ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എം.എൽ.പി.എസ് മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38624 (സംവാദം | സംഭാവനകൾ)
Name of hm
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| NMLPS Mylapra}}
{{prettyurl| N.M L.P.S Mylapra}}{{Schoolwiki award applicant}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി  സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് മിഷ്ണറി ഇ എച്ച് നോയൽ  ഈ സ്കൂൾ സ്ഥാപിക്കുന്നത്.  ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്.  ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്.  പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ.  കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി.  കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം.  മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ  മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മൈലപ്ര
|സ്ഥലപ്പേര്=മൈലപ്ര
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 16: വരി 15:
|പോസ്റ്റോഫീസ്=മൈലപ്ര ടൗൺ
|പോസ്റ്റോഫീസ്=മൈലപ്ര ടൗൺ
|പിൻ കോഡ്=689678
|പിൻ കോഡ്=689678
|സ്കൂൾ ഫോൺ=0468 2229166
|സ്കൂൾ ഫോൺ=+919446409250
|സ്കൂൾ ഇമെയിൽ=nmlpsmylapra2012@gmail.com
|സ്കൂൾ ഇമെയിൽ=nmlpsmylapra2012@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീലാമ്മ കോശി
|പ്രധാന അദ്ധ്യാപിക=ജോളി പി സാം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഷിജു കുഞ്ഞച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ശ്യാം
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ശ്യാം
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:38624.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 61:

== ചരിത്രം ==
== ചരിത്രം ==
നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി
നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി  സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ്  
ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി  സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ്  
മിഷ്ണറി ഇ എച്ച് നോയൽ  ഈ സ്കൂൾ സ്ഥാപിക്കുന്നത്.  ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്.  ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്.  

ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്.  പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ.  കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി.  കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം.  മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ  മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്. നാലു തലമുറകൾക്ക് വിദ്യാ ദീപ്തി ചൊരിയുവാനും ദിശാബോധം നൽകുവാനും ഈ ദീവസ്തംഭത്തിന് കഴിയുന്നുണ്ട്.  

സ്കൂളിന്റെ ആദ്യ കെട്ടിടം മേയുവാനുള്ള ഓട് കൊണ്ടുവന്നത് കൊല്ലത്തുള്ള ഹാരിസൺ ക്രോസ് ഫീൽഡ് കമ്പനിയിൽനിന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തടി വാങ്ങുന്ന സ്ഥലത്തുതന്നെ തടിയറപ്പുകാരെ വിളിപ്പിച്ച് നീളവും വീതിയും പറഞ്ഞ് അറുത്തെടുത്ത് തലയിൽ ചുമന്നു കൊണ്ടുവരികയായിരുന്നു. ഈ പറമ്പിൽ നിന്നുതന്നെ വെട്ടുകല്ല് വെട്ടിയെടുത്ത് കുമ്മായം തേച്ചാണ് നിർമ്മാണം നടത്തിയത്.  

ബ്രദറൺ ആരാധനാലയം
സ്ഥലത്തെ ബ്രദറൺ വിശ്വാസികൾ നിർമ്മാണപ്രവർത്തനങ്ങളിൽ പൂർണമായും സഹകരിച്ചിരുന്നു.  കാരണം
ആദ്യം മുതൽക്കേ ഈ സ്ഥലം ബ്രദറൺ സമൂഹത്തിന്റെ ഒരു ആരാധനാലയം കൂടെയായിരുന്നു.  കരിംകുറ്റിക്കൽ കെ. സി പത്രോസ് എന്ന് ഒരു വിശ്വാസിയുടെ കുഞ്ഞ് മരിച്ചു പോയപ്പോൾ മൃതദേഹം ഈ പരിസരത്ത് അടക്കി.  തുടർന്ന് നാട്ടുകാരുടെ രൂക്ഷമായ  എതിർപ്പുണ്ടായി. അങ്ങനെയാണ് പൂർണ്ണമായും ഇത് സ്കൂളിന് വിട്ടു കൊടുക്കാമെന്ന് നോയൽ സായിപ്പ് തീരുമാനിച്ചത് എന്നും കേട്ടിട്ടുണ്ട്. 
രണ്ടു ക്ളാസിൽ തുടക്കം
ആദ്യകാലങ്ങളിൽ 2ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വി. സി കൊച്ചിത്താ സാറായിരുന്നു ഹെഡ്മിസ്ട്രസ് .
എ. സി മറിയാമ്മ എന്ന മറ്റൊരു അധ്യാപികയും ഉണ്ടായിരുന്നു.  നാല്പതോളം കുട്ടികളും. അന്ന് നിലത്തിരുന്ന് ആണ് പഠനം. കളിമൺ തറയായിരുന്നു ക്ലാസ് മുറികൾക്ക് ഉണ്ടായിരുന്നത്. പിന്നെ ബെഞ്ചുകൾ നിർമ്മിക്കപ്പെട്ടു.  ബെഞ്ചിനോടൊപ്പം  ഡെസ്കും ആയി .  പില്ക്കാലത്ത് നല്ല കസേരയും ഡെസ്ക്കും ഉണ്ടായി.  2ക്ലാസ് എന്നുള്ളത് 5 ക്ലാസ് ആയി ഉയരുകയും ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം പഠനം നടക്കുകയും ചെയ്ത ഒരു കാലം ഈ സ്കൂളിൽ ഉണ്ടായിരുന്നു.  അന്ന് ചെറിയ ക്ലാസുകളിൽ ഷിഫ്റ്റ് ആയിട്ടായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് സർക്കാരിന്റെ നയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്ന് തീരുമാനമായി. അങ്ങനെ അഞ്ചാം ക്ളാസ് കൊഴിഞ്ഞു പോയി.
പഴയകാലത്ത് സ്കൂളിൽ വന്നിരുന്ന വിദ്യാർത്ഥികളുടെ വസ്ത്രധാരണവും കൗതുകകരമായിരുന്നു. ആൺകുട്ടികൾ പൊതുവേ തോർത്തുടുത്ത് വരും പൈസ ഉള്ളവർ ഒരു ഷർട്ട് ധരിക്കും. പെൺകുട്ടികൾക്ക് ആവട്ടെ പൊതുവേ ഒറ്റ ഉടുപ്പാണ് . അപൂർവം ചിലർ പാവാടയും ബ്ലൗസും ധരിക്കും.
ദൈവമേ കൈതൊഴാം
ഇന്നത്തെപോലെ അസംബ്ലി ഇല്ലായിരുന്നു.  എങ്കിലും എന്നും രാവിലെ ദൈവമേ കൈതൊഴാം എന്ന പ്രാർത്ഥന ഗാനം ആലപിക്കുമായിരുന്നു. ഓണത്തിനും ക്രിസ്മസിനും കൂടാതെ മാർച്ച് മാസത്തിലും പരീക്ഷകൾ നടക്കുമ്പോൾ സ്ലേറ്റിൽ എഴുതുന്ന ഉത്തരങ്ങൾ അന്ന് തന്നെ നോക്കി മാർക്കിട്ട് കൊടുക്കുന്ന രീതി ആയിരുന്നു ഉണ്ടായിരുന്നത്. സമീപ സ്ഥലങ്ങളിൽ സ്കൂളുകൾ ഇല്ലാതെയിരുന്നതുകൊണ്ട് ദീർഘദൂരം നടന്നു വന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. യൂണിഫോം എന്ന സമ്പ്രദായം അന്ന് ഉണ്ടായിട്ടില്ല, പിന്നെ ഏറെക്കാലം കഴിഞ്ഞ് വെള്ളയും നീലയും യൂണിഫോം ആയി വന്നു.

പുസ്തുകമില്ലാതെപാഠപുസ്തകമായി മലയാളം പാഠം മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം അധ്യാപകർക്ക് ഇഷ്ടമുള്ളതുപോലെ പഠിപ്പിക്കുന്ന രീതിയായിരുന്നു ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. സ്കൂൾ തുടങ്ങി കുറേക്കാലം കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് ഉപ്പുമാവ് ഉണ്ടാക്കി വട്ടയിലയിൽ പൊതിഞ്ഞു കൊടുക്കുന്ന ' ഫീഡിങ് ' സമ്പ്രദായം ആരംഭിച്ചു.അത് അനേക നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ആശ്വാസകരമായി തീർന്നിരുന്നു. 
'''ബ്രദറൺ ആരാധനാലയം'''
ചൂരൽ കഷായം ഇല്ല
അന്നത്തെ ശിക്ഷാ രീതിയും വിചിത്രമായിരുന്നു.  ചെവിക്ക് പിടിച്ച് തിരിക്കുക, തുടയിൽ നുള്ളുക, എന്നിങ്ങനെയൊക്കെയാണ് അന്ന് കുസൃതി കാണിക്കുന്ന കുട്ടികൾക്ക് കൊടുക്കുന്ന ശിക്ഷ.  ചൂരൽ കഷായം പ്രാബല്യത്തിൽ വന്നിരുന്നില്ല. അന്ന് ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. പകരം തിരുവതാംകൂർ രാജാവിന്റെ പിറന്നാളിന് തിരുനാളാഘോഷം എന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു.  അന്ന്, രാജാവിനെ  ജയ് വിളിക്കും.  'രാജാവ് നീണാൾ  വാഴട്ടെ' എന്ന് വിളിച്ചു പറഞ്ഞ്  ജാഥയായി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് മധുരം നൽകും .  അതുകൂടാതെ പൂജാ അവധി നാളുകളിൽ സ്കൂൾ അടയ്ക്കുമ്പോൾ അതിനുമുൻപ് അവർക്ക് അവലും പഴവും നൽകും . അതൊക്കെ വലിയ ആഘോഷങ്ങളായിരുന്നു.

ഗുരു - ശിഷ്യ ബന്ധം
സ്ഥലത്തെ ബ്രദറൺ വിശ്വാസികൾ നിർമ്മാണപ്രവർത്തനങ്ങളിൽ പൂർണമായും സഹകരിച്ചിരുന്നു. കാരണം ആദ്യം മുതൽക്കേ ഈ സ്ഥലം ബ്രദറൺ സമൂഹത്തിന്റെ ഒരു ആരാധനാലയം കൂടെയായിരുന്നു. കരിംകുറ്റിക്കൽ കെ. സി പത്രോസ് എന്ന് ഒരു വിശ്വാസിയുടെ കുഞ്ഞ് മരിച്ചു പോയപ്പോൾ മൃതദേഹം ഈ പരിസരത്ത് അടക്കി.   തുടർന്ന് നാട്ടുകാരുടെ രൂക്ഷമായ എതിർപ്പുണ്ടായി. അങ്ങനെയാണ് പൂർണ്ണമായും ഇത് സ്കൂളിന് വിട്ടു കൊടുക്കാമെന്ന് നോയൽ സായിപ്പ് തീരുമാനിച്ചത് എന്നും കേട്ടിട്ടുണ്ട്രണ്ടു ക്ളാസിൽ തുടക്കംആദ്യകാലങ്ങളിൽ 2ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വി. സി കൊച്ചിത്താ സാറായിരുന്നു ഹെഡ്മിസ്ട്രസ് . എ. സി മറിയാമ്മ എന്ന മറ്റൊരു അധ്യാപികയും ഉണ്ടായിരുന്നുനാല്പതോളം കുട്ടികളും. അന്ന് നിലത്തിരുന്ന് ആണ് പഠനം. കളിമൺ തറയായിരുന്നു ക്ലാസ് മുറികൾക്ക് ഉണ്ടായിരുന്നത്. പിന്നെ ബെഞ്ചുകൾ നിർമ്മിക്കപ്പെട്ടുബെഞ്ചിനോടൊപ്പം  ഡെസ്കും ആയി പില്ക്കാലത്ത് നല്ല കസേരയും ഡെസ്ക്കും ഉണ്ടായി. 2ക്ലാസ് എന്നുള്ളത് 5 ക്ലാസ് ആയി ഉയരുകയും ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം പഠനം നടക്കുകയും ചെയ്ത ഒരു കാലം ഈ സ്കൂളിൽ ഉണ്ടായിരുന്നുഅന്ന് ചെറിയ ക്ലാസുകളിൽ ഷിഫ്റ്റ് ആയിട്ടായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് സർക്കാരിന്റെ നയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്ന് തീരുമാനമായി. അങ്ങനെ അഞ്ചാം ക്ളാസ് കൊഴിഞ്ഞു പോയി.
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധവും വളരെ ശ്രേഷ്ഠമായിരുന്നു. അമ്മയും കുഞ്ഞുങ്ങളും പോലെ ആയിരുന്നു അന്നത്തെ രീതി.  
പഴയകാലത്ത് സ്കൂളിൽ വന്നിരുന്ന വിദ്യാർത്ഥികളുടെ വസ്ത്രധാരണവും കൗതുകകരമായിരുന്നു. ആൺകുട്ടികൾ പൊതുവേ തോർത്തുടുത്ത് വരും പൈസ ഉള്ളവർ ഒരു ഷർട്ട് ധരിക്കും. പെൺകുട്ടികൾക്ക് ആവട്ടെ പൊതുവേ ഒറ്റ ഉടുപ്പാണ് . അപൂർവം ചിലർ പാവാടയും ബ്ലൗസും ധരിക്കും. [[എൻ.എം.എൽ.പി.എസ്_മൈലപ്ര/ചരിത്രം|'''കൂടുതൽ വായിക്കുക‍‍''']]
 
നിർമാണങ്ങൾ
ആദ്യം ഒരു കെട്ടിടം മാത്രമേ മൈലപ്ര എൻ എം എൽ പി സ്കൂളിനുണ്ടായിരുന്നുള്ളുകുട്ടികളുടെ സംഖ്യ വർദ്ധിച്ചു വന്നപ്പോൾ കെട്ടിടങ്ങളുടെ എണ്ണവും കൂടി വന്നുഅന്ന് അധ്യാപകർ തന്നെയാണ് കെട്ടിടനിർമ്മാണത്തിന് പണം കണ്ടെത്തിയിരുന്നത് .  
എം. ടി ഡാനിയേൽ, അമ്മിണി കോരി, മാധവൻ നായർ, തോമസ് കുഞ്ഞു തോമസ്, എം. ജി ഏലിക്കുട്ടി,  കെ. ടി പത്രോസ് എന്നിവരാണ് ഇപ്പോൾ ഉള്ള പുതിയ രണ്ട് കെട്ടിടങ്ങൾ നിർമിച്ചത്. ആദ്യകാലങ്ങളിൽ സമീപത്തുള്ള വീട്ടിലെ കിണർ ആയിരുന്നു വെള്ളത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത്പിന്നീട് സ്കൂളിൽ ഒരു കിണർ കുഴിച്ചുഇപ്പോൾ മുൻസിപ്പാലിറ്റി വെള്ളവും കിട്ടുന്നുണ്ട് .ഈ സ്കൂളിൽ നിന്നും നാലാം ക്ലാസ് പഠനം പൂർത്തിയാക്കി ഹൈസ്കൂളിലേക്ക് പോകുന്ന കുട്ടികൾ
മറ്റു പലയിടത്തു നിന്നും വരുന്ന കുട്ടികളെക്കാൾ മിടുക്കന്മാർ ആയിരുന്നതിനാൽ പ്രത്യേകമായ ഒരു ഡിവിഷൻ അവർക്കുവേണ്ടി ഹൈസ്കൂളിൽ ക്രമീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.  
 
കലാ കായിക രംഗം
  കലാ കായിക രംഗത്തും വളരെ പ്രാധാന്യം സ്കൂൾ നൽകിയിരുന്നു. ജില്ലാതലങ്ങളിൽ വരെ  
ഇവിടുത്തെ വിദ്യാർത്ഥികൾ സമ്മാനം നേടിയിട്ടുണ്ട്.
സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി ഉപരിപഠനം കഴിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന അനേകം വ്യക്തികളുണ്ട്. ഇപ്പോൾ സ്കൂൾ 92 വർഷങ്ങൾ പൂർത്തിയാക്കി. 4 ക്ലാസും നാല് അധ്യാപകരും ഉണ്ട് , കൂടാതെ  അധ്യാപകർ തന്നെ പണം നൽകി ഒരു നഴ്സറി അദ്ധ്യാപികയെ ആക്കിയിട്ടുണ്ട്. അതോടൊപ്പം
ഇംഗ്ലീഷ് പരിശീലനത്തിനു വേണ്ടി പുറത്തു നിന്നും മറ്റൊരു അധ്യാപിക പതിവായി സ്കൂളിൽ വരുന്നുമുണ്ട് ,
 
പൊതുവിദ്യാഭ്യാസത്തിന് സർക്കാർ വളരെ പ്രാധാന്യം ഈ നാളുകളിൽ കൊടുത്തിട്ടുണ്ട്. എന്നാൽ വളരെ പഴക്കമുള്ള കെട്ടിടങ്ങൾ ആണ് നമുക്കുള്ളത് എന്നതുകൊണ്ടു തന്നെ കുട്ടികളെ സ്കൂളിലേക്ക് വിടുവാൻ പല മാതാപിതാക്കളും മടിക്കുന്നതായിട്ടാണ് കാണുന്നത്. ഇതിന് ഒരു പരിഹാരം ആയി ഇപ്പോഴത്തെ സ്കൂൾ മാനേജ്മെൻറ്
സ്കൂൾ കെട്ടിടങ്ങളെ നവീകരിക്കാനുള്ള വളരെ അഭിനന്ദനാർഹമായ ഒരു ശ്രമത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അങ്ങനെ സ്കൂളിന്റെ മൂന്ന് കെട്ടിടങ്ങളും ഇപ്പോൾ പുതുമോടി വരുത്തി കൊണ്ടിരിക്കുന്നു ഇനിയുള്ള നാളുകളിലും ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു കെടാവിളക്കായി തുടർട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 102: വരി 75:
         മഴവെള്ള സംഭരണി ഈ സ്കൂളിന് ഒരു അനുഗ്രഹമാണ്. ചുറ്റുമതിലും ഗേറ്റും ഇട്ട് സംരക്ഷിതമാണ് സ്കൂൾ പരിസരം. വിശാലമായ കളിസ്ഥലവും തണലേകാ നായി മരങ്ങളുമുള്ള വിശാലമായ മുറ്റം സ്കൂളിന്റെ പ്രധാന സവിശേഷതയാണ്. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും കിണറു കളുമാണ് ജലസ്രോതസ്സുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.

         മതിലിൽ പഞ്ചതന്ത്രം കഥകളും സ്കൂൾ ഭിത്തിയിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാലും ആകർഷണീയമാണ്. മതിലുകളിലെ പഞ്ചതന്ത്രം കഥകൾ വഴിപോക്കരോട് കഥ പറയുന്നു. ക്ലാസ്സ്‌ മുറിയിലെ ചിത്രങ്ങൾ ആകാശത്തെയും ഭൂഗർഭ ജലാശയ ജീവിതത്തെയും ആകർഷകമാക്കി വരച്ചു കാണിച്ചിട്ടുണ്ട്.

     വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട്.ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ കളക്ഷൻസിലും പ്രവൃത്തി പരിചയ മേളയിലും ഒന്നാം സ്ഥാനം നേടി.കുട്ടികൾക്ക് കളിയുപകരണങ്ങളുമായി സ്കൂൾ പാർക്ക്‌ നിർമ്മിച്ചു.ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠന യാത്ര നടത്തി.ആറ് പതിറ്റാണ്ടുകൾക്കിടെ അന്യം നിന്നുപോയ വസ്തുക്കളുടെ പ്രദർശനം "പഴമ പലമ " നടത്തി.27 സ്കൂളുകളിൽ നിന്നുമായി 14000 ത്തിലധികം കുട്ടികൾ പങ്കെടുത്തു.
     വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട്   
ഓട്ടക്കാലണയും ചക്രവും മുതൽ ഭാരതത്തിലെ എക്കാലത്തെയും കറൻസികൾ കൂടാതെ 200 രാജ്യങ്ങളിലെ നാണയങ്ങൾ, എഴുത്തോല, നാരായം, തൂവൽ പേന, സ്ലേറ്റ്, പഴയകാല പത്രങ്ങൾ, രാജമുദ്രകൾ, വ്യവഹാര രേഖകൾ, രാശിചക്രം, സൈക്കിൾ ലാമ്പ്, പുരാതന റേഡിയോ, ഫോൺ, ക്ലോക്ക്, ക്യാമറ, ആദ്യ ബാലറ്റ് പെട്ടി, ക്രിസ്തുവിനെ ഒറ്റി ക്കൊടുത്തു യൂദാ നേടിയ വെള്ളിക്കാശ്, ശരറാ ന്തൽ, ചിമ്മിനി, മൺവിളക്കുകൾ, പഴയ തപാൽ പെട്ടി, ആദ്യ ലോട്ടറി ടിക്കറ്റ്, ചർക്ക, വെള്ളിച്ചക്രം, പറ, വിത്തോത്തി, നുകം, കലപ്പാ, തൊപ്പിക്കാള, ഓലക്കീർ കൊണ്ടുണ്ടാക്കിയ നിരവധി കളിയുപകരണങ്ങൾ, ഉരൽ, ഉലക്ക, മുറുക്കാൻ ചെല്ലം, ആഭരണപെട്ടി, ഉറി, മത്ത്, പുട്ടുകുടം, തുടങ്ങിയ ഗാർഹികോപകരണങ്ങൾ എന്നിവ അടക്കം മലയാളത്തിന്റെ മണമുള്ള 500 ലധികം പ്രദർശന വസ്തുക്കൾ കൊണ്ട് സമ്പന്നമായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബ്ലോക്ക്‌ റിസോഴ്സ് സെന്റർ നടത്തിയ മികവുത്സവ വിലയിരുത്തലിൽ മൈലപ്ര പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളായി എൻ. എം. എൽ. പി. എസ് തെരഞ്ഞെടുക്കപ്പെട്ടു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
                                                                                    '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
സയൻസ് ക്ലബ്‌  
സയൻസ് ക്ലബ്‌  
പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം
പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം
വരി 128: വരി 99:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

വി. സി. കൊച്ചീത്ത

[[പ്രമാണം:38624b.jpg|ലഘുചിത്രം]]
എം. റ്റി ഡാനിയേൽ
 
മേരി തോമസ്
 
കെ. റ്റി പത്രോസ്
 
ജോർജ്. എം
 
എം. വി. ഗ്രേസിക്കുട്ടി
 
ലീലാമ്മ
 
എ. ജി മാത്യൂസ്
 
ലീലാമ്മ കോശി[[പ്രമാണം:38624b.jpg|ലഘുചിത്രം]]

വരി 135: വരി 121:

<gallery>
<gallery>
പ്രമാണം:38624.jpg,പ്രമാണം:38624b.jpg
  പ്രമാണം:38624.jpg      
പ്രമാണം:38624.jpg|
  പ്രമാണം:38624b.jpg
  പ്രമാണം:38624.jpg|
</gallery>
</gallery>
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 57 സ്കൂളുകളോട് മത്സരിച്ചു ശാസ്ത്രമേളയിൽ പൊതുശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വരി 145: വരി 132:

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''

വനമഹോത്സവം ലോക വന മഹോത്സവ വാരത്തിൽ എല്ലാവരും വൃക്ഷ തൈകൾ നട്ടു വനം സംരക്ഷിക്കുമെന്നും ഒരിക്കലും മരങ്ങൾ  വെട്ടി നശിപ്പിക്കില്ല എന്നും പ്രതിജ്ഞ ചെയ്തു.* പോസ്റ്ററുകൾക്കും ചുമർ പത്രങ്ങളും നിർമ്മിച്ചു.
* '''പരിസ്ഥിതി ദിനം'''
* ബോധവൽക്കരണ ക്ലാസുകൾ നടത്തി.
* '''ലഹരി വിരു‍ദ്ധ''' '''ദിനം'''
ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം  
* '''വായനാ ദിനം'''
* '''വനമഹോത്സവം'''
* '''ബഷീർ ദിനം'''
* '''ചാന്ദ്ര ദിനം'''
* '''കാർട്ടൂണിസ്റ്  ദിനം'''
* '''ഹിരോഷിമ - നാഗസാക്കി ദിനം'''
* '''സ്വാതന്ത്ര്യ ദിനം''' 
* '''കർഷക ദിനം'''
* '''അധ്യാപകദിനം'''
* '''ഗാന്ധിജയന്തി'''
* '''ശിശുദിനം'''
* '''ക്രിസ്തൂമസ്'''
* '''റിപ്പബ്ലിക് ദിനം'''
* '''മാതൃഭാഷാ ദിനം'''
* '''ജല ദിനം'''
 
'''പരിസ്ഥിതി ദിനം'''
പ്രകൃതിയുടെ സംഭാവനയാണ് ഗ്രാമങ്ങൾ. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ടത് പ്രകൃതി ഒരുക്കിയിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ ധാരണ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങിയാൽ വരും തലമുറയ്ക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനാകും. മരങ്ങൾ വച്ചു പിടിപ്പിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, മാലിന്യങ്ങൾ സംസ്‌കരിക്കുക തുടങ്ങിയ ശീലങ്ങൾ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങണം.
'''വായനാ ദിനം'''
വായിച്ചു വളരാം - വായന ദിനാഘോഷം
  വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''വനമഹോത്സവം'''
 
'''ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം'''
   * ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു.  
   * ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു.  
* നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ  കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു.
* നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ  കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു.
     ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം
 
     '''ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം'''
* ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി.  
* ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി.  
* അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു.
* അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു.
* ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു.
* ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു.
കർഷകർ മുഖ്യം ബിഗിലെ - കർഷക ദിനാഘോഷം
'''കർഷക ദിനാഘോഷം'''
കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.
കർഷകർ മുഖ്യം  കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.
'''അധ്യാപക ദിനം'''
അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു. 

അധ്യാപക ദിനം
'''കാർട്ടൂണിസ്റ്  ദിനം'''
വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം  കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി.
 
'''ഹിരോഷിമ - നാഗസാക്കി ദിനം'''
    ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ബോംബാക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടായെന്നു കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.
 
* '''സ്വാതന്ത്ര്യ ദിനാഘോഷം'''*
  സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമരസേനനികളുടെ വേഷം ധരിച്ചു റാലി നടത്തി. ക്വിസ് മത്സരം സംഘടിപ്പിച്ചു.    ലോക വയോജന ദിനത്തിൽ മൈലപ്ര പ്രതീക്ഷാഭവനിൽ കുട്ടികളുമായി സന്ദർശനം നടത്തി. അവിടെയുള്ള ഏറ്റവും മുതിർന്ന വ്യക്തിയെ ആദരിച്ചു.കുറെ സമയം അവരുമായി ചിലവഴിച്ചു.
 
'''കർഷക ദിനാഘോഷം'''
കർഷകർ മുഖ്യം  കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.
'''അധ്യാപക ദിനം'''
  അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.   
  അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.   

വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം 
കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി.

ഹിരോഷിമ - നാഗസാക്കി ദിനം
'''നമ്മുടെ സ്വന്തം ബാപ്പുജി''' - ഗാന്ധിജയന്തി ആഘോഷങ്ങൾ
    ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ബോംബാക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടായെന്നു കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.
  ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി.
'''ക്രിസ്തൂമസ്'''
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ക്രിസ്തുവിന്റെ ജനനത്തിലൂടെ ലോകത്തിനു തെളിയിച്ചു തന്ന വെളിച്ചം കുട്ടികൾ മാലാഖമാരായും ക്രിസ്തുമസ് ഫാദറായും  ക്രിസ്തുമസ് ട്രീ ഒരുക്കിയും കേക്ക് മുറിച്ചും ആഘോഷിച്ചു
'''റിപ്പബ്ലിക് ദിനം'''
ഇന്ത്യൻ ഭരണഘടനയുടെ പിറവിയുടെ ഓർമ പുതുക്കുന്ന ദിനത്തിൽ ദേശീയ പതാക  നിർമ്മിച്ചും ധീര ദേശാഭിമാനികളുടെ  വേഷമണിഞ്ഞും  ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു
'''മാതൃഭാഷാ ദിനം'''
എന്റെ ഭാഷ മലയാളം

* സ്വാതന്ത്ര്യ ദിനാഘോഷം*
ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാൻ തന്നെയാണ്
  സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമരസേനനികളുടെ വേഷം ധരിച്ചു റാലി നടത്തി. ക്വിസ് മത്സരം സംഘടിപ്പിച്ചു.
'''ജല ദിനം'''
    ലോക വയോജന ദിനത്തിൽ മൈലപ്ര പ്രതീക്ഷാഭവനിൽ കുട്ടികളുമായി സന്ദർശനം നടത്തി. അവിടെയുള്ള ഏറ്റവും മുതിർന്ന വ്യക്തിയെ ആദരിച്ചു.കുറെ സമയം അവരുമായി ചിലവഴിച്ചു.
ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശുദ്ധജല ദൗർലഭ്യം

നമ്മുടെ സ്വന്തം ബാപ്പുജി - ഗാന്ധിജയന്തി ആഘോഷങ്ങൾ
  ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വളർന്നുവരുന്ന തലമുറയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
  ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി.
   
വായിച്ചു വളരാം - വായന ദിനാഘോഷം
വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വി. സി. കൊച്ചീത്ത
എം. റ്റി ഡാനിയേൽ
മേരി തോമസ്
കെ. റ്റി പത്രോസ്
ജോർജ്. എം
എം. വി. ഗ്രേസിക്കുട്ടി
ലീലാമ്മ
എ. ജി മാത്യൂസ്
ലീലാമ്മ കോശി
മുൻ അധ്യാപകർ
കൊച്ചീത്ത  
കൊച്ചീത്ത  
ഏലിയാമ്മ ടി.എം  
 
എം.ടി ഡാനിയേൽ
ഏലിയാമ്മ ടി.എം  
ഗ്ലോറിയാമ്മ ഇ  
 
കുഞ്ഞമ്മ ജോർജ്
എം.ടി ഡാനിയേൽ
അമ്മിണിയമ്മ എൻ. എ
 
മേരി തോമസ്  
ഗ്ലോറിയാമ്മ ഇ  
ഏലിക്കുട്ടി എം ജി  
 
പത്രോസ് കെ റ്റി  
കുഞ്ഞമ്മ ജോർജ്
ജോർജ്  എം  
 
അച്ചാമ്മ എ എം  
അമ്മിണിയമ്മ എൻ. എ
മറിയാമ്മ എൻ റ്റി  
 
മേരി തോമസ്  
 
ഏലിക്കുട്ടി എം ജി  
 
പത്രോസ് കെ റ്റി  
 
ജോർജ്  എം  
 
അച്ചാമ്മ എ എം  
 
മറിയാമ്മ എൻ റ്റി  
 
ഗ്രേസിക്കുട്ടി എം വി  
ഗ്രേസിക്കുട്ടി എം വി  
മാത്യുസ് എ ജി
മാത്യുസ് എ ജി
അന്നമ്മ
അന്നമ്മ
മേഴ്‌സി എബ്രഹാം
മേഴ്‌സി എബ്രഹാം
ലീലാമ്മ കോശി
ലീലാമ്മ കോശി
ജോളി. പി. സാം
 
മിനി എം മാത്യു  
ജോളി. പി. സാം
ലിസി
 
മിനി എം മാത്യു  
 
ലിസി
 
അനിത ജോൺസൻ
അനിത ജോൺസൻ
എലിസബത്ത് മാത്യു
എലിസബത്ത് മാത്യു
ബൈജു  റ്റി കെ  
 
ലീമോൾ മാത്യു
ബൈജു  റ്റി കെ  
 
ലീമോൾ മാത്യു
 
മിനി ജോസഫ്
മിനി ജോസഫ്
ബിനിമോൾ കെ വി
ബിനിമോൾ കെ വി
ശോഭ പി
ശോഭ പി
അനിമോൾ   കുഞ്ഞുകുഞ്ഞ്  
 
മാത്യൂസ് കെ കുഞ്ഞുകുഞ്ഞ്  
അനിമോൾ   കുഞ്ഞുകുഞ്ഞ്  
സാറാമ്മ എം  
 
മോളി കെ  
മാത്യൂസ് കെ കുഞ്ഞുകുഞ്ഞ്  
ബിനു
 
സൂസമ്മ
സാറാമ്മ എം  
സിസി മാത്യു  
 
ഷീന ഫിലിപ്പ്
മോളി കെ  
സുനിമോൾ. ഒ
 
നിതിൻ മേരി ജോസ്
ബിനു
ജ്യോതി. എസ്. നായർ
 
സൂസമ്മ
 
സിസി മാത്യു  
 
ഷീന ഫിലിപ്പ്
 
സുനിമോൾ. ഒ
 
നിതിൻ മേരി ജോസ്
 
ജ്യോതി. എസ്. നായർ

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 252: വരി 300:

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:Image png.png|ഇടത്ത്‌|ലഘുചിത്രം|240x240ബിന്ദു]]
[[പ്രമാണം:Image .png.png|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:Image..png.png|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:Image...png.png|ലഘുചിത്രം|പകരം=|നടുവിൽ]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#Rev. Fr. Jose Chamakalayil
#Rev. Fr. Jose Chamakalayil
മോൺസിഞ്ഞോർ ജനറൽ, പത്തനംതിട്ട കത്തോലിക്ക അതിരൂപത
മോൺസിഞ്ഞോർ ജനറൽ, പത്തനംതിട്ട കത്തോലിക്ക അതിരൂപത

K.V.SIMON
2.K.V.SIMON
 
പ്രിൻസിപ്പാൾ
പ്രിൻസിപ്പാൾ
കേറ്ററിംഗ് കോളേജ്  മുംബൈ,കോവളം

C.P THRESIAMMA
കേറ്ററിംഗ് കോളേജ്  മുംബൈ,കോവളം
 
3.C.P THRESIAMMA
 
എഴുത്തുകാരി, കവയത്രി
എഴുത്തുകാരി, കവയത്രി
റ്റി.റ്റി.ഐ പ്രിൻസിപ്പൽ മൈലപ്ര
റ്റി.റ്റി.ഐ പ്രിൻസിപ്പൽ മൈലപ്ര

Samkutty Chamakalayil
4.Samkutty Chamakalayil
 
സാംസ്‌ കേറ്ററേർസ് ഉടമ
സാംസ്‌ കേറ്ററേർസ് ഉടമ
Sams Garden സ്ഥാപകൻ
Sams Garden സ്ഥാപകൻ

G M J Thampy
5.G M J Thampy
 
റിയ  ട്രാവൽ ആൻഡ് ടൂർസ് മുംബൈ ( ഫൗണ്ടർ  ആൻഡ് ചെയർമാൻ )
റിയ  ട്രാവൽ ആൻഡ് ടൂർസ് മുംബൈ ( ഫൗണ്ടർ  ആൻഡ് ചെയർമാൻ )

John Thomas
6.John Thomas  
 
ഫൗണ്ടർ ആൻഡ് ഡയറക്ടർ  
ഫൗണ്ടർ ആൻഡ് ഡയറക്ടർ  
ലോസൺ  ട്രാവൽസ് മുംബൈ  
ലോസൺ  ട്രാവൽസ് മുംബൈ  

George Koshy Mylapra
7.George Koshy Mylapra
 
ഗ്രന്ഥകാരൻ, ഗാന രചയിതാവ്, ബാലസാഹിത്യകാരൻ,  
ഗ്രന്ഥകാരൻ, ഗാന രചയിതാവ്, ബാലസാഹിത്യകാരൻ,  
മോട്ടിവേഷൻ സ്പീക്കർ
മോട്ടിവേഷൻ സ്പീക്കർ

Babu K.Varghese
8.Babu K.Varghese
 
മാധ്യമ പ്രവർത്തകൻ,
മാധ്യമ പ്രവർത്തകൻ,
റ്റി.വി അവതാരകൻ ഗ്രന്ഥകർത്താവ്
റ്റി.വി അവതാരകൻ ഗ്രന്ഥകർത്താവ്

Dr.Babu Abraham
9.Dr.Babu Abraham  
 
ജില്ല വെറ്റിനറി സർജൻ  
ജില്ല വെറ്റിനറി സർജൻ  

Devootty Soman
10.Devootty Soman
 
നർത്തകി,
നർത്തകി,
TV അവതാരക
TV അവതാരക

വരി 301: വരി 371:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
പത്തനംതിട്ടയിൽ നിന്നും മേലെ വെട്ടിപ്പുറം വഴി റാന്നിക്കുള്ള വഴിയിൽ 3 കി.മീ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തുംഅവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു , വല്യയന്തിക്കുള്ള വഴിയിൽ 200 മീറ്റർ കഴിയുമ്പോൾ ഒരു നാൽക്കവല ഉണ്ട്. ആ ജംഗ്ഷനിൽ തന്നെയാണ് മൈലപ്ര N.M. L.Pസ്കൂൾ.
| style="background: #ccf; text-align: center; font-size:99%;" |
റാന്നിയിൽ നിന്നും 15 കി. മീറ്ററും, വടശ്ശേരിക്കരയിൽ നിന്നും 16 കി. മീറ്ററും പത്തനംതിട്ട റൂട്ടിൽ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വല്യയന്തി വഴിയിൽ 200 മീ. അകലെയുള്ള ജംഗ്ഷനിൽ  സ്ഥിതി ചെയ്യുന്നു.
|-
{{Slippymap|lat=9.2874943|lon=76.7933047|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )''' ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300 മീറ്റർ  മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}

09:46, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് മിഷ്ണറി ഇ എച്ച് നോയൽ ഈ സ്കൂൾ സ്ഥാപിക്കുന്നത്. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്. പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ. കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി. കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം. മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്.

എൻ.എം.എൽ.പി.എസ് മൈലപ്ര
വിലാസം
മൈലപ്ര

മൈലപ്ര ടൗൺ പി.ഒ.
,
689678
,
പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 5 - 1929
വിവരങ്ങൾ
ഫോൺ+919446409250
ഇമെയിൽnmlpsmylapra2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്38624 (സമേതം)
യുഡൈസ് കോഡ്32120301901
വിക്കിഡാറ്റQ87599421
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി പി സാം
പി.ടി.എ. പ്രസിഡണ്ട്ഷിജു കുഞ്ഞച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന ശ്യാം
അവസാനം തിരുത്തിയത്
17-08-202538624

പ്രോജക്ടുകൾ

ചരിത്രം

നവതിയുടെ നിറവിൽ ഒരു വിദ്യാലയ മുത്തശി ഒമ്പത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്, മൈലപ്ര എൻ എം എൽ പി സ്കൂളിന്. കൃത്യമായി പറഞ്ഞാൽ 1929 ലാണ് മിഷ്ണറി ഇ എച്ച് നോയൽ ഈ സ്കൂൾ സ്ഥാപിക്കുന്നത്. ബ്രദറൺ മിഷൻ സ്കൂൾ എന്നായിരുന്നു ആദ്യ നാമം എന്ന് കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലുള്ള തന്റെ വസ്തു വിറ്റാണത്രേകേരളത്തിൽ സ്കൂളുകൾ പണിയുവാനുള്ള പണം അദ്ദേഹം സ്വരൂപിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് കാക്കന്മാർ ആയിരുന്നു പോലും. അതുകൊണ്ടാവാം കാക്കാംതുണ്ട് എന്ന് ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നതു്. പില്ക്കാലത്ത് കരിംകുറ്റിക്കൽ ശ്രീ കെ. കെ. വർഗീസ് ഈ വസ്തു വിലക്ക് വാങ്ങി. കെ. കെ. വർഗീസിൽ നിന്നുമാണ് ഈ സ്ഥലം നോയൽ സായിപ്പ് സ്വന്തമാക്കുന്നത്.നാടിന്റെ ദീപസ്തംഭം പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെയാണ് മൈലപ്ര എന്ന ചെറുഗ്രാമം. മൈലപ്ര ജംഗ്ഷനിൽ നിന്നും കടമ്മനിട്ടയിലേക്ക് പോകുന്ന വഴിയിൽ കൃത്യം 200 മീറ്റർ ദൂരെ ഒരു ചെറു കുന്നിൻ പ്രദേശത്താണ് മിഷണറി നോയൽ തന്റെ പിതാവിന്റെ മെമ്മോറിയൽ ആയി എൽപി സ്കൂൾ സ്ഥാപിച്ചത്. നാലു തലമുറകൾക്ക് വിദ്യാ ദീപ്തി ചൊരിയുവാനും ദിശാബോധം നൽകുവാനും ഈ ദീവസ്തംഭത്തിന് കഴിയുന്നുണ്ട്. സ്കൂളിന്റെ ആദ്യ കെട്ടിടം മേയുവാനുള്ള ഓട് കൊണ്ടുവന്നത് കൊല്ലത്തുള്ള ഹാരിസൺ ക്രോസ് ഫീൽഡ് കമ്പനിയിൽനിന്നായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തടി വാങ്ങുന്ന സ്ഥലത്തുതന്നെ തടിയറപ്പുകാരെ വിളിപ്പിച്ച് നീളവും വീതിയും പറഞ്ഞ് അറുത്തെടുത്ത് തലയിൽ ചുമന്നു കൊണ്ടുവരികയായിരുന്നു. ഈ പറമ്പിൽ നിന്നുതന്നെ വെട്ടുകല്ല് വെട്ടിയെടുത്ത് കുമ്മായം തേച്ചാണ് നിർമ്മാണം നടത്തിയത്.

ബ്രദറൺ ആരാധനാലയം

സ്ഥലത്തെ ബ്രദറൺ വിശ്വാസികൾ നിർമ്മാണപ്രവർത്തനങ്ങളിൽ പൂർണമായും സഹകരിച്ചിരുന്നു. കാരണം ആദ്യം മുതൽക്കേ ഈ സ്ഥലം ബ്രദറൺ സമൂഹത്തിന്റെ ഒരു ആരാധനാലയം കൂടെയായിരുന്നു. കരിംകുറ്റിക്കൽ കെ. സി പത്രോസ് എന്ന് ഒരു വിശ്വാസിയുടെ കുഞ്ഞ് മരിച്ചു പോയപ്പോൾ മൃതദേഹം ഈ പരിസരത്ത് അടക്കി. തുടർന്ന് നാട്ടുകാരുടെ രൂക്ഷമായ എതിർപ്പുണ്ടായി. അങ്ങനെയാണ് പൂർണ്ണമായും ഇത് സ്കൂളിന് വിട്ടു കൊടുക്കാമെന്ന് നോയൽ സായിപ്പ് തീരുമാനിച്ചത് എന്നും കേട്ടിട്ടുണ്ട്. രണ്ടു ക്ളാസിൽ തുടക്കംആദ്യകാലങ്ങളിൽ 2ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വി. സി കൊച്ചിത്താ സാറായിരുന്നു ഹെഡ്മിസ്ട്രസ് . എ. സി മറിയാമ്മ എന്ന മറ്റൊരു അധ്യാപികയും ഉണ്ടായിരുന്നു. നാല്പതോളം കുട്ടികളും. അന്ന് നിലത്തിരുന്ന് ആണ് പഠനം. കളിമൺ തറയായിരുന്നു ക്ലാസ് മുറികൾക്ക് ഉണ്ടായിരുന്നത്. പിന്നെ ബെഞ്ചുകൾ നിർമ്മിക്കപ്പെട്ടു. ബെഞ്ചിനോടൊപ്പം ഡെസ്കും ആയി . പില്ക്കാലത്ത് നല്ല കസേരയും ഡെസ്ക്കും ഉണ്ടായി. 2ക്ലാസ് എന്നുള്ളത് 5 ക്ലാസ് ആയി ഉയരുകയും ഓരോ ക്ലാസിലും രണ്ട് ഡിവിഷൻ വീതം പഠനം നടക്കുകയും ചെയ്ത ഒരു കാലം ഈ സ്കൂളിൽ ഉണ്ടായിരുന്നു. അന്ന് ചെറിയ ക്ലാസുകളിൽ ഷിഫ്റ്റ് ആയിട്ടായിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് സർക്കാരിന്റെ നയത്തിൽ മാറ്റങ്ങൾ വന്നപ്പോൾ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് വരെ മാത്രമേ പാടുള്ളൂ എന്ന് തീരുമാനമായി. അങ്ങനെ അഞ്ചാം ക്ളാസ് കൊഴിഞ്ഞു പോയി. പഴയകാലത്ത് സ്കൂളിൽ വന്നിരുന്ന വിദ്യാർത്ഥികളുടെ വസ്ത്രധാരണവും കൗതുകകരമായിരുന്നു. ആൺകുട്ടികൾ പൊതുവേ തോർത്തുടുത്ത് വരും പൈസ ഉള്ളവർ ഒരു ഷർട്ട് ധരിക്കും. പെൺകുട്ടികൾക്ക് ആവട്ടെ പൊതുവേ ഒറ്റ ഉടുപ്പാണ് . അപൂർവം ചിലർ പാവാടയും ബ്ലൗസും ധരിക്കും. കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

 53 സെന്റിൽ സ്ഥിതി ചെയ്യുന്ന മൈലപ്ര എൻ. എം. എൽ. പി സ്കൂളിന് ആദ്യ കാലത്ത് ഒരു കെട്ടിടം മാത്രമാണു    ണ്ടായിരുന്നത്.പിന്നീട് അത് 4 കെട്ടിടങ്ങളായി. സീലിംഗ് ഇട്ട ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ, പ്രൊജക്ടർ, ലൈബ്രറി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ ലഭ്യമാണ്. ഓരോ ക്ലാസ്സ്‌ മുറിയിലും വൈറ്റ് ബോർഡ്‌, ബ്ലാക്ക് ബോർഡ്‌, ഡസ്ക്, കുട്ടികൾക്ക് ഇരിക്കാനുള്ള കസേരകൾ, ക്ലാസ്സ്‌ ലൈബ്രറി എന്നിവയും ഉണ്ട്. ഓഫീസ് മുറിയിൽ പുസ്തക മരങ്ങൾ, book ഷെൽഫ്, അലമാരകൾ, മേശകൾ എന്നിവ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ സി സി ടി വി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
       മഴവെള്ള സംഭരണി ഈ സ്കൂളിന് ഒരു അനുഗ്രഹമാണ്. ചുറ്റുമതിലും ഗേറ്റും ഇട്ട് സംരക്ഷിതമാണ് സ്കൂൾ പരിസരം. വിശാലമായ കളിസ്ഥലവും തണലേകാ നായി മരങ്ങളുമുള്ള വിശാലമായ മുറ്റം സ്കൂളിന്റെ പ്രധാന സവിശേഷതയാണ്. മുനിസിപ്പാലിറ്റി വാട്ടർ കണക്ഷനും കിണറു കളുമാണ് ജലസ്രോതസ്സുകൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്.
       മതിലിൽ പഞ്ചതന്ത്രം കഥകളും സ്കൂൾ ഭിത്തിയിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളാലും ആകർഷണീയമാണ്. മതിലുകളിലെ പഞ്ചതന്ത്രം കഥകൾ വഴിപോക്കരോട് കഥ പറയുന്നു. ക്ലാസ്സ്‌ മുറിയിലെ ചിത്രങ്ങൾ ആകാശത്തെയും ഭൂഗർഭ ജലാശയ ജീവിതത്തെയും ആകർഷകമാക്കി വരച്ചു കാണിച്ചിട്ടുണ്ട്.
    വിശാലമായ കൃഷിതോട്ടവും ചേന, ചേമ്പ്, വാഴ തുടങ്ങി അനേകം കൃഷികളും ഉണ്ട്. ഈ കൃഷിതോട്ടത്തിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ പൂക്കളുള്ള പൂന്തോട്ടം സ്കൂൾ മുറ്റത്തെ മനോഹരമാക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനായി ഒരു പാർക്കും സ്കൂളിൽ ഉണ്ട്  
                                                                                    പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്‌ പഠന യാത്ര - ഔഷധതോട്ട നിരീക്ഷണം ഔഷധ സസ്യങ്ങളുടെ ശേഖരണം, മാഗസിൻ, ഔഷധത്തോട്ട നിർമ്മാണം. ക്വിസ് മത്സരങ്ങൾ പരിസ്ഥിതി ക്ലബ്‌

 പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി സർവ്വേ നടത്തിയതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

പത്തനംതിട്ട ഇന്നർ വീൽ ക്ലബ്ബിന്റെ സഹകരണത്തോടെ തുണി ബാഗുകൾ കുട്ടികൾക്ക് നൽകി. കൈ കഴുകൽ ദിനത്തിൽ ഇന്നർവീൽ ക്ലബ്ബിന്റെ സഹകരണത്തിൽ കൈ കഴുകേണ്ട രീതികൾ വിശദമായി കാണിച്ചു കൊടുക്കുകയും തത്സമയം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും സൗജന്യമായി ഹാൻഡ് വാഷ് നൽകി. വീട്ടിൽ ഉണ്ടാക്കിയ മധുര പലഹാരങ്ങൾ നൽകി. ശുചിത്വ മിഷൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രവർത്തി പഥത്തിൽ കൊണ്ടുവരുന്നതിനായി കാക്കരിശ്ശി നാടകം സ്കൂളിൽ അവതരിപ്പിച്ചു.വിദ്യാർത്ഥികളിൽ വ്യക്തമായ വ്യത്യാസം കാണാൻ കഴിഞ്ഞു.

           കളിയും ചിരിയും എന്ന പേരിൽ സ്കൂൾ മാഗസിനുകൾ വർഷം തോറും നിർമ്മിക്കുന്നു

മുൻ സാരഥികൾ

വി. സി. കൊച്ചീത്ത

എം. റ്റി ഡാനിയേൽ

മേരി തോമസ്

കെ. റ്റി പത്രോസ്

ജോർജ്. എം

എം. വി. ഗ്രേസിക്കുട്ടി

ലീലാമ്മ

എ. ജി മാത്യൂസ്

ലീലാമ്മ കോശി

മികവുകൾ

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 57 സ്കൂളുകളോട് മത്സരിച്ചു ശാസ്ത്രമേളയിൽ പൊതുശേഖരണ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ്ജില്ലാ കായികമേളയിൽ മിനി ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ കീരീടവും കരസ്ഥമാക്കി. വയമ്പ് - വായനയ്‌ക്ക് ഒരു വഴികാട്ടി എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട് സ്കൂൾ മാഗസിൻ തയ്യാറാക്കി. അഭിമുഖങ്ങൾ - പദ്മഭൂഷൻ മോസ്റ്റ്‌ റവ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലിത്ത, കർഷകർ, ആർമി ഓഫീസർസ്, വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖർ, സ്വാതന്ത്ര്യസമര സേനാനികൾ, സാമൂഹ്യസേവകർ, ആരോഗ്യ വകുപ്പിലെ പ്രമുഖർ എന്നിവരുമായി നടത്തുന്നതിന് സാധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനം, ശിശുദിനം, കേരളപ്പിറവി, ഗാന്ധിജയന്തി തുടങ്ങിയ ദിനാചരണങ്ങളോട് അനുബന്ധിച്ച് കുട്ടികൾ പ്രത്യേക പത്രങ്ങൾ തയ്യാറാക്കി.കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കികമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠനം ക്രമീകരിച്ചു.

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • ലഹരി വിരു‍ദ്ധ ദിനം
  • വായനാ ദിനം
  • വനമഹോത്സവം
  • ബഷീർ ദിനം
  • ചാന്ദ്ര ദിനം
  • കാർട്ടൂണിസ്റ് ദിനം
  • ഹിരോഷിമ - നാഗസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • കർഷക ദിനം
  • അധ്യാപകദിനം
  • ഗാന്ധിജയന്തി
  • ശിശുദിനം
  • ക്രിസ്തൂമസ്
  • റിപ്പബ്ലിക് ദിനം
  • മാതൃഭാഷാ ദിനം
  • ജല ദിനം

പരിസ്ഥിതി ദിനം

പ്രകൃതിയുടെ സംഭാവനയാണ് ഗ്രാമങ്ങൾ. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ടത് പ്രകൃതി ഒരുക്കിയിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ ധാരണ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങിയാൽ വരും തലമുറയ്ക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനാകും. മരങ്ങൾ വച്ചു പിടിപ്പിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, മാലിന്യങ്ങൾ സംസ്‌കരിക്കുക തുടങ്ങിയ ശീലങ്ങൾ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങണം.

വായനാ ദിനം

വായിച്ചു വളരാം - വായന ദിനാഘോഷം
വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

വനമഹോത്സവം

ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം

  * ബഷീർ ദിനത്തിൽ കുട്ടികൾ ബഷീറിന്റെ കഥകളിലെ വിവിധ കഥാപാത്രങ്ങളായി ഒരുങ്ങുകയും പ്രശസ്തമായ ഡയലോഗുകൾ പറയുകയും ചെയ്തത് വിജ്ഞാനവും വിനോദവും പകരുന്നതായിരുന്നു. 
  • നാടകവും അഭിമുഖവും നടത്തി.* ബഷീറിന്റെ കഥ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു.
    ചന്ദ മാമ ചന്ദ്രനിലെന്താണ്? - ചാന്ദ്ര ദിനാഘോഷം
  • ചാന്ദ്ര ദിനത്തിൽ അപ്പോളോ 11, ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളുടെ വേഷം ധരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെത്തി.
  • അധ്യാപകരുടെ സഹായത്തോടെ വിദ്യാർത്ഥികൾ ചന്ദ്രന്റെ ഉപരിതലം - മോഡൽ നിർമ്മിച്ചു.
  • ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു.

കർഷക ദിനാഘോഷം

കർഷകർ മുഖ്യം  കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.  

കാർട്ടൂണിസ്റ് ദിനം

വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം   കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി.

ഹിരോഷിമ - നാഗസാക്കി ദിനം

   ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ബോംബാക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇനിയൊരു യുദ്ധം വേണ്ടായെന്നു കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു.
  • സ്വാതന്ത്ര്യ ദിനാഘോഷം*
  സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യ സമരസേനനികളുടെ വേഷം ധരിച്ചു റാലി നടത്തി. ക്വിസ് മത്സരം സംഘടിപ്പിച്ചു.     ലോക വയോജന ദിനത്തിൽ മൈലപ്ര പ്രതീക്ഷാഭവനിൽ കുട്ടികളുമായി സന്ദർശനം നടത്തി. അവിടെയുള്ള ഏറ്റവും മുതിർന്ന വ്യക്തിയെ ആദരിച്ചു.കുറെ സമയം അവരുമായി ചിലവഴിച്ചു.

കർഷക ദിനാഘോഷം

കർഷകർ മുഖ്യം  കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.  

നമ്മുടെ സ്വന്തം ബാപ്പുജി - ഗാന്ധിജയന്തി ആഘോഷങ്ങൾ

  ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി. 

ക്രിസ്തൂമസ്

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ക്രിസ്തുവിന്റെ ജനനത്തിലൂടെ ലോകത്തിനു തെളിയിച്ചു തന്ന വെളിച്ചം കുട്ടികൾ മാലാഖമാരായും ക്രിസ്തുമസ് ഫാദറായും  ക്രിസ്തുമസ് ട്രീ ഒരുക്കിയും കേക്ക് മുറിച്ചും ആഘോഷിച്ചു

റിപ്പബ്ലിക് ദിനം

ഇന്ത്യൻ ഭരണഘടനയുടെ പിറവിയുടെ ഓർമ പുതുക്കുന്ന ദിനത്തിൽ ദേശീയ പതാക  നിർമ്മിച്ചും ധീര ദേശാഭിമാനികളുടെ  വേഷമണിഞ്ഞും  ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു

മാതൃഭാഷാ ദിനം

എന്റെ ഭാഷ മലയാളം
ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാൻ തന്നെയാണ്

ജല ദിനം

ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശുദ്ധജല ദൗർലഭ്യം
ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വളർന്നുവരുന്ന തലമുറയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.

അദ്ധ്യാപകർ

കൊച്ചീത്ത

ഏലിയാമ്മ ടി.എം

എം.ടി ഡാനിയേൽ

ഗ്ലോറിയാമ്മ ഇ

കുഞ്ഞമ്മ ജോർജ്

അമ്മിണിയമ്മ എൻ. എ

മേരി തോമസ്

ഏലിക്കുട്ടി എം ജി

പത്രോസ് കെ റ്റി

ജോർജ്  എം

അച്ചാമ്മ എ എം

മറിയാമ്മ എൻ റ്റി

ഗ്രേസിക്കുട്ടി എം വി

മാത്യുസ് എ ജി

അന്നമ്മ

മേഴ്‌സി എബ്രഹാം

ലീലാമ്മ കോശി

ജോളി. പി. സാം

മിനി എം മാത്യു

ലിസി

അനിത ജോൺസൻ

എലിസബത്ത് മാത്യു

ബൈജു  റ്റി കെ

ലീമോൾ മാത്യു

മിനി ജോസഫ്

ബിനിമോൾ കെ വി

ശോഭ പി

അനിമോൾ   കുഞ്ഞുകുഞ്ഞ്

മാത്യൂസ് കെ കുഞ്ഞുകുഞ്ഞ്

സാറാമ്മ എം

മോളി കെ

ബിനു

സൂസമ്മ

സിസി മാത്യു

ഷീന ഫിലിപ്പ്

സുനിമോൾ. ഒ

നിതിൻ മേരി ജോസ്

ജ്യോതി. എസ്. നായർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Rev. Fr. Jose Chamakalayil

മോൺസിഞ്ഞോർ ജനറൽ, പത്തനംതിട്ട കത്തോലിക്ക അതിരൂപത

2.K.V.SIMON

പ്രിൻസിപ്പാൾ

കേറ്ററിംഗ് കോളേജ് മുംബൈ,കോവളം

3.C.P THRESIAMMA

എഴുത്തുകാരി, കവയത്രി

റ്റി.റ്റി.ഐ പ്രിൻസിപ്പൽ മൈലപ്ര

4.Samkutty Chamakalayil

സാംസ്‌ കേറ്ററേർസ് ഉടമ

Sams Garden സ്ഥാപകൻ

5.G M J Thampy

റിയ ട്രാവൽ ആൻഡ് ടൂർസ് മുംബൈ ( ഫൗണ്ടർ ആൻഡ് ചെയർമാൻ )

6.John Thomas

ഫൗണ്ടർ ആൻഡ് ഡയറക്ടർ

ലോസൺ ട്രാവൽസ് മുംബൈ

7.George Koshy Mylapra

ഗ്രന്ഥകാരൻ, ഗാന രചയിതാവ്, ബാലസാഹിത്യകാരൻ,

മോട്ടിവേഷൻ സ്പീക്കർ

8.Babu K.Varghese

മാധ്യമ പ്രവർത്തകൻ,

റ്റി.വി അവതാരകൻ ഗ്രന്ഥകർത്താവ്

9.Dr.Babu Abraham

ജില്ല വെറ്റിനറി സർജൻ

10.Devootty Soman

നർത്തകി,

TV അവതാരക

മിലിട്ടറി ഒഫീഷ്യൽസ്,നേവി ഒഫീഷ്യൽസ്,എഡ്യൂക്കേഷണൽ ഓഫീസേർസ്,പ്രഥമ അധ്യാപകർ,അധ്യാപകർ, എഞ്ചിനീയർസ്,ഡോക്ടർസ്,പ്രൊഫസർസ്,പൊളിറ്റീഷ്യൻസ്,ഗവണ്മെന്റ് ഒഫീഷ്യൽസ് തുടങ്ങി പലരും.

എഞ്ചിനീയർസ്, ഡോക്ടർസ്, പൊളിറ്റീഷ്യൻസ്, പ്രൊഫസർസ്

വഴികാട്ടി

പത്തനംതിട്ടയിൽ നിന്നും മേലെ വെട്ടിപ്പുറം വഴി റാന്നിക്കുള്ള വഴിയിൽ 3 കി.മീ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു , വല്യയന്തിക്കുള്ള വഴിയിൽ 200 മീറ്റർ കഴിയുമ്പോൾ ഒരു നാൽക്കവല ഉണ്ട്. ആ ജംഗ്ഷനിൽ തന്നെയാണ് മൈലപ്ര N.M. L.Pസ്കൂൾ. റാന്നിയിൽ നിന്നും 15 കി. മീറ്ററും, വടശ്ശേരിക്കരയിൽ നിന്നും 16 കി. മീറ്ററും പത്തനംതിട്ട റൂട്ടിൽ സഞ്ചരിക്കുമ്പോൾ മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വല്യയന്തി വഴിയിൽ 200 മീ. അകലെയുള്ള ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു.

Map

|} |}

"https://schoolwiki.in/index.php?title=എൻ.എം.എൽ.പി.എസ്_മൈലപ്ര&oldid=2812425" എന്ന താളിൽനിന്ന് ശേഖരിച്ചത്