"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/വായനാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'അറിവുകളെ അമരത്വത്തിലേയ്ക്കുയർത്തുന്ന അത്ഭു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:IMAG0926.jpg|ഇടത്ത്|ലഘുചിത്രം]] | |||
അറിവുകളെ അമരത്വത്തിലേയ്ക്കുയർത്തുന്ന അത്ഭുത സൃഷ്ടികളാണ് പുസ്തകങ്ങൾ.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു വരി പോലും പറയാത്ത ചിന്തകരോ പണ്ഡിതരോ ഇല്ല. അറിവുസമ്പാദിക്കാനുള്ള ഏറ്റവും ലളിതമായ പ്രവൃത്തിയാണ് വായന . മലയാളിക്ക് ആ പേരിൽത്തന്നെയുണ്ട് ഒരു ദിനം . വായനാ ദിനം. | അറിവുകളെ അമരത്വത്തിലേയ്ക്കുയർത്തുന്ന അത്ഭുത സൃഷ്ടികളാണ് പുസ്തകങ്ങൾ.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു വരി പോലും പറയാത്ത ചിന്തകരോ പണ്ഡിതരോ ഇല്ല. അറിവുസമ്പാദിക്കാനുള്ള ഏറ്റവും ലളിതമായ പ്രവൃത്തിയാണ് വായന . മലയാളിക്ക് ആ പേരിൽത്തന്നെയുണ്ട് ഒരു ദിനം . വായനാ ദിനം. | ||
| വരി 8: | വരി 9: | ||
പത്രവായന പരിപോഷിപ്പിക്കാനായി കൃത്യ ദിവസങ്ങളിലെ പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തി പ്രശ്നോത്തരി നടത്താറുണ്ട്. അതോടൊപ്പം എടുത്തു പറയേണ്ട കാര്യമാണ് വർഷാരംഭം മുതൽ എല്ലാ ക്ലാസിലും പത്രങ്ങൾ എത്തിക്കാറുണ്ട് എന്നത്. | പത്രവായന പരിപോഷിപ്പിക്കാനായി കൃത്യ ദിവസങ്ങളിലെ പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തി പ്രശ്നോത്തരി നടത്താറുണ്ട്. അതോടൊപ്പം എടുത്തു പറയേണ്ട കാര്യമാണ് വർഷാരംഭം മുതൽ എല്ലാ ക്ലാസിലും പത്രങ്ങൾ എത്തിക്കാറുണ്ട് എന്നത്. | ||
[[പ്രമാണം:48560-vayanadinam-2.JPG|ലഘുചിത്രം]] | |||
ലൈബ്രറിയിലെ മൊത്തം പുസ്തകങ്ങൾ ഹാളിൽ ക്രമീകരിച്ച് കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ഒതുക്കി. | ലൈബ്രറിയിലെ മൊത്തം പുസ്തകങ്ങൾ ഹാളിൽ ക്രമീകരിച്ച് കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ഒതുക്കി. | ||