"സെന്റ്. മേരീസ് എൽ പി എസ് വെളയനാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Clubs}} | |||
സ്കൂൾ ഹെൽത്ത് ക്ലബ് | സ്കൂൾ ഹെൽത്ത് ക്ലബ് | ||
"ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം .പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ പുലർത്തേണ്ട മികവിനൊപ്പം തന്നെ വിദ്യാർത്ഥികളുടെ മാനസീക-ശാരീരിക ആരോഗ്യവുംമികച്ചതായിരിക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ് ആണ് ഞങ്ങളുടെ സ്കൂളിലേത് .ഓരോ ക്ലാസ്സുകളിൽ നിന്നും 5 വിദ്യാർത്ഥികളെവീതം ഉൾപ്പെടുത്തി ക്കൊണ്ടാണ് ഓരോ അധ്യായന വർഷാരംഭവും ഹെൽത്ത്ക്ലബ് | "ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം .പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ പുലർത്തേണ്ട മികവിനൊപ്പം തന്നെ വിദ്യാർത്ഥികളുടെ മാനസീക-ശാരീരിക ആരോഗ്യവുംമികച്ചതായിരിക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ് ആണ് ഞങ്ങളുടെ സ്കൂളിലേത് .ഓരോ ക്ലാസ്സുകളിൽ നിന്നും 5 വിദ്യാർത്ഥികളെവീതം ഉൾപ്പെടുത്തി ക്കൊണ്ടാണ് ഓരോ അധ്യായന വർഷാരംഭവും ഹെൽത്ത്ക്ലബ് പ്രവർത്തനസജ്ജമാകുന്നത | ||
ഗണിത ക്ലബ് | |||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ലാബ് പ്രവർത്തിച്ചു വരുന്നു .ഓരോ ഗണിത മൂലയിലും വിവിധ ഗണിത രൂപങ്ങൾ ,നാണയങ്ങൾ ,അബാക്കസ്,സംഖ്യ കാർഡുകൾ എന്നിവ ഒരുക്കിയിട്ടുണ്ട് 2019 -2020 സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്തിൽ നടത്തിയ ഉല്ലാസ ഗണിതം കളികളിലൂടെ കൂടുതൽ രസകരമായി തീർന്നു . | |||
എല്ലാ വർഷവും ഓരോ ക്ലാസിലെയും കുട്ടികൾ നിർമിച്ച ചാർട്ടുകൾ ഉപകരണങ്ങൾ ,പതിപ്പുകൾ,എന്നിവയുടെ പ്രദർശനവും മെട്രിക് മേളകളും നടത്തിന്നു . | |||
സയൻസ് ക്ലബ് | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രാഭിരുചി ഓരോ കുട്ടികളിലും വളർത്തിയെടുക്കാൻ സാധിക്കുന്നു .ഓരോ ക്ലാസിലെയും ശാസ്ത്ര കോർണർ പടനാഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ ചെയ്യുന്നതിന് സഹായകമാണ് .എല്ലാമാസവും ശാസ്ത്രവുമായി ബന്ധപ്പെട്ട ക്വിസ്സുകൾ നടത്തി വരുന്നു .ശാസ്ത്രലാബിലെ ഉപകാരങ്ങൾ ഉപയോഗിച്ച് കുട്ടികൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നു | |||
വിദ്യാരംഗം കലാസാഹിത്യ വേദി.. | |||
ഓരോ അധ്യയന വർഷത്തിന്റെ ആരംഭത്തിലും മികവുറ്റ രീതിയിൽ ഉൽഘാടനം നടത്തി വരുന്നു. ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾ കലാപരിപാടികൾ വളരെ മികവുറ്റ രീതിയിൽ മത്സരബുദ്ധിയോടെ അവതരിപ്പിക്കുന്നു. ഈ പരിപാടികളെ ചുമതല ഉള്ള അധ്യാപകന്റെ നേതൃത്വത്തിൽ ഉള്ള ഒരു പാനൽ വിലയിരുത്തി കാലാഭിരുചി ഉള്ള കുട്ടികളെ കണ്ടെത്തുകയും ,ആ കുട്ടികളെ അവരവരുടെ മേഖലകളിൽ വിദഗ്ദ്ധരെ ഉപയോഗപ്പെടുത്തി പരിശീലനം നൽകുന്നു. ഈ പരിശീലനത്തിൽ പങ്കെടുത്തു മികവ് പുലർത്തുന്ന കുട്ടികൾക്കു സ്കൂൾ തലം മുതൽ ഉപജില്ലാതലം വരെയും കൂടാതെ സമൂഹത്തിലെ വിവിധ മേഖലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി അവസരം ഒരുക്കുന്നു. | |||