"എസ്സ് എൻ യു പി എസ്സ് തേവലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thevalakkad (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം തിരുത്തി
Thevalakkad (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|SNUPS Thevalakkad}}
{{prettyurl| SNUPS Thevalakkad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<body bgcolor=yellow></body>
പേര്= |എസ്സ് എൻ യു പി എസ്സ് തേവലക്കാട്|
സ്ഥലപ്പേര്= തേവലക്കാട്|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ|
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂൾ കോഡ്= 42447|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം=1964 |
സ്കൂൾ വിലാസം=എസ് എൻ യു  പി  എസ്  തേവലക്കാട്, വെള്ളല്ലൂർ പി ഒ തിരുവനന്തപുരം |
പിൻ കോഡ്= 695601 |
സ്കൂൾ ഫോൺ= 04702149085|
സ്കൂൾ ഇമെയിൽ=snupsthevalakkad@gmail.com|
ഉപ ജില്ല= കിളിമാനൂർ ‌|
<!-- സർക്കാർ-->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  ‍ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ ‍-->
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി സ്‌കൂൾ|
പഠന വിഭാഗങ്ങൾ2=ലോവർ പ്രൈമറി  |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=534|
പെൺകുട്ടികളുടെ എണ്ണം=448|
വിദ്യാർത്ഥികളുടെ എണ്ണം=982|
അദ്ധ്യാപകരുടെ എണ്ണം=40|
പ്രിൻസിപ്പൽ=  |
സ്കൂൾമാനേജർ= ശശീന്ദ്രൻ V |
പ്രധാന അദ്ധ്യാപകൻ=ഷീജ എസ്|
പി.ടി.ഏ. പ്രസിഡണ്ട്=രാജീവ്‌ S.P|
ഗ്രേഡ് = 5|
സ്കൂൾ ചിത്രം=[[പ്രമാണം:Thevalakkad.jpg|thumb|schoolphoto]] ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
|സ്ഥലപ്പേര്=തേവലക്കാട്
 
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
<font color=blue>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
|റവന്യൂ ജില്ല=തിരുവനന്തപുരം
തേവലക്കാടി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ് തേവലക്കാട്
|സ്കൂൾ കോഡ്=42447
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140500807
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വെള്ളല്ലൂർ
|പിൻ കോഡ്=695601
|സ്കൂൾ ഫോൺ=04702696216
|സ്കൂൾ ഇമെയിൽ=snupsthevalakkad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കിളിമാനൂർ
|ബി.ആർ.സി=കിളിമാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കരവാരം പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=ചിറയിൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
|ഭരണവിഭാഗം=എയിഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ് ,മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=530
|വിദ്യാർത്ഥികളുടെ എണ്ണം 1-10=574
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനില എ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|സ്കൂൾ ചിത്രം=42447_school Building.jpg
|size=350px
|caption=
|ലോഗോ=42447 school emblem.jpg
|logo_size=50px
|box_width=380px
}}
തിരുവനന്തപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ തേവലക്കാടിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എസ്സ് എൻ യു പി എസ്സ്.1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നാണ്.ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം.പ്രീ-പ്രൈമറി മുതൽ 7 വരെ 1200-ലധികം വിദ്യാർഥികൾ എവിടെ പഠിക്കുന്നു.മികച്ച അധ്യാപക രക്ഷകർതൃ മാനേജർ കൂട്ടായ്മ യാണ് സ്കൂളിന്റെ പ്രവർത്തനങ്ങളെ നസീമമാക്കുന്നത്.'''
== ചരിത്രം ==  
== ചരിത്രം ==  
      
      
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത് ശ്രീ സുരേന്ദ്രനാഥിനെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് .ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ ശ്രീ വാസു കുട്ടി പിള്ള ആയിരുന്നു.ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്.1982 ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.പിന്നീട് ശ്രീമതി സുമതി പ്രഥമ അധ്യാപികയായി സ്ഥാനമേറ്റു.സ്കൂൾ സ്ഥാപകനായ ശ്രീ സുരേന്ദ്രന്റെ കാലശേഷം അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി മാനേജർ സ്ഥാനം ഏറ്റെടുത്തു.രണ്ടായിരത്തി മൂന്നിൽ പ്രഥമ അധ്യാപികയായി ശ്രീമതി എസ് ഷീജ സ്ഥാനമേറ്റു.2005 -ൽ പ്രീപ്രൈമറി സെക്ഷനും അതോടൊപ്പം തന്നെ എൽ പി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.2010 ആയപ്പോഴേക്കും യുപി ക്ലാസ്സുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപിപ്പിച്ചു.2011 ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ ശ്രീ തോട്ടയ്ക്കാട് ശശിക്ക് ശ്രീമതി സാവിത്രി സ്കൂൾ കൈമാറി.സാറിന്റെ ശ്രമ ഫലമായി 2015-ൽ  സുവർണ്ണ ജൂബിലി ആഘോഷത്തിനോ ടൊപ്പം ഒരു ബഹുനില കെട്ടിടവും KG Section ന് പ്രത്യേകം കെട്ടിടവും സ്കൂൾ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയുണ്ടായി. 16 ലാപ്ടോപ്പുകളും 10 ഡസ്ക് ടോപ്പുകളും അടങ്ങുന്ന IT ലാബ്,മ്യൂസിക്കൽ ഇൻസ്ട്രുമെൻസ് , വിവിധ പുസ്തകങ്ങൾ അടങ്ങുന്ന സ്കൂൾലൈബ്രറി, എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂളിനോട് ചേർന്ന് ഒരു സിമ്മിംഗ് പൂർ അതുപോലെതന്നെ ഒരു സ്കൂൾ ലൈബ്രറി കെട്ടിടം എന്നിവ പണി പൂർത്തിയായി വരുന്നുണ്ട്.അതിനോടൊപ്പം തന്നെ ഒരു മിനി ഹോസ്പിറ്റലും പ്രവർത്തനസജ്ജമാക്കുന്നുണ്ട്. നിർദ്ധനരായ 5 കുടുംബങ്ങളെ കണ്ടെത്തിഅഞ്ച് പശുക്കുട്ടികളെ അവർക്ക് നൽകുകയും യും അതിലുണ്ടാവുന്ന ആദ്യ കുട്ടിയെ സ്കൂളിൽ എത്തിക്കുകയും തുടർന്ന് 5 കുടുംബങ്ങൾക്ക് വീണ്ടും നൽകുകയും ചെയ്യുന്ന ഗോ ഗ്രാമം പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന പ്രദേശത്താണ് എസ് എൻ യു പി എസ് തേവലക്കാട് സ്ഥിതിചെയ്യുന്നത്.സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിന്നിരുന്ന തികച്ചും ഗ്രാമീണ പ്രദേശമാണ് തേവലക്കാട് . അവിടെനിന്ന് കിലോമീറ്ററുകളോളം  കാൽനടയായി  . [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ചരിത്രം|കൂടുതൽ വായിക്കാം....]]
 


== ഭൗതികസൗകര്യങ്ങൾ ==


* സ്മാർട്ട് ക്ലാസ് റൂം
* സ്കൂൾ ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* സ്പോർട്സ് റൂം
* സയൻസ് ലാബ്
* ഗണിത ലാബ്
* ടാലെന്റ്റ് ലാബ്
* വിശാലമായ കളിസ്ഥലം
* നീന്തൽ കുളം
* സ്കൂൾ ആഡിറ്റോറിയം
* [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം.]]


==പാഠ്യേതര പ്രവർത്തനങ്ങൾ==   
==പാഠ്യേതര പ്രവർത്തനങ്ങൾ==   
[[ചിത്രം:library.jpeg]]
<font color="purple">
</font>
*ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 66: വരി 91:
*കലാ-കായിക മേളകൾ
*കലാ-കായിക മേളകൾ
*ഫീൽഡ് ട്രിപ്സ്
*ഫീൽഡ് ട്രിപ്സ്
*റോളേർസ്ക്കറ്റിങ്
*കരാട്ടെ
*നീന്തൽ പരിശീലനം
*വാദ്യോപകരണങ്ങളുടെ പരിശീലനം.
== മാനേജ്മെന്റ് ==
എയ്‌ഡഡ്,എസ് എം സി,അധ്യാപകർ
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
!
|-
|1
|ശ്രീ.വാസുക്കുട്ടി പിള്ള ആർ
|1964
|1965
|
|-
|2
|ശ്രീമതി.സുമതി കെ
|1965
|1994
|
|-
|3
|ശ്രീമതി.സുശീല എൻ
|1994
|2001
|
|-
|4
|ശ്രീ.വാസുദേവൻ
|2001
|2002
|
|-
|5
|ശ്രീ. കെ പ്രഹ്ളാദൻ
|2002
|2003
|
|-
|6
|ശ്രീമതി.ഷീജ എസ്
|2003
|2024
|
|-
|7
|അനില എ എസ്
|2024
|
|
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
== ചിത്രശാല ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==മികവുകൾ==
==മികവുകൾ==
* യുറീക്ക വിജ്ഞാനോത്സവത്തിൽ മികച്ച പങ്കാളിത്തം
* ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് " [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അംഗീകാരങ്ങൾ|കുടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* കിളിമാനൂരിൽ നിന്നും  ആറ്റിങ്ങൽ പോകുന്ന വഴിയിൽ  2 .7 കിലോമീറ്റർ സഞ്ചരിച്ച്  ചെമ്മരുത്തുമുക്ക് എന്ന സ്ഥലത്തു നിന്നും വലത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ ഏത്താം
|-
* കല്ലമ്പലത്ത്‌ നിന്ന്കിളിമാനൂർ പോകുന്ന വഴിയിൽ  2 .2 കിലോമീറ്റർ സഞ്ചരിച്ച്  പുതുശ്ശേരിമുക്ക് എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് 2 .4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=8.75911|lon=76.82670 |zoom=16|width=800|height=400|marker=yes}}
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


|}
|}
{{#multimaps:8.7650621,76.8746667 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്സ്_എൻ_യു_പി_എസ്സ്_തേവലക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്