"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ബഹുമാന്യ കവയത്രിയും പത്മശ്രീ ജേതാവുമായ സുഗത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ബഹുമാന്യ കവയത്രിയും പത്മശ്രീ ജേതാവുമായ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീ തൂയൂർ വിക്രമൻ നായർ സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുന്നു,........


  '''ബഹുമാന്യ കവയത്രിയും പത്മശ്രീ ജേതാവുമായ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീ തൂയൂർ വിക്രമൻ നായർ സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുന്നു,........'''
<gallery>
44029_058.jpg|
44029_059.jpg|
</gallery>




" സഹായഹസ്തം " പരിപാടിയുടെ ഭാഗമായി SPC കേഡറ്റുകൾ ഭക്ഷണപ്പൊതിയുമായി അഗതികളുടെ ഭവനങ്ങളിൽ .
  '''സഹായഹസ്തം " പരിപാടിയുടെ ഭാഗമായി SPC കേഡറ്റുകൾ ഭക്ഷണപ്പൊതിയുമായി അഗതികളുടെ ഭവനങ്ങളിൽ .'''
<gallery>
44029_056.jpg|
44029_057.jpg|
</gallery>
'''എല്ലാ ക്ളാസ് റൂമുകളിലും ക്ളാസ് ലൈബ്രറി തയ്യാറാക്കിയ ആദ്യത്തെ സ്കൂളിനുള്ള കേരള ഹിന്ദി പ്രചാര സഭയുടെ ആദരവ്....... ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാർ HM സുധ ടീച്ചറിന് പുസ്തകങ്ങൾ നല്കുന്നു......
'''
  '''ലോക ഹിന്ദിദിനാചരണത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ നടത്തിയ സ്പെഷ്യൽ അസംബ്ളിയിൽ നിന്നും......'''
<gallery>
44029_054.jpg|
44029_055.jpg|
</gallery>


പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'അക്ഷര വൃക്ഷം' ത്തിൽ പ്രസിദ്ധീകരിച്ച , ഞങ്ങളുടെ കുട്ടികളുടെ രചനകൾ.....
'''2020 മാർച്ചിലെ SSLC പരീക്ഷയിൽ മികച്ച വിജയം നേടാൻ ഞങ്ങളുടെ മക്കളെ പ്രാപ്തരാക്കാൻ വേണ്ടി ഞങ്ങളുടെ സ്കൂളിൽ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും..'''


'''ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പുതിയ ബാച്ചിന്റെ ട്രെയിനിംഗിൽ നിന്നും......
'''
'''സർഗ വായന സമ്പൂർണ്ണ വായന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാരായമുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികളിൽ നിന്നും പുസ്തകങ്ങഌൾ ഏറ്റുവാങ്ങിക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിക്കുന്നു.....ഞങ്ങളുടെ ക്ളാസ് റൂം ലൈബ്രറി പ്രവർത്തനങ്ങൾക്ക് മികച്ച അംഗീകാരം.......
'''
'''സ്കൂൾ കലോത്സവം ഉദ്ഘാടനം... 2017'''
'''കന്നിമാസത്തിലെ മകം നക്ഷത്രം നെല്ലിന്റെ നാളാണെന്നാണ് വിശ്വാസം.'''
'''കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ സർക്കാരിന്റെ പുതിയ പദ്ധതിയായ പാഠം ഒന്ന്....'''
'''പാടത്തേക്ക് എന്ന പരിപാടി മാരയമുട്ടം ഗവ: H S ലെ നൂറുകണക്കിന് കുട്ടികളോടൊപ്പം ബഹു: വിദ്യാഭ്യാസ മന്ത്രിയും കൃഷിമന്ത്രിയും ചേർന്ന് മഴയുടെ''' '''അകമ്പടിയോടെ ഉത്ഘാനം ചെയ്യ്തു. കൂടെ ഞ്ഞാനും.'''
'''പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിന് സമീപത്തുള്ള തത്തിയൂർ പാടത്ത് നടന്നപ്പോൾ.....'''
<gallery>
44029_075.jpg|
44029_076.jpg|
44029_077.jpg|
</gallery>


എല്ലാ ക്ളാസ് റൂമുകളിലും ക്ളാസ് ലൈബ്രറി തയ്യാറാക്കിയ ആദ്യത്തെ സ്കൂളിനുള്ള കേരള ഹിന്ദി പ്രചാര സഭയുടെ ആദരവ്....... ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാർ HM സുധ ടീച്ചറിന് പുസ്തകങ്ങൾ നല്കുന്നു......


ലോക ഹിന്ദിദിനാചരണത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ നടത്തിയ സ്പെഷ്യൽ അസംബ്ളിയിൽ നിന്നും......
'''ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകൾ ആക്കി കൊണ്ട് ഞങ്ങളുടെ സ്കൂളിൽ ഇന്ന് നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്നും.......'''
 
<gallery>
2020 മാർച്ചിലെ SSLC പരീക്ഷയിൽ മികച്ച വിജയം നേടാൻ ഞങ്ങളുടെ മക്കളെ പ്രാപ്തരാക്കാൻ വേണ്ടി ഞങ്ങളുടെ സ്കൂളിൽ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും..
44029_078.jpg|
 
44029_079.jpg|
ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പുതിയ ബാച്ചിന്റെ ട്രെയിനിംഗിൽ നിന്നും......
44029_080.jpg|
 
44029_081.jpg|
സർഗ വായന സമ്പൂർണ്ണ വായന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാരായമുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികളിൽ നിന്നും പുസ്തകങ്ങഌൾ ഏറ്റുവാങ്ങിക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിക്കുന്നു.....ഞങ്ങളുടെ ക്ളാസ് റൂം ലൈബ്രറി പ്രവർത്തനങ്ങൾക്ക് മികച്ച അംഗീകാരം.......
</gallery>
 
സ്കൂൾ കലോത്സവം ഉദ്ഘാടനം... 2017
 
ഞങ്ങളുടെ സ്കൂളിലെ ഗാന്ധിജയന്തി ആഘോഷം....2019
ഞങ്ങളുടെ സ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.......
 
 
കന്നിമാസത്തിലെ മകം നക്ഷത്രം നെല്ലിന്റെ നാളാണെന്നാണ് വിശ്വാസം.
കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ സർക്കാരിന്റെ പുതിയ പദ്ധതിയായ പാഠം ഒന്ന്....
പാടത്തേക്ക് എന്ന പരിപാടി മാരയമുട്ടം ഗവ: H S ലെ നൂറുകണക്കിന് കുട്ടികളോടൊപ്പം ബഹു: വിദ്യാഭ്യാസ മന്ത്രിയും കൃഷിമന്ത്രിയും ചേർന്ന് മഴയുടെ അകമ്പടിയോടെ ഉത്ഘാനം ചെയ്യ്തു. കൂടെ ഞ്ഞാനും.
പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിന് സമീപത്തുള്ള തത്തിയൂർ പാടത്ത് നടന്നപ്പോൾ.....
 
 
ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകൾ ആക്കി കൊണ്ട് ഞങ്ങളുടെ സ്കൂളിൽ ഇന്ന് നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്നും.......
 
 
ഞങ്ങളുടെ ഓണാഘോഷം.....
 
ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രമേളയുടെ ഉദ്ഘാടനം.....
 
 
ഞങ്ങളുടെ സ്കൂളിലെ സ്പോർട്സ് ഡേ....
 
ഞങ്ങളുടെ സ്കൂളിലെ സ്വാതന്ത്ര്യദിനാചരണം.....
 
 
ഞങ്ങളുടെ സ്കൂളിലെ പുസ്തകപ്രദർശനം....
ഞങ്ങളുടെ സ്കൂളിൽ നിന്നും നടത്തിയ ലഹരിവിരുദ്ധ റാലിയിൽ നിന്നും....
 
 
 
 
2019 - 20 അധ്യയനവർഷത്തിലെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു....
 
മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ആദരണീയയായ പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു...
 
 
 
 
2018 - 19 അധ്യയനവർഷത്തിൽ pass out ആയ SPC കേഡറ്റുകൾ അധ്യാപകരോടൊപ്പം....

22:16, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

 ബഹുമാന്യ കവയത്രിയും പത്മശ്രീ ജേതാവുമായ സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീ തൂയൂർ വിക്രമൻ നായർ സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുന്നു,........

എല്ലാ ക്ളാസ് റൂമുകളിലും ക്ളാസ് ലൈബ്രറി തയ്യാറാക്കിയ ആദ്യത്തെ സ്കൂളിനുള്ള കേരള ഹിന്ദി പ്രചാര സഭയുടെ ആദരവ്....... ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി സാർ HM സുധ ടീച്ചറിന് പുസ്തകങ്ങൾ നല്കുന്നു......


 സഹായഹസ്തം " പരിപാടിയുടെ ഭാഗമായി SPC കേഡറ്റുകൾ ഭക്ഷണപ്പൊതിയുമായി അഗതികളുടെ ഭവനങ്ങളിൽ .
 ലോക ഹിന്ദിദിനാചരണത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിൽ നടത്തിയ സ്പെഷ്യൽ അസംബ്ളിയിൽ നിന്നും......

2020 മാർച്ചിലെ SSLC പരീക്ഷയിൽ മികച്ച വിജയം നേടാൻ ഞങ്ങളുടെ മക്കളെ പ്രാപ്തരാക്കാൻ വേണ്ടി ഞങ്ങളുടെ സ്കൂളിൽ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും..

ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പുതിയ ബാച്ചിന്റെ ട്രെയിനിംഗിൽ നിന്നും...... സർഗ വായന സമ്പൂർണ്ണ വായന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാരായമുട്ടം ഗവ എച്ച് എസ് എസ്സിലെ കുട്ടികളിൽ നിന്നും പുസ്തകങ്ങഌൾ ഏറ്റുവാങ്ങിക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവ്വഹിക്കുന്നു.....ഞങ്ങളുടെ ക്ളാസ് റൂം ലൈബ്രറി പ്രവർത്തനങ്ങൾക്ക് മികച്ച അംഗീകാരം....... സ്കൂൾ കലോത്സവം ഉദ്ഘാടനം... 2017 കന്നിമാസത്തിലെ മകം നക്ഷത്രം നെല്ലിന്റെ നാളാണെന്നാണ് വിശ്വാസം. കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ സർക്കാരിന്റെ പുതിയ പദ്ധതിയായ പാഠം ഒന്ന്.... പാടത്തേക്ക് എന്ന പരിപാടി മാരയമുട്ടം ഗവ: H S ലെ നൂറുകണക്കിന് കുട്ടികളോടൊപ്പം ബഹു: വിദ്യാഭ്യാസ മന്ത്രിയും കൃഷിമന്ത്രിയും ചേർന്ന് മഴയുടെ അകമ്പടിയോടെ ഉത്ഘാനം ചെയ്യ്തു. കൂടെ ഞ്ഞാനും. പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിന് സമീപത്തുള്ള തത്തിയൂർ പാടത്ത് നടന്നപ്പോൾ.....


ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകൾ ആക്കി കൊണ്ട് ഞങ്ങളുടെ സ്കൂളിൽ ഇന്ന് നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്നും.......