|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl| NEDUMPARAMBA LPS}} | | {{prettyurl| NEDUMPARAMBA LPS}} |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
| {{Infobox School | | |
| | |
| | |
| | '''കോഴിക്കോട് ജില്ലയിലെ''' വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ |
| | |
| | ഒരു എയ്ഡഡ് വിദ്യാലയമാണ് നെടുംപറമ്പ എൽ.പി സ്കൂൾ.{{Infobox School |
| |സ്ഥലപ്പേര്=നെടുമ്പറമ്പ | | |സ്ഥലപ്പേര്=നെടുമ്പറമ്പ |
| |വിദ്യാഭ്യാസ ജില്ല=വടകര | | |വിദ്യാഭ്യാസ ജില്ല=വടകര |
| വരി 35: |
വരി 40: |
| |സ്കൂൾ തലം=1 മുതൽ 4 വരെ | | |സ്കൂൾ തലം=1 മുതൽ 4 വരെ |
| |മാദ്ധ്യമം=മലയാളം | | |മാദ്ധ്യമം=മലയാളം |
| |ആൺകുട്ടികളുടെ എണ്ണം 1-10=50 | | |ആൺകുട്ടികളുടെ എണ്ണം 1-10=58 |
| |പെൺകുട്ടികളുടെ എണ്ണം 1-10=60 | | |പെൺകുട്ടികളുടെ എണ്ണം 1-10=60 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10= | | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| വരി 54: |
വരി 59: |
| |പി.ടി.എ. പ്രസിഡണ്ട്=അനിൽ. ഐ | | |പി.ടി.എ. പ്രസിഡണ്ട്=അനിൽ. ഐ |
| |എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ | | |എം.പി.ടി.എ. പ്രസിഡണ്ട്=ഐശ്വര്യ |
| |സ്കൂൾ ചിത്രം= | | |സ്കൂൾ ചിത്രം=Nedumparamblps.jpeg |
| |size=350px | | |size=350px |
| |caption= | | |caption= |
| വരി 61: |
വരി 66: |
| }} | | }} |
|
| |
|
| | '''<u>ചരിത്രം</u>''' |
| | |
| | മലയോരപ്രദേശമായ നെടുംപറമ്പിലാണ് നെടുംപറമ്പ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1965 ശേഷമാണ് ഈ പ്രദേശത്ത് ആൾ താമസസ്സം തുടങ്ങിയത്.വാണിമേലിൽ നിന്നും ചിറ്റാരി,വള്ള്യാട്,എളംമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിചങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കർഷർക്ക് ഒരു ഇടത്താവളമായി ഒന്നു രണ്ടു കടകൾ ഇവിടെ ഉണ്ടായിരുന്നു. [[നെടുമ്പറമ്പ എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക...]] |
| | |
|
| |
|
| ................................
| | |
| == ചരിത്രം ==
| |
| മലയോരപ്രദേശമായ നെടുംപറമ്പിലാണ് നെടുംപറമ്പ് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്
| |
| 1965ന് ശേഷമാണ് ഈ പ്രദേശത്ത് ആൾതാമസസ്സം തുടങ്ങിയത്.വാണിമേലിൽ നിന്നും ചിറ്റാരി,വള്ള്യാട്,എളംമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിചങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന കർഷർക്ക് ഒരു ഇടത്താവളമായി ഒന്നു രണ്ടു കടകൾ ഇവിടെ ഉണ്ടായിരുന്നു.
| |
| രാത്രി ഈ കടകളിൽ തങ്ങിയിരുന്നവർ നരിയെയും നരിപിടിച്ച കന്നുകാലികളുടെ അവശിഷ്ടങ്ങളും കണ്ടതായി ഒാർമ്മിക്കുന്നു.
| |
| 1965 ന് ശേഷം ഈ പ്രദേശത്ത് ഏതാനും കർഷകർ താമസമുറപ്പിച്ചു.70 കളുടെ അവസാനമാണ് ഈ പ്രദേശത്ത് കൂട്ടായ കുടിയേറ്റം തുടങ്ങിയത്.ഈ കൂട്ടായ കുടിയേറ്റത്തിന് മുൻപ് തന്നെ ഇവിടെ ഒരു സ്കൂളിന്റെ ആവിശ്യകതയെ കുറിച്ചുള്ള ചിന്തയും പ്രാരംഭപ്രവർത്തനവും നടന്നിരുന്നു.വരും നാളുകളിലെ കൂട്ടായ കുടിയേറ്റ സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനമായിരുന്നു ഇത്.
| |
| 1976 എൻ.പി കാണാരൻ,തെറ്റത്ത് ചാത്തു,വയലിൽ കോരൻ,എൻ.പി കേളപ്പൻ,നീളംപറമ്പത്ത് കേളപ്പൻ,എം.കെ അമ്മദ്,വടക്കെപറമ്പത്ത് കണ്ണൻ,മടോപൊയ്യിൽ കുഞ്ഞിരാമൻ എന്നിവരടങ്ങിയ ഒരു സ്വയം സഹായ സംഘം ഇവിടെ രൂപം കൊണ്ടിരുന്നു.ഈ സംഘത്തിന്റെ ശ്രമഫലമായി സ്കൂളിനായി ഒരേക്കർ സ്ഥലം വിലക്ക് വാങ്ങി.
| |
| 1978 എൽ.പി സ്കൂൾ ആരംഭിക്കാൻ അനുമതി കിട്ടി. 1979 ൽ വിലങ്ങാട് സ്വദേശി ജോയി അധ്യാപകനായി 22 കുട്ടികളെ വച്ച് ഒരു ഒാലഷെഡ്ഡിൽ വിദ്യാലയം ആരംഭിച്ചു.
| |
| തുടർന്ന് ജേക്കബ് ജോർജ് ,ടി.പി കുമാരൻ,കെ. സുധാരത്നം,എൻ,പി ചന്ദ്രൻ,റഷീദ ബീവി,കെ.ടി സോമൻ.ശശീന്ദ്രൻ,കുഞ്ഞമ്മദ്,ഉണ്ണികൃഷ്ണൻ,ശ്രീനിവാസൻ,പ്രദീപ്കുമാർ,കെ.ബാബു,ഒ.പി സത്യൻ,എൻ.പി അശോകൻ,ശെെനി സി.പി എന്നിവർ അധ്യാപകരായി എത്തി. എൻ.പി ചന്ദ്രനാണ് പ്രധാനഅധ്യാപകൻ.വി.പി ചാത്തു മാനേജറും,വി.സജിത്ത് പി.ടി.എ പ്രസിഡന്റും, വി. വത്സജ എം.പി.ടി.എ പ്രസിഡന്റുമാണ്.
| |
| മലയോര പിന്നോക്ക പ്രദേശമായ ഇവിടെ ഒരു സാമൂഹിക മാറ്റം ഉണ്ടാക്കാൻ ഈ സ്ഥാപനത്തി് കഴിഞ്ഞു.ഡോക്ടർമ്മാർ,എഞ്ചിനിയർമ്മാർ,കരനാവിക വ്യോമസേന പോലീസ് നേഴ്സിംഗ്,അധ്യാപകർ തുടങ്ങി ഇന്ത്യക്ക് അത്തും പുറത്തും വിവിധ സേവനമേഖലകളിൽ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികൽ ഇന്ന് സേവനമനുഷ്ടിച്ചുവരുന്നു.
| |
| ജനങ്ങളുടെ കൂട്ടായ്മയാണ് ഈ സ്ഥാപനത്തിന്റെ മികവ്.1982 ശക്തമായ കാറ്റിൽ കെട്ടിടം നിലംപതിച്ചെങ്കിലും ജനങ്ങളുടെ കൂട്ടായ്മയുടെ ഫലമായി 8 മുറികളോട് കൂടിയ മികച്ച ഒരു കെട്ടിടം ഈ സ്കൂളിനുണ്ടായി.
| |
| വിശാലമായ ഗ്രൗണ്ട് ചുറ്റുമതിൽ ആധുനിക സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപുരകളും കക്കൂസും കുറ്റമറ്റ കുടിവെള്ള വിധരണം മികച്ച പാചകപ്പുര വൃത്തിയുള്ള കിണർ എല്ലാ മുറികളിലും ഫാനും ലെെറ്റും എന്നിവ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.
| |
| ഉച്ചഭക്ഷണം മികച്ചരീതിയിൽ നടക്കുന്നു.വർഷങ്ങളായി ഇടവേള ഭക്ഷണം നൽകിവരുന്നു.വിശാലമായ ഊട്ടുപുര കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനായി ഒരുക്കിയിരിക്കുന്നു.ഒരു കംപ്യൂട്ടർ മുറിയും ഒന്നാം ക്ലാസ്സ് ഒന്നാംതരമായും സജ്ജീകരിച്ചിരിക്കുന്നു.
| |
| ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ ഊർജ്ജിതപ്രവർത്തനങ്ങൾ നടന്നു വരുന്നു. ചിറ്റാരി എളംമ്പ കുണ്ടിൽവളപ്പ് കൊക്രി വള്ളിയാട് കരുകുളം അയ്യംങ്കി പുതുക്കയം പുഴമൂല തുടങ്ങി 2 വാർഡുകൾ ഉൾപ്പെടുന്ന വിശാലമായ ഈ പ്രദേശത്തെ കുട്ടികൾക്ക് തുടർപഠനത്തിനായി ഇത് ഒരു യു.പി സ്കൂളായി ഉയർത്തണമെന്നത് നാട്ടുകാരുടെ ഒരു ചിരകാല അഭിലാക്ഷമായി അവശേഷിക്കുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| വരി 82: |
വരി 78: |
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
| വരി 103: |
വരി 99: |
| # | | # |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| *........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | | *വാണിമേലിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ) |
| *....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | | *വിലങ്ങാട് ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം |
| <br> | | <br> |
| ---- | | ---- |
| {{#multimaps: 11.7535687,75.7166709 |zoom=18}} | | {{Slippymap|lat= 11.7535687|lon=75.7166709 |zoom=18|width=800|height=400|marker=yes}} |