"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('എന്റെ നാട് കായലിന്റെയും കടലിന്റെയും മർമരങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം എന്ന താൾ എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
12:24, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എന്റെ നാട്
കായലിന്റെയും കടലിന്റെയും മർമരങ്ങളും, ചകിരിയിൽ നിന്ന് കയർ പിരിച്ചെടുക്കുന്ന റാട്ടുകളുടെ പിറുപിറുക്കലുകളും, ചിത്തിരതോണിയിൽ അക്കരെ പോവുന്ന മനസ്സുകളുടെ നിറതാളവും, ഇപ്പോഴും അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന എന്റെ പ്രിയനാട്