"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിൻ്റെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ നിരീക്ഷണ പാടവം, അച്ചടക്കം, സർഗാത്മകത, സ്വഭാവരൂപീകരണം, സേവന തൽപരത, ബുദ്ധി പാടവം എന്നീ ഗുണങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ സാധിക്കുന്നു. നമ്മുടെ സ്ക്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു.സ്ക്കൂളിൽ അച്ചടക്കം ഭംഗിയായി കാത്തു സൂക്ഷിക്കുന്നതിനും വിവിധ ദിനാചരണ പ്രവർത്തനങ്ങളിലും, സോഷ്യൽ സർവീസ് പ്രവർത്തനങ്ങൾ, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങളിലെല്ലാം ഗൗഡ് കുട്ടികളുടെ സജീവ സാന്നിധ്യം ഉണ്ട്.രാജ്യ പുരസ്ക്കാർ പരീക്ഷയിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ മികച്ച വിജയം നേടുന്നുണ്ട്. പി.ടി.എ പൊതുയോഗം, സ്പോർ ട്ട്സ്, യൂത്ത് ഫെസ്റ്റിവൽ, സ്കൂൾ വാർഷികം എന്നിങ്ങനെയുള്ള പൊതുപരിപാടികളിൽ സേവനം ചെയ്യാൻ കുട്ടികൾക്ക്  അവസരം നൽകുന്നു കൂടാതെ കോ വിഡ് മഹാമാരി കാലത്ത് സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ മാസ്ക് കൾതയ്ച്ച് വിതരണം ചെയ്തു

[[പ്രമാണം:Image_9.jpeg|പകരം=|നടുവിൽ|400x400ബിന്ദു]]
[[പ്രമാണം:Image 9.jpeg|400x400ബിന്ദു]]
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479692" എന്ന താളിൽനിന്ന് ശേഖരിച്ചത്