"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
* സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി വീരജവാൻ എൻ.എസ്.ജി കമാന്റോ അനിൽകുമാർ സ്മൃതി മണ്ഡപം. | * സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി വീരജവാൻ എൻ.എസ്.ജി കമാന്റോ അനിൽകുമാർ സ്മൃതി മണ്ഡപം. | ||
*2024 ഫെബ്രുവരി 10ന് സ്കൂളിൽ പുതിയൊരു ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു . | |||
[[പ്രമാണം:43015 granil.jpg|ലഘുചിത്രം]] |
09:09, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസാഹചര്യങ്ങൾ
- ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയം (2015)
- എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
- സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു.
- സ്കൂൾ ബസ്സ്
- പ്രവൃത്തി പരിചയ വിഭാഗവും ലാബും
- ഹൈസ്കൂൾ -ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് ആഡിറ്റോറിയം.
- സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി വീരജവാൻ എൻ.എസ്.ജി കമാന്റോ അനിൽകുമാർ സ്മൃതി മണ്ഡപം.
- 2024 ഫെബ്രുവരി 10ന് സ്കൂളിൽ പുതിയൊരു ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു .