"മുണ്ടല്ലൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
വരി 61: വരി 60:
}}  
}}  
[[ചിത്രം:13170-2.jpg|thumb|300px|center|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ .]]
[[ചിത്രം:13170-2.jpg|thumb|300px|center|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ .]]
{{PSchoolFrame/Pages}}
 
==ചരിത്രം ==
==ചരിത്രം ==
  മുണ്ടലൂർ  പ്രദേശത്തെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സുലൈമാൻ സീതി എന്നവരുടെ നേതൃത്വത്തിൽ കുഞ്ഞിപൂതിയവീട്ടിൽ മൊയ്തീൻ ,തൃക്കൈപ്പറമ്പത് മൊയ്തീൻകുട്ടി ,അസൈനാർ എന്നിവരുടെ സഹായത്തോടെ 1915 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട സ്കൂളിന്റെ പ്രവർത്തന മികവിന് ഊന്നൽ നല്കാൻ വേണ്ടി മു ഈനുൽ ഇസ്ലാം സഭ സ്കൂൾ ഏറ്റെടുക്കുകയും ഒ സുലൈമാൻ ഹാജിയെ കറസ്‌പോണ്ടന്റ് മാനേജരായി നിയമിക്കുകയും ചെയ്തു.

വരി 81: വരി 80:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

{{#multimaps: 11.830482, 75.485458 | width=800px | zoom=16 }} ==വഴികാട്ടി==
{{Slippymap|lat= 11.830482|lon= 75.485458 |zoom=16|width=800|height=400|marker=yes}} ==വഴികാട്ടി==
{{Infobox AEOSchool
{{Infobox AEOSchool

<!--visbot  verified-chils->
<!--visbot  verified-chils->

17:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുണ്ടല്ലൂർ മാപ്പിള എൽ പി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ .

ചരിത്രം

മുണ്ടലൂർ  പ്രദേശത്തെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സുലൈമാൻ സീതി എന്നവരുടെ നേതൃത്വത്തിൽ കുഞ്ഞിപൂതിയവീട്ടിൽ മൊയ്തീൻ ,തൃക്കൈപ്പറമ്പത് മൊയ്തീൻകുട്ടി ,അസൈനാർ എന്നിവരുടെ സഹായത്തോടെ 1915 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട സ്കൂളിന്റെ പ്രവർത്തന മികവിന് ഊന്നൽ നല്കാൻ വേണ്ടി മു ഈനുൽ ഇസ്ലാം സഭ സ്കൂൾ ഏറ്റെടുക്കുകയും ഒ സുലൈമാൻ ഹാജിയെ കറസ്‌പോണ്ടന്റ് മാനേജരായി നിയമിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള പോസ്റ്റ് കെ ഇ ആർ കെട്ടിടം .സൗകര്യപ്രദമായ പ്രത്യേകം ക്ലാസ് മുറികൾ .അടുക്കള ,ഹാൾ സ്റ്റാഫ് റൂം എന്നിവ അടങ്ങുന്ന കോൺക്രീറ് കെട്ടിടം .

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പഠനം . സ്‌പോക്കൺ ഇംഗ്ലീഷ് . കല കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .

മാനേജ്‌മെന്റ്

മു ഈനുൽ ഇസ്ലാം സഭയുടെ കീഴിൽ .

മുൻസാരഥികൾ

മഹാനായ എ കെ ജി യുടെ സഹോദരൻ എ കെ രാഘവൻ മാസ്റ്റർ ,ഒ അബ്ദുള്ള മാസ്റ്റർ ,നാണി ടീച്ചർ ,ആബു മാസ്റ്റർ ,പി സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കെ രാജൻ മാസ്റ്റർ ,ജെ സീമന്തിനി ടീച്ചർ , കെ കെ അബുബക്കർ മാസ്റ്റർ ,വി സി മോഹനൻ മാസ്റ്റർ ,പി ഉഷ ടീച്ചർ എന്നിവർ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==

{{Infobox AEOSchool