"എം.എസ്.വി.എം.യു.പി.എസ് ചുനങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
പഠനം പോലെ തന്നെ പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഉയർന്ന നേട്ടങ്ങൾ കരസ്ഥമാക്കി .വിദ്യാലയത്തിന്റെ ഉയർച്ചക്കായി പ്രധാന അധ്യാപകരും സഹാദ്ധ്യാപകരും കൈകോർത്തു പരിശ്രമിച്ചതിന്റെ ഫലങ്ങൾ ഇന്നും കാണുന്നു .സ്കൂളിന്റെ ഉയർച്ചക്ക് എന്നും താങ്ങും തണലുമേകാൻ നല്ലൊരു പി .ടി .എ .യുമുണ്ട് പ്രീ പ്രൈമറി മുതൽ യൂ .പി .തലം വരെ 629 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ HM ഉൾപ്പടെ 21 സ്റ്റാഫ് ഉണ്ട് .ആധുനിക പഠന സംബ്രദായങ്ങൾക്കനുസരിച്ചു സ്മാർട്ട് ക്ലാസ്സ്‌റൂം മറ്റു സാങ്കേതിക സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട് .
 
                             വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്‌ഷ്യം മുൻനിർത്തിയുള്ള ഓരോ പ്രയത്നവും നമ്മെ മുന്നോട്ട് നയിക്കും.നാളെയുടെ വാഗ്ദാനങ്ങൾ ഇവിടെ നിന്നും ഉയർന്നു വരട്ടെ .ചുനങ്ങാടിന്റെ ചരിത്രത്തിൽ എന്നും പ്രഥമ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയം തന്നെയാണ് ഇത് .
 
                            സ്കൂളിന്റെ സർവവികസനത്തിനു അക്ഷീണം പരിശ്രമിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പ്രഗത്ഭ വ്യക്തികളെയും കൃതജ്ഞതയോടെ നമിച്ചു കൊണ്ടും പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങൾ വരും തലമുറക്ക് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഈ ചരിത്രം ഇവിടെ ചുരുക്കുന്നു .{{PSchoolFrame/Pages}}

19:23, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

പഠനം പോലെ തന്നെ പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഉയർന്ന നേട്ടങ്ങൾ കരസ്ഥമാക്കി .വിദ്യാലയത്തിന്റെ ഉയർച്ചക്കായി പ്രധാന അധ്യാപകരും സഹാദ്ധ്യാപകരും കൈകോർത്തു പരിശ്രമിച്ചതിന്റെ ഫലങ്ങൾ ഇന്നും കാണുന്നു .സ്കൂളിന്റെ ഉയർച്ചക്ക് എന്നും താങ്ങും തണലുമേകാൻ നല്ലൊരു പി .ടി .എ .യുമുണ്ട് പ്രീ പ്രൈമറി മുതൽ യൂ .പി .തലം വരെ 629 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ HM ഉൾപ്പടെ 21 സ്റ്റാഫ് ഉണ്ട് .ആധുനിക പഠന സംബ്രദായങ്ങൾക്കനുസരിച്ചു സ്മാർട്ട് ക്ലാസ്സ്‌റൂം മറ്റു സാങ്കേതിക സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട് .

                             വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്‌ഷ്യം മുൻനിർത്തിയുള്ള ഓരോ പ്രയത്നവും നമ്മെ മുന്നോട്ട് നയിക്കും.നാളെയുടെ വാഗ്ദാനങ്ങൾ ഇവിടെ നിന്നും ഉയർന്നു വരട്ടെ .ചുനങ്ങാടിന്റെ ചരിത്രത്തിൽ എന്നും പ്രഥമ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയം തന്നെയാണ് ഇത് .

                            സ്കൂളിന്റെ സർവവികസനത്തിനു അക്ഷീണം പരിശ്രമിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പ്രഗത്ഭ വ്യക്തികളെയും കൃതജ്ഞതയോടെ നമിച്ചു കൊണ്ടും പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങൾ വരും തലമുറക്ക് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഈ ചരിത്രം ഇവിടെ ചുരുക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം