"എ.ജെ.ബി.എസ്.പാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Simrajks (സംവാദം | സംഭാവനകൾ)
20227 (സംവാദം | സംഭാവനകൾ)
(ചെ.) school photo
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
 
{{Schoolwiki award applicant}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാലപ്പുറം  
|സ്ഥലപ്പേര്=പാലപ്പുറം  
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 17: വരി 16:
|പോസ്റ്റോഫീസ്=പാലപ്പുറം  
|പോസ്റ്റോഫീസ്=പാലപ്പുറം  
|പിൻ കോഡ്=679103
|പിൻ കോഡ്=679103
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=7907992418
|സ്കൂൾ ഇമെയിൽ=ajbspalappuram@gmail.com
|സ്കൂൾ ഇമെയിൽ=ajbspalappuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=124
|ആൺകുട്ടികളുടെ എണ്ണം 1-10=145
|പെൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=213
|വിദ്യാർത്ഥികളുടെ എണ്ണം 1-10=295
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാമചന്ദ്രൻ. കെ. കെ
|പ്രധാന അദ്ധ്യാപകൻ=ടി.കെ.ഗോവിന്ദൻ കുട്ടി
|പി.ടി.എ. പ്രസിഡണ്ട്=എ. കെ.സൈനുദീൻ
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജുല
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത ഉണ്ണി
|സ്കൂൾ ചിത്രം=20227 SCHOOL photo.jpeg
|സ്കൂൾ ചിത്രം=PKD_20227_AJBS PALAPPURAM SCHOOL PHOTO.jpeg
|size=350px
|size=350px
|caption=
|caption=AJB SCHOOL,PALAPPURAM
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം  ==
== '''<u><big>ചരിത്രം</big></u>''' ==
'''1894''' ൽ പാലപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന  പ്രസിദ്ധമാർന്ന ചിനക്കത്തൂർക്കാവിനു കിഴക്കു ഭാഗത്തു എ.ജെ.ബി.സ്കൂൾ സ്ഥാപിതമായി. '''''ലക്കിടി നാരായണമംഗലത്തു ശ്രീ.ശങ്കരൻ നായരാണ്''''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹമാണ് സ്കൂൾ  കെട്ടിടത്തിന് ഓലപ്പുരയിൽ നിന്നും ഓട്ടുപുരയിലേക്ക് ഉള്ള ഒരു  മാറ്റം വരുത്തിയത്. പാലപ്പുറം നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാലയമായി ഇപ്പോഴും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു.
<big>'''''ഒരു നാടിനു മുഴുവൻ അക്ഷരജ്യോതിസ്സായി പ്രകാശമേകുന്ന 126വയസ്സായ വിദ്യാലയ മുത്തശ്ശിയുടെ പ്രവർത്തനങ്ങൾ എക്കാലവും മികവുറ്റതാണ്. വിദ്യാർത്ഥികളെ ഭാവിയുടെ യഥാർത്ഥ നേർകാഴ്ച്ചകളായി വാർത്തെടുക്കാൻ വിദ്യാലയം എപ്പോഴും മുന്നിലാണ്.'''''</big>
 
'''1930''' ൽ '''ശ്രീ . ബാലകൃഷ്ണൻ മാസ്റ്റർ''' വിദ്യാലയത്തിലെ അധ്യാപകനായും തുടർന്ന് 1934 ൽ പ്രധാനാധ്യാപകനായും ചുമതലയേറ്റതോടെ വിദ്യാലയപ്രവർത്തനങ്ങൾക്ക് പുതിയൊരു മുഖഛായ കൈവന്നു. 1972 വരെ ഇദ്ദേഹം സേവനം തുടരുകയും വിദ്യാഭ്യാസമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
 
തുടർന്നും പല വ്യതിയാനങ്ങളും  എ.ജെ.ബി.സ്കൂൾ കാഴ്ചവെച്ചുകൊണ്ടിരുന്നു.
 
'''1904''' ൽ ശ്രീ.കൃഷ്ണനെഴുത്തച്ഛൻ മാസ്റ്ററുടെ കാലത്താണ് മൂന്നാം തരം വരെയുള്ള ''" ശിശുക്ലാസ്സ്"'' നിലവിൽ വന്നത്.
 
'''1972''' ന് ശേഷം ശ്രീ.ശിവ രാമൻ നായർമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ ,ശ്രീമതി. ലക്ഷ്മി ടീച്ചർ ,ശ്രീ.മാധവൻ മാസ്റ്റർ,ശ്രീമതി ഉണ്ണിമാധവി കുട്ടി ടീച്ചർ,ശ്രീമതി.സുമതി ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നിരുന്നു .തുടർന്ന് ശ്രീ. രാമചന്ദ്രൻ മാസ്റ്റർ പ്രധാനാധ്യാപകനായി. വിദ്യാലയത്തിനും വിദ്യാഭ്യാസ വീക്ഷണങ്ങൾക്കും ഒരുപാട് മാറ്റങ്ങൾ വന്ന കാലഘട്ടം ആയിരുന്നു അത്.


ശ്രീമതി.സത്യഭാമ ടീച്ചർ ,അറബിക് അധ്യാപകനായ ശ്രീ. മമ്മദ് മാസ്റ്റർ,ശ്രീമതി.സരോജിനി ടീച്ചർ  എന്നിവർ ഈ സ്ഥാപനത്തിൽ അധ്യാപികാ-അധ്യാപകന്മാരായിരുന്നു.ഇടക്കാലത്തു ശ്രീമതി.ശാന്താ ടീച്ചർ ,ശ്രീമതി.ശോഭന ടീച്ചർ,ശ്രീ.ടി.കെ.ഷംസു മാസ്റ്റർ എന്നിവരും ഇവിടെ ജോലി നോക്കിയിട്ടുണ്ട്. തൊണ്ണൂറുകൾക്ക് ശേഷമുള്ള അധ്യാപകരാണ് നിലവിൽ സ്ഥാപനത്തിൽ ഉള്ളത്. ശ്രീ.ടി. കെ ഗോവിന്ദൻകുട്ടി മാസ്റ്റർ,ശ്രീമതി ചിത്ര ടീച്ചർ,ശ്രീമതി വി.കെ. ശ്രീജ ടീച്ചർ ,ശ്രീമതി .പി.അശ്വതി ടീച്ചർ, ശ്രീമതി.ധാന്യമോൾ.സി.വി ടീച്ചർ,ശ്രീമതി.റുബീന ടീച്ചർ,ശ്രീമതി.സൗമ്യ ടീച്ചർ,ശ്രീമതി.ആരിഫ ടീച്ചർ എന്നിവരാണ് ഇപ്പോൾ ഇവിടെ സേവനം ചെയ്തു പോരുന്നത് . ഏകദേശം 36 വർഷത്തിലധികമായി ഉച്ചഭക്ഷണം തയ്യാറാക്കുന്നത് ശ്രീമതി.അങ്കമാള് ആണ് .
<big>'''''1894''' ൽ പാലപ്പുറത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന  പ്രസിദ്ധമാർന്ന ചിനക്കത്തൂർക്കാവിനു കിഴക്കു ഭാഗത്തു എ.ജെ.ബി.സ്കൂൾ സ്ഥാപിതമായി. '''ലക്കിടി നാരായണമംഗലത്തു ശ്രീ.ശങ്കരൻ നായരാണ്''' വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹമാണ് സ്കൂൾ  കെട്ടിടത്തിന് ഓലപ്പുരയിൽ നിന്നും ഓട്ടുപുരയിലേക്ക് ഉള്ള ഒരു  മാറ്റം വരുത്തിയത്. പാലപ്പുറം നിവാസികൾക്ക് ഏറെ പ്രിയപ്പെട്ട വിദ്യാലയമായി ഇപ്പോഴും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു.'' [[എ.ജെ.ബി.എസ്.പാലപ്പുറം/ചരിത്രം|കൂടുതൽ  അറിയാൻ]]</big>   


ഇരുപതാം നൂറ്റാണ്ടിന്റെ  ആദ്യപകുതി നമ്മുടെ നാട്ടിൽ ജന്മിത്തവും നാടുവാഴിത്തവും നിറഞ്ഞ സാമൂഹ്യ പശ്ചാത്തലമായിരുന്നു.അക്ഷരവിദ്യ സ്വായത്തമാക്കാൻ എല്ലാവര്ക്കും അവസരമില്ലാതിരുന്ന ഇരുണ്ട കാലം.ജാതിയുടെ പേരിൽ വേർതിരിഞ്ഞു വിദ്യ ആർജ്ജിച്ചിരുന്ന കാലം. സാമ്പത്തികമായി ഏറെ ക്ഷീണിതനായ സാധാരണക്കാരിൽ സാധാരണകാരായ ഒരു കൂട്ടം ആളുകൾക്ക് ജാതി ചിന്തകൾക്കപ്പുറം ഇത്തിരി നേരമെങ്കിലും ഒന്നിച്ചിരിക്കാൻ വിദ്യാലയം ഇടം നലകിയിട്ടുണ്ട്.
== '''<u><big>ഭൗതികസൗകര്യങ്ങൾ</big></u>''' ==
<big>'''ശിശുസൗഹൃദമായ ചിത്രങ്ങൾ ചാലിച്ച ചുമരുകളുള്ള വിദ്യാലയ മുത്തശ്ശി കുരുന്നുകൾക്കായി  ഒരുപാട് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.'''</big>


'''1935''' മെയ് മാസം 20 ന് ഒരു ഹരിജൻ വിദ്യാർത്ഥിയായ കുണ്ടിൽ പാടത്തു  ചാളക്കൽ മുണ്ടന് ഈ സരസ്വതിക്ഷേത്രത്തിന്റെ വാതിൽ തുറന്നു കൊടുക്കപ്പെട്ടു എന്നത് കേരളചരിത്രത്തിലേക്ക് കാലബോധത്തോടെ നോക്കുന്നവരെ ഇത്തിരി  അമ്പരിപ്പിക്കുക തന്നെ ചെയ്യും.  
* <big>''മികവാർന്ന ശിശുസൗഹാർദ്ദമായ കെട്ടിടം''</big>
*  <big>''അസംബ്ലി ഹാൾ /ഓഡിറ്റോറിയം.''</big>
* <big>''സ്കൂൾ ബസ്''</big>
* <big>''ടൈൽ പാകിയ ക്ലാസ്സ്‌ മുറികൾ''</big>
* Interlock ചെയ്ത മുറ്റം.
* <big>''ലൈബ്രറി''</big>
*  <big>''സ്മാർട്ട്‌ ക്ലാസ്സ്‌ /ഡിജിറ്റൽ ക്ലാസ്സ്‌ മുറികൾ''</big>
* <big>''IT/ഡിജിറ്റൽ ഉപകരണങ്ങൾ ( projector, announcement system,Laptops,Speakers,''</big><big>''PC, Printer/scanner)''</big>


== ഭൗതികസൗകര്യങ്ങൾ ==
*<big>''അടുക്കള/സ്റ്റോറൂം''</big>
#
*<big>''ആനുപാതികമായ യൂറിനൽ /ലാറ്ററിൻ സൗകര്യം''</big>
#
*<big>''വറ്റാത്ത കിണർ.''</big>
#
*<big>''ക്ലാസ്റൂം ഫർണീച്ചർ''</big>
1.മികവാർന്ന കെട്ടിടം
*<big>''മനോഹരമായ ഉദ്യാനം''</big>


2. അസംബ്ലി ഹാൾ /ഓഡിറ്റോറിയം.
== '''''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ.</u></big>''''' ==


3.സ്കൂൾ ബസ്
* ''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>''<gallery>
പ്രമാണം:20227-CLASS ACTIVITY.jpeg| ENTE POONTHOTTAM
പ്രമാണം:20227-kalithoni.jpeg| KALITHONI
പ്രമാണം:20227-craft.jpeg| CHICK & DUCKLING
പ്രമാണം:20227-english activity.jpeg| PANDA CHOREOGRAPHY BY NIRANJAN
പ്രമാണം:20227-125 TH aNNUAL DAY CELEB.jpeg
പ്രമാണം:20227 cHRISTMAS.jpeg| AKSHARA AS MARIYAM 
പ്രമാണം:20227-ENVIRONMENT DAY22.jpeg| DIGITAL POSTER BY VASAV
പ്രമാണം:20227-INTERVIEW.jpeg| INTERVIEW-"THOLPAVAKOOTH"
പ്രമാണം:20227-12.jpeg| POOCHACHANTHAM-CRAFT BY STD: 2-A
പ്രമാണം:20227-ARTIS PRITHVI.jpeg| THE ARTIST PRITHVI
</gallery>
* ''<big>കലാ-സാംസ്ക്കാരിക പഠന ക്ലാസുകൾ</big>''
* ''<big>രക്ഷിതാക്കൾക്ക് പ്രേത്യേകം  ബോധവൽക്കരണ ക്ലാസുകൾ</big>''
* ''<big>പ്രവൃത്തിപരിചയ മേളകൾക്കുള്ള പരിശീലന ക്ലാസുകൾ</big>''
* ''<big>ഓൺലൈൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ</big>''
* ''<big>പച്ചക്കറി കൃഷി</big>''
'''<big>സ്കൂൾ
ഞങ്ങളുടെ യൂട്യൂബ് ചാനൽ 2021ജൂണിൽ പ്രവർത്തനം ആരംഭിച്ചു. Go to Youtube link- " https://youtube.com/channel/UCBIZo8Z79U57PAi2aZdIbrA "
പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എ.ജെ.ബി.എസ്.പാലപ്പുറം/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക.]]</big>'''


4.ടൈൽ പാകിയ ക്ലാസ്സ്‌ മുറികൾ
== '''''<u><big>മാനേജ്മെന്റ്</big></u>''''' ==
''<big>കൊടുങ്ങയിൽ ശ്രീമതി. സുശീല</big>''


5.ലൈബ്രറി
== '''''<u><big>മുൻ സാരഥികൾ</big></u>''''' ==


6. സ്മാർട്ട്‌ ക്ലാസ്സ്‌ /ഡിജിറ്റൽ ക്ലാസ്സ്‌ മുറികൾ
''<big>ശ്രീ.ബാല കൃഷ്ണൻ മാസ്റ്റർ</big>''


8.IT/ഡിജിറ്റൽ ഉപകരണങ്ങൾ
''<big>ശ്രീ. ശങ്കര പൊതുവാൾ</big>''


9.അടുക്കള/സ്റ്റോറൂം
''<big>ശ്രീ. കൃഷ്ണൻ എഴുത്തച്ഛൻ</big>''


10. ആനുപാതികമായ യൂറിനൽ /ലാറ്ററിൻ സൗകര്യം
''<big>ശ്രീ. രാമൻ നായർ</big>''


11.  വറ്റാത്ത കിണർ.
''<big>ശ്രീ. അച്യുതൻ എഴുത്തച്ഛൻ</big>''


12.ക്ലാസ്റൂം ഫർണിച്ചർ
''<big>ശ്രീ. ശിവരാമൻ നായർ</big>''


13. മനോഹരമായ ഉദ്യാനം
''<big>ശ്രീ. നാരായണൻ നായർ</big>''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
''<big>ശ്രീമതി. ലക്ഷ്മി ടീച്ചർ</big>''


* .
''<big>ശ്രീ. മാധവൻ മാസ്റ്റർ</big>''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കലാസാസ്‌കാരിക പഠന ക്ലാസുകൾ
* രക്ഷിതാക്കൾക്ക് പ്രേത്യേകം awarness ക്ലാസുകൾ
* പ്രവൃത്തിപരിചയ മേളകൾക്കുള്ള പരിശീലന ക്ലാസുകൾ
* ഓൺലൈൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകൾ
* പച്ചക്കറി കൃഷി
*


== മാനേജ്മെന്റ്  ==
''<big>ശ്രീമതി. ഉണ്ണിമാധവി കുട്ടി ടീച്ചർ</big>''
കൊടുങ്ങയിൽ ശ്രീമതി. സുശീലാമ്മ


== മുൻ സാരഥികൾ  ==
''<big>യശോധ ടീച്ചർ</big>''
{| class="wikitable"
|+
!sl no
!പേര്
!കാലഘട്ടം
!
|-
|1
|സത്യഭാമ ടീച്ചർ
|
|
|-
|2
|സരോജിനി ടീച്ചർ
|
|
|-
|
|
|
|
|}


''<big>എം .പി മമ്മദ്</big>''


''<big>ഷംസുദീൻ</big>''


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
''<big>സത്യഭാമ ടീച്ചർ</big>''


ശ്രീ.ബാല കൃഷ്ണൻ മാസ്റ്റർ
''<big>സരോജിനി ടീച്ചർ</big>''


ശ്രീ. ശങ്കര പൊതുവാൾ
''<big>ശോഭ ടീച്ചർ</big>''


ശ്രീ. കൃഷ്ണൻ എഴുത്തച്ഛൻ
 


ശ്രീ. രാമൻ നായർ
'''''<u><big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big></u>'''''


ശ്രീ. അച്യുതൻ എഴുത്തച്ഛൻ
''<big>ശ്രീ.ബാല കൃഷ്ണൻ മാസ്റ്റർ</big>''


ശ്രീ. ശിവരാമൻ നായർ
''<big>ശ്രീ. ശങ്കര പൊതുവാൾ</big>''


ശ്രീ. നാരായണൻ നായർ
''<big>ശ്രീ. കൃഷ്ണൻ എഴുത്തച്ഛൻ</big>''


ശ്രീമതി. ലക്ഷ്മി ടീച്ചർ
''<big>ശ്രീ. രാമൻ നായർ</big>''


ശ്രീ. മാധവൻ മാസ്റ്റർ
''<big>ശ്രീ. അച്യുതൻ എഴുത്തച്ഛൻ</big>''


ശ്രീമതി. ഉണ്ണിമാധവി കുട്ടി ടീച്ചർ
''<big>ശ്രീ. ശിവരാമൻ നായർ</big>''


ശ്രീമതി. സുമതി ടീച്ചർ
''<big>ശ്രീ. നാരായണൻ നായർ</big>''


ശ്രീ. രാമചന്ദ്രൻ മാസ്റ്റർ
''<big>ശ്രീമതി. ലക്ഷ്മി ടീച്ചർ</big>''


''<big>ശ്രീ. മാധവൻ മാസ്റ്റർ</big>''


''<big>ശ്രീമതി. ഉണ്ണിമാധവി കുട്ടി ടീച്ചർ</big>''


''<big>ശ്രീമതി. സുമതി ടീച്ചർ</big>''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''''<u><big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big></u>''''' ==
മുൻ പാർലിമെന്റ് അംഗമായിരുന്ന  ശ്രീ. എസ്. അജയ്കുമാർ, കോഴിക്കോട് ജില്ലാ ജഡ്ജി ശ്രീ. കെ. പി. സുധീർ, ഡോക്ടർ. നീതു, അമേരിക്കൻ സിറ്റിസൺ ശ്രീ. ജ്യോതിഷ്, ഫയർ ഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ ശ്രീ. ബാലകൃഷ്ണൻ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ വളർന്നവർ.
''<big>മുൻ പാർലിമെന്റ് അംഗമായിരുന്ന  ശ്രീ. എസ്. അജയ്കുമാർ, കോഴിക്കോട് ജില്ലാ ജഡ്ജി ശ്രീ. കെ. പി. സുധീർ, ഡോക്ടർ. നീതു, അമേരിക്കൻ സിറ്റിസൺ ശ്രീ. ജ്യോതിഷ്, ഫയർ ഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ ശ്രീ. ബാലകൃഷ്ണൻ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ വളർന്നവർ.</big>''


==വഴികാട്ടി==
=='''''<u><big>വഴികാട്ടി</big></u>'''''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ :</big>'''''
    ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)
      '''''<big>ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 5കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം.  
     •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................    കിലോമീറ്റർ
 
     • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
      
{{#multimaps:10.758163911486522, 76.41521161774499|zoom=18}}
     '''''പൊന്നാനി-പാലക്കാട് നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്സ് സ്റ്റാന്റിൽ നിന്നും  പാലപ്പുറം, പഴയ പോസ്റ്റ്‌ ബസ്സ്റ്റോപ്പിൽ എത്തി അവിടെ നിന്നും ഇടത്തോട്ടുള്ള സോമേശ്വരം അമ്പലത്തിലേക്കുള്ള വഴിയിലൂടെ 300മീറ്റർ സഞ്ചരിച്ചാൽ  എ.ജെ.ബി.സ്‌കൂളിൽ എത്താം.'''''</big>''''' 
{{Slippymap|lat=10.758163911486522|lon= 76.41521161774499|zoom=19|width=full|height=400|marker=yes}}
"https://schoolwiki.in/എ.ജെ.ബി.എസ്.പാലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്