"ഗവ. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 74: | വരി 74: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
[[പ്രമാണം:38306 smart 2.jpg|ലഘുചിത്രം]] | |||
<big>എസ് എസ് എ യുടെ സഹായത്താൽ പണി കഴിപ്പിച്ച അഡീഷണൽ ക്ലാസ് മുറി ഉൾപ്പെടെ രണ്ട് കെട്ടിടമാണ് നിലവിൽ സ്കൂളിനുള്ളത്. പ്രധാന കെട്ടിടത്തിൽ ഓഫീസും, ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു . ഒരു അഡാപ്റ്റഡ് ടോയിലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ നാല് ശുചിമുറികൾ സ്കൂളിൽ ഉണ്ട് .പഞ്ചായത്ത് ഒരടുക്കളയും പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു ഭക്ഷണശാലയും പുതിയതായി പണി കഴിപ്പിച്ചിട്ടുണ്ട് . അതുപോലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഒരു വാട്ടർ കണക്ഷനും സ്കൂളിൽ അനുവദിച്ചിട്ടുണ്ട് . ബഹുമാന്യനായ ജന പ്രതി നിധി ശ്രീ ചിറ്റയം ഗോപകുമാർ എം എൽ എ യുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി സ്കളിന് ഒരു സ്മാർട്ട് ക്ലാസ് റും നൽകിയിട്ടുണ്ട് .കൂടാതെ S S K യുടെ വകയായി രണ്ട് ലാപ്പ്ടോപ്പും, ഒരു പ്രൊജക്ടറും സ്കൂളിന് ലഭിച്ചിട്ടുണ്ട്. അതു പോലെ 1100 പുസ്തകങ്ങൾ ഉള്ള മികച്ച ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പഞ്ചായത്തും, സുമനസുകളും കാലാകാലങ്ങളിൽ സംഭാവന ചെയ്തിട്ടുള്ളവയാണ് .</big> | <big>എസ് എസ് എ യുടെ സഹായത്താൽ പണി കഴിപ്പിച്ച അഡീഷണൽ ക്ലാസ് മുറി ഉൾപ്പെടെ രണ്ട് കെട്ടിടമാണ് നിലവിൽ സ്കൂളിനുള്ളത്. പ്രധാന കെട്ടിടത്തിൽ ഓഫീസും, ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു . ഒരു അഡാപ്റ്റഡ് ടോയിലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ നാല് ശുചിമുറികൾ സ്കൂളിൽ ഉണ്ട് .പഞ്ചായത്ത് ഒരടുക്കളയും പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു ഭക്ഷണശാലയും പുതിയതായി പണി കഴിപ്പിച്ചിട്ടുണ്ട് . അതുപോലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഒരു വാട്ടർ കണക്ഷനും സ്കൂളിൽ അനുവദിച്ചിട്ടുണ്ട് . ബഹുമാന്യനായ ജന പ്രതി നിധി ശ്രീ ചിറ്റയം ഗോപകുമാർ എം എൽ എ യുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി സ്കളിന് ഒരു സ്മാർട്ട് ക്ലാസ് റും നൽകിയിട്ടുണ്ട് .കൂടാതെ S S K യുടെ വകയായി രണ്ട് ലാപ്പ്ടോപ്പും, ഒരു പ്രൊജക്ടറും സ്കൂളിന് ലഭിച്ചിട്ടുണ്ട്. അതു പോലെ 1100 പുസ്തകങ്ങൾ ഉള്ള മികച്ച ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പഞ്ചായത്തും, സുമനസുകളും കാലാകാലങ്ങളിൽ സംഭാവന ചെയ്തിട്ടുള്ളവയാണ് .</big> | ||
<big>എസ് എസ് എ യുടെ സഹായത്ത</big><big>എൽ. എസ്.എസ്. പരീക്ഷയിൽ 2013-14, 2016-17, 2018-19. വർഷങ്ങളിൽ രണ്ട് കുട്ടികൾ വീതവും 2019-20 വർഷം മൂന്ന് കുട്ടികളും സ്‌കോളർഷിപ്പ് നേടി. 2013-14, 2016-17, 2019-20വർഷങ്ങളിൽ രണ്ടു കുട്ടികൾ വീതം സബ്ബ്ജില്ലാ തലത്തിൽ അക്ഷരമുറ്റം ജേതാക്കളായി . ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 4 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .2014 മുതൽ തുടർച്ചയായ വർഷങ്ങളിൽ സബ്ബ്ജില്ലാ തല ഗണിതോൽസവത്തിൽ ഗണിത മാഗസിൻ ജേതാക്കളാണ് ഞങ്ങൾ . അതുപോലെ കലാ പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. 2,3,4 ക്ലാസുകളിലെ കുട്ടികളാണ് യഥാക്രമം തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളി നടത്തുന്നത് .വെള്ളിയാഴ്ച നടത്തുന്ന ഇംഗ്ലീഷ് അസംബ്‌ളി കുട്ടികൾക്ക് വേറിട്ട ഒരനുഭവം ആണ് . അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "മധുരം മലയാളം", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.</big> | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 85: | വരി 86: | ||
=== <u>'''<big>വിദ്യാലയം പ്രതിഭയോടൊപ്പം</big>'''</u> === | === <u>'''<big>വിദ്യാലയം പ്രതിഭയോടൊപ്പം</big>'''</u> === | ||
<gallery> | <gallery> | ||
പ്രമാണം:38306 പ്രതിഭയോടോപ്പം 1.jpg|വേഗവര കാർട്ടൂണിസ്റ്റ് അഡ്വ. | പ്രമാണം:38306 പ്രതിഭയോടോപ്പം 1.jpg|വേഗവര കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജിയ്ക്കൊപ്പം | ||
പ്രമാണം:38306 prathibha 2.jpg | പ്രമാണം:38306 prathibha 2.jpg|ചിത്രകാരൻ ജയചന്ദ്രൻ ചിത്രാലയയ്ക്കൊപ്പം | ||
പ്രമാണം:38306 prathibha 3.jpg | പ്രമാണം:38306 prathibha 3.jpg|തട്ടയിലെ ആദ്യ I P S ഓഫീസർക്കൊപ്പം | ||
പ്രമാണം:38306 prathibha 4.jpg | പ്രമാണം:38306 prathibha 4.jpg|നൃത്താധ്യാപിക ശ്രീമതി. നാഗലക്ഷ്മി ടീച്ചർക്കൊപ്പം | ||
പ്രമാണം:38306 prathibha 5.jpg | പ്രമാണം:38306 prathibha 5.jpg|തട്ടയിലെ പഴയകാല കണ്ണ് വൈദ്യൻ ശ്രീ.രാമചന്ദ്രൻ പിള്ളയ്ക്കൊപ്പം | ||
</gallery> | </gallery> | ||
| വരി 95: | വരി 96: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
''<big>സന്തോഷത്തിന് ഒരു പുസ്തകം- കുട്ടികളുടെ ജന്മദിനത്തിന് സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പരിപാടി .</big>'' | ''<big>സന്തോഷത്തിന് ഒരു പുസ്തകം- കുട്ടികളുടെ ജന്മദിനത്തിന് സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകുന്ന പരിപാടി .</big>''<gallery> | ||
പ്രമാണം:38306 happy 2.jpeg|പിറന്നാൾ പുസ്തകം | |||
''<big>സ്കൂൾ മുറ്റം ശുചിമുറ്റം -ക്ലാസ് മുറിയുംപരിസരവും കുട്ടികളുടെ നേതൃത്വത്തിൽ ശുചിയാക്കുന്ന പരിപാടി .</big>'' | പ്രമാണം:38306 happy 1.jpeg|കിട്ടിയ പുസ്തകങൾ | ||
</gallery>''<big>സ്കൂൾ മുറ്റം ശുചിമുറ്റം -ക്ലാസ് മുറിയുംപരിസരവും കുട്ടികളുടെ നേതൃത്വത്തിൽ ശുചിയാക്കുന്ന പരിപാടി .</big>''<gallery> | |||
''<big>കളിയിൽ അൽപ്പം കാര്യം - മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുള്ള പരിപാടി .</big>'' | പ്രമാണം:38306 thatta 1.jpg|School cleaning 1 | ||
പ്രമാണം:38306 thatta 2.jpeg|School cleaning | |||
''<big>പത്ര വാർത്തയിലൂടെ പൊതു വിജ്ഞാനം - ദിനപ്പത്രങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന ക്വിസ്</big>'' | പ്രമാണം:38306 thatta 3.jpg|School cleaning | ||
</gallery>''<big>കളിയിൽ അൽപ്പം കാര്യം - മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്വയം പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുള്ള പരിപാടി .</big>''<gallery> | |||
പ്രമാണം:04.JPG|പരീക്ഷണം | |||
</gallery>''<big>പത്ര വാർത്തയിലൂടെ പൊതു വിജ്ഞാനം - ദിനപ്പത്രങ്ങളെ അടിസ്ഥാനമാക്കി ആഴ്ചയിൽ ഒരിക്കൽ നടത്തുന്ന ക്വിസ്</big>'' <gallery> | |||
പ്രമാണം:38306 quiz 1.jpeg | |||
പ്രമാണം:38306 quiz 3.jpeg | |||
പ്രമാണം:38306 quiz 2.jpeg | |||
</gallery>'''==''''<big>'''മുൻസാരഥികൾ'''</big>''''== | |||
{| class="wikitable" | |||
|'''<big>പേര്</big>''' | |||
| '''<big>കാലയളവ്</big>''' | |||
|'''<big>പേര്</big>''' | |||
|'''<big>കാലയളവ്</big>''' | |||
|- | |- | ||
|<big>എൻ.ജാനകിയമ്മ</big> | |<big>എൻ.ജാനകിയമ്മ</big> | ||
| വരി 179: | വരി 186: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
<big>പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം</big> | <big>പരിസ്ഥതി ദിനം- പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം</big><gallery> | ||
പ്രമാണം:38306 dinam 2jpg.jpeg | |||
<big>വയനാ പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.</big> | പ്രമാണം:38306 dinam 1.jpg | ||
</gallery><big>വയനാ പക്ഷാചരണം- (ജൂൺ 19 - ജൂലൈ 7) വായന മത്സരം, ക്വിസ് .ലൈബ്രറി പുസ്തക വിതരണം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പബ്ലിക്ക് ലൈബ്രറി സന്ദർശനം, ലൈബ്രറേറിയനുമായി അഭിമുഖം.</big> | |||
<big>യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം</big> | <big>യോഗാദിനം - യോഗ പരിശീലനം, ക്ലാസ്സ്- യോഗാ പ്രാധാന്യം</big> | ||
| വരി 203: | വരി 211: | ||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
{| class="wikitable" | {| class="wikitable" | ||
|'''<big>ക്രമ നമ്പർ</big>''' | |<gallery> | ||
പ്രമാണം:38306 staff 1.jpeg|. | |||
</gallery>'''<big>ക്രമ നമ്പർ</big>''' | |||
|'''<big>പേര്</big>''' | |'''<big>പേര്</big>''' | ||
|'''<big>തസ്തിക</big>''' | |'''<big>തസ്തിക</big>''' | ||
| വരി 237: | വരി 247: | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
''<big>ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി</big> .'' | ''<big>ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി</big> .''<gallery> | ||
</gallery> | |||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
<gallery> | |||
പ്രമാണം:38306 smart 2.jpg|Inaguration speech | |||
പ്രമാണം:38306 smart class room 1.jpg|Smart class room inaguration | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 9.19655|lon=76.73431|zoom=16|width=800|height=400|marker=yes}} | |||