"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.THOMAS HSS.POONTHURA}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl| St. Thomas H. S. S. Poonthura}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= സെന്‍റ് തോമസ് എച്ച്.എസ്. എസ് പൂന്തുറ |
|സ്ഥലപ്പേര്=പൂന്തുറ  
സ്ഥലപ്പേര്= പൂന്തുറ |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=43066
സ്കൂള്‍ കോഡ്= 43066|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q640357101
സ്ഥാപിതവര്‍ഷം= 1923 |
|യുഡൈസ് കോഡ്=32141103206
സ്കൂള്‍ വിലാസം= പൂന്തുറ  പി.ഒ, <br/>തിരുവനന്തപുരം |
|സ്ഥാപിതദിവസം=
പിന്‍ കോഡ്= 695026 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍= 0471 2381183|
|സ്ഥാപിതവർഷം=1923
സ്കൂള്‍ ഇമെയില്‍= hm43066@gmail.com |
|സ്കൂൾ വിലാസം= സെൻറ്. തോമസ് ഹെച്. എസ്. എസ്, പൂന്തുറ  , പൂന്തുറ
സ്കൂള്‍ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=പൂന്തുറ
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് |  
|പിൻ കോഡ്=695026
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0471 2381183
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ ഇമെയിൽ=hm43066@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|വാർഡ്=75
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍3= |  
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
മാദ്ധ്യമം= മലയാളം‌,english |
|താലൂക്ക്=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം= |
|ബ്ലോക്ക് പഞ്ചായത്ത്=നേമം
പെൺകുട്ടികളുടെ എണ്ണം= |
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1387 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 59|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിന്‍സിപ്പല്‍= ശ്രീ.സില്‍വസ്റ്റര്‍  |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ഫ്ലോറന്‍സ് ഫെര്‍ണാണ്ടസ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= ശ്രീ . |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം= 02092008.jpg |
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=643
|പെൺകുട്ടികളുടെ എണ്ണം 1-10=292
|വിദ്യാർത്ഥികളുടെ എണ്ണം 1-10=961
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബർണബാസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പത്രോസ് ജെ
|പി.ടി.. പ്രസിഡണ്ട്=സബീന
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി
|സ്കൂൾ ചിത്രം=43066_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്‍റ് തോമസ് എച്ച്.എസ്. എസ് പൂന്തുറ' ്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ്.'സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന  ഒരു വിദ്യാലയമാണ് സെൻറ് തോമസ് എച്ച്.എസ്.എസ് പൂന്തുറ. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെൻറ് തോമസ്‌ ചർച്ചിനു എതിർവശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  


== ചരിത്രം ==
== ചരിത്രം ==
1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  വിദ്യാലയം സ്ഥാപിച്ചത്.  2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിൽ ഇന്ന് എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും യു.പി വിഭാഗത്തിൽ 9 ഡിവിഷനുകളും ഹൈ സ്കൂൾ വിഭാഗത്തിൽ 10
 
ഡിവിഷനുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.[[സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ/അധികവായനക്ക്|അധികവായനക്ക്]] 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ രണ്ടു ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31  ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട്  ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ  മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി,ഹൈസ്കൂൾ ലാബുകളിൽ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേൽസിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  സ്കൂൾ പാർലമെന്റ്
*  സ്കൗട്ട് & ഗൈഡ്സ്.
*  റെ‌‍ഡ് ക്രോസ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജൂനിയർ റെഡ്ക്രോസ്.
*  ആർട്ട്സ്് ക്ലബ്
*  ലിറ്റിൽ കൈറ്റ്സ്്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ോക്കല്‍ മേനേജര്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്‍റെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്‍റെ ഇപ്പോഴത്തെ പ്രഥമാധ്യാപകന്‍ ശ്രീ ബെര്‍ണാഡ് ഡെറ്റിന്‍ എ‌. ് ആണ്.  ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  
ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിൻറെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസ് ആണ്.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.പൂന്തുറ സെൻറ്.തോമസ് ചർച്ച് ലോക്കൽ മാനേജ്മെൻറിൻറെ നിയന്ത്രണം സ്കൂളിനു മേലുണ്ട്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed"  
|+
|-
|-
|1923- 59
|1923- 59
| ശ്രീ. പരമേശ്വരന്‍ നായര്‍. എസ്  
| ശ്രീ. പരമേശ്വരൻ നായർ. എസ്  
|-
|-
|1959- 63
|1959- 63
| ശ്രീ പത്മനാഭന്‍
| ശ്രീ പത്മനാഭൻ
|-
|-
|1963 - 64
|1963 - 64
വരി 74: വരി 107:
|-
|-
|1964 - 67
|1964 - 67
|ശ്രീമതി ശ്രീത. ആര്‍
|ശ്രീമതി ശ്രീത. ആർ
|-
|-
|1967 - 73
|1967 - 73
വരി 80: വരി 113:
|-
|-
|1973 - 80
|1973 - 80
|ശ്രീമതി മാഗ്ലീത്ത. പി.എല്‍
|ശ്രീമതി മാഗ്ലീത്ത. പി.എൽ
|-
|-
|1980- 83
|1980- 83
|ശ്രീ ചെറിയാന്‍. പി.റ്റി
|ശ്രീ ചെറിയാൻ. പി.റ്റി
|-
|-
|1983- 86
|1983- 86
വരി 89: വരി 122:
|-
|-
|1986 - 94
|1986 - 94
|ശ്രീ ക്ലമന്റ് ബാണ്‍സ്  
|ശ്രീ ക്ലമന്റ് ബാൺസ്  
|-
|-
|1994 - 96
|1994 - 96
|ശ്രീ വിജയകുമാര്‍. കെ.ജി   
|ശ്രീ വിജയകുമാർ. കെ.ജി   
|-
|-
|1996 - 97
|1996 - 97
|ശ്രീ ഗില്‍ബര്‍ട്ട് ഫെര്‍ണാണ്ടസ്
|ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
|-
|-
|1997- 98
|1997- 98
|ശ്രീമതി ഡെല്‍ഫിന്‍ മഡോണ  
|ശ്രീമതി ഡെൽഫിൻ മഡോണ  
|-
|-
|1998 - 2000
|1998 - 2000
|ശ്രീ ശ്രീകുമാര്‍
|ശ്രീ ശ്രീകുമാർ
|-
|-
|2000 - 06
|2000 - 06
|ശ്രീ വര്‍ഗ്ഗീസ്. പി  
|ശ്രീ വർഗ്ഗീസ്. പി  
|-
|-
|2006 - 08
|2006 - 08
|ശ്രീ ഇഗ്നേഷ്യസ് തോമസ്
|ശ്രീ ഇഗ്നേഷ്യസ് തോമസ്
|-
|-
|2008 -
|2008 -2011
|ശ്രീ ബെര്‍ണാഡ് ഡെറ്റിന്‍ എ‌
|ശ്രീ ബെർണാഡ് ഡെറ്റിൻ എ‌
|-
|2011-12
|ശ്രീമതി.മേരി ഫ്രീഡ.
|
|
|ശ്രീമതി.MARY FREEDA
|-
|-
|ശ്രീമതി.ഫ്ലോറന്‍സ് ഫെര്‍ണാണ്ടസ്.
|2012-2019
|
|ശ്രീമതി.ഫ്ലോറൻസ് ഫെർണാണ്ടസ്.
|-
|2019-2021
|ശ്രീ. ജോയ് പ്രകാശ് ആൻഡ്രൂസ്
|-
|-
|
|2021- 2023
|
|ശ്രീ. ജിൻ ജോസഫ് ക്രിസ്റ്റഫർ
|-
|-
|
|2023- തുടരുന്നു
|
|ശ്രീ. പത്രോസ് ജെ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു. മുൻ എം.എൽ.എ ആൻറണി രാജു ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
*
==വഴികാട്ടി==
*
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*
*


==വഴികാട്ടി==
*കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 5കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.       
*സെൻറ് തോമസ്‌ പള്ളിയ്ക്ക് എതിർ വശം
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  4 കി.മി.  അകലം


|}
{{Slippymap|lat= 8.450394679691929|lon= 76.94393460972404 |zoom=16|width=800|height=400|marker=yes}}
|}
<<googlemap version="0.9" lat="8.560652" lon="76.925583" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
8.495463, 76.900177
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ
വിലാസം
പൂന്തുറ

സെൻറ്. തോമസ് ഹെച്. എസ്. എസ്, പൂന്തുറ , പൂന്തുറ
,
പൂന്തുറ പി.ഒ.
,
695026
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0471 2381183
ഇമെയിൽhm43066@gmail.com
കോഡുകൾ
സ്കൂൾ കോഡ്43066 (സമേതം)
യുഡൈസ് കോഡ്32141103206
വിക്കിഡാറ്റQ640357101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്75
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ643
പെൺകുട്ടികൾ292
ആകെ വിദ്യാർത്ഥികൾ961
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബർണബാസ്
പ്രധാന അദ്ധ്യാപകൻപത്രോസ് ജെ
പി.ടി.എ. പ്രസിഡണ്ട്സബീന
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ്.'സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് തോമസ് എച്ച്.എസ്.എസ് പൂന്തുറ. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെൻറ് തോമസ്‌ ചർച്ചിനു എതിർവശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ചരിത്രം

1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിൽ ഇന്ന് എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും യു.പി വിഭാഗത്തിൽ 9 ഡിവിഷനുകളും ഹൈ സ്കൂൾ വിഭാഗത്തിൽ 10 ഡിവിഷനുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.അധികവായനക്ക് 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ രണ്ടു ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി,ഹൈസ്കൂൾ ലാബുകളിൽ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേൽസിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പാർലമെന്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • റെ‌‍ഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്.
  • ആർട്ട്സ്് ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്്

മാനേജ്മെന്റ്

ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിൻറെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസ് ആണ്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.പൂന്തുറ സെൻറ്.തോമസ് ചർച്ച് ലോക്കൽ മാനേജ്മെൻറിൻറെ നിയന്ത്രണം സ്കൂളിനു മേലുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1923- 59 ശ്രീ. പരമേശ്വരൻ നായർ. എസ്
1959- 63 ശ്രീ പത്മനാഭൻ
1963 - 64 ശ്രീ ദേവസ്യ ചാക്കോ
1964 - 67 ശ്രീമതി ശ്രീത. ആർ
1967 - 73 ശ്രീ ഏലീയാസ്. ഡി
1973 - 80 ശ്രീമതി മാഗ്ലീത്ത. പി.എൽ
1980- 83 ശ്രീ ചെറിയാൻ. പി.റ്റി
1983- 86 ശ്രീമതി. സുബാഷിനി . എ
1986 - 94 ശ്രീ ക്ലമന്റ് ബാൺസ്
1994 - 96 ശ്രീ വിജയകുമാർ. കെ.ജി
1996 - 97 ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
1997- 98 ശ്രീമതി ഡെൽഫിൻ മഡോണ
1998 - 2000 ശ്രീ ശ്രീകുമാർ
2000 - 06 ശ്രീ വർഗ്ഗീസ്. പി
2006 - 08 ശ്രീ ഇഗ്നേഷ്യസ് തോമസ്
2008 -2011 ശ്രീ ബെർണാഡ് ഡെറ്റിൻ എ‌
2011-12 ശ്രീമതി.മേരി ഫ്രീഡ.
2012-2019 ശ്രീമതി.ഫ്ലോറൻസ് ഫെർണാണ്ടസ്.
2019-2021 ശ്രീ. ജോയ് പ്രകാശ് ആൻഡ്രൂസ്
2021- 2023 ശ്രീ. ജിൻ ജോസഫ് ക്രിസ്റ്റഫർ
2023- തുടരുന്നു ശ്രീ. പത്രോസ് ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു. മുൻ എം.എൽ.എ ആൻറണി രാജു ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ
  • സെൻറ് തോമസ്‌ പള്ളിയ്ക്ക് എതിർ വശം
Map