"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:




ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ മാത്രമല്ല : പതിനായിരക്കണക്കിന് പ്രതിഭകളെ സാംസ്കാരിക നഭോമണ്ഡലത്തിനു സംഭാവന ചെയ്തതിനും സംതൃപ്തിയിലാണ് ഈ വിദ്യാലയ മുത്തശ്ശി.
     
'''<big>ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ മാത്രമല്ല : പതിനായിരക്കണക്കിന് പ്രതിഭകളെ സാംസ്കാരിക നഭോമണ്ഡലത്തിനു സംഭാവന ചെയ്തതിന്റെയും സംതൃപ്തിയിലാണ്   ഈ വിദ്യാലയ മുത്തശ്ശി.</big>'''


കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ഹൈ ടെക് വിദ്യാലയം എന്നതിലുപരി സമ്പൂർണ്ണ പ്രതിഭ വിദ്യാലയവും ആണ് കുതിരപ്പന്തി സ്കൂൾ. ഓരോ കുട്ടിയിലെയും പ്രതിഭയെ തിരിച്ചറിഞ്ഞു പ്രത്യേക പരിശീലനം നൽകി പരിപോഷിപ്പിക്കുന്നതിന് സജ്ജരാണ് ഇവിടുത്തെ അധ്യാപകർ.ശാസ്ത്ര സാമൂഹ്യ ശാസ്ത്രപ്രവൃത്തി പരിചയ കലാമേളകളിൽ ഓവറോൾ ട്രോഫി ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. സ്മാർട്ട് എനർജി പ്രോഗ്രാം പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറുവാൻ കുതിരപ്പന്തി സ്കൂളിനു കഴിഞ്ഞു.
 
'''<big>കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ഹൈ ടെക് വിദ്യാലയം എന്നതിലുപരി സമ്പൂർണ്ണ പ്രതിഭ വിദ്യാലയവും ആണ് കുതിരപ്പന്തി സ്കൂൾ. ഓരോ കുട്ടിയിലെയും പ്രതിഭയെ തിരിച്ചറിഞ്ഞു പ്രത്യേക പരിശീലനം നൽകി പരിപോഷിപ്പിക്കുന്നതിന് സജ്ജരാണ് ഇവിടുത്തെ അധ്യാപകർ.ശാസ്ത്ര സാമൂഹ്യ ശാസ്ത്രപ്രവൃത്തി പരിചയ കലാമേളകളിൽ ഓവറോൾ ട്രോഫി ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. സ്മാർട്ട് എനർജി പ്രോഗ്രാം പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറുവാൻ കുതിരപ്പന്തി സ്കൂളിനു കഴിഞ്ഞു.</big>'''
 
'''<big>തഴവ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കുതിരപ്പന്തി ചന്തയ്ക്ക് സമീപം 50 സെന്റ് സ്ഥല വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് ഗവൺമെന്റ്. എൽ.പി. സ്കൂൾ കുതിരപ്പന്തി. തിരുവിതാംകൂർ ഭരണതലപ്പത്ത് ശ്രീ. സി. എസ് സുബ്രഹ്മണ്യൻ പോറ്റി ഇരുന്ന കാലത്ത് കുതിരപ്പന്തിയിലെ പ്രസിദ്ധമായ താഴൂരേത്ത് കുടുംബത്തിലെ ശ്രീ. പത്മനാഭപിള്ള എന്ന കാരണവർക്ക് ഭരണത്തിന്റെ ഉന്നതങ്ങളിലെ സ്വാധീനം കൊണ്ട് സ്കൂൾ നടത്തുവാൻ അധികാരം കിട്ടിയെന്നും തുടർന്ന് അടുത്ത തലമുറയിലെ കാരണവർ സർക്കാരിലേക്ക് സ്കൂൾ സറണ്ടർ ചെയ്യുകയും ചെയ്തതായി അറിയുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുതിയ സ്കൂൾ കെട്ടിടം 1948 ൽ ഗവൺമെന്റ് പണിയിച്ചത് ആണെന്നാണ് ഈ നാട്ടിലെ മുതിർന്ന കാരണവരും ഈ വാർഡിലെ ആദ്യ പഞ്ചായത്ത് മെമ്പറുമായ ശ്രീ. കമ്മഴേത്ത്  വിക്രമൻ പിള്ള പറയുന്നത്.</big>'''
 
 
'''<big>കാലാകാലങ്ങളിലെ മതിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലോ കെട്ടിട നിർമാണത്തിലെ പാകപ്പിഴ കാരണമോ സ്കൂൾ കെട്ടിടത്തിന്റെ വടക്കേമൂല തകരുകയും സ്കൂൾ അധ്യായനത്തിന് അനുയോജ്യമല്ലെന്ന് കണ്ട് 2004 -ൽ ഗവൺമെന്റ് നൽകുകയും മറ്റു മാർഗമില്ലാത്തതിനാൽ സ്കൂൾ പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഈ സന്ദർഭത്തിൽ 4 ക്ലാസ് മുറികൾ അനുവദിച്ചു. ഉടൻതന്നെ പഴയ കെട്ടിടം പൊളിച്ചു മാറ്റാനും പുതിയ കെട്ടിടം ദ്രുതഗതിയിൽ പണിയാനും നടപടികൾ ആരംഭിച്ചു. പി.ടി.എ യുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമായി 2005 ഒക്ടോബർ 13 -ാം തീയതി സ്കൂൾ ഉദ്ഘാടനം നടത്തി.</big>'''
 
'''<big>ഈ സന്ദർഭത്തിലും നാലു ക്ലാസ് മുറികൾ മതിയായ ആവശ്യത്തിന് തികഞ്ഞിരുന്നില്ല. ഒരു പ്രീ പ്രൈമറി ക്ലാസു തുടങ്ങാനുളള സൗകര്യവും ഇല്ലായിരുന്നു. പ്രീ പ്രൈമറി യുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യം ചുറ്റുപാടുമുള്ള ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ്  സ്കൂളുകളുടെ ബാഹുല്യവും  വാഹന സൗകര്യം ഇല്ലായ്മ തുടങ്ങിയ കാരണങ്ങളാൽ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി.</big>'''
 
 
'''<big>2009 -2010 ൽ വീണ്ടും രണ്ട് ക്ലാസ്മുറി കൂടി തന്നതിനാൽ 2010- 11 ൽ പ്രീപ്രൈമറി ആരംഭിച്ചു .കൂടാതെ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുകയും ചെയ്തു.അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഈ സ്കൂൾ ശ്രദ്ധയാർന്ന പ്രവർത്തനങ്ങളുമായി ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഉയർന്നിരിക്കുകയാണ്.</big>'''

18:58, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ മാത്രമല്ല : പതിനായിരക്കണക്കിന് പ്രതിഭകളെ സാംസ്കാരിക നഭോമണ്ഡലത്തിനു സംഭാവന ചെയ്തതിന്റെയും സംതൃപ്തിയിലാണ് ഈ വിദ്യാലയ മുത്തശ്ശി.


കുതിരപ്പന്തി എന്ന കൊച്ചു ഗ്രാമത്തിനെ അക്ഷര വെളിച്ചത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി താഴൂരേത്ത് കുടുംബം സ്വമനസ്സാലെ നൽകിയ കെട്ടിടത്തിൽ 1914 ൽ പഠനം ആരംഭിച്ചു. കാലങ്ങൾ പോകെ നഷ്ട പ്രതാപത്തിൽ ആയ ഈ മുത്തശ്ശി സ്കൂളിനെ കൈപിടിച്ചുയർത്തുന്നതിലേക്കായി ഒരുകൂട്ടം ഗ്രാമ സ്നേഹികൾ ഒന്നിച്ചുണർന്നു. അവരുടെയും നിസ്വാർത്ഥ സേവകരായ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രയത്നത്തിൽ ഈ മുത്തശ്ശി പഴയ പ്രൗഢി വീണ്ടെടുക്കുകയാണ്. മുപ്പതിൽപ്പരം കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ ഇന്ന് നാനൂറോളം കുട്ടികളും പന്ത്രണ്ട് അധ്യാപകരും അഞ്ച് അനധ്യാപകരും ഉൾപ്പെടെ ജില്ലയിലെതന്നെ മികച്ച ഹൈടെക് വിദ്യാലയമായി ഉയർന്നിരിക്കുകയാണ്.ഹൈ ടെക് വിദ്യാലയം എന്നതിലുപരി സമ്പൂർണ്ണ പ്രതിഭ വിദ്യാലയവും ആണ് കുതിരപ്പന്തി സ്കൂൾ. ഓരോ കുട്ടിയിലെയും പ്രതിഭയെ തിരിച്ചറിഞ്ഞു പ്രത്യേക പരിശീലനം നൽകി പരിപോഷിപ്പിക്കുന്നതിന് സജ്ജരാണ് ഇവിടുത്തെ അധ്യാപകർ.ശാസ്ത്ര സാമൂഹ്യ ശാസ്ത്രപ്രവൃത്തി പരിചയ കലാമേളകളിൽ ഓവറോൾ ട്രോഫി ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. സ്മാർട്ട് എനർജി പ്രോഗ്രാം പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറുവാൻ കുതിരപ്പന്തി സ്കൂളിനു കഴിഞ്ഞു.

തഴവ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കുതിരപ്പന്തി ചന്തയ്ക്ക് സമീപം 50 സെന്റ് സ്ഥല വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി സ്കൂളാണ് ഗവൺമെന്റ്. എൽ.പി. സ്കൂൾ കുതിരപ്പന്തി. തിരുവിതാംകൂർ ഭരണതലപ്പത്ത് ശ്രീ. സി. എസ് സുബ്രഹ്മണ്യൻ പോറ്റി ഇരുന്ന കാലത്ത് കുതിരപ്പന്തിയിലെ പ്രസിദ്ധമായ താഴൂരേത്ത് കുടുംബത്തിലെ ശ്രീ. പത്മനാഭപിള്ള എന്ന കാരണവർക്ക് ഭരണത്തിന്റെ ഉന്നതങ്ങളിലെ സ്വാധീനം കൊണ്ട് സ്കൂൾ നടത്തുവാൻ അധികാരം കിട്ടിയെന്നും തുടർന്ന് അടുത്ത തലമുറയിലെ കാരണവർ സർക്കാരിലേക്ക് സ്കൂൾ സറണ്ടർ ചെയ്യുകയും ചെയ്തതായി അറിയുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുതിയ സ്കൂൾ കെട്ടിടം 1948 ൽ ഗവൺമെന്റ് പണിയിച്ചത് ആണെന്നാണ് ഈ നാട്ടിലെ മുതിർന്ന കാരണവരും ഈ വാർഡിലെ ആദ്യ പഞ്ചായത്ത് മെമ്പറുമായ ശ്രീ. കമ്മഴേത്ത്  വിക്രമൻ പിള്ള പറയുന്നത്.


കാലാകാലങ്ങളിലെ മതിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലോ കെട്ടിട നിർമാണത്തിലെ പാകപ്പിഴ കാരണമോ സ്കൂൾ കെട്ടിടത്തിന്റെ വടക്കേമൂല തകരുകയും സ്കൂൾ അധ്യായനത്തിന് അനുയോജ്യമല്ലെന്ന് കണ്ട് 2004 -ൽ ഗവൺമെന്റ് നൽകുകയും മറ്റു മാർഗമില്ലാത്തതിനാൽ സ്കൂൾ പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഈ സന്ദർഭത്തിൽ 4 ക്ലാസ് മുറികൾ അനുവദിച്ചു. ഉടൻതന്നെ പഴയ കെട്ടിടം പൊളിച്ചു മാറ്റാനും പുതിയ കെട്ടിടം ദ്രുതഗതിയിൽ പണിയാനും നടപടികൾ ആരംഭിച്ചു. പി.ടി.എ യുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമായി 2005 ഒക്ടോബർ 13 -ാം തീയതി സ്കൂൾ ഉദ്ഘാടനം നടത്തി.

ഈ സന്ദർഭത്തിലും നാലു ക്ലാസ് മുറികൾ മതിയായ ആവശ്യത്തിന് തികഞ്ഞിരുന്നില്ല. ഒരു പ്രീ പ്രൈമറി ക്ലാസു തുടങ്ങാനുളള സൗകര്യവും ഇല്ലായിരുന്നു. പ്രീ പ്രൈമറി യുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യം ചുറ്റുപാടുമുള്ള ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ്  സ്കൂളുകളുടെ ബാഹുല്യവും  വാഹന സൗകര്യം ഇല്ലായ്മ തുടങ്ങിയ കാരണങ്ങളാൽ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി.


2009 -2010 ൽ വീണ്ടും രണ്ട് ക്ലാസ്മുറി കൂടി തന്നതിനാൽ 2010- 11 ൽ പ്രീപ്രൈമറി ആരംഭിച്ചു .കൂടാതെ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുകയും ചെയ്തു.അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന ഈ സ്കൂൾ ശ്രദ്ധയാർന്ന പ്രവർത്തനങ്ങളുമായി ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഉയർന്നിരിക്കുകയാണ്.