"ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കൂടുതൽ വിവരങ്ങൾ ചേർത്തു)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സർവ്വശിക്ഷാ അഭയാൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 2016 ഫെബ്രുവരി 26 ന് നടന്ന ജില്ലാ മികവുത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു.
'''<u>സർവ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ നടത്തിയ മികവുത്‌സവത്തിലെ നേട്ടങ്ങൾ</u>'''<gallery>
mikav2016_38230(1).jpg|ജില്ലാ മികവുത്സവം2016 മികച്ച സ്കൂൾ സർട്ടിഫിക്കേറ്റ്
mikav2017 BRC_38230.jpg|ബി.ആർ.സിതലമികവുത്സവം2017 മികച്ച സ്കൂൾ
mikav2017_38230.jpg|ജില്ലാ മികവുത്സവം2017 മികച്ച സ്കൂൾ സർട്ടിഫിക്കേറ്റ്
</gallery>
{| class="wikitable"


സർവ്വശിക്ഷാ അഭയാന്റെ "മികവ് ഉത്സവം 2017" മികച്ച പ്രബന്ധം അവതരിപ്പിച്ചു.


2018-19 ൽ സംസ്ഥാനതലത്തിൽ എൽ.എസ്സ്.എസ്സ് പരീക്ഷയിൽ ഒന്നാം സ്ഥാനം.
'''<u>എൽ.എസ്.എസ് വിജയികൾ 2017 മുതൽ 2020 വരെ</u>'''
|'''LSS 2017-18'''[[പ്രമാണം:Lss17-18 38230.jpg|നടുവിൽ|200x200ബിന്ദു]]
|'''LSS 2018-19'''[[പ്രമാണം:LSS18-19 38230.png|നടുവിൽ|200x200ബിന്ദു]]
|'''LSS 2019-20'''[[പ്രമാണം:Lss19-20 38230.jpg|നടുവിൽ|309x309ബിന്ദു]]
|}
{| class="wikitable"
|+
|2019-20 '''ഓവറോൾ രണ്ടാം സ്ഥാനം നേടിയ''' ശാസ്ത്രമേള '''ടീം'''[[പ്രമാണം:Sasthrothsav 38230.jpg|നടുവിൽ|303x303ബിന്ദു]]
|      '''2019-20''' '''സബ്‌ജില്ലാ കലോത്സവ ടീം.'''[[പ്രമാണം:Kalothsav 38230.jpg|നടുവിൽ|291x291ബിന്ദു]]
|}


2019-2020 ൽ സബ്ജില്ലാ കലോത്സവത്തിൽ 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.


ശസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയമേളയിൽ (2019-2020) 71 പോയിന്റുമായി ഓവറോൾ രണ്ടാം സ്ഥാനം.
 
'''<u>നേട്ടങ്ങളിലൂടെ</u>'''
* 2015 -16 ലെ '''ജില്ലാതല മികവുത്സവത്തിൽ മികച്ചസ്കൂളായി''' തിരഞ്ഞെടുക്കപ്പെട്ടു.
* മികവുത്സവം - 2017 ൽ '''ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം''' നേടിയ സ്കൂൾ
* SSA യുടെ '''പത്തനംതിട്ട ജില്ലാ മത്സരത്തിൽ മികവ് - 2017''' ലെ മികച്ച പ്രവർത്തനങ്ങളുടെ അവരണത്തിൽ '''മികച്ച പ്രബന്ധം''' അവതരണം.
* 2016 - 17 ലെ '''എൽ.എസ്സ്.എസ്സ് ന് 7 കുട്ടികൾക്ക് വിജയം''' നേടാനായതിലൂടെ അടൂർ സബ്‌ജില്ലയിലെ കൂടുതൽ വിജയികൾ എന്ന നേട്ടത്തിലെത്തി.
* 2018 - 19ൽ എൽ .'''എസ്സ് .എസ്സ് നേട്ടം 12''' ആയി ഉയർന്നു '''പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം''' കരസ്ഥമാക്കി
* 2019 -20 ൽ പങ്കെടുത്ത 17 കുട്ടികളും എൽ.എസ്സ്.എസ്സ് വിജയിച്ച് '''100% വിജയത്തോടെ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനത്തെത്തിയ''' വിദ്യാലയമായി മാറി.
* 2019 -20 ലെ മാത്സ് ടാലന്റ് പരീക്ഷയിൽ '''സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേട്ടം''' (അനാമിക)
* 2019 -20 ലെ '''സബ്ജില്ലാ കലോത്സവത്തിൽ''' ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും കരസ്ഥമാക്കികൊണ്ട് '''54 പോയിന്റുമായി''' മുന്നിലെത്തിയ പൊതുവിദ്യാലയം.
* ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളയിൽ '''71 പോയിന്റുകളുമായി''' (2019- 20 ൽ ) '''ഓവറോൾ രണ്ടാം സ്ഥാനം''' നേടിയ സ്കൂൾ .

23:22, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സർവ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ നടത്തിയ മികവുത്‌സവത്തിലെ നേട്ടങ്ങൾ

എൽ.എസ്.എസ് വിജയികൾ 2017 മുതൽ 2020 വരെ
LSS 2017-18
LSS 2018-19
LSS 2019-20
2019-20 ഓവറോൾ രണ്ടാം സ്ഥാനം നേടിയ ശാസ്ത്രമേള ടീം
2019-20 സബ്‌ജില്ലാ കലോത്സവ ടീം.


നേട്ടങ്ങളിലൂടെ

  • 2015 -16 ലെ ജില്ലാതല മികവുത്സവത്തിൽ മികച്ചസ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
  • മികവുത്സവം - 2017 ൽ ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ
  • SSA യുടെ പത്തനംതിട്ട ജില്ലാ മത്സരത്തിൽ മികവ് - 2017 ലെ മികച്ച പ്രവർത്തനങ്ങളുടെ അവരണത്തിൽ മികച്ച പ്രബന്ധം അവതരണം.
  • 2016 - 17 ലെ എൽ.എസ്സ്.എസ്സ് ന് 7 കുട്ടികൾക്ക് വിജയം നേടാനായതിലൂടെ അടൂർ സബ്‌ജില്ലയിലെ കൂടുതൽ വിജയികൾ എന്ന നേട്ടത്തിലെത്തി.
  • 2018 - 19ൽ എൽ .എസ്സ് .എസ്സ് നേട്ടം 12 ആയി ഉയർന്നു പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • 2019 -20 ൽ പങ്കെടുത്ത 17 കുട്ടികളും എൽ.എസ്സ്.എസ്സ് വിജയിച്ച് 100% വിജയത്തോടെ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനത്തെത്തിയ വിദ്യാലയമായി മാറി.
  • 2019 -20 ലെ മാത്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേട്ടം (അനാമിക)
  • 2019 -20 ലെ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും കരസ്ഥമാക്കികൊണ്ട് 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.
  • ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളയിൽ 71 പോയിന്റുകളുമായി (2019- 20 ൽ ) ഓവറോൾ രണ്ടാം സ്ഥാനം നേടിയ സ്കൂൾ .