"പാറപ്രം ജെ ബി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവർത്തിച്ചിരുന്നു. | {{PSchoolFrame/Pages}}മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവർത്തിച്ചിരുന്നു.വിദ്യാഭ്യാസപരിഷ്ക്കരണത്തെ തുടർന്ന് അഞ്ചാംതരം എൽ.പി.സ്കൂളുകളിൽ നിന്നും എടുത്തുമാറ്റിയതിനെ തുടർന്ന് പിന്നീട് നാലു ക്ലാസ്സുകളായി മാറി.ഇവിടുത്തെ പൗരപ്രമാണിയായിരുന്ന ശ്രീ.ഒണക്കൻ മാസ്റ്റർ സ്കൂൾ മേനേജരായി വന്നതോടെ സ്കൂളിന്റെ പ്രതാപം വർധിച്ചു.പഴമക്കാർ ഇന്നും ഒണക്കൻ മാഷുടെ സ്കൂൾ എന്ന പേരിലാണ് ഇതിനെ വിളിക്കുന്നത്. ഒണക്കൻ മാസ്റ്റരുടെ സഹധർമ്മിണിയും നല്ലൊരദ്ധ്യാപികയുമായിരുന്ന ദേവകി ടീച്ചർ,ചന്തുനായർ,വടവതി കൃഷ്ണൻ,കെ.അച്യുതൻ,കെ.മുകുന്ദൻ വി.ചീരൂട്ടി കെ.എൻയശോദ, ലക്ഷ്മി,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ സി.രമ എ.സി ബീന തുടങ്ങിയ നിരവധി അദ്ധ്യാപകപ്രമുഖർ ഇവിടെ പല കാലങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലെമുൻകാലവിദ്യാർത്ഥികളായ കെ.ശങ്കരൻ.കെ.മുകുന്ദൻ.കെ.അച്യുതൻ.രവീന്ദ്രൻ,മൂർക്കോത്ത് രാഘവൻ ശ്യാംജിത്ത്അനീഷ്തുടങ്ങിയവർ | ||
നാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്. ഇന്ന്സ്കൂളിന്റെമേനേജർഎ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചർ.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവർ സഹാദ്ധ്യപകരാണ്. വിനീതൻ കെ. പി ടി എ പ്രസിഡന്റ്, വർഷ കെ മദർ പി ടി എ പ്രസിഡന്റ്. കലാകായിക മത്സരങ്ങളിലും,എൽ.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങൾ പ്രാപ്തമായിട്ടുണ്ട്.[[പാറപ്രം ജെ ബി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | നാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്. ഇന്ന്സ്കൂളിന്റെമേനേജർഎ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചർ.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവർ സഹാദ്ധ്യപകരാണ്. വിനീതൻ കെ. പി ടി എ പ്രസിഡന്റ്, വർഷ കെ മദർ പി ടി എ പ്രസിഡന്റ്. കലാകായിക മത്സരങ്ങളിലും,എൽ.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങൾ പ്രാപ്തമായിട്ടുണ്ട്.[[പാറപ്രം ജെ ബി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] |
21:03, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവർത്തിച്ചിരുന്നു.വിദ്യാഭ്യാസപരിഷ്ക്കരണത്തെ തുടർന്ന് അഞ്ചാംതരം എൽ.പി.സ്കൂളുകളിൽ നിന്നും എടുത്തുമാറ്റിയതിനെ തുടർന്ന് പിന്നീട് നാലു ക്ലാസ്സുകളായി മാറി.ഇവിടുത്തെ പൗരപ്രമാണിയായിരുന്ന ശ്രീ.ഒണക്കൻ മാസ്റ്റർ സ്കൂൾ മേനേജരായി വന്നതോടെ സ്കൂളിന്റെ പ്രതാപം വർധിച്ചു.പഴമക്കാർ ഇന്നും ഒണക്കൻ മാഷുടെ സ്കൂൾ എന്ന പേരിലാണ് ഇതിനെ വിളിക്കുന്നത്. ഒണക്കൻ മാസ്റ്റരുടെ സഹധർമ്മിണിയും നല്ലൊരദ്ധ്യാപികയുമായിരുന്ന ദേവകി ടീച്ചർ,ചന്തുനായർ,വടവതി കൃഷ്ണൻ,കെ.അച്യുതൻ,കെ.മുകുന്ദൻ വി.ചീരൂട്ടി കെ.എൻയശോദ, ലക്ഷ്മി,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ സി.രമ എ.സി ബീന തുടങ്ങിയ നിരവധി അദ്ധ്യാപകപ്രമുഖർ ഇവിടെ പല കാലങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലെമുൻകാലവിദ്യാർത്ഥികളായ കെ.ശങ്കരൻ.കെ.മുകുന്ദൻ.കെ.അച്യുതൻ.രവീന്ദ്രൻ,മൂർക്കോത്ത് രാഘവൻ ശ്യാംജിത്ത്അനീഷ്തുടങ്ങിയവർ
നാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്. ഇന്ന്സ്കൂളിന്റെമേനേജർഎ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചർ.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവർ സഹാദ്ധ്യപകരാണ്. വിനീതൻ കെ. പി ടി എ പ്രസിഡന്റ്, വർഷ കെ മദർ പി ടി എ പ്രസിഡന്റ്. കലാകായിക മത്സരങ്ങളിലും,എൽ.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങൾ പ്രാപ്തമായിട്ടുണ്ട്.കൂടുതൽ വായിക്കുക