"എ.എം.എൽ.പി.എസ് എടയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}<gallery>
</gallery>മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ എന്ന സ്ഥലത്തുള്ള ഒരുഎയ്‌ഡഡ്‌    വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ
{{Infobox School
|സ്ഥലപ്പേര്=എടയൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19354
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566192
|യുഡൈസ് കോഡ്=32050800205
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ
|പോസ്റ്റോഫീസ്=എടയൂർ നോർത്ത്  (പി. ഒ )
|പിൻ കോഡ്=676552
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amlpsedayurnorth@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറ്റിപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടയൂർ,
|വാർഡ്=3
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശശികല.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ . നാരായണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ഷമീമ
|സ്കൂൾ ചിത്രം=19354 SCHOOL.jpg
|size=350px
|caption=
|ലോഗോ=19354 school logo.jpeg
|logo_size=50px
}}
== ചരിത്രം ==

= {{prettyurl|A. M. L. P. S. Edayur North}}=
1936-ൽ 24കുട്ടികളുമായി '''എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ''' ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ്‌ ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്‌റഫ്‌ ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു
== ഭൗതികസൗകര്യങ്ങൾ ==

സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ്‌ മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള (ഗ്യാസ് കണക്ഷൻ, സ്റ്റോർ റൂം, ഫ്രിഡ്ജ്, മിക്സി, പ്രഷർ കുക്കർ, എല്ലാ ക്ലാസ്സുകളിലേക്കും ഭക്ഷണം എത്തിക്കാനുള്ള പാത്രങ്ങൾ, പൈപ്പ് കണക്ഷൻ ). ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ, എല്ലാ സൗകര്യങ്ങളോടും കൂടിയ മൂത്രപ്പുര, കക്കൂസ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ), വാഹന സൗകര്യം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

<nowiki>*</nowiki>വർക്ക്‌ എക്സ്പീരിയൻസ് പരിശീലനം

<nowiki>*</nowiki>സയൻസ് ക്ലബ്‌

== {{prettyurl|A. M. L. P. S. Edayur North}}ആമുഖം ==
<nowiki>*</nowiki>സോഷ്യൽ ക്ലബ്‌
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു  എയ് ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ

<nowiki>*</nowiki>ഗണിതക്ലബ്‌

= ചരിത്രം =
<nowiki>*</nowiki>സ്പോർട്സ് പരിശീലനം

<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യവേദി

<nowiki>*</nowiki>ഇംഗ്ലീഷ് ക്ലബ്‌

1936-ൽ 24കുട്ടികളുമായി എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ്‌ ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്‌റഫ്‌ ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു
<nowiki>*</nowiki>അറബി ക്ലബ്‌

== മുൻപ്രധാനാധ്യാപകർ ==

== ഭൗതികസൗകര്യങ്ങൾ ==
{| class="wikitable sortable mw-collapsible"
|+
|1
|കുഞ്ഞയമു
|-
|2
|ശ്രീരാമചന്ദ്രൻ 
|-
|3
|എം.എൻ കൃഷ്ണൻ നായർ
|-
|4
|എം.കെ വർഗീസ്‌
|-
|5
|എ.എൻ ലീല
|-
|6
|ആർ.സുധാകുമാരി
|-
|7
|കെ.കെ വത്സല കുമാരി
|-
|8
|പ്രേമലത കെ.വി
|}

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ചിത്രശാല ==
[[ചിത്രങ്ങൾകാണാൻഇവിടെക്ലിക്ക്ചെയ്യുക|ചിത്രങ്ങൾ]]

[[ചിത്രങ്ങൾകാണാൻഇവിടെക്ലിക്ക്ചെയ്യുക|കാണാൻഇവിടെ ക്ലിക്ക്ചെയ്യുക]]

== പ്രധാന കാൽവെപ്പ്: ==
 
==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
വരി 31: വരി 127:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.915243,76.097572|zoom=18}}
 
* വളാഞ്ചേരി -പാങ് മലപ്പുറം ബസിൽ കയറി എടയൂർ സ്റ്റോപ്പിൽ ഇറങ്ങുക.
* സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂൾ എത്താം .
{{Slippymap|lat=10.915243|lon=76.097572|zoom=18|width=full|height=400|marker=yes}}

21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ എന്ന സ്ഥലത്തുള്ള ഒരുഎയ്‌ഡഡ്‌   വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ

എ.എം.എൽ.പി.എസ് എടയൂർ നോർത്ത്
വിലാസം
എടയൂർ

എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ
,
എടയൂർ നോർത്ത് (പി. ഒ ) പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽamlpsedayurnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19354 (സമേതം)
യുഡൈസ് കോഡ്32050800205
വിക്കിഡാറ്റQ64566192
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടയൂർ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല.കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ . നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ഷമീമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1936-ൽ 24കുട്ടികളുമായി എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ്‌ ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്‌റഫ്‌ ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ്‌ മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള (ഗ്യാസ് കണക്ഷൻ, സ്റ്റോർ റൂം, ഫ്രിഡ്ജ്, മിക്സി, പ്രഷർ കുക്കർ, എല്ലാ ക്ലാസ്സുകളിലേക്കും ഭക്ഷണം എത്തിക്കാനുള്ള പാത്രങ്ങൾ, പൈപ്പ് കണക്ഷൻ ). ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ, എല്ലാ സൗകര്യങ്ങളോടും കൂടിയ മൂത്രപ്പുര, കക്കൂസ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ), വാഹന സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

*വർക്ക്‌ എക്സ്പീരിയൻസ് പരിശീലനം

*സയൻസ് ക്ലബ്‌

*സോഷ്യൽ ക്ലബ്‌

*ഗണിതക്ലബ്‌

*സ്പോർട്സ് പരിശീലനം

*വിദ്യാരംഗം കലാസാഹിത്യവേദി

*ഇംഗ്ലീഷ് ക്ലബ്‌

*അറബി ക്ലബ്‌

മുൻപ്രധാനാധ്യാപകർ

1 കുഞ്ഞയമു
2 ശ്രീരാമചന്ദ്രൻ 
3 എം.എൻ കൃഷ്ണൻ നായർ
4 എം.കെ വർഗീസ്‌
5 എ.എൻ ലീല
6 ആർ.സുധാകുമാരി
7 കെ.കെ വത്സല കുമാരി
8 പ്രേമലത കെ.വി

ചിത്രശാല

ചിത്രങ്ങൾ

കാണാൻഇവിടെ ക്ലിക്ക്ചെയ്യുക

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

  • വളാഞ്ചേരി -പാങ് മലപ്പുറം ബസിൽ കയറി എടയൂർ സ്റ്റോപ്പിൽ ഇറങ്ങുക.
  • സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂൾ എത്താം .
Map