ജി യു പി എസ് പിണങ്ങോട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
20:32, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022വിവരം ചേർത്തു.
(വിവരണം) |
(വിവരം ചേർത്തു.) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15260 33.png|ലഘുചിത്രം|സഹവാസ ക്യാമ്പ്]] | നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഗണിതം. ഗണിതശാസ്ത്രത്തിലെ സാധ്യതകൾ ഉപയോഗപ്പെടുത്താത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ല . കുരുന്നു മനസ്സുകൾക്ക് ഗണിത പഠനം രസകരമാക്കുന്നതോടൊപ്പം ഗണിതത്തിൽ അവശ്യംവേണ്ട അറിവുകളും കൂടുതൽ അറിവുകളും ശേഷികളും ആർജ്ജിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത്. ഗണിത വിഷയത്തിലുള്ള സർഗവാസനകൾ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഇതിലെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്[[പ്രമാണം:15260 33.png|ലഘുചിത്രം|സഹവാസ ക്യാമ്പ്]] | ||
[[പ്രമാണം:15260 14.png|ലഘുചിത്രം|ഗണിതപൂക്കളം]] | [[പ്രമാണം:15260 14.png|ലഘുചിത്രം|ഗണിതപൂക്കളം]] | ||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഗണിതവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.ശിൽപ്പശാലകളും നടത്താറുണ്ട്. | പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ ഗണിത ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഗണിതവുമായി ബന്ധപ്പെട്ട പല പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്.ശിൽപ്പശാലകളും നടത്താറുണ്ട്. |