|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| 'വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂളിന് ചരിത്ര വിജയം
| | [[പ്രമാണം:15016_tas300.png|ലഘുചിത്രം|600px|left| ]] |
|
| |
|
| വെളളമുണ്ട 2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.26 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.തൊണ്ടർനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ A+ ജേതാക്കളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.
| |
|
| |
|
| | [[പ്രമാണം:15016_3001.png|ലഘുചിത്രം|600px|right|]] |
|
| |
|
|
| |
|
| == പ്രകൃതിയെ തൊട്ടറിയാൻ പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു ==
| | [[പ്രമാണം:15016_3005.png|ലഘുചിത്രം|600px|left| ]] |
|
| |
|
| വെളളമുണ്ട : പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്ക്കൂളിലെ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു .
| |
| 2018 ജൂലൈ 7 ന് 100 ഓളം വിദ്യാർത്ഥികളും അധ്യാപകരും തേററമല എസ്റ്റേറ്റിലേയ്ക്കാണ് യാത്ര സംഘടിപ്പിച്ചത്.
| |
|
| |
|
| | [[പ്രമാണം:15016_3006.png|ലഘുചിത്രം|600px|right|]] |
|
| |
|
| == ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു ==
| |
| വെളളമുണ്ട : കനത്ത മഴയെ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ എച്ച്എസ്എസിൽ. ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു.
| |
| ഏകദേശം 240 ഓളം ആളുകൾ ദുരിതാശ്വാസക്യാമ്പിലുണ്ട്.
| |
|
| |
|
| | [[പ്രമാണം:15016_3010.png|ലഘുചിത്രം|600px|left| ]] |
|
| |
|
| == സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ==
| | |
| വെളളമുണ്ട-- വെള്ളമുണ്ട ഗവ.മോഡൽ എച്ച്എസ്എസിൽ. പ്രധാനാധ്യാപിക ശ്രീമതി പി കെ സുധ പതാകയുയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നല്കി .
| | [[പ്രമാണം:15016_3011.png|ലഘുചിത്രം|600px|right|]] |
| തുടർന്ന് ദുരിതാശ്വാസക്യാമ്പിലുളളവർക്ക് പായസവിതരണം നടത്തി.
| |
| {{PHSSchoolFrame/Pages}}
| |
| {{prettyurl|G.H.S.S.Areacode}}
| |
| {| align="center" cellspacing="1" cellpadding="1" style="background: #fff; border: 1px solid #88a; padding: 5px; font-size: 100%; width: 100%;"
| |
| |[[വർഗ്ഗം:പ്രാദേശിക പത്രം]] | |
| <!--visbot verified-chils->-->|}
| |