"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} {{prettyurl|G.V.H.S.S. Thidanadu}} | {{PVHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G.V.H.S.S. Thidanadu}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 13: | വരി 13: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87659185 | |വിക്കിഡാറ്റ ക്യു ഐഡി=Q87659185 | ||
|യുഡൈസ് കോഡ്=32100201605 | |യുഡൈസ് കോഡ്=32100201605 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=16 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1915 | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തിടനാട് | |പോസ്റ്റോഫീസ്=തിടനാട് | ||
|പിൻ കോഡ്=686123 | |പിൻ കോഡ്=686123 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04828236555 | ||
|സ്കൂൾ ഇമെയിൽ=gvhssthidanad@gmail.com | |സ്കൂൾ ഇമെയിൽ=gvhssthidanad@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 51: | വരി 51: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശാലിനി റാണി വി ജി | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സജി കെ ബി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് പി ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആശാ ഷെൽജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=32057p_01.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ [[തിടനാട്]] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ [[തിടനാട്]] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.''' | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. | തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ<ref>ഐതിഹ്യകഥകൾ ,ഡി സി ബുക്ക്സ് ,206, തിടനാടും തിരുവുടയാർ സ്വാമികളും, മഹോപാദ്ധ്യായ നീലകണ്ഠനുണ്ണി :1980 </ref> " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ചരിത്രം|അറിയാം]] | ||
മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ചരിത്രം|അറിയാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
:ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ | :ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ വി.എച്ച്.എസ്.എസ്. വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ് | ||
* [[ഡിജിറ്റൽ മാഗസിൻ വി.എച്ച് എസ്|ഡിജിറ്റൽ മാഗസിൻ]] | |||
* [[ | * കരിയർ ഗൈഡൻസ് | ||
* കൗൺസിലിങ് | |||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
*[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അദ്ധ്യാപകര്| | കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് | ||
*[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അനദ്ധ്യാപകര്| | *[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അദ്ധ്യാപകര്|അദ്ധ്യാപകർ]] | ||
*[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അനദ്ധ്യാപകര്|അനദ്ധ്യാപകർ]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* | * | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!മുൻ സാരഥികൾ | !മുൻ സാരഥികൾ | ||
! | !കാലഘട്ടം | ||
|- | |- | ||
| | |പി വി രാഘവപ്പണിക്കർ | ||
|- | |- | ||
| | |റ്റി ജി പുരുഷോത്തമൻ നായർ | ||
|- | |- | ||
| | |എൻ ജെ ഇഗ്‌നേഷ്യസ് | ||
|- | |- | ||
| | |മറിയാമ്മ സി മാത്യു | ||
|- | |- | ||
| | |രാമഭദ്രൻ നായർ | ||
|- | |- | ||
| | |വി പി ഇബ്രാഹിം | ||
| | |- | ||
| | |കോരുള ജോസഫ് | ||
| | |- | ||
|എ കൃഷ്ണമുരളി | |||
|- | |||
|റ്റി . സുഭദ്ര | |||
|2001 –2002 | |||
|- | |||
|വി എം സതി | |||
|2002-2003 | |||
|- | |||
|മേഴ്സികുട്ടി അബ്രാഹം | |||
|2003-2005 | |||
|- | |||
|എൻ ജെ തോമസ് | |||
|2005-2008 | |||
|- | |||
|അംബിക എം | |||
|2008-2009 | |||
|- | |||
|സെലീനാമ്മ സെബാസ്റ്റ്യൻ | |||
|2009-2009 | |||
|- | |||
|റ്റി . സുധാകരൻ | |||
|2009-2010 | |||
|- | |||
|റ്റി. ലക്ഷ്മി | |||
|2010-2011 | |||
|- | |||
|മേരി ജോസഫൈൻ | |||
|2011-2012 | |||
|- | |||
|കെ ജയകുമാർ | |||
|2012-2012 | |||
|- | |||
|ഉഷാകുമാരി പി കെ | |||
|2012-2013 | |||
|- | |||
|എ എച്ച് ജലാലുദ്ദീൻ | |||
|2013-2016 | |||
|- | |||
|ഒ എം ഗോപാലൻ | |||
|2016-2017 | |||
|- | |||
|ജയശ്രീ എസ് | |||
|2017-2020 | |||
|- | |||
|ഷംലാ ബീവി സി എം | |||
|2020-2021 | |||
|- | |||
|മേഴ്‌സി ജോർജ് | |||
|2021-2022 | |||
|- | |||
|പ്രസന്നകുമാരി ടി പി | |||
|2022-2023 | |||
|- | |||
|സജി വി എസ്സ് | |||
|2022-2023 | |||
|} | |} | ||
* | * | ||
വരി 162: | വരി 172: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # കെ ജെ തോമസ് ഐ . പി .എസ് | ||
# ഡോ . എം . എൻ വാസുദേവൻനായർ | # ഡോ . എം . എൻ വാസുദേവൻനായർ | ||
# ഫാ . അലക്സ് ഐക്കര | # [[ഫാ . അലക്സ് ഐക്കര]] | ||
== വാർത്തകളിലൂടെ == | |||
തിരികെ സ്കൂളിലേക്ക് [[പ്രവേശനോത്സവം 2020-21]] | |||
==ചിത്രശാല== | ==ചിത്രശാല== | ||
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.[[സ്കൂൾ ആൽബം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
സ്റ്റേറ്റ്ഹൈവെ 44നു സമീപം സ്ഥിതി ചെയ്യുന്നു | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 176: | വരി 190: | ||
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap> | <googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap> | ||
* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | * ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | ||
* കോട്ടയത്ത് നിന്ന് 45 കി. മീ. | * കോട്ടയത്ത് നിന്ന് 45 കി. മീ. | ||
{| class="wikitable" | {| class="wikitable" | ||
വരി 185: | വരി 199: | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== അവലംബം == |
15:06, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തിടനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.
ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട് | |
---|---|
വിലാസം | |
തിടനാട് തിടനാട് പി.ഒ. , 686123 , കോട്ടയം ജില്ല | |
സ്ഥാപിതം | 16 - ജൂൺ - 1915 |
വിവരങ്ങൾ | |
ഫോൺ | 04828236555 |
ഇമെയിൽ | gvhssthidanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32057 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905003 |
യുഡൈസ് കോഡ് | 32100201605 |
വിക്കിഡാറ്റ | Q87659185 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശാലിനി റാണി വി ജി |
പ്രധാന അദ്ധ്യാപകൻ | സജി കെ ബി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ ഷെൽജി |
അവസാനം തിരുത്തിയത് | |
20-02-2024 | 32057123 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ[1] " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ വി.എച്ച്.എസ്.എസ്. വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ഡിജിറ്റൽ മാഗസിൻ
- കരിയർ ഗൈഡൻസ്
- കൗൺസിലിങ്
- നേർക്കാഴ്ച
മാനേജ്മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മുൻ സാരഥികൾ | കാലഘട്ടം |
---|---|
പി വി രാഘവപ്പണിക്കർ | |
റ്റി ജി പുരുഷോത്തമൻ നായർ | |
എൻ ജെ ഇഗ്‌നേഷ്യസ് | |
മറിയാമ്മ സി മാത്യു | |
രാമഭദ്രൻ നായർ | |
വി പി ഇബ്രാഹിം | |
കോരുള ജോസഫ് | |
എ കൃഷ്ണമുരളി | |
റ്റി . സുഭദ്ര | 2001 –2002 |
വി എം സതി | 2002-2003 |
മേഴ്സികുട്ടി അബ്രാഹം | 2003-2005 |
എൻ ജെ തോമസ് | 2005-2008 |
അംബിക എം | 2008-2009 |
സെലീനാമ്മ സെബാസ്റ്റ്യൻ | 2009-2009 |
റ്റി . സുധാകരൻ | 2009-2010 |
റ്റി. ലക്ഷ്മി | 2010-2011 |
മേരി ജോസഫൈൻ | 2011-2012 |
കെ ജയകുമാർ | 2012-2012 |
ഉഷാകുമാരി പി കെ | 2012-2013 |
എ എച്ച് ജലാലുദ്ദീൻ | 2013-2016 |
ഒ എം ഗോപാലൻ | 2016-2017 |
ജയശ്രീ എസ് | 2017-2020 |
ഷംലാ ബീവി സി എം | 2020-2021 |
മേഴ്‌സി ജോർജ് | 2021-2022 |
പ്രസന്നകുമാരി ടി പി | 2022-2023 |
സജി വി എസ്സ് | 2022-2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ ജെ തോമസ് ഐ . പി .എസ്
- ഡോ . എം . എൻ വാസുദേവൻനായർ
- ഫാ . അലക്സ് ഐക്കര
വാർത്തകളിലൂടെ
തിരികെ സ്കൂളിലേക്ക് പ്രവേശനോത്സവം 2020-21
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.സ്കൂൾ ആൽബം
വഴികാട്ടി
സ്റ്റേറ്റ്ഹൈവെ 44നു സമീപം സ്ഥിതി ചെയ്യുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap>
- ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
- കോട്ടയത്ത് നിന്ന് 45 കി. മീ.
അവലംബം
- ↑ ഐതിഹ്യകഥകൾ ,ഡി സി ബുക്ക്സ് ,206, തിടനാടും തിരുവുടയാർ സ്വാമികളും, മഹോപാദ്ധ്യായ നീലകണ്ഠനുണ്ണി :1980