"എ.ജെ.ബി.എസ്.പാലപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''''<big><u>അംഗീകാരങ്ങൾ </u></big>''''': | |||
* '''''<big>സബ്ജില്ലയിലെ ഉയർന്ന വിദ്യാർത്ഥിഅനുപാതമുള്ള മികച്ച നിലവാരമുള്ള സ്കൂൾ.</big>''''' | |||
* '''''<big>സബ്ജില്ല പ്രവൃത്തി പരിചയ മേളയിൽ തുടർച്ചയായി 5വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big>''''' | |||
* '''''<big>സബ്ജില്ലാ അറബിക് കലോത്സവത്തിൽ മികച്ച നിലവാരം പുലർത്തി.</big>''''' | |||
* '''''<big>"വേരുകൾ ", "ഉറവ "എന്ന രണ്ടു മാഗാസിനുകൾക്കും മികവിനുള്ള അവാർഡ് കരസ്ഥമാക്കി.</big>''''' | |||
* '''''<big>കലാസാസ്‌കാരിക ക്ലാസ്സുകൾ (ചെണ്ട ,മോഹിനിയാട്ടം,etc)സ്കൂളിൽ സംഘടിപ്പിച്ചു.</big>''''' | |||
* '''''<big>സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം.</big>''''' | |||
* '''''<big>അക്ഷരമുറ്റം ക്വിസിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിഞ്ഞു.</big>''''' | |||
* '''''<big>കുട്ടികളുടെയും രക്ഷിതാക്കളുടെയും വിനോദയാത്ര, പഠന യാത്ര സംഘടിപ്പിച്ചു.</big>''''' | |||
* '''''<big>ഓൺലൈൻ ക്ലാസ്സുകൾ എല്ലാ വിദ്യാർത്ഥികളിലും എത്തിക്കാൻ MOBILE PHONE,TAB എന്നിവ ലഭ്യമാക്കാൻ കഴിഞ്ഞു.</big>''''' | |||
* '''''<big>ദിനാചാരണങ്ങൾ, പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം കെങ്കേമമാക്കാൻ സാധിച്ചു.</big>''''' | |||
* '''''<big>എല്ലാ ക്ലാസ്സ് മുറികളും ഡിജിറ്റൽ /സ്മാർട്ട് ക്ലാസ്സ് ആക്കാൻ കഴിഞ്ഞു.</big>''''' | |||