"ഗവ..എച്ച്.എസ്.പൊയ്ക/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('VIDHYA RANGAM' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാരംഗം | |||
2021-22 വർഷത്തിലെ ഭാഷാ സാഹിത്യ ക്ലബ്ബായ വിദ്യാരംഗം വിവിധ പരിപാടികൾ നടത്തുകയുണ്ടായി..വിദ്യാരംഗം സബ് ജില്ലാ കൺവീനറിന്റെഅധ്യക്ഷതയിൽ കൂടിയ ഗൂഗിൾ മീറ്റിൽ ഏകദേശം 65 കുട്ടികളും, രക്ഷിതാക്കളും, ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സക്കറിയസാർ , ഹൈസ്ക്കൂൾ വിദ്യാരംഗം കൺവീനറായ അജിത് സാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. കുട്ടികൾ കവിതകൾ ആലപിച്ചു. വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് മുൻ അധ്യാപകനും, കവിയുമായ ശ്രീ. സജീവ് സാർ ആയിരുന്നു. | |||
വിദ്യാരംഗത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ ചരമദിനം,വായന ദിനം എന്നിവ ആഘോഷിച്ചു. കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സബ് ജില്ലാ തല മത്സരങ്ങൾ വിജയികളായി. കുട്ടികളിൽ കഥാരചനാ കവിതാ രചനാ, നാടൻപാട്ട് ആലാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിദ്യാരംഗം കലാ സാഹിത്യ വേദി സഹായിക്കുന്നു |
21:19, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം
2021-22 വർഷത്തിലെ ഭാഷാ സാഹിത്യ ക്ലബ്ബായ വിദ്യാരംഗം വിവിധ പരിപാടികൾ നടത്തുകയുണ്ടായി..വിദ്യാരംഗം സബ് ജില്ലാ കൺവീനറിന്റെഅധ്യക്ഷതയിൽ കൂടിയ ഗൂഗിൾ മീറ്റിൽ ഏകദേശം 65 കുട്ടികളും, രക്ഷിതാക്കളും, ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സക്കറിയസാർ , ഹൈസ്ക്കൂൾ വിദ്യാരംഗം കൺവീനറായ അജിത് സാർ എന്നിവർ പങ്കെടുക്കുകയുണ്ടായി. കുട്ടികൾ കവിതകൾ ആലപിച്ചു. വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് മുൻ അധ്യാപകനും, കവിയുമായ ശ്രീ. സജീവ് സാർ ആയിരുന്നു.
വിദ്യാരംഗത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ ചരമദിനം,വായന ദിനം എന്നിവ ആഘോഷിച്ചു. കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സബ് ജില്ലാ തല മത്സരങ്ങൾ വിജയികളായി. കുട്ടികളിൽ കഥാരചനാ കവിതാ രചനാ, നാടൻപാട്ട് ആലാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിദ്യാരംഗം കലാ സാഹിത്യ വേദി സഹായിക്കുന്നു