"ഗവ..എച്ച്.എസ്.പൊയ്ക/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ..എച്ച്.എസ്.പൊയ്ക/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
19:05, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
=== '''<u>പൊയ്ക ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ്</u>''' === | === '''<u>പൊയ്ക ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റൂഡന്റ് പോലീസ് കാഡറ്റ്</u>''' === | ||
ഡിസംബർ 2021 | |||
1/12/2021 :എയ്ഡ്സ് ഡേ | |||
SPC യുടെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവത്ക്കരണവും സൈക്കിൾ റാലിയും നടത്തി | |||
10/12/2021 : മനുഷ്യാവകാശ ദിനം | |||
ഏതു രംഗത്തും എല്ലാവർക്കും സമത്വം എന്ന ആശയം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി മനുഷ്യാവകാശ ദിന പ്രതിജ്ഞ എടുത്തു. | |||
സ്കൂളിലെ മുഴുവൻ ക്ലാസുകളിലും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
24/12/2021 : ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് | |||
സീനിയർ കേഡറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് 24, 26 തീയതികളിലായി 2 days ക്യാമ്പ് നടത്തി. പരേഡ്, പി.ടി., വിവിധങ്ങളായ വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസ്, ക്രിസ്തുമസ് ആഘോഷം എന്നിവ നടത്തി. | |||
ജനുവരി 26 , 2021 | |||
SPC യുടെ Senior Cadets യൂണിഫോമിൽ എത്തി . HM ,PTA , ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. | |||
ഫെബ്രുവരി 2021 | |||
കോവിഡ് ബോധവത്ക്കരണ ക്യാമ്പയിൻ വടാട്ടുപാറയിലെ കവലകൾ കേന്ദ്രീകരിച്ച് നടത്തി. | |||
ജൂൺ 5 , 2021 | |||
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ പരിസരത്തും സ്വന്തം വീടിൻ്റെ പരിസരത്തും cadets വൃക്ഷത്തൈകൾ നട്ടു. | |||
മുൻ വർഷങ്ങളിൽ നട്ടവയ്ക്ക് ആവശ്യമായ പരിപാലനം നൽകി. | |||
ജൂൺ 19 വായനാദിനം | |||
സീനിയർ കേഡറ്റ്സിനെ എല്ലാവരേയും ഉൾപ്പെടുത്തി വായനാദിന ക്വിസ് ( Online) നടത്തി . | |||
കേഡറ്റ്സ് വായിച്ച പുസ്തകങ്ങളുടെ പുസ്ത്ക പരിചയവും online ആയി സംഘടിപ്പിച്ചു. | |||
ഓഗസ്റ്റ് 2 , 2021 | |||
എസ് പി സി ഡേ ആഘോഷം നടത്തി. പതാക ഉയർത്തൽ സ്കൂളിൽ നടത്തി. SPC പദ്ധതിയെക്കുറിച്ച് E Kചന്ദ്രിക ടീച്ചറിൻ്റെ Google meet ക്ലാസ് കേഡറ്റ്സിന് കൊടുത്തു. | |||
ഓഗസ്റ്റ് 8 , 2021 | |||
ഹിരോഷിമ ദിന (യുദ്ധവിരുദ്ധ) പ്രതിജ്ഞ എടുത്തു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, ഉപന്യാസ രചന എന്നിവ കേഡറ്റ്സിനായി സംഘടിപ്പിച്ചു. | |||
ഓഗസ്റ്റ് 15, 2021 | |||
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയർത്തി. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. ക്വിസ് മത്സരം Online ആയി സംഘടിപ്പിച്ചു. | |||
സെപ്റ്റംബർ 2021 | |||
ഓണത്തോടനുബന്ധിച്ച് കേഡറ്റ്സും അധ്യാപകരും ചേർന്ന് ശേഖരിച്ച തുക ഉപയോഗിച്ച് ആകാശപ്പറവകൾ എന്ന അനാഥാലയത്തിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു . നിത്യോപയോഗ സാധനങ്ങളും നൽകി. | |||
ഒക്ടോബർ 2 , 2021 | |||
മിനി സ്റ്റേഡിയം , പൊയ്ക ഗ്രൗണ്ട് എന്നിവടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | |||
ഒക്ടോബർ 20 , 2021 | |||
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കി . ക്ലാസുകൾ arrange ചെയ്തു. | |||
നവംബർ 14, 2021 | |||
പൊയ്ക മിനി സ്‌റ്റേഡിയത്തിൽ , Spc കേഡറ്റ്സിനെ പങ്കെടുപ്പിച്ചു കൊണ്ട് ശിശുദിന ആഘോഷം നടത്തി. സമ്മാനങ്ങൾ നൽകി കേഡറ്റ്സിനെ ആദരിക്കുകയും കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ നടത്തുകയും ചെയ്തു. |