"പി.എം.എം.യു.പി.എസ് താളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അക്കാദമികം)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=താളിപ്പാടം
|സ്ഥലപ്പേര്=താളിപ്പാടം
വരി 54: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=മൂസാൻ
|പി.ടി.എ. പ്രസിഡണ്ട്=മൂസാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസ
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസ
|സ്കൂൾ ചിത്രം=48471 1.jpeg
|സ്കൂൾ ചിത്രം=48471-PMMUPS-THALIPPADAM-ENTRANCE.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=48471-Logo.jpeg
|ലോഗോ=48471-Logo.jpeg
|logo_size=50px
|logo_size=50px
|box_width=380px
}}
}}
 
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിൽ  താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നൂറ്റാണ്ടിൻറെ പാരമ്പര്യവുമായി  താളിപ്പാടം പി എം എം യുപി സ്കൂൾ നിലകൊള്ളുന്നു.  1976 ൽ 319 വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന ഇവിടെ ഇന്ന്  2024 - 25 അധ്യായന വർഷം പ്രീപ്രൈമറി ഉൾപ്പെടെ 1300 ൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1976 -ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പുതിയറ മുഹമ്മദ് എന്ന നാണിയാപ്പയാണ് ഈ വിദ്യഭ്യാസ സമുച്ചയത്തിന് തുടക്കം കുറിച്ചത്. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ചരിത്രം|തുടർന്ന് വായിക്കുക]]  
മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.  ജീവിത  പ്രാരാബ്ധങ്ങൾക്കിടയിലും തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നൽകാൻ ആ ജനത കൊതിച്ചു. എന്നാൽ അടുത്ത പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു.  ദൂര ദേശങ്ങളിലേക്ക് പോകാൻ പുഴകളും  കാട്ടുമൃഗങ്ങളും തടസ്സം സൃഷ്ടിച്ചു .  "അല്ല  നാണിയാപ്പാക്കാ നമ്മുടെ കുട്ടികൾക്കും വേണ്ടേ ഒരു ഇസ്കൂൾ" എന്ന നാട്ടുകാരുടെ ചോദ്യം നാടിൻറെയും നാട്ടുകാരുടെയും നന്മ മാത്രം കാംക്ഷിക്കുന്ന   പുതിയറ മുഹമ്മദ് എന്ന നാണിയാപ്പാക്കായുടെ മനസ്സിൽ  സ്കൂൾ എന്ന ആശയം   മൊട്ടിടാൻ സഹായിച്ചു. ഒരു ജനതയുടെ ആശയും  ആവേശവും നെഞ്ചിലേറ്റി  ലാഭനഷ്ടക്കണക്കുകൾ നോക്കാതെ തൻറെ ഉടമസ്ഥതയിലുള്ള മില്ല് വിദ്യാലയത്തിനായി വിട്ടുനൽകി. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ചരിത്രം|തുടർന്ന് വായിക്കുക]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് [[പി.എം.എം.യു.പി.എസ് താളിപ്പാടം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


== '''അക്കാദമികം''' ==
== അക്കാദമികം ==
പ്രവേശനോത്സവം ഓൺലൈൻ വഴി വിപുലമായി നടത്തി സംസ്ഥാന തലം സ്കൂൾ തലം വരെയുള്ള ഓൺലൈൻ പ്രവേശനോത്സവ വീഡിയോകൾ ലിങ്കുകൾ എന്നിവ തൽസമയം ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു വർണ്ണശബളമായ പരിപാടികൾ വിളിച്ചു പ്ലാറ്റ്ഫോമിൽ കാഴ്ചവെച്ചു ആദ്യ വാരം നിങ്ങൾക്ക് പരിശോധന യോടു കൂടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു വീഡിയോ ക്ലാസുകൾ ഓൺലൈൻ ചർച്ച വിദ്യ സപ്പോർട്ട് ക്ലാസുകൾ എന്നിവ കൃത്യമായി ടൈംടേബിൾ പ്രകാരം നടത്താൻ തുടങ്ങി .9 am - 9.30 am ക്ലാസ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തൽ morning അസംബ്ലി എന്നിവ നടത്തുന്നു. [[പി.എം.എം.യു.പി.എസ് താളിപ്പാടം/അക്കാദമികം|തുടർന്ന് വായിക്കുക]]
പ്രവേശനോത്സവം ഓൺലൈൻ വഴി വിപുലമായി നടത്തി സംസ്ഥാന തലം സ്കൂൾ തലം വരെയുള്ള ഓൺലൈൻ പ്രവേശനോത്സവ വീഡിയോകൾ ലിങ്കുകൾ എന്നിവ തൽസമയം ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു വർണ്ണശബളമായ പരിപാടികൾ വിളിച്ചു പ്ലാറ്റ്ഫോമിൽ കാഴ്ചവെച്ചു ആദ്യ വാരം നിങ്ങൾക്ക് പരിശോധന യോടു കൂടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു വീഡിയോ ക്ലാസുകൾ ഓൺലൈൻ ചർച്ച വിദ്യ സപ്പോർട്ട് ക്ലാസുകൾ എന്നിവ കൃത്യമായി ടൈംടേബിൾ പ്രകാരം നടത്താൻ തുടങ്ങി .9 am - 9.30 am ക്ലാസ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തൽ morning അസംബ്ലി എന്നിവ നടത്തുന്നു. [[പി.എം.എം.യു.പി.എസ് താളിപ്പാടം/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]


ശിൽപ്പശാല
ശിൽപ്പശാല
വരി 103: വരി 100:


SARGA 2K21 -KG FEST
SARGA 2K21 -KG FEST
== മുൻ സാരഥികൾ ==
=== പ്രധാനാധ്യാപകർ ===
{| class="wikitable"
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|'''1'''
|'''പി യൂസഫ്'''
|'''1976'''
|'''1992'''
|-
|'''2'''
|'''പി പി സാംകുട്ടി'''
|'''1992'''
|'''2003'''
|-
|'''3'''
|'''ടി വി വിശ്വനാഥൻ'''
|'''2003'''
|'''2006'''
|-
|'''4'''
|'''ജസീല'''
|'''2006'''
|'''2015'''
|-
|'''5'''
|'''ടോമി ഇ വി (എച്ച്. എം ഇൻ ചാർജ്)'''
|'''2015'''
|'''2016'''
|-
|'''6'''
|'''ബെന്നി ഫിലിപ്പ്'''
|'''2016'''
|'''2020'''
|-
|'''7'''
|'''റഫൽ റഹ്മാൻ ടി എ'''
|'''2020'''
|'''തുടരുന്നു.'''
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
അറിവിൻറെ നിർമ്മാണ പ്രക്രിയയിൽ കുട്ടിയുടെ സ്വാഭാവികവും സ്വതസിദ്ധവുമായ കഴിവുകളും അഭിരുചികളും പരമാവതി പ്രയോജനപ്പെടുത്തണം. അതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല പ്രാധാന്യം നൽകിവരുന്നു. ആവശ്യാധിഷ്ഠിതവും പരിസരബന്ധിതവും  ഇതര വിഷയങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതുമായ പഠന രീതിയാണ് സ്വീകരിക്കേണ്ടത്. സർഗാത്മകതയുടെ വികാസം  ഏറ്റവും പ്രസക്തവും പ്രധാനവുമാണ്. [[പി.എം.എം.യു.പി.എസ് താളിപ്പാടം/ക്ലബ്ബുകൾ|തുടർന്ന് വായിക്കുക]]
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== '''മാതൃകാപ്രവർത്തനങ്ങൾ''' ==
== മാനേജ്‌മെന്റ് ==
താളിപ്പാടത്തിൻറെ മണ്ണിൽ അംബരചുംബിയായ നിലകൊള്ളുന്ന വിദ്യാലയ സമുച്ചയം പി എം യുപി എസ് മാനേജ്മെൻറിൻറെയും  അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഹോരാത്രമായ പ്രവർത്തനത്തിൻറെ ഫലമായി ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും പൂർവ്വ വിദ്യാർത്ഥികളുടെയും  അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻറെ സുഗമമായ നടത്തിപ്പിന് ഇന്നും മുതൽക്കൂട്ടാണ് ആയിരത്തോളം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഈ സരസ്വതീക്ഷേത്രം ഇന്നും ജൈത്രയാത്ര തുടരുന്നു. [[പി.എം.എം.യു.പി.എസ് താളിപ്പാടം/മാനേജ്മെൻറ്|തുടർന്ന് വായിക്കുക]]
<gallery>
48471-MLP-KUNJU-SHADIN.jpeg
</gallery>
== മാതൃകാപ്രവർത്തനങ്ങൾ==


* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/സ്നേഹ സന്ധ്യ|സ്നേഹ സന്ധ്യ]]'''  
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/സ്നേഹ സന്ധ്യ|സ്നേഹ സന്ധ്യ]]'''  
വരി 119: വരി 161:
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/സ്റ്റാർ റേഡിയോ 48471|സ്റ്റാർ റേഡിയോ 48471]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/സ്റ്റാർ റേഡിയോ 48471|സ്റ്റാർ റേഡിയോ 48471]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര|രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര]]'''
* '''[[പി.എം.എം.യു.പി.എസ് താളിപ്പാടം/രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര|രക്ഷകർത്താക്കളോടൊപ്പം ഒരു പഠനയാത്ര]]'''
* കഥകൾ


==വഴികാട്ടി==
==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഇരുപത്കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
<br>
*കാലിക്കറ്റ് നിലമ്പൂർ ​ഗൂഡല്ലൂർ റോഡിൽ എടക്കര  ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ
----
{{Slippymap|lat=11.344906|lon=76.331538|zoom=18|width=full|height=400|marker=yes}}
----
----
{{#multimaps:11.344906,76.331538|zoom=18}}

08:07, 2 നവംബർ 2024-നു നിലവിലുള്ള രൂപം


മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിൽ  താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ നൂറ്റാണ്ടിൻറെ പാരമ്പര്യവുമായി  താളിപ്പാടം പി എം എം യുപി സ്കൂൾ നിലകൊള്ളുന്നു.  1976 ൽ 319 വിദ്യാർഥികൾ മാത്രം ഉണ്ടായിരുന്ന ഇവിടെ ഇന്ന്  2024 - 25 അധ്യായന വർഷം പ്രീപ്രൈമറി ഉൾപ്പെടെ 1300 ൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.

പി.എം.എം.യു.പി.എസ് താളിപ്പാടം
വിലാസം
താളിപ്പാടം

പി എം എം യു പി സ്കൂൾ താളിപ്പാടം
,
നമ്പൂരിപ്പൊട്ടി പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04931 277844
ഇമെയിൽpmmupschool1976@gmail.com
കോഡുകൾ
സ്കൂൾ കോഡ്48471 (സമേതം)
യുഡൈസ് കോഡ്32050402607
വിക്കിഡാറ്റQ64565552
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൂത്തേടം,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ481
പെൺകുട്ടികൾ457
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറഫൽ റഹ്മാൻ ടി എ
പി.ടി.എ. പ്രസിഡണ്ട്മൂസാൻ
എം.പി.ടി.എ. പ്രസിഡണ്ട്അൽഫോൻസ
അവസാനം തിരുത്തിയത്
02-11-202448471


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.  ജീവിത  പ്രാരാബ്ധങ്ങൾക്കിടയിലും തങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും നൽകാൻ ആ ജനത കൊതിച്ചു. എന്നാൽ അടുത്ത പ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു.  ദൂര ദേശങ്ങളിലേക്ക് പോകാൻ പുഴകളും  കാട്ടുമൃഗങ്ങളും തടസ്സം സൃഷ്ടിച്ചു .  "അല്ല  നാണിയാപ്പാക്കാ നമ്മുടെ കുട്ടികൾക്കും വേണ്ടേ ഒരു ഇസ്കൂൾ" എന്ന നാട്ടുകാരുടെ ചോദ്യം നാടിൻറെയും നാട്ടുകാരുടെയും നന്മ മാത്രം കാംക്ഷിക്കുന്ന   പുതിയറ മുഹമ്മദ് എന്ന നാണിയാപ്പാക്കായുടെ മനസ്സിൽ  സ്കൂൾ എന്ന ആശയം   മൊട്ടിടാൻ സഹായിച്ചു. ഒരു ജനതയുടെ ആശയും  ആവേശവും നെഞ്ചിലേറ്റി  ലാഭനഷ്ടക്കണക്കുകൾ നോക്കാതെ തൻറെ ഉടമസ്ഥതയിലുള്ള മില്ല് വിദ്യാലയത്തിനായി വിട്ടുനൽകി. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് താളിപ്പാടം പി എം എം യു പി സ്കൂളിനുള്ളത്. പരമ്പരാഗത സ്കൂൾ നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള കല മേന്മയുള്ള കെട്ടിട നിർമ്മാണ രീതിയാണ് സ്കൂളിനുള്ളത്. ഭംഗിയിൽ രൂപകല്പന ചെയ്ത ചുറ്റും മതിലിനുള്ളിൽ, ത്രികോണാകൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കവാടം, കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കാണുന്ന വിശാലമായ സ്കൂൾ ക്യാമ്പസിൽ ഉയർന്നുനിൽക്കുന്ന രണ്ടു ബഹുനിലക്കെട്ടിടങ്ങൾ ഏത് ഹൈടെക് വിദ്യാലയങ്ങലോടും കിടപിടിക്കുന്നതാണ് തുടർന്ന് വായിക്കുക

അക്കാദമികം

പ്രവേശനോത്സവം ഓൺലൈൻ വഴി വിപുലമായി നടത്തി സംസ്ഥാന തലം സ്കൂൾ തലം വരെയുള്ള ഓൺലൈൻ പ്രവേശനോത്സവ വീഡിയോകൾ ലിങ്കുകൾ എന്നിവ തൽസമയം ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു വർണ്ണശബളമായ പരിപാടികൾ വിളിച്ചു പ്ലാറ്റ്ഫോമിൽ കാഴ്ചവെച്ചു ആദ്യ വാരം നിങ്ങൾക്ക് പരിശോധന യോടു കൂടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു വീഡിയോ ക്ലാസുകൾ ഓൺലൈൻ ചർച്ച വിദ്യ സപ്പോർട്ട് ക്ലാസുകൾ എന്നിവ കൃത്യമായി ടൈംടേബിൾ പ്രകാരം നടത്താൻ തുടങ്ങി .9 am - 9.30 am ക്ലാസ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തൽ morning അസംബ്ലി എന്നിവ നടത്തുന്നു. തുടർന്ന് വായിക്കുക

ശിൽപ്പശാല

വായനാവാരം

ജനസംഖ്യ ദിനം

ചന്ദ്രദിനം

ഗൃഹസന്ദർശനം

ഹിരോഷിമ നാഗസാക്കി

ഓസോൺ ദിനം

ഹിന്ദി ദിവസ്

ഗാന്ധിജയന്തി

ബിരിയാണി ചലഞ്ച്

പോഷൻ അഭിയാൻ

LSS,USS

മക്കൾക്കൊപ്പം

ഉച്ചഭക്ഷണം

അധിജീവനം

SARGA 2K21 -KG FEST

മുൻ സാരഥികൾ

പ്രധാനാധ്യാപകർ

നമ്പർ പേര് കാലഘട്ടം
1 പി യൂസഫ് 1976 1992
2 പി പി സാംകുട്ടി 1992 2003
3 ടി വി വിശ്വനാഥൻ 2003 2006
4 ജസീല 2006 2015
5 ടോമി ഇ വി (എച്ച്. എം ഇൻ ചാർജ്) 2015 2016
6 ബെന്നി ഫിലിപ്പ് 2016 2020
7 റഫൽ റഹ്മാൻ ടി എ 2020 തുടരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

അറിവിൻറെ നിർമ്മാണ പ്രക്രിയയിൽ കുട്ടിയുടെ സ്വാഭാവികവും സ്വതസിദ്ധവുമായ കഴിവുകളും അഭിരുചികളും പരമാവതി പ്രയോജനപ്പെടുത്തണം. അതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല പ്രാധാന്യം നൽകിവരുന്നു. ആവശ്യാധിഷ്ഠിതവും പരിസരബന്ധിതവും ഇതര വിഷയങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതുമായ പഠന രീതിയാണ് സ്വീകരിക്കേണ്ടത്. സർഗാത്മകതയുടെ വികാസം ഏറ്റവും പ്രസക്തവും പ്രധാനവുമാണ്. തുടർന്ന് വായിക്കുക

മാനേജ്‌മെന്റ്

താളിപ്പാടത്തിൻറെ മണ്ണിൽ അംബരചുംബിയായ നിലകൊള്ളുന്ന വിദ്യാലയ സമുച്ചയം പി എം യുപി എസ് മാനേജ്മെൻറിൻറെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഹോരാത്രമായ പ്രവർത്തനത്തിൻറെ ഫലമായി ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻറെ സുഗമമായ നടത്തിപ്പിന് ഇന്നും മുതൽക്കൂട്ടാണ് ആയിരത്തോളം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഈ സരസ്വതീക്ഷേത്രം ഇന്നും ജൈത്രയാത്ര തുടരുന്നു. തുടർന്ന് വായിക്കുക

മാതൃകാപ്രവർത്തനങ്ങൾ

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഇരുപത്കിലോമീറ്റർ)
  • കാലിക്കറ്റ് നിലമ്പൂർ ​ഗൂഡല്ലൂർ റോഡിൽ എടക്കര  ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ