"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Pius Girls H.S. Edappally}}
{{PHSchoolFrame/Header}}
{{Infobox School
[[പ്രമാണം:26064logo1.jpg|ലഘുചിത്രം|നടുവിൽ|logo]]
|പേര്=പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി
{{prettyurl|Pius Girls H.S. Edappally}}{{Schoolwiki award applicant}}{{Infobox School  
|സ്ഥലപ്പേര്=ഇടപ്പള്ളി
|സ്ഥലപ്പേര്= ഇടപ്പള്ളി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂള്‍ കോഡ്=26064
|സ്കൂൾ കോഡ്= 26064
|സ്ഥാപിതദിവസം=
|വിക്കിഡാറ്റ ക്യു ഐഡി= Q99485974
|സ്ഥാപിതമാസം=
|യുഡൈസ് കോഡ്= 32080300603
|സ്ഥാപിതവര്‍ഷം=1969
|സ്ഥാപിതവർഷം= 1969
|സ്കൂള്‍ വിലാസം=ഇടപ്പള്ളി പി., <br/>എറണാകുളം
|സ്കൂൾ വിലാസം= പയസ് ഗേൾസ് ഹൈസ്ക്കൂൾ ഇടപ്പള്ളി
| പിന്‍ കോഡ്= 682024
|പോസ്റ്റോഫീസ്= ഇടപ്പള്ളി പി ഒ
| സ്കൂള്‍ ഫോണ്‍=0484-2344247
|പിൻ കോഡ്= 682024
| സ്കൂള്‍ ഇമെയില്‍=piusghs_edappally@yahoo.com
|സ്കൂൾ ഫോൺ= 0484 2344247
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ ഇമെയിൽ= piusghsedappally@gmail.com
| ഉപ ജില്ല=എറണാകുളം‌
|ഉപജില്ല= എറണാകുളം
| ഭരണം വിഭാഗം=എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =  കൊച്ചി  കോർപ്പറേഷൻ
| സ്കൂള്‍ വിഭാഗം=എയ്ഡഡ്
|വാർഡ്= 38
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം= എറണാകുളം
| പഠന വിഭാഗങ്ങള്‍2=  
|നിയമസഭാമണ്ഡലം= തൃക്കാക്കര
| പഠന വിഭാഗങ്ങള്‍3=  
|താലൂക്ക്= കണയന്നൂർ
| മാദ്ധ്യമം=മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=
|ഭരണവിഭാഗം= എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം=745
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ2= യു.പി
| അദ്ധ്യാപകരുടെ എണ്ണം=
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍=
|സ്കൂൾ തലം= 5 മുതൽ 10 വരെ
| പ്രധാന അദ്ധ്യാപിക= ശ്രീമതി ജില്ലി പി. ജിയോ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസി
|ആൺകുട്ടികളുടെ എണ്ണം 1-10= 0
| സ്കൂള്‍ ചിത്രം=26064.jpg
|പെൺകുട്ടികളുടെ എണ്ണം 1-10= 890
|}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 890
|അദ്ധ്യാപകരുടെ എണ്ണം 1-10= 38
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രധാന അദ്ധ്യാപിക= ജയിൻ തോമസ്
|പി.ടി.എ. പ്രസിഡണ്ട്= ജോയി കെ എം
|എം.പി.ടി.. പ്രസിഡണ്ട്= ഷിഫാന ബഷീർ
|സ്കൂൾ ചിത്രം= 26064pius.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
കൊച്ചി മെട്രോപൊളിറ്റന്‍ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി 31.5.1969 ല്‍ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.
[[പ്രമാണം:26064 pius.jpeg|ലഘുചിത്രം|നടുവിൽ|ഞങ്ങളുടെ മാർഗ്ഗദർശി]]
കൊച്ചി മെട്രോപൊളിറ്റൻ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി 31.5.1969 ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേൾസ് ഹൈസ്‌ക്കൂൾ. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.
 
പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.
 
സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകൾ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടർ,സയൻസ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.


പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സര്‍ഗ്ഗവാസനകളെ കസ്സെത്താന്‍ ശ്രമിക്കുന്നുവെന്നതാണ് വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.
2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.


സംസ്ഥാനതലത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകള്‍ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടര്‍,സയന്‍സ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ലാബുകള്‍ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.
2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.<br />


2009 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാന്‍ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കല്‍ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയന്‍ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ 1208 വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.
          2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ‍ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. '''9'''കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും '''എ'''പ്ലസ് നേടി. '''9''' കുട്ടികൾ 9വിഷയത്തിനും '''8''' കുട്ടികൾ 8 വിഷയത്തിനും '''എ'''പ്ലസ് നേടുകയുണ്ടായി


== ഭൗതികസൗകര്യങ്ങള്‍ ==
          2019-20 ൽ 17 കുട്ടികൾക്ക് മഴുവൻ വിഷയങ്ങൾക്കും '''എ'''പ്ലസ് നേടി  ഞങ്ങളുടെ സ്ക്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 2020-21 ൽ 71 ഫുൾ എ പ്ലസോടുകൂടെ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.
    ലൈബ്രറി
          2021-22 വർഷം ഞങ്ങളുടെ സ്ക്കൂളിൽ നിന്നും 218 കുട്ടികൾ എസ്എസ് എൽസി പരീക്ഷ എഴുതി. കൊറോണ കാലഘട്ടം കഴിഞ്ഞ് നവംമ്പറിൽ ക്ലാസു തുടങ്ങിയതിനുശേഷം അധ്യാപകരുടേയും കുട്ടികളുടേയും  കഠിനപരിശ്രമത്തിലൂടെ 26 ഫുൾ എ പ്ലസും 100 ശതമാനം വിജയവും കരസ്ഥമാക്കി.
    2 കംപ്യൂട്ടര്‍ ലാബ്
    സയന്‍സ് ലാബ്
  സൊഷില്‍ സയന്‍സ് ലാബ്
  മാത് സ് ലാബ്
    സ്മാര്‍ട്ട് റൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* [[പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
====ലൈബ്രറി====
* [[പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറി വളരെ മികച്ച രീതിയിൽതന്നെ പ്രവർത്തിച്ചുപോരുന്നു
* [[പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
<gallery>
* [[പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
26064library.jpg|ഞങ്ങളുടെ ലൈബ്രറി1
*  [[പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
</gallery>


== മുന്‍ സാരഥികള്‍ ==
====2 കംപ്യൂട്ടർ ലാബ്====
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. റെജീസ്, സി. ആനീസ്, സി. ലിസി സെബാസ്റ്റ്യന്‍
====സയൻസ് ലാബ്====
'''
====സൊഷിൽ സയൻസ് ലാബ്====
====മാത് സ് ലാബ്====
====സ്മാർട്ട് റൂം====
====യോഗ ഹാൾ====
====സ്ക്കൂൾ സൊസൈറ്റി====


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ഫാത്തിമ ജമാല്‍,
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ആഘോഷങ്ങൾ|ആഘോഷങ്ങൾ]]
*
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/അലുമിനി മീറ്റ്|അലുമിനി മീറ്റ്]]
*[[പയസ് ഗേൾസ് എച്ച്.എസ്.ഇടപ്പള്ളി/നല്ലപാഠം‍‍|നല്ലപാഠം‍‍]]
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/ഹോക്കി‍‍|ഹോക്കി]]
*[[പയസ് ഗേൾസ് എച്ച് എസ്/|പ്രളയ ദുരന്തം]]
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/ബാലജനസഖ്യം|ബാലജനസഖ്യം]]
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/|2018-19]]
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/|നേർക്കാഴ്ച‍]]
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2021-22/|2021-22]]
'''ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.<big></big>'''
<gallery>
26064hm.jpg|അവാർഡ് ദാന ചടങ്ങ്
26064hm1.jpg|2
</gallery>
 
== മുൻ സാരഥികൾ ==
{| class="wikitable"
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|സി. റെജീസ് എസ് എ ബി എസ്
|1969-1983
|-
|2
|എം സി ജോർജ്
|1983-190
|-
|3
|ശ്രീപി ടി ജോസ്
|1990-1991
|-
|4
|ശ്രീമതി  എം ഡി ലില്ലി
|1991-1993
|-
|5
|ശ്രീമതി ലീലാമ്മ ചാക്കോ
|1993-1996
|-
|6
|ശ്രീമതി  ഇ ജെ തേശ്ശമ്മ
|1996-2001
|-
|7
|ശ്രീമതി മേരി ജോസഫ് ടി
|2001-2003
|-
|8
|ശ്രീമതി കെ കെ അൽഫോൺസ
|2003-2005
|-
|9
|ശ്രീമതി  ലിസി സെബാസ്റ്റ്യൻ
|2005-2008
|-
|10
|കെ ജെ റോസിലി
|2008
|-
|11
|സി. ആനീസ് എസ് എ ബി എസ്
|2008-2010
|-
|12
|കെ എസ് ഗ്രേസി
|2010-13
|-
|13
|ശ്രീമതി  ജില്ലി പി ജിയോ
|2013-2020
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ. ടി എൻ സീമ- വൈസ്ചെയർമാൻ &ഹരിതകേരളമിഷൻ
*ഡോ ജയമ്മ ടി ജെ- ചീഫ് സയന്റിസ്റ്റ് എൻ പി ഒ എൽ
*ഡോ ഷാഹിന കുഞ്ഞുമുഹമ്മദ്- പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഉന്നത നിലവാരത്തിലേക്ക് എത്തി


==വഴികാട്ടി==
==വഴികാട്ടി==
{| class="wikitable"
{| class="wikitable"
|-
|-
|style="width:70%;"|{{#multimaps:10.020455, 76.308053|zoom=16}}
|style="width:70%;"|{{Slippymap|lat=10.020455|lon= 76.308053|zoom=18|width=full|height=400|marker=yes}}
|style="width:30%;"|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="width:30%;"|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* എറണാകുളം ഇടപ്പള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക
* ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ഇറങ്ങുക
* പള്ളിയുടെ എതിർവശത്തുള്ള എം എ ജെ റോഡിലൂടെ നടക്കുക
* അവിടെ നിന്ന് മദർ തെരേസ റോഡിലേക്ക് പ്രവേശിക്കുക
* മദർ തെരേസ റോഡിലാണ് പയസ് ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* റോഡില്‍ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->-->

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
logo
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

പയസ് ഗേൾസ് ഹൈസ്ക്കൂൾ ഇടപ്പള്ളി
,
ഇടപ്പള്ളി പി ഒ പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ0484 2344247
ഇമെയിൽpiusghsedappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്26064 (സമേതം)
യുഡൈസ് കോഡ്32080300603
വിക്കിഡാറ്റQ99485974
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ890
ആകെ വിദ്യാർത്ഥികൾ890
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയിൻ തോമസ്
പി.ടി.എ. പ്രസിഡണ്ട്ജോയി കെ എം
എം.പി.ടി.എ. പ്രസിഡണ്ട്ഷിഫാന ബഷീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഞങ്ങളുടെ മാർഗ്ഗദർശി

കൊച്ചി മെട്രോപൊളിറ്റൻ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി 31.5.1969 ൽ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേൾസ് ഹൈസ്‌ക്കൂൾ. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.

പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകൾ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടർ,സയൻസ്,മാത്തമാറ്റിക്‌സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.

2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.

          2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ‍ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. 9കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടി. 9 കുട്ടികൾ 9വിഷയത്തിനും 8 കുട്ടികൾ 8 വിഷയത്തിനും പ്ലസ് നേടുകയുണ്ടായി
          2019-20 ൽ 17 കുട്ടികൾക്ക് മഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടി  ഞങ്ങളുടെ സ്ക്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 2020-21 ൽ 71 ഫുൾ എ പ്ലസോടുകൂടെ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.
         2021-22 വർഷം ഞങ്ങളുടെ സ്ക്കൂളിൽ നിന്നും 218 കുട്ടികൾ എസ്എസ് എൽസി പരീക്ഷ എഴുതി. കൊറോണ കാലഘട്ടം കഴിഞ്ഞ് നവംമ്പറിൽ ക്ലാസു തുടങ്ങിയതിനുശേഷം അധ്യാപകരുടേയും കുട്ടികളുടേയും  കഠിനപരിശ്രമത്തിലൂടെ 26 ഫുൾ എ പ്ലസും 100 ശതമാനം വിജയവും കരസ്ഥമാക്കി. 

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറി വളരെ മികച്ച രീതിയിൽതന്നെ പ്രവർത്തിച്ചുപോരുന്നു

2 കംപ്യൂട്ടർ ലാബ്

സയൻസ് ലാബ്

സൊഷിൽ സയൻസ് ലാബ്

മാത് സ് ലാബ്

സ്മാർട്ട് റൂം

യോഗ ഹാൾ

സ്ക്കൂൾ സൊസൈറ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ പേര് കാലഘട്ടം
1 സി. റെജീസ് എസ് എ ബി എസ് 1969-1983
2 എം സി ജോർജ് 1983-190
3 ശ്രീപി ടി ജോസ് 1990-1991
4 ശ്രീമതി എം ഡി ലില്ലി 1991-1993
5 ശ്രീമതി ലീലാമ്മ ചാക്കോ 1993-1996
6 ശ്രീമതി ഇ ജെ തേശ്ശമ്മ 1996-2001
7 ശ്രീമതി മേരി ജോസഫ് ടി 2001-2003
8 ശ്രീമതി കെ കെ അൽഫോൺസ 2003-2005
9 ശ്രീമതി ലിസി സെബാസ്റ്റ്യൻ 2005-2008
10 കെ ജെ റോസിലി 2008
11 സി. ആനീസ് എസ് എ ബി എസ് 2008-2010
12 കെ എസ് ഗ്രേസി 2010-13
13 ശ്രീമതി ജില്ലി പി ജിയോ 2013-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ടി എൻ സീമ- വൈസ്ചെയർമാൻ &ഹരിതകേരളമിഷൻ
  • ഡോ ജയമ്മ ടി ജെ- ചീഫ് സയന്റിസ്റ്റ് എൻ പി ഒ എൽ
  • ഡോ ഷാഹിന കുഞ്ഞുമുഹമ്മദ്- പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ ഉന്നത നിലവാരത്തിലേക്ക് എത്തി

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • എറണാകുളം ഇടപ്പള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക
  • ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ഇറങ്ങുക
  • പള്ളിയുടെ എതിർവശത്തുള്ള എം എ ജെ റോഡിലൂടെ നടക്കുക
  • അവിടെ നിന്ന് മദർ തെരേസ റോഡിലേക്ക് പ്രവേശിക്കുക
  • മദർ തെരേസ റോഡിലാണ് പയസ് ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.