"എം ഐ യു പി എസ് കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Photo added) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=അഷറഫ് .ഇ | |പ്രധാന അദ്ധ്യാപകൻ=അഷറഫ് .ഇ | ||
|പി.ടി.എ. പ്രസിഡണ്ട്=എൻ. പി. സക്കീർ | |പി.ടി.എ. പ്രസിഡണ്ട്=എൻ. പി. സക്കീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സജിമോൾ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= സ്കൂളിൻ്റെ ചിത്രം.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. | സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി നാല് സ്കൂൾ ബസ്സും 5 ജീപ്പും സർവ്വീസ് നടത്തി വരുന്നു | ||
വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ | പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരോ വർഷവും കൈവരിച്ച് വരികയാണ്. ഇരുപത്തിയേഴ് തവണയും യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | * സയൻസ് ക്ലബ്ബ് | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
വരി 81: | വരി 80: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* അറബിക് ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ജെ.ആർ.സി | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു. | |||
#എം.അബ്ദുല്ല കുട്ടി മൗലവി | #എം.അബ്ദുല്ല കുട്ടി മൗലവി | ||
#കുട്ടിയാമു സാഹിബ് | #കുട്ടിയാമു സാഹിബ് | ||
വരി 94: | വരി 97: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ കുട്ടികളുടെ സിനിമ ' | സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ കുട്ടികളുടെ സിനിമ 'തോരാമഴ' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 104: | വരി 107: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റിന് മുൻവശം | ||
* | *കുറ്റ്യാടി പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് 50 മീറ്റർ ദൂരം | ||
<br> | <br> | ||
---- | ---- | ||
{{#multimaps: |zoom=18}} | {{#multimaps: |zoom=18}} |
21:09, 27 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ഐ യു പി എസ് കുറ്റ്യാടി | |
---|---|
വിലാസം | |
കുറ്റ്യാടി കുറ്റ്യാടി , കുറ്റ്യാടി പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0496 2597522 |
ഇമെയിൽ | hmmiups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16472 (സമേതം) |
യുഡൈസ് കോഡ് | 32040700602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റ്യാടി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 678 |
പെൺകുട്ടികൾ | 650 |
അദ്ധ്യാപകർ | 43 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷറഫ് .ഇ |
പി.ടി.എ. പ്രസിഡണ്ട് | എൻ. പി. സക്കീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിമോൾ |
അവസാനം തിരുത്തിയത് | |
27-10-2023 | Sahad K |
ചരിത്രം
1927 ൽ കുറ്റ്യാടിയെ വെളിച്ചത്തിലും അതിലേറെ അർത്ഥത്തിലും എത്തിക്കുവാൻ കുറ്റ്യാടി ടൗണിന്റെ വിരിമാറിൽ സ്ഥാപിതമായ അൽ-മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈവറി സ്കൂൾ കുറ്റ്യാടിയിലെ ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് എത്തിക്കുവാൻ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഒറ്റയിൽ അബ്ദുല്ല കോയ ഹാജിയും നാലകത്ത് ആലിക്കോഴ, മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും എം. അബ്ദുല്ല കുട്ടി മൗലവിയും ചേർന്നായിരുന്നു സ്കൂൾ സ്ഥാപനത്തിന് നിമിത്തമായത്. തുടർന്നിങ്ങോട്ട് കുറ്റ്യാടിയുടെ ഹൃദയഭൂമികയിൽ അക്ഷര വെളിച്ചത്തിന്റെ കാറ്റ് വീശിക്കൊണ്ടായിരുന്നു കുറ്റ്യാടി എം. ഐ.യു.പി. സ്കൂൾ കുതിച്ചുയർന്നത്.
ഭൗതികസൗകര്യങ്ങൾ
സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി നാല് സ്കൂൾ ബസ്സും 5 ജീപ്പും സർവ്വീസ് നടത്തി വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരോ വർഷവും കൈവരിച്ച് വരികയാണ്. ഇരുപത്തിയേഴ് തവണയും യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ജെ.ആർ.സി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു.
- എം.അബ്ദുല്ല കുട്ടി മൗലവി
- കുട്ടിയാമു സാഹിബ്
- പി.കുഞ്ഞിക്കണ്ണ കുറുപ്പ്
- വി.അച്ഛുതൻ നായർ
- ചാത്തുക്കുറുപ്പ്
- എം.സൈനുദ്ദീൻ
- കെ.പി.മൊയ്തു
നേട്ടങ്ങൾ
സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ കുട്ടികളുടെ സിനിമ 'തോരാമഴ'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ പി കുഞ്ഞമ്മദ്
- ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.പി.കുഞ്ഞമ്മദ്
- റിട്ട. കസ്റ്റംസ് കളക്ടർ ഐ.കെ.മാധവൻ
- ഡോ.പ്രൊഫസർ കെ.പി.സുധീർ, പ്രിൻസിപ്പൽ സെക്രട്ടരി, സയൻസ് ആന്റ് ടെക്നോളജി
- മാപ്പിള കവി എം.എ. കൽപ്പറ്റ
വഴികാട്ടി
- കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റിന് മുൻവശം
- കുറ്റ്യാടി പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് 50 മീറ്റർ ദൂരം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16472
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ