"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സൗകര്യങ്ങൾ''' ==
* 3.5  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* '''3.5 ഏക്കർ''' ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


    മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.  
* നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. അവയിൽ  ഫൈബർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
 
* ഹൈസ്‌കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
    രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
* 1983 മുതൽ കുടിവെള്ള വിതരണം ലഭ്യമാക്കാൻ ആയി സ്‌കൂളിൽ പദ്ധതി നിലവിലുണ്ട്. സ്‌കൂളിൽ 2 കിണറുകളും, അവശ്യമായ ടാപ് സംവിധാനവും  ഒരുക്കിയിട്ടുണ്ട്.
 
* 10000ത്തിലധികം പുസ്തകങ്ങള്ളതും,  നിരവധി പുരസ്‌കാരങ്ങൾ  നേടിയതുമായ '''വലിയ [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ഗ്രന്ഥശാല|ഗ്രന്ഥശാല]]'''യവും '''വായനാമുറി'''യു
    ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി
* സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദഗ്ധർ ആയ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്ന പരിശീലനം,  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രത്യേക ക്‌ളാസുകൾ.
 
*  '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്|എൻ സി സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ സർവ്വീസ് സ്കീം|എൻ എസ് എസ്]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്|ജെ ആർ സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് ആൻഡ് ഗൈഡ്‌സ്]]''' തുടങ്ങിയ സന്നദ്ധ സംഘടനകൾ.
    ശുദ്ധമായ കുടിവെള്ള സ്രോതസ്. സ്വന്തമായ കിണർ
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും, പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ/ ഡ്രോയർ സൗകര്യവും.
 
* കോവിഡ് കാലത്തെ ഓൺലൈൻ പഠനം സുഖകരം ആക്കാനായി രൂപം നൽകിയ '''സ്‌കൂൾ ആപ്പ് (link; https://play.google.com/store/apps/details?id=com.reach.anjarakkandy<nowiki/>)'''
    5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
* വിശാലമായ ഫീഡിങ് ഏരിയ ഉള്ളതിനാൽ സംജാതമാകുന്ന  യാത്രാക്ലേശം പരിഹരിക്കാനായി സൗജന്യ നിരക്കിൽ '''സ്‌കൂൾ ബസ്സ്''' സർവ്വീസ് നടത്തുന്നു. 19 സ്‌കൂൾ ബസ്സുകൾ മുഖേനയാണ് ഈ സേവനം തുടർന്നുവരുന്നത്.[[പ്രമാണം:WhatsApp Image 2022-01-21 at 10.58.52 PM (5).jpeg|പകരം=സ്‌കൂൾ ബസ് സൗകര്യം |ഇടത്ത്‌|ലഘുചിത്രം|'''സ്‌കൂൾ ബസ് സൗകര്യം''' ]]
 
* വിവിധതരം ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർത്ഥികളുടെ സൗകര്യപൂർണമായ പഠനം ഉറപ്പുവരുത്തുന്നതിന് സ്കൂളിൽ '''ലിഫ്റ്റ് സൗകര്യവും, റാംപ് സൗകര്യവും''' ഒരുക്കിയിട്ടുണ്ട്.[[പ്രമാണം:13057 soukaryam (5).jpeg|പകരം=ലിഫ്റ്റ് സൗകര്യം |ലഘുചിത്രം|296x296ബിന്ദു|'''ലിഫ്റ്റ് സൗകര്യം''' ]]
    സ്കൂൾ വിദ്യാർത്ഥികൾക്ക് .സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
* കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി  സൗകര്യം ഒരുക്കിനൽകി.
 
* വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്നു.
    എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
* പ്ലസ് റ്റു  കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയായായ '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|DPTA (DEFENCE PRE TRAINING ACADEMY)]]'''.
 
* എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉൾപ്പെട്ട സ്കൂൾ '''band troupe''' 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യം വച്ച് പ്രവർത്തിച്ചു വരുന്ന  '''[[അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ|ബാൻഡ് സെറ്റ് സൗകര്യം.]]'''
    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
* '''സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെക്കണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം.'''
 
* 2018 ൽ സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച വിശാലമായ '''ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം''' വിവിധതരം  പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരു വേദിയായി വർത്തിച്ചുപോരുന്നു.[[പ്രമാണം:13057 soukaryam (2).jpeg|പകരം=ഓഡിറ്റോറിയം |നടുവിൽ|ലഘുചിത്രം|438x438ബിന്ദു|'''ഡയമണ്ട് ജൂബിലി''' '''ഓഡിറ്റോറിയം''' ]]
    കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.  
* സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഭാഗമായ '''മൾട്ടി പർപ്പസ് ഇൻഡോർ ഹോളിൽ''' ബാഡ്മിൻറൺ, ബോൾ ബാഡ്മിൻറൺ, വോളിബോൾ തുടങ്ങിയ പല കായിക ഇനങ്ങൾ നടത്താൻ സജ്ജമായ കോർട്ട് കൂടി ഉണ്ട്. [[പ്രമാണം:13057 soukaryam (4).jpeg|പകരം=ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്|നടുവിൽ|ലഘുചിത്രം|459x459ബിന്ദു|'''ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്''' ]]
 
    ആധുനികമായ പാചകപ്പുര.
 
    പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
 
    2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
 
    2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
 
    ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.
 
    2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
 
    അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത്  ഫുഡ്ബോൾ കോർട്ടും ഉണ്ട്.  
 
    സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 8 കെട്ടിടങ്ങളിലായി  44 ക്ലാസ് മുറികളും  നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട് 
2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.ലൈബ്രറി
 
ഹൈടെക് ക്ലാസ് മുറി
 
റാമ്പ് സൗകര്യം  
 
ലിഫ്റ്റ് സൗകര്യം  
 
വിശാലമായ കളിസ്ഥലം  
 
ബസ് സൗകര്യം
 
ഫുട്‍ബോൾ പരിശീലനം  
 
DPTA  
 
ബാൻഡ് സെറ്റ്  
 
സിൽവർ ജൂബിലി ഓഡിറ്റോറിയം ആൻഡ് സ്റ്റെയ്ജ്
 
മൾട്ടി പർപ്പസ് ഇൻഡോർ ഹാൾ വിത്ത് ബാഡ്മിന്റൺ കോർട്ട്
 
Hi Tech classrooms

23:28, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സൗകര്യങ്ങൾ

  • 3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • നാല് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. അവയിൽ ഫൈബർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • ഹൈസ്‌കൂൾ, ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്ക് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.
  • 1983 മുതൽ കുടിവെള്ള വിതരണം ലഭ്യമാക്കാൻ ആയി സ്‌കൂളിൽ പദ്ധതി നിലവിലുണ്ട്. സ്‌കൂളിൽ 2 കിണറുകളും, അവശ്യമായ ടാപ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
  • 10000ത്തിലധികം പുസ്തകങ്ങള്ളതും,  നിരവധി പുരസ്‌കാരങ്ങൾ നേടിയതുമായ വലിയ ഗ്രന്ഥശാലയവും വായനാമുറിയു
  • സ്കൂൾ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദഗ്ധർ ആയ അധ്യാപകരുടെ നേതൃത്വത്തിൽ നൽകി വരുന്ന പരിശീലനം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രത്യേക ക്‌ളാസുകൾ.
  • എൻ സി സി, എൻ എസ് എസ്, ജെ ആർ സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് തുടങ്ങിയ സന്നദ്ധ സംഘടനകൾ.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും, പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ/ ഡ്രോയർ സൗകര്യവും.
  • കോവിഡ് കാലത്തെ ഓൺലൈൻ പഠനം സുഖകരം ആക്കാനായി രൂപം നൽകിയ സ്‌കൂൾ ആപ്പ് (link; https://play.google.com/store/apps/details?id=com.reach.anjarakkandy)
  • വിശാലമായ ഫീഡിങ് ഏരിയ ഉള്ളതിനാൽ സംജാതമാകുന്ന യാത്രാക്ലേശം പരിഹരിക്കാനായി സൗജന്യ നിരക്കിൽ സ്‌കൂൾ ബസ്സ് സർവ്വീസ് നടത്തുന്നു. 19 സ്‌കൂൾ ബസ്സുകൾ മുഖേനയാണ് ഈ സേവനം തുടർന്നുവരുന്നത്.
    സ്‌കൂൾ ബസ് സൗകര്യം
    സ്‌കൂൾ ബസ് സൗകര്യം
  • വിവിധതരം ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർത്ഥികളുടെ സൗകര്യപൂർണമായ പഠനം ഉറപ്പുവരുത്തുന്നതിന് സ്കൂളിൽ ലിഫ്റ്റ് സൗകര്യവും, റാംപ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
    ലിഫ്റ്റ് സൗകര്യം
    ലിഫ്റ്റ് സൗകര്യം
  • കോവിഡ് കാലത്ത് സംസ്ഥാനം ഒട്ടാകെ ഓൺലൈൻ/ ടി വി മുഖാന്തിരം ഉള്ള ക്‌ളാസുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ വീടുകളിൽ ടി.വി ഇല്ലാത്ത കുട്ടികൾക്കായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ടി.വി സൗകര്യം ഒരുക്കിനൽകി.
  • വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്നു.
  • പ്ലസ് റ്റു കഴിയുന്നതോടെ (Army, Navy, Airforce, Police, Fire Service, Forest Department) തുടങ്ങിയ മേഖലകളിലെ uniformed ഓഫീസർ തസ്തികകളിലേക്ക് ജോലി നേടുന്നതിന് വിദ്യാർഥികൾക്ക് ആവശ്യമായ ശാരീരികവും, മാനസികവും, ബൗദ്ധികവുമായ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയായായ DPTA (DEFENCE PRE TRAINING ACADEMY).
  • എഴാംതരം മുതൽ എസ്എസ്എൽസി വരെയുള്ള 30 അംഗങ്ങൾ ഉൾപ്പെട്ട സ്കൂൾ band troupe 2018 മുതൽ പ്രവർത്തിച്ച് വരുന്നു. ചിട്ടയായ ജീവിതശൈലി, മൂല്യബോധം എന്നിവയുള്ള വിദ്യാർത്ഥികളെ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യം വച്ച് പ്രവർത്തിച്ചു വരുന്ന ബാൻഡ് സെറ്റ് സൗകര്യം.
  • സയൻസ്, സോഷ്യൽ സയൻസ് ലാബുകൾ. ഹയർ സെക്കണ്ടറിക്ക് വിഷയാധിഷ്ഠിതമായ ലാബ് സൗകര്യം.
  • 2018 ൽ സ്കൂളിൻറെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച വിശാലമായ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം വിവിധതരം  പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരു വേദിയായി വർത്തിച്ചുപോരുന്നു.
    ഓഡിറ്റോറിയം
    ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം
  • സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഭാഗമായ മൾട്ടി പർപ്പസ് ഇൻഡോർ ഹോളിൽ ബാഡ്മിൻറൺ, ബോൾ ബാഡ്മിൻറൺ, വോളിബോൾ തുടങ്ങിയ പല കായിക ഇനങ്ങൾ നടത്താൻ സജ്ജമായ കോർട്ട് കൂടി ഉണ്ട്.
    ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്
    ഇൻഡോർ ഹാൾ, ബാഡ്മിന്റൺ കോർട്ട്