"ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} '''കണ്ണൂർ | {{PSchoolFrame/Header}} | ||
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം. എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ സെൻട്രൽ യു പി സ്കൂൾ കുഞ്ഞിമംഗലം.'''{{Infobox School | |||
|സ്ഥലപ്പേര്=കുഞ്ഞിമംഗലം | |സ്ഥലപ്പേര്=കുഞ്ഞിമംഗലം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=13564 | |സ്കൂൾ കോഡ്=13564 | ||
വരി 13: | വരി 14: | ||
|സ്ഥാപിതവർഷം=1919 | |സ്ഥാപിതവർഷം=1919 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=കുഞ്ഞിമംഗലം | ||
|പിൻ കോഡ്=670309 | |പിൻ കോഡ്=670309 | ||
|സ്കൂൾ ഫോൺ=0497 2811222 | |സ്കൂൾ ഫോൺ=0497 2811222 | ||
വരി 23: | വരി 24: | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
|താലൂക്ക്= | |താലൂക്ക്=പയ്യന്നൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=206 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=193 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=399 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി കെ പി | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി കെ പി | ||
|പി.ടി.എ. പ്രസിഡണ്ട്=എം സത്യൻ | |പി.ടി.എ. പ്രസിഡണ്ട്=എം സത്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13564_7.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 62: | ||
}} | }} | ||
== | == ചരിത്രം == | ||
1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്. [[ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതിക സൗകര്യങ്ങൾ == | |||
2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് . ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.[[ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]<gallery> | |||
പ്രമാണം:13564 20.jpg | |||
</gallery><gallery> | |||
പ്രമാണം:13564 21.jpg | |||
</gallery> | |||
<gallery caption="[[പ്രമാണം:13564 2.jpg|ലഘുചിത്രം]]"> | <gallery caption="[[പ്രമാണം:13564 2.jpg|ലഘുചിത്രം]]"> | ||
</gallery><gallery> | </gallery><gallery> | ||
വരി 75: | വരി 85: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''1919ൽ ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് <u>സർക്കാർ</u> <u>അധീനത</u>യിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടി.ഇന്ന് കുഞ്ഞിമംഗലം പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം.''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 85: | വരി 96: | ||
|- | |- | ||
!1 | !1 | ||
!പീതാംബരൻ മാസ്റ്റർ | |||
! | |||
! | |||
|- | |||
!2 | |||
!കെ കുഞ്ഞിരാമൻ | |||
! | |||
! | |||
|- | |||
!3 | |||
!വിജയലക്ഷ്മി | |||
! | |||
! | |||
|- | |||
!4 | |||
!കെ.വി ശീധരൻ | |||
! | |||
! | |||
|- | |||
!5 | |||
!നരസിംഹൻ നമ്പൂതിരി | |||
! | |||
! | |||
|- | |||
!6 | |||
!പി പി ദേവസ്സി മാസ്റ്റർ | |||
! | |||
! | |||
|- | |||
!7 | |||
!ടി.കരുണാകരൻ | |||
! | |||
! | |||
|- | |||
!8 | |||
!എം പി ഗോവിന്ദൻ നമ്പ്യാർ | |||
! | |||
! | |||
|- | |||
!9 | |||
!ഒ രാമചന്ദ്രൻ | |||
! | |||
! | |||
|- | |||
!10 | |||
!മണ്ണാടി നാരായണൻ | |||
! | |||
! | |||
|- | |||
!12 | |||
!കെ.ജി ശ്രീകുമാരി | |||
! | |||
! | |||
|- | |||
!12 | |||
!എൻ സുബന്മണ്യൻ | !എൻ സുബന്മണ്യൻ | ||
!2016 | !2016 | ||
!2021 | !2021 | ||
|- | |- | ||
| | |13 | ||
|'''മുഹമ്മദലി കെ പി''' | |'''മുഹമ്മദലി കെ പി''' | ||
|'''2021''' | |'''2021''' | ||
| | | | ||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''സുനിതാ തൃപ്പാണിക്കര - ലോക പ്രശസ്ത മൗത്ത് പെയിന്റർ''' | |||
'''ഗണേഷ് കുമാർ-ലോക പ്രശസ്ത മൗത്ത് പെയിന്റർ''' | |||
'''രതീഷ് കാളിയാടൻ-മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി''' | |||
'''സിറാജ്-ശാസ്ത്രജ്ഞൻ''' | |||
'''മീര-ശാസ്ത്രജ്ഞ''' | |||
==വഴികാട്ടി== | == വഴികാട്ടി == | ||
{{ | '''നാഷണൽ ഹൈവേ എടാട്ട് നിന്നും കുഞ്ഞിമംഗലം- ഹനുമാരമ്പലം റോഡിലൂടെ 1.5 കി മീ പിന്നിട്ടാൽ സ്കൂളിലെത്താം.'''{{Slippymap|lat= 12.084545532995643|lon= 75.23477196614367 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം. എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ സെൻട്രൽ യു പി സ്കൂൾ കുഞ്ഞിമംഗലം.
ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം | |
---|---|
വിലാസം | |
കുഞ്ഞിമംഗലം കുഞ്ഞിമംഗലം പി.ഒ. , 670309 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1919 |
വിവരങ്ങൾ | |
ഫോൺ | 0497 2811222 |
ഇമെയിൽ | gcupsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13564 (സമേതം) |
യുഡൈസ് കോഡ് | 32021400701 |
വിക്കിഡാറ്റ | Q64458248 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 193 |
ആകെ വിദ്യാർത്ഥികൾ | 399 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദലി കെ പി |
പി.ടി.എ. പ്രസിഡണ്ട് | എം സത്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്. കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് . ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.കൂടുതൽവായിക്കുക
മാനേജ്‌മെന്റ്
1919ൽ ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടി.ഇന്ന് കുഞ്ഞിമംഗലം പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം.
മുൻസാരഥികൾ
ക്രമനമ്പർ | ഹെഡ് മാസ്റ്റർ | കാലഘട്ടം | |
---|---|---|---|
1 | പീതാംബരൻ മാസ്റ്റർ | ||
2 | കെ കുഞ്ഞിരാമൻ | ||
3 | വിജയലക്ഷ്മി | ||
4 | കെ.വി ശീധരൻ | ||
5 | നരസിംഹൻ നമ്പൂതിരി | ||
6 | പി പി ദേവസ്സി മാസ്റ്റർ | ||
7 | ടി.കരുണാകരൻ | ||
8 | എം പി ഗോവിന്ദൻ നമ്പ്യാർ | ||
9 | ഒ രാമചന്ദ്രൻ | ||
10 | മണ്ണാടി നാരായണൻ | ||
12 | കെ.ജി ശ്രീകുമാരി | ||
12 | എൻ സുബന്മണ്യൻ | 2016 | 2021 |
13 | മുഹമ്മദലി കെ പി | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുനിതാ തൃപ്പാണിക്കര - ലോക പ്രശസ്ത മൗത്ത് പെയിന്റർ
ഗണേഷ് കുമാർ-ലോക പ്രശസ്ത മൗത്ത് പെയിന്റർ
രതീഷ് കാളിയാടൻ-മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
സിറാജ്-ശാസ്ത്രജ്ഞൻ
മീര-ശാസ്ത്രജ്ഞ
വഴികാട്ടി
നാഷണൽ ഹൈവേ എടാട്ട് നിന്നും കുഞ്ഞിമംഗലം- ഹനുമാരമ്പലം റോഡിലൂടെ 1.5 കി മീ പിന്നിട്ടാൽ സ്കൂളിലെത്താം.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13564
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ