"കെ.എം.എം.എ.യു.പി.സ്ക്കൂൾ / പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
32050300512 (സംവാദം | സംഭാവനകൾ)
ചിത്രം ചേർത്തു
 
വരി 13: വരി 13:
                 പോഷൻ  അഭ്യാൻ   മാസാചരണവുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സൺ പരിശീലനം ന്യൂട്രീഷനിസ്റ്  ഐ സി ഡി എസ് വണ്ടൂർ റുബീന.കെ ഉദ്‌ഘാടനം ചെയ്തു..പോഷൻ അസ്സംബ്ലി നടത്തി.
                 പോഷൻ  അഭ്യാൻ   മാസാചരണവുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സൺ പരിശീലനം ന്യൂട്രീഷനിസ്റ്  ഐ സി ഡി എസ് വണ്ടൂർ റുബീന.കെ ഉദ്‌ഘാടനം ചെയ്തു..പോഷൻ അസ്സംബ്ലി നടത്തി.


'''<u>ടോപ്പ് അപ്പ് ടീച്ചേർസ് എംപവർമെൻറ്  പ്രോഗ്രാം</u>'''  
'''<u>ടോപ്പ് അപ്പ് ടീച്ചേർസ് എംപവർമെൻറ്  പ്രോഗ്രാം</u>'''
 
[[പ്രമാണം:48550topup.jpg|നടുവിൽ|ലഘുചിത്രം]]
                      അധ്യാപകന്  എങ്ങനെ ഒരു നല്ല കൗൺസിലറാകാം  എന്ന വിഷയത്തിൽ റിട്ടയേർഡ് അധ്യാപകനായ സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു  
                      അധ്യാപകന്  എങ്ങനെ ഒരു നല്ല കൗൺസിലറാകാം  എന്ന വിഷയത്തിൽ റിട്ടയേർഡ് അധ്യാപകനായ സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു  


വരി 23: വരി 23:
'''<u>പാട്ടും വരയും</u>''' <u>(17/11/21)</u>
'''<u>പാട്ടും വരയും</u>''' <u>(17/11/21)</u>


                       വിദ്യാലയങ്ങളിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം.എ.യു.പി.എസ്  നല്ലപാടത്തിൻറെ നേതൃത്വത്തിൽ  ശിശു സൗഹൃദ വിദ്യാലയം  പദ്ധതി തുടങ്ങി. പഞ്ചായത്തു പ്രസിഡണ്ട്  പി എൻ  മുഹമ്മദ് ബഷീർ  ഉദ്‌ഘാടനം ചെയ്തു.കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ്ആര്ടിസ്റ് സഗീർ മഞ്ചേരി ഉദ്‌ഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം  വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി ടി എ  പ്രസിഡണ്ട്  സലിം അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശങ്കര നാരായണൻ ,എ ഇ ഒ എം.അപ്പുണ്ണി.,പ്രധാനാധ്യാപകൻ എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൾ നാസർ വി.പി.പ്രകാശ് , ഹാരിസ് .യു ,അബ്ദുൽ റസാഖ്.ഇ,ഹർഷ.പി.വി,സുരേഷ് തിരുവാലി,പി.ടി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
                       വിദ്യാലയങ്ങളിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം.എ.യു.പി.എസ്  നല്ലപാടത്തിൻറെ നേതൃത്വത്തിൽ  ശിശു സൗഹൃദ വിദ്യാലയം  പദ്ധതി തുടങ്ങി. പഞ്ചായത്തു പ്രസിഡണ്ട്  പി എൻ  മുഹമ്മദ് ബഷീർ  ഉദ്‌ഘാടനം ചെയ്തു.കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ്ആര്ടിസ്റ് സഗീർ മഞ്ചേരി ഉദ്‌ഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം  വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി ടി എ  പ്രസിഡണ്ട്  സലിം അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശങ്കര നാരായണൻ ,എ ഇ ഒ എം.അപ്പുണ്ണി.,പ്രധാനാധ്യാപകൻ എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൾ നാസർ വി.പി.പ്രകാശ് , ഹാരിസ് .യു ,അബ്ദുൽ റസാഖ്.ഇ,ഹർഷ.പി.വി,സുരേഷ് തിരുവാലി,പി.ടി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.<gallery>
പ്രമാണം:48550pattum vrayum4.jpg
പ്രമാണം:48550pattumvarayum1.jpg
</gallery>