"സെന്റ് മേരീസ് യു പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=297 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=347 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=644 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ | |പ്രധാന അദ്ധ്യാപകൻ=ശ്രീ സജി ജോൺ | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ പയസ് മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷബാന | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഷബാന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=School 4 | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''തരിയോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് മേരീസ് യു പി എസ് തരിയോട് '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''തരിയോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് മേരീസ് യു പി എസ് തരിയോട് '''. ഇവിടെ 297 ആൺ കുട്ടികളും 347 പെൺകുട്ടികളും അടക്കം 644 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തപ്പെട്ട വയനാടിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ആദ്യകാല കുടിയേറ്റക്കാരുടെ നാടായ തരിയോടിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സാംസ്കാരിക- വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് സെന്റ് മേരീസ് യു.പി. സ്കൂൾ തരിയോട്. നാടിന്റെയും നാട്ടുകാരുടെയും വളർച്ചയിൽ ചുക്കാൻ പിടിച്ചു കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്നും വിദ്യയുടെ ആദ്യാക്ഷരങ്ങൾ കൊത്തിപ്പറന്നുയർന്നു. [[സെന്റ് മേരീസ് യു പി എസ് തരിയോട്/ചരിത്രം|Read More]] | ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തപ്പെട്ട വയനാടിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ആദ്യകാല കുടിയേറ്റക്കാരുടെ നാടായ തരിയോടിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സാംസ്കാരിക- വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് സെന്റ് മേരീസ് യു.പി. സ്കൂൾ തരിയോട്. നാടിന്റെയും നാട്ടുകാരുടെയും വളർച്ചയിൽ ചുക്കാൻ പിടിച്ചു കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്നും വിദ്യയുടെ ആദ്യാക്ഷരങ്ങൾ കൊത്തിപ്പറന്നുയർന്നു. [[സെന്റ് മേരീസ് യു പി എസ് തരിയോട്/ചരിത്രം|Read More]] | ||
വരി 91: | വരി 91: | ||
* [[സെന്റ് മേരീസ് യു പി എസ് തരിയോട്/ശാസ്ത്ര ലൈബ്രറി|ശാസ്ത്ര ലൈബ്രറി]] | * [[സെന്റ് മേരീസ് യു പി എസ് തരിയോട്/ശാസ്ത്ര ലൈബ്രറി|ശാസ്ത്ര ലൈബ്രറി]] | ||
* [[സെന്റ് മേരീസ് യു പി എസ് തരിയോട്/കബ്ബ് & ബുൾ ബുൾ|കബ്ബ് & ബുൾ ബുൾ]] | * [[സെന്റ് മേരീസ് യു പി എസ് തരിയോട്/കബ്ബ് & ബുൾ ബുൾ|കബ്ബ് & ബുൾ ബുൾ]] | ||
* [[സെന്റ് മേരീസ് യു പി എസ് തരിയോട്/അതിജീവനം|അതിജീവനം]] | |||
* | * | ||
വരി 102: | വരി 103: | ||
|- | |- | ||
|1 | |1 | ||
!ശ്രീ | !ശ്രീ സജി ജോൺ | ||
!ഹെഡ്മാസ്റ്റർ | !ഹെഡ്മാസ്റ്റർ | ||
! | ! | ||
വരി 112: | വരി 113: | ||
|- | |- | ||
|3 | |3 | ||
| | |സിസ്റ്റർ സിസിലി | ||
|എൽ പി എസ് എ | |എൽ പി എസ് എ | ||
| | | | ||
വരി 122: | വരി 123: | ||
|- | |- | ||
|5 | |5 | ||
| | |സിസ്റ്റർ ഷെറിൻ | ||
|എൽ പി എസ് എ | |എൽ പി എസ് എ | ||
| | | | ||
വരി 168: | വരി 169: | ||
|14 | |14 | ||
|ഫിലോമിന പി എ | |ഫിലോമിന പി എ | ||
| | |ഹിന്ദി | ||
| | | | ||
|- | |- | ||
|15 | |15 | ||
| | |സിസ്റ്റർ ദീപ | ||
|യു പി എസ് എ | |യു പി എസ് എ | ||
| | | | ||
വരി 197: | വരി 198: | ||
|- | |- | ||
|20 | |20 | ||
| | |സിമി മാത്യു | ||
|യു പി എസ് എ | |യു പി എസ് എ | ||
| | | | ||
വരി 213: | വരി 214: | ||
|23 | |23 | ||
|അമീർ പി കെ | |അമീർ പി കെ | ||
| | |അറബിക് | ||
| | | | ||
|- | |- | ||
|24 | |24 | ||
|നീന സി എം | |നീന സി എം | ||
| | |ഹിന്ദി | ||
| | | | ||
|- | |- | ||
|25 | |25 | ||
| | |ജെയ്സൺ ടി എ | ||
| | |സംസ്കൃതം | ||
| | | | ||
|- | |- | ||
|26 | |26 | ||
|ബായി കെ സി | |ബായി കെ സി | ||
| | |ഉർദ്ദു | ||
| | | | ||
|} | |} | ||
വരി 312: | വരി 313: | ||
|15 | |15 | ||
|ശ്രീ. അബ്രാഹം കെ. മാത്യു | |ശ്രീ. അബ്രാഹം കെ. മാത്യു | ||
|2021 - | |2021-2022 | ||
| | |||
|- | |||
|16 | |||
|ശ്രീമതി ജാൻസി എ വി | |||
|2022-2023 | |||
| | |||
|- | |||
|17 | |||
|ശ്രീ സജി ജോൺ | |||
|2023 - | |||
| | | | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കലക്‌ടറായി ചുമതലയേറ്റു. | |||
* ജീന പി എസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ. | |||
* അനിൽ സംസ്ഥാന തലത്തിൽ 3000 കിലോമീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ സ്വർണ്ണം നേടി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 346: | വരി 358: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാനന്തവാടിയിൽ നിന്നും പടിഞ്ഞാറത്തറ വഴി വൈത്തിരിക്ക് പോകുന്ന വഴിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറ കഴിഞ്ഞ് എട്ടാം മൈൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തരിയോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ. | |||
*മാനന്തവാടിയിൽ നിന്നും പടിഞ്ഞാറത്തറ വഴി വൈത്തിരിക്ക് പോകുന്ന വഴിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറ കഴിഞ്ഞ് എട്ടാം മൈൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തരിയോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ. | |||
*കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് പോകുന്ന വഴിയാണ് കാവുമന്ദം ടൗൺ. കാവുന്ദം ടൗണിൽ നിന്നും എട്ടാം മൈൽ റോഡിലേക്ക് പോവുക... അതിലൂടെ വൈത്തിരി റോഡിലൂടെ ഒരു കിലോമീറ്റർ പോകുമ്പോൾ നിശ്ചിത ലക്ഷ്യ സ്ഥാനത്ത് എത്താവുന്നതാണ്. | *കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് പോകുന്ന വഴിയാണ് കാവുമന്ദം ടൗൺ. കാവുന്ദം ടൗണിൽ നിന്നും എട്ടാം മൈൽ റോഡിലേക്ക് പോവുക... അതിലൂടെ വൈത്തിരി റോഡിലൂടെ ഒരു കിലോമീറ്റർ പോകുമ്പോൾ നിശ്ചിത ലക്ഷ്യ സ്ഥാനത്ത് എത്താവുന്നതാണ്. | ||
---- | |||
{{Slippymap|lat=11.629375|lon= 75.989867|zoom=16|width=full|height=400|marker=yes}} |
20:08, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യു പി എസ് തരിയോട് | |
---|---|
പ്രമാണം:School 4 | |
വിലാസം | |
തരിയോട് സെൻറ് മേരീസ് യു പി സ്കൂൾ, തരിയോട് പി ഒ, 673575 , തരിയോട് പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1952 |
വിവരങ്ങൾ | |
ഇമെയിൽ | smupsthariode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15255 (സമേതം) |
യുഡൈസ് കോഡ് | 32030300809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | തരിയോട് പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 297 |
പെൺകുട്ടികൾ | 347 |
ആകെ വിദ്യാർത്ഥികൾ | 644 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ സജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ പയസ് മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷബാന |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ തരിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് തരിയോട് . ഇവിടെ 297 ആൺ കുട്ടികളും 347 പെൺകുട്ടികളും അടക്കം 644 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തപ്പെട്ട വയനാടിന്റെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ആദ്യകാല കുടിയേറ്റക്കാരുടെ നാടായ തരിയോടിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സാംസ്കാരിക- വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാന ശിലയാണ് സെന്റ് മേരീസ് യു.പി. സ്കൂൾ തരിയോട്. നാടിന്റെയും നാട്ടുകാരുടെയും വളർച്ചയിൽ ചുക്കാൻ പിടിച്ചു കൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഇവിടെ നിന്നും വിദ്യയുടെ ആദ്യാക്ഷരങ്ങൾ കൊത്തിപ്പറന്നുയർന്നു. Read More
ഭൗതികസൗകര്യങ്ങൾ
- ഗതാഗതം
- ഐ.ടി. ലാബ്
- ശാസ്ത്ര ലൈബ്രറി
- ലൈബ്രറി
- ഡിജിറ്റൽ ക്ലാസ്സ് റൂം
- ഓഡിറ്റോറിയം
- സിക് റൂം
- പ്ലേയിംഗ് ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് കാപ്സ്യൂൾ
- സ്റ്റിക്
- ഹെൽത്ത് ക്ലബ്ബ്
- നല്ല പാഠം
- ഹിന്ദി ക്ലബ്ബ്
- ശാസ്ത്ര ലൈബ്രറി
- കബ്ബ് & ബുൾ ബുൾ
- അതിജീവനം
ഞങ്ങളുടെ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക | ചിത്രം |
---|---|---|---|
1 | ശ്രീ സജി ജോൺ | ഹെഡ്മാസ്റ്റർ | |
2 | അഞ്ജുഷ ബേബി | എൽ പി എസ് എ | |
3 | സിസ്റ്റർ സിസിലി | എൽ പി എസ് എ | |
4 | റ്റീന ജേക്കബ് | എൽ പി എസ് എ | |
5 | സിസ്റ്റർ ഷെറിൻ | എൽ പി എസ് എ | |
6 | ആതിര ജോർജ്ജ് | എൽ പി എസ് എ | |
7 | റോസ എ ജെ | എൽ പി എസ് എ | |
8 | അജീഷ് പി | എൽ പി എസ് എ | |
9 | റോജി ജോർജ്ജ് | എൽ പി എസ് എ | |
10 | സോഫിയ ജെയിംസ് | എൽ പി എസ് എ | |
11 | മിനി ജോസഫ് | യു പി എസ് എ | |
12 | റ്റിൻസി തോമസ് | യു പി എസ് എ | |
13 | സെബാസ്റ്റ്യൻ പി ജെ | യു പി എസ് എ | |
14 | ഫിലോമിന പി എ | ഹിന്ദി | |
15 | സിസ്റ്റർ ദീപ | യു പി എസ് എ | |
16 | ബീന മാത്യു | യു പി എസ് എ | |
17 | ഷീന ജോർജ്ജ് | യു പി എസ് എ | |
18 | ഫാ സനീഷ് വി ജെ | യു പി എസ് എ | |
19 | സ്റ്റെഫി തോമസ് | യു പി എസ് എ | |
20 | സിമി മാത്യു | യു പി എസ് എ | |
21 | ഡാലിയ ഡേവിസ് | യു പി എസ് എ | |
22 | സി ജിൻസി പി ജെ | യു പി എസ് എ | |
23 | അമീർ പി കെ | അറബിക് | |
24 | നീന സി എം | ഹിന്ദി | |
25 | ജെയ്സൺ ടി എ | സംസ്കൃതം | |
26 | ബായി കെ സി | ഉർദ്ദു |
മുൻ സാരഥികൾ
ക്രമ നം | പേര് | വർഷം | |
---|---|---|---|
01 | ശ്രീ മാത്യു (മത്തായി) കറുത്തേടത്ത് | 1952 | |
02 | ശ്രീ. ഇ.ജെ. ജോസഫ് | ||
03 | ശ്രീ കെ.വി. ഔസേപ്പ് | ||
04 | ശ്രീ. കെ.ഐ. ചാണ്ടി | ||
05 | ശ്രീ.റ്റി.സി. തോമസ് | ||
06 | ശ്രീ.വി. ഇ പ്രഭാകരൻ | ||
07 | ശ്രീ. പി. ജോർജ് വെള്ളാനയിൽ | 1989-1994 | |
08 | ശ്രീ വി.എ പത്രോസ് | 1994-1995 | |
09 | ശ്രീ. എൻ.വി. ജോയി | 1995-1996 | |
10 | സിസ്റ്റർ മേരി കെ.പി | 1996-1998 | |
11 | ശ്രീ പി.കെ തോമസ് | 1998-2000 | |
12 | ശ്രീ തോമസ് ജേക്കബ് | 2000-2004 | |
13 | ശ്രീ. ബെന്നി ആന്റണി | 2004-2016 | |
14 | ശ്രീ.എം.വി.രാജൻ | 2016-2021 | |
15 | ശ്രീ. അബ്രാഹം കെ. മാത്യു | 2021-2022 | |
16 | ശ്രീമതി ജാൻസി എ വി | 2022-2023 | |
17 | ശ്രീ സജി ജോൺ | 2023 - |
നേട്ടങ്ങൾ
- സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കലക്‌ടറായി ചുമതലയേറ്റു.
- ജീന പി എസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ.
- അനിൽ സംസ്ഥാന തലത്തിൽ 3000 കിലോമീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ സ്വർണ്ണം നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കലക്‌ടറായി ചുമതലയേറ്റു.
- ജീന പി എസ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ.
- അനിൽ സംസ്ഥാന തലത്തിൽ 3000 കിലോമീറ്റർ ഓട്ടത്തിൽ റിക്കാർഡോടെ സ്വർണ്ണം നേടി.
ചിത്രശാല
-
സ്കൂൾ
-
മാനേജരുടെ സന്ദർശനം
-
സ്കൂൾ
-
പ്രവേശനോത്സവം 2021
-
സ്കൗട്ട്
-
അക്ഷരമുറ്റം വിജയികൾ 2021
-
സ്റ്റിക് വിജയികൾ 2021
-
ഇംഗ്ളീഷ് കാപ്സ്യൂൾ 2021
മറ്റുുള്ളവ
വഴികാട്ടി
*മാനന്തവാടിയിൽ നിന്നും പടിഞ്ഞാറത്തറ വഴി വൈത്തിരിക്ക് പോകുന്ന വഴിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറത്തറ കഴിഞ്ഞ് എട്ടാം മൈൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തരിയോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ.
- കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറയിലേക്ക് പോകുന്ന വഴിയാണ് കാവുമന്ദം ടൗൺ. കാവുന്ദം ടൗണിൽ നിന്നും എട്ടാം മൈൽ റോഡിലേക്ക് പോവുക... അതിലൂടെ വൈത്തിരി റോഡിലൂടെ ഒരു കിലോമീറ്റർ പോകുമ്പോൾ നിശ്ചിത ലക്ഷ്യ സ്ഥാനത്ത് എത്താവുന്നതാണ്.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15255
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ