ്റാണ് സർ വിശിഷ്ട അഥിതി ആയിരുന്നു. വാർഡ് മെമ്പർമാർ കുട്ടികളുടെ പ്രതിനിധിയായി ഏഴാം ക്ലാസ്സിലെ അഭിരാമി  സീനിയർ അസിസ്റ്റന്റ് ഷാജി സാർ എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു. സ്കൂളിലെ പ്രവേശനോത്സവ ഒരുക്കങ്ങളും അലങ്കാരങ്ങളും ഓൺലൈൻ വഴി കുട്ടികളിലേക്ക് എത്തിച്ചു.കുട്ടികൾ അവരുടെ വീടുകളിൽ നടത്തിയ ഗാർഹിക തല പ്രവേശനോത്സവത്തിന്റെ ചിത്രങ്ങൾ വീഡിയോ എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ  ഷെയർ ചെയ്തു.  


== ഓൺലൈൻ ക്ലാസ് ==
== ഓൺലൈൻ ക്ലാസ് ==
വരി 29: വരി 30:
പനവൂർ ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയാണ് അക്ഷരച്ചെപ്പ് .
പനവൂർ ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയാണ് അക്ഷരച്ചെപ്പ് .


അതിന്റെ കോവിഡ് മഹാമാരികളാൽ വീട്ടിൽ അടച്ചിരിക്കുന്ന കുഞ്ഞു മക്കളുടെ സർഗ്ഗ ശേഷി വളർത്തുന്നതിനും പ്രോത്സാഹനം നല്കുന്നതിനുമായി നടപ്പിലാക്കുന്ന പഞ്ചദളം (അഞ്ച് പ്രധാന ദിനാചരണങ്ങൾ ) .ആദ്യ ദിനാചരണമായ പ്രകൃതി സംരക്ഷണ ദിനാചരണം ൧൪/൦൭/൨൦൨൧ നടന്നു. കുട്ടികളാക്കായി സ്കൂൾ തലത്തിലും പഞ്ചായത്തു തലത്തിലും കഥ പറച്ചിൽ ചിത്രരചനാ പ്രസംഗം നാടൻപാട്ട് കവിത പാരായണം എന്നീ വിഭഗങ്ങളിൽ  മത്സരങ്ങൾ നടന്നു . കുട്ടികളുടെ പ്രകടനങ്ങൾ പഞ്ചായത്ത് തല യൂട്യൂബ് ചാനൽ ആയ edumedia panavoor ലൂടെ പ്രക്ഷേപണം ചെയ്തു. അതിന്നാവശ്യമായ   സാങ്കേതിക സഹായങ്ങൾ ആട്ടുകാൽ  സ്കൂൾ  അധ്യാപകൻ ആയ അനുരഞ്ജ് നൽകി.
അതിന്റെ കോവിഡ് മഹാമാരികളാൽ വീട്ടിൽ അടച്ചിരിക്കുന്ന കുഞ്ഞു മക്കളുടെ സർഗ്ഗ ശേഷി വളർത്തുന്നതിനും പ്രോത്സാഹനം നല്കുന്നതിനുമായി നടപ്പിലാക്കുന്ന പഞ്ചദളം (അഞ്ച് പ്രധാന ദിനാചരണങ്ങൾ ) .ആദ്യ ദിനാചരണമായ പ്രകൃതി സംരക്ഷണ ദിനാചരണം ൧൪/൦൭/൨൦൨൧ നടന്നു. കുട്ടികളാക്കായി സ്കൂൾ തലത്തിലും പഞ്ചായത്തു തലത്തിലും കഥ പറച്ചിൽ ചിത്രരചനാ പ്രസംഗം നാടൻപാട്ട് കവിത പാരായണം എന്നീ വിഭഗങ്ങളിൽ  മത്സരങ്ങൾ നടന്നു . കുട്ടികളുടെ പ്രകടനങ്ങൾ പഞ്ചായത്ത് തല യൂട്യൂബ് ചാനൽ ആയ [https://youtu.be/1w6JIDFHvuk edumedia panavoor] ലൂടെ പ്രക്ഷേപണം ചെയ്തു. അതിന്നാവശ്യമായ   സാങ്കേതിക സഹായങ്ങൾ ആട്ടുകാൽ  സ്കൂൾ  അധ്യാപകൻ ആയ അനുരഞ്ജ് നൽകി.


== ചന്ദ്രദിനം ==
== ചാന്ദ്രദിനം ==
ക്ലാസ് തലത്തിൽ വീഡിയോ പ്രദര്ശനം ചാന്ദ്രദിന ക്വിസ് പോസ്റ്റർ രചന റോക്കറ്റ് മാതൃക നിർമാണം ചന്ദ്ര ദിന പതിപ്പ് നിർമാണം എന്നിവ നടത്തുകയുണ്ടായി.
ക്ലാസ് തലത്തിൽ വീഡിയോ പ്രദര്ശനം ചാന്ദ്രദിന ക്വിസ് പോസ്റ്റർ രചന റോക്കറ്റ് മാതൃക നിർമാണം ചന്ദ്ര ദിന പതിപ്പ് നിർമാണം എന്നിവ നടത്തുകയുണ്ടായി.
=== '''<u>തപാൽ ദിനാചരണം</u>''' ===
അക്ഷരച്ചെപ്പിന്റെ ഭാഗമായുള്ള തപാൽ ദിനാചരണം സ്കൂളിൽ വച്ച് നടന്നു . കുട്ടികൾക്കായി പ്രസംഗം കവിത പറയണം ചിത്ര രചന എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും നടന്നു . മത്സരങ്ങൾ [https://youtu.be/WsGbEcl0v5M യുട്യൂബ് ചാനലിൽ] സംപ്രേക്ഷണം ചെയ്തു.
"https://schoolwiki.in/ഗവ._യു.പി.എസ്._ആട്ടുകാൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്