"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|U P S Othera}}
{{prettyurl|U P S Othera}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പടിഞ്ഞാറ്റോതറ
|സ്ഥലപ്പേര്=പടിഞ്ഞാറ്റോതറ
വരി 13: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=യു.പി സ്കൂൾ
പടിഞ്ഞാറ്റോതറ
|പോസ്റ്റോഫീസ്=പടിഞ്ഞാറ്റോതറ
|പോസ്റ്റോഫീസ്=പടിഞ്ഞാറ്റോതറ
|പിൻ കോഡ്=689551
|പിൻ കോഡ്=689551
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 48
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= സാറാമ്മ ചാക്കോ
|പ്രധാന അദ്ധ്യാപകൻ=റജി ജോർജ്ജ് അമയിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്മി വി എൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സനോജ് സ്രാമ്പിയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=എലിസബത്ത്  മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്= ബിൻസി കെ ജി
|സ്കൂൾ ചിത്രം=37344 1.jpeg
|സ്കൂൾ ചിത്രം=37344_School_Ppic .jpg
|size=350px
|}}
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 72: വരി 72:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
   
   
   5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . [[യു .പി .എസ്സ് .ഓതറ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  .
   5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . [[യു .പി .എസ്സ് .ഓതറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  .
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*'''''വിദ്യാരംഗം കലാ സാഹിത്യവേദി'''''                                                                                                            ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ  എല്ലാ വർഷവും ഈ സ്കൂളിലെ  കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.[[യു .പി .എസ്സ് .ഓതറ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*'''''വിദ്യാരംഗം കലാ സാഹിത്യവേദി'''''                                                                                                            ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ  എല്ലാ വർഷവും ഈ സ്കൂളിലെ  കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.[[യു .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== '''സ്കൂൾ ഫോട്ടോ'''==
== '''സ്കൂൾ ഫോട്ടോ'''==
<gallery>
<gallery>
പ്രമാണം:Cleaning. jpg.jpg|Gandhi Jayanti
പ്രമാണം:37344 Notice InagurationRenovatedUPSchool pic2.jpg|Notice Inaguration Renovated UPSchool
പ്രമാണം:Cleaning 1.jpg|Gandhi Jayanti
പ്രമാണം:37344 New School photo.jpg|renovated school
പ്രമാണം:Cleaning 2.jpg|Gandhi Jayanti
പ്രമാണം:37344 Inaguration RenovatedUPSchoolOthera pic1.jpg|Inaguration RenovatedUPSchoolOthera
പ്രമാണം:Athapookkalam 1.jpg|ഓണാഘോഷം
പ്രമാണം:37344 Inaguration renovatedschool pic.jpg
പ്രമാണം:Athapookkalam 2.jpg|ഓണാഘോഷം
പ്രമാണം:37344 VacationComputerTraining pic2.jpg|Vacation Computer Training
പ്രമാണം:Poster10.jpg|പോസ്റ്റർ
പ്രമാണം:37344 VacationComputerTraining pic1.jpg|VacationComputerTraining
പ്രമാണം:BS21 PTA 37344 1.jpg|alt=Praveshanotsavam|BS21 PTA 37344 1.jpg
പ്രമാണം:37344 Pravesanolsavam pic2.jpg|Pravesanolsavam
പ്രമാണം:BS21 PTA 37344 2.jpg|BS21 PTA 37344 2.jpg
പ്രമാണം:37344 Pravesanolsavam pic3.jpg|Pravesanolsavam
പ്രമാണം:BS21 PTA 37344 3.jpg|BS21 PTA 37344 3.jpg
പ്രമാണം:37344 Pravesanolsavam pic1.jpg|Pravesanolsavam
പ്രമാണം:BS21 PTA 37344 4.jpg|BS21 PTA 37344 4.jpg
പ്രമാണം:37344 InagurationUPSchool pic3.jpg|SoccerSchool Inaguration in UPSchool Othera
പ്രമാണം:BS21 PTA 37344 5.jpg|BS21 PTA 37344 5.jpg
പ്രമാണം:37344 Chandradinam pic1.jpg|Chandradinam
പ്രമാണം:37344 ClassActivity.jpeg|ക്ലാസ് 5 ഇംഗ്ലീഷ് ആക്ടിവിറ്റി
പ്രമാണം:37344 Chandradinam pic2.jpg|Chandradinam
പ്രമാണം:37344 ClassActivity BS1.jpeg|ക്ലാസ് 5 സയൻസ് ആക്ടിവിറ്റി
പ്രമാണം:37344 Basheerdinam pic1.jpg|Basheerdinam
പ്രമാണം:37344 ChristmasCraft.jpg|ക്രിസ്മസ് ആര്ട്ട്
പ്രമാണം:37344 Basheerdinam pic2.jpg|Basheerdinam
പ്രമാണം:37344 ChristmasNewYearCard Making.jpeg|ക്രിസ്മസ് ന്യൂയർ കാർഡ് നിർമാണം
പ്രമാണം:37344 Independenceday pic1.jpg|Independenceday
പ്രമാണം:37344 Environmentday.jpg|Environment day
പ്രമാണം:37344 Sathyamevajayathe pic1.jpg|സത്യമേവജയതേ
പ്രമാണം:37344 Sathyamevajayathe pic2.jpg|സത്യമേവജയതേ
പ്രമാണം:37344 ChristmasCelebration1.jpeg|Christmas Celebration 2021
പ്രമാണം:37344 ChristmasNewYearCard Making.jpeg|New year Card Making
പ്രമാണം:37344 ChristmasCraft.jpg|Christmas Craft
പ്രമാണം:37344 ClassActivity BS1.jpeg|Class activity
പ്രമാണം:37344 ClassActivity.jpeg|Class activity
പ്രമാണം:BS21 PTA 37344 4.jpg|BS21 PTA 37344
പ്രമാണം:BS21 PTA 37344 2.jpg|BS21 PTA 37344
പ്രമാണം:37344 Shalabhodyanam pic1.jpeg|ശലഭോദ്യാനം
പ്രമാണം:37344 Shalabhodyanam pic2.jpeg|ശലഭോദ്യാനം
പ്രമാണം:37344 Vayanadinam.jpeg|വായനദിനം
പ്രമാണം:37344 Independenceday pic1.jpg|സ്വാതന്ത്ര്യദിനം
പ്രമാണം:37344 Independenceday pic2.jpeg|സ്വാതന്ത്ര്യദിനം
പ്രമാണം:37344 Onam pic1.jpg|ഓണാഘോഷം
പ്രമാണം:37344 Onam pic2.jpg|ഓണാഘോഷം
പ്രമാണം:37344 Onam pic3.jpg|ഓണാഘോഷം
പ്രമാണം:37344 Onam pic4.jpg|ഓണാഘോഷം
പ്രമാണം:37344 sports pic1.jpeg|Sports
പ്രമാണം:37344 pachakarithotanirmanam pic1.jpeg|പച്ചക്കറി തോട്ടം നിർമ്മാണം
പ്രമാണം:37344 pachakarithotanirmanam pic2.jpeg|പച്ചക്കറി തോട്ടം നിർമ്മാണം
പ്രമാണം:37344 Workexperience pic1.jpeg|പ്രവർത്തി പരിചയം
പ്രമാണം:SNTD22-PTA-37344-1.jpeg|SAY NO TO DRUGS
പ്രമാണം:SNTD22-PTA-37344-2.jpeg|SAY NO TO DRUGS
</gallery><gallery>
</gallery><gallery>
</gallery><gallery>
</gallery>
</gallery>
== '''മികവുകൾ'''  ==
== '''മികവുകൾ'''  ==
കലാകായിക മേളകളിലും  ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. കൂടുതൽ വായിക്കുക ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ  ഭാഷാ മികവിന് ഏറെ സഹായകമാണ്.
കലാകായിക മേളകളിലും  ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു[[യു .പി .എസ്സ് .ഓതറ/മികവുകൾ|കൂടുതൽ വായിക്കുക]] .
 
2021-2022 ശാസ്ത്രരംഗം സബ് ജില്ലാതല മത്സരത്തിൽ പ്രവൃത്തി പരിചയത്തിൽ മൃദു രതീഷും  , പ്രാദേശിക ചരിത്രരചനയിൽ ആൽബിൻ തോമസും രണ്ടാം സ്ഥാനം കരസ്ഥമാക്കി .
 
<gallery>
പ്രമാണം:37344 Sasthrarangam.jpeg|ശാസ്ത്രരംഗം വിജയീ [[2021]]
പ്രമാണം:37344 Shasthrarangam2.jpg|ശാസ്ത്രരംഗം വിജയീ [[2021]]
</gallery>
 
2021-2022 ബി.ആർ.സി ത ലത്തിൽ നടന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം - പ്രാദേശിക ചരിത്രരചനയിൽ  അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി  ആൽബിൻ തോമസ് രണ്ടാം  സ്ഥാനത്തിന് അർഹനായി.
[[പ്രമാണം:37344 local history writng.jpeg|ലഘുചിത്രം|162x162px|പകരം=|നടുവിൽ|പ്രാദേശിക ചരിത്രരചന]]2020-202l വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ ഉപജില്ല - ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചെറുകഥ 👇
 
രചന : ജിന്നി കെ സാജൻ [ഏഴാം ക്ലാസ്സ് ]
 
 
'''എവിടെയെല്ലാം തിരഞ്ഞു ഒടുവിൽ......'''
 
മന്ദമായി വീശുന്ന കുളിർകാറ്റിൽ തെങ്ങോല തലപ്പുകൾ. മുറ്റത്തെ നന്ദ്യാർവട്ടത്തെ നനയ്ക്കാനായി മാത്രം കടന്നെത്തിയ മഴയുടെ ശാന്തത. സായാഹ്നസൂര്യൻ പടിഞ്ഞാറ് കടലിൽ മുങ്ങാൻ വെമ്പുന്നു.
 
കുട്ടി പതിയെ മുറ്റത്തേക്കിറങ്ങി. അറിയാനുള്ള ആകാംക്ഷയിൽ അവൾ പടിഞ്ഞാറെ മാനത്തേക്ക് നോക്കി. എരിഞ്ഞടങ്ങുന്ന സൂര്യൻ, മന്ദമായുള്ള യാത്രയിൽ സങ്കടപ്പെട്ടിട്ടെന്നവണ്ണം മന്ദമായി വീശുന്ന കാറ്റിൽ അവളുടെ വസ്ത്രാഞ്ചലം ഇളകിയാടി . എല്ലാം എങ്ങനെ സംഭവിക്കുന്നു എന്നായിരുന്നു അവളുടെ ആകാംക്ഷ. മനസ്സിൽ ഒടുങ്ങാത്ത ആയിരം ചിന്തകൾ.സമ്പന്നതയുടെ മടിത്തട്ടിലും ദുഃഖത്തിന്റെ ലാഞ്ചന .
 
സമ്പന്നരായ ദമ്പതികളുടെ ഏകമകളാണ് അമല .രാവിലെ ഉണർന്നു വരുമ്പോൾ വേലക്കാരി നൽകുന്ന രുചിയുള്ള ഭക്ഷണവും വസ്ത്രങ്ങളും നിറയെ മിഠായികളും. സ്കൂൾ ബസ്സിൽ കയറി ഒരു സീറ്റിൽ ഇരിപ്പുറപ്പിക്കും . ആരുമായി ഒരു സമ്പർക്കവുമില്ല. സ്നേഹിക്കാൻ ആരും ഇല്ലാത്തതു പോലെ തന്റെ പേരു പോലും ആരും ഓർക്കുന്നില്ല. ഹാജരും റോൾ നമ്പറിൽ മാത്രം.
 
തിരികെ വീട്ടിലെത്തി ഗേറ്റിൽ എത്തുമ്പോൾ ഓടിയെത്തുന്ന നായ്ക്കുട്ടി. രാത്രി ഉറങ്ങുമ്പോൾ എപ്പോഴോ എത്തുന്ന മാതാപിതാക്കൾ. സ്നേഹം തേടി അലയുന്ന മകളെ ആരും ശ്രദ്ധിച്ചില്ല. ടിവിയും മൊബൈലും ആശ്രയമായി. ബുക്കുകളും പുസ്തകങ്ങളും ആശ്രയമായി അലഞ്ഞു.
 
ഒരു സായാഹ്നം അവൾ വീടുവിട്ടിറങ്ങി .കല്ലും മുള്ളും നിറഞ്ഞ പാതയിൽ അവൾ നടന്നു എങ്ങോട്ടെന്നില്ലാതെ. അടുത്ത മാവിൻകൊമ്പിൽ ചിലയ്ക്കുന്ന പക്ഷികളുടെ കളകളാരവം. നടന്നു നടന്നു ഒരു ചെറിയ കുടിലിനു മുൻപിൽ എത്തി , അമല എന്ന ഒരു നേരിയ സ്വരം കേട്ട് അവൾ അകത്തേക്ക് കടന്നു. അവൾക്കു വേണ്ടി മാത്രം കാത്തിരിക്കുന്നതു പോലെ അവളുടെ കൂട്ടുകാരിയുടെ അമ്മ. അവൾ പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു. സ്നേഹത്തിനായി കൊതിയ്ക്കുന്ന പേടമാൻ പോലെ അവളുടെ മിഴികൾ തുളുമ്പി. തന്റെ കളിക്കൂട്ടുകാരിയുടെ അമ്മയെ അവൾ ഉറ്റു നോക്കി . അവർ അവളുടെ നെറുകയിൽ ചുംബിച്ചു. സ്നേഹത്തോടെ കെട്ടിപിടിച്ചു. അവൾ ആ സ്നേഹം ആവോളം ആസ്വദിച്ചു . അവൾ സന്തോഷത്തോടെ തന്റെ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം കുയിലിന്റെ കളകൂജനം കേട്ട് അവൾ ഉണർന്നു.
 
ഉദയസൂര്യൻ്റെ  ഇളം കിരണങ്ങൾ അവളെ തഴുകി ഉണർത്തി. സമ്പന്നതയുടെ മടിത്തട്ടിൽ കിട്ടാത്ത മനഃസുഖം അവൾക്കു ലഭിച്ചതുപോലെ തോന്നി. ഒടുവിൽ ഒരിക്കലും ലഭിക്കാത്ത മനഃസുഖ സന്തോഷത്തിൽ അവൾ ഉദയസൂര്യന്റെ പ്രഭ നോക്കി അങ്ങനെ നിന്നു.


== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
വരി 162: വരി 165:
|01/06/2004
|01/06/2004
|-
|-
|7.
|7
|റജി ജോർജ്ജ് അമയിൽ
|റജി ജോർജ്ജ് അമയിൽ
|2006-2022
|2006-2022
|01/04/2006
|01/04/2006
|-
|8
|ഷേർലി കെ ഈപ്പൻ
|2022-2024
|01/06/2022
|}
|}


വരി 191: വരി 199:


== '''അദ്ധ്യാപകർ''' ==
== '''അദ്ധ്യാപകർ''' ==
റജി ജോർജ്ജ് അമയിൽ[ഹെഡ്മാസ്റ്റർ]
സാറാമ്മ ചാക്കോ [പ്രധാനാധ്യാപിക ]


അനീഷ് വി ചെറിയാൻ
അനീഷ് വി ചെറിയാൻ


സാറാമ്മ ചാക്കോ
ജെസ്മി സ്കറിയ


റിതു തോമസ്
എൽസി ഏഞ്ചൽ എം എക്സ്


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''




വരി 213: വരി 219:


<nowiki>*</nowiki> റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ
<nowiki>*</nowiki> റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ
.{{#multimaps: 9.358626,76.6139544 | width=800px|zoom=18 }}
*
 
*
|}
*
|}
.{{Slippymap|lat= 9.358626|lon=76.6139544 |zoom=16|width=800|height=400|marker=yes}}

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു .പി .എസ്സ് .ഓതറ
വിലാസം
പടിഞ്ഞാറ്റോതറ

യു.പി സ്കൂൾ പടിഞ്ഞാറ്റോതറ
,
പടിഞ്ഞാറ്റോതറ പി.ഒ.
,
689551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽupsothera@gmail.com
കോഡുകൾ
സ്കൂൾ കോഡ്37344 (സമേതം)
യുഡൈസ് കോഡ്32120600431
വിക്കിഡാറ്റQ87593811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാറാമ്മ ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സനോജ് സ്രാമ്പിയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി കെ ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|caption= |ലോഗോ= |logo_size=50px


| }}


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.സ്കൂൾ ഓതറ.തോട്ടത്തിൽ സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .തിരുവല്ല അതിരൂപത സീറോ മലങ്കര കാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തോട്ടത്തിൽ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ 1936-ൽ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .

ചരിത്രം

  കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കൂടുതൽ വായിക്കുക  .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.കൂടുതൽ വായിക്കുക

സ്കൂൾ ഫോട്ടോ

മികവുകൾ

കലാകായിക മേളകളിലും ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നുകൂടുതൽ വായിക്കുക .

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലയളവ് ചാർജ്ജെടുത്ത തീയതി
1. പി.എം.ഏബ്രഹാം 1983- 1987
2. പി.എം.ഏബ്രഹാം 01/04/1987
3. സ്കറിയ ജോബ് 1989-1994
4. വി.എം.പൗലോസ് 06/04/1994
5. പി.സി.മത്തായി 1995-2004 01/04/1995
6. ഷൈനി വർഗീസ് 2004-2006 01/06/2004
7 റജി ജോർജ്ജ് അമയിൽ 2006-2022 01/04/2006
8 ഷേർലി കെ ഈപ്പൻ 2022-2024 01/06/2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

🔺 ശ്രീ. കെ.റ്റി.ചാക്കോ - സ്പോർട്സ്

🔺 ശ്രീ. അനീഷ് തോമസ് - രാഷ്ട്രീയം

🔺 ശ്രീ. ചെറിയാൻ തോമസ് - രാഷ്ട്രീയം

🔺 ശ്രീമതി. ബിന്ദു കുഞ്ഞുമോൻ - രാഷ്ട്രീയം

🔺 ആൽഫ അമ്മിണി ജേക്കബ് - രാഷ്ട്രീയം

🔺 ശ്രീ. വിഷ്ണുപ്രസാദ് - സിനിമ സംവിധായകൻ

🔺 ശ്രീ. റ്റി.എം.സത്യൻ - പരിസ്ഥിതി പ്രവർത്തകൻ

🔺 ഡോ. സിസ്റ്റർ . സായൂജ്യ - കൗൺസിലർ

🔺 ജീവേഷ് വർഗീസ് - ദൂരദർശൻ അവതാരകൻ

ദിനാചരണങ്ങൾ

ദേശീയ , അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം , ചിത്രരചന , ചെറുകഥ ,ഉപന്യാസം , ബോധവത്കരണ ക്ലാസ്സുകൾ , വിവിധ കലാരൂപങ്ങളുടെ അവതരണം , ക്വിസ് മത്സരം , പതിപ്പ് തയ്യാറാക്കൽ , വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു .

അദ്ധ്യാപകർ

സാറാമ്മ ചാക്കോ [പ്രധാനാധ്യാപിക ]

അനീഷ് വി ചെറിയാൻ

ജെസ്മി സ്കറിയ

എൽസി ഏഞ്ചൽ എം എക്സ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം


*ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം .( പത്ത് കിലോമീറ്റർ )

* തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ

* തിരുവല്ല ബസ്റ്റാൻ്റിൽ നിന്നും 12 കിലോമീറ്റർ

* റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ

.

Map
"https://schoolwiki.in/index.php?title=യു_.പി_.എസ്സ്_.ഓതറ&oldid=2536591" എന്ന താളിൽനിന്ന് ശേഖരിച്ചത്