"ജി.എച്ച്.എസ്.എസ്. കോറോം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
<big>ഇതിലെല്ലാമുപരി കണ്ണൂർ ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും വയോജനങ്ങൾക്കും ടെലി കൗൺസിലിംഗ് നടത്തി.കൂടാതെ കോവിഡ്-ലോക്ക്ഡൗൺ സമയത്ത് കിഡ്സ് ക്ലബ് രൂപീകരിക്കുകയും കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. (മൈക്രോഗ്രീൻസ്, വേനൽക്കാലത്ത് വീട്ടുമുറ്റത്ത് പക്ഷികൾക്ക് ദാഹജലം നൽകൽ, വീടും പരിസരവും വൃത്തിയാക്കൽ)</big> | <big>ഇതിലെല്ലാമുപരി കണ്ണൂർ ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും വയോജനങ്ങൾക്കും ടെലി കൗൺസിലിംഗ് നടത്തി.കൂടാതെ കോവിഡ്-ലോക്ക്ഡൗൺ സമയത്ത് കിഡ്സ് ക്ലബ് രൂപീകരിക്കുകയും കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. (മൈക്രോഗ്രീൻസ്, വേനൽക്കാലത്ത് വീട്ടുമുറ്റത്ത് പക്ഷികൾക്ക് ദാഹജലം നൽകൽ, വീടും പരിസരവും വൃത്തിയാക്കൽ)</big> | ||
<big>കൗൺസിലിങ്ങിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ശിശു മാനസികാരോഗ്യ വിദഗ്ദർക്ക് റഫർ ചെയ്തിരുന്നു.</big> | <big>കൗൺസിലിങ്ങിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ശിശു മാനസികാരോഗ്യ വിദഗ്ദർക്ക് റഫർ ചെയ്തിരുന്നു.</big><gallery mode="nolines"> | ||
പ്രമാണം:13088counciling6.jpg | |||
പ്രമാണം:13088counciling7.jpg | |||
പ്രമാണം:13088counciling8.jpg | |||
പ്രമാണം:13088counciling5.jpg | |||
പ്രമാണം:13088counciling1.jpg | |||
പ്രമാണം:13088counciling2.jpg | |||
പ്രമാണം:13088counciling3.jpg|ബാലികാദിന പ്രതിജ്‌ഞ | |||
പ്രമാണം:13088counciling4.jpg|ബാലികാദിന പ്രതിജ്‌ഞ | |||
</gallery> | |||
| വരി 41: | വരി 50: | ||
* <big>10.12.2020-ന് ഒാൺലൈൻ പഠനം പ്രശ്നങ്ങളും, പരിഹാരങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് നടത്തി.</big> | * <big>10.12.2020-ന് ഒാൺലൈൻ പഠനം പ്രശ്നങ്ങളും, പരിഹാരങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് നടത്തി.</big> | ||
* <big>വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ രചന, ഫോട്ടോഗ്രഫി, അനുഭവക്കുറിപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചു.</big> | * <big>വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോസ്റ്റർ രചന, ഫോട്ടോഗ്രഫി, അനുഭവക്കുറിപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചു.</big> | ||
* | |||
'''<big>ശാസ്ത്രരംഗം</big>''' | <gallery> | ||
പ്രമാണം:13088souhrida2.jpg | |||
പ്രമാണം:13088souhrida5.jpg | |||
പ്രമാണം:13088souhrida4.jpg | |||
പ്രമാണം:13088souhrida6.jpg | |||
പ്രമാണം:13088souhrida3.jpg | |||
പ്രമാണം:13088souhrida1.jpg | |||
</gallery>'''<big>ശാസ്ത്രരംഗം</big>''' | |||
[[പ്രമാണം:13088sasthrarangam2.jpg|ലഘുചിത്രം|162x162ബിന്ദു|കാർത്തിക മനോജ്]] | [[പ്രമാണം:13088sasthrarangam2.jpg|ലഘുചിത്രം|162x162ബിന്ദു|കാർത്തിക മനോജ്]] | ||
<big>2021 ആഗസ്റ്റ് മാസത്തിൽ ശാസ്ത്രരംഗം സ്കൂൾ തല മത്സരങ്ങൾ നടന്നു. അൻപതോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രാദേശിക ചരിത്ര രചന, എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്ര ക്കുറിപ്പ്, ശാസ്ത്രലേഖനം, ശാസ്ത്രഗ്രന്ഥാസ്വാദനം, വീട്ടിൽ ഒരു പരീക്ഷണം എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. വിജയികളായവർ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 9സി-യിലെ കാർത്തിക മനോജിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.</big> | <big>2021 ആഗസ്റ്റ് മാസത്തിൽ ശാസ്ത്രരംഗം സ്കൂൾ തല മത്സരങ്ങൾ നടന്നു. അൻപതോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രാദേശിക ചരിത്ര രചന, എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്ര ക്കുറിപ്പ്, ശാസ്ത്രലേഖനം, ശാസ്ത്രഗ്രന്ഥാസ്വാദനം, വീട്ടിൽ ഒരു പരീക്ഷണം എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. വിജയികളായവർ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ 9സി-യിലെ കാർത്തിക മനോജിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.</big> | ||
| വരി 49: | വരി 65: | ||
<big>2020-2021 അധ്യയന വർഷം ജൂൺ മാസത്തിൽ 50 പേരടങ്ങുന്ന ഊർജ ക്ലബ് രൂപീകരിച്ചു. കൊറോണ എന്ന മാഹാമാരിയുടെ പ്രത്യേക സാഹചര്യം കാരണം ക്ലബ് പ്രവർത്തനങ്ങളെല്ലാം ഒാൺ ലൈൻ വഴിയാണ് സംഘടിപ്പിച്ചത്. Smart Energy Program (SEP)യുടെ നേതൃത്വത്തിൽ ‘ഊർജോത്സവം-2021’ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രാ ഫി, വീഡിയോഗ്രാഫി, കവിതാരചന, ഉപന്യാസം, ഹോം എനർജി സർവ്വേ എന്നീ മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ മത്സരം സംഘടിപ്പിച്ച ശേഷം ഒാരോ കുട്ടികളെ വീതം ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുപ്പിച്ചു.അതിൽ വീഡിയോഗ്രാഫിയിൽ 'ദൈനംദിന ജീവിതത്തിൽ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നമ്മുടെ സ്കൂളിലെ പാർവ്വണ സുരേന്ദ്രൻ-9 എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ Home Energy Survey-യ്ക്ക് നമ്മുടെ വിദ്യാലയത്തിന് ജില്ലാ തലത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു.</big> | <big>2020-2021 അധ്യയന വർഷം ജൂൺ മാസത്തിൽ 50 പേരടങ്ങുന്ന ഊർജ ക്ലബ് രൂപീകരിച്ചു. കൊറോണ എന്ന മാഹാമാരിയുടെ പ്രത്യേക സാഹചര്യം കാരണം ക്ലബ് പ്രവർത്തനങ്ങളെല്ലാം ഒാൺ ലൈൻ വഴിയാണ് സംഘടിപ്പിച്ചത്. Smart Energy Program (SEP)യുടെ നേതൃത്വത്തിൽ ‘ഊർജോത്സവം-2021’ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രാ ഫി, വീഡിയോഗ്രാഫി, കവിതാരചന, ഉപന്യാസം, ഹോം എനർജി സർവ്വേ എന്നീ മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ മത്സരം സംഘടിപ്പിച്ച ശേഷം ഒാരോ കുട്ടികളെ വീതം ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുപ്പിച്ചു.അതിൽ വീഡിയോഗ്രാഫിയിൽ 'ദൈനംദിന ജീവിതത്തിൽ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ജില്ലാതലത്തിൽ നമ്മുടെ സ്കൂളിലെ പാർവ്വണ സുരേന്ദ്രൻ-9 എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ Home Energy Survey-യ്ക്ക് നമ്മുടെ വിദ്യാലയത്തിന് ജില്ലാ തലത്തിൽ മൂന്നാംസ്ഥാനവും ലഭിച്ചു.</big> | ||
[[പ്രമാണം:13088energy1.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:13088energy1.jpg|ഇടത്ത്|ലഘുചിത്രം|446x446px|സ്മാർട്ട് എനർജി പ്രോഗ്രാം നടത്തിയ ജില്ലാ തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാർവ്വണ സുരേന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങുന്നു|പകരം=]] | ||
[[പ്രമാണം:13088energy2.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:13088energy5.jpg|ലഘുചിത്രം|348x348ബിന്ദു]] | ||
[[പ്രമാണം:13088energy2.jpg|നടുവിൽ|ലഘുചിത്രം|261x261px|നിത്യജീവിതത്തിൽ ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ സ്കൂൾ തല ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫോട്ടോ - പാർവ്വണ സുരേന്ദ്രൻ|പകരം=]] | |||