"എം ഐ യു പി എസ് കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(link)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=അഷറഫ് .ഇ
|പ്രധാന അദ്ധ്യാപകൻ=അഷറഫ് .ഇ
|പി.ടി.എ. പ്രസിഡണ്ട്=എൻ. പി. സക്കീർ
|പി.ടി.എ. പ്രസിഡണ്ട്=എൻ. പി. സക്കീർ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിമോൾ
|സ്കൂൾ ചിത്രം= 6472_sch.jpeg‎ ‎
|സ്കൂൾ ചിത്രം= സ്കൂളിൻ്റെ ചിത്രം.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
1927 ൽ കുറ്റ്യാടിയെ വെളിച്ചത്തിലും അതിലേറെ അർത്ഥത്തിലും എത്തിക്കുവാൻ കുറ്റ്യാടി ടൗണിന്റെ വിരിമാറിൽ സ്ഥാപിതമായ അൽ-മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈവറി സ്കൂൾ കുറ്റ്യാടിയിലെ ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് എത്തിക്കുവാൻ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഒറ്റയിൽ അബ്ദുല്ല കോയ ഹാജിയും നാലകത്ത് ആലിക്കോഴ, മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും എം. അബ്ദുല്ല കുട്ടി മൗലവിയും ചേർന്നായിരുന്നു സ്കൂൾ സ്ഥാപനത്തിന് നിമിത്തമായത്. തുടർന്നിങ്ങോട്ട് കുറ്റ്യാടിയുടെ ഹൃദയഭൂമികയിൽ അക്ഷര വെളിച്ചത്തിന്റെ കാറ്റ് വീശിക്കൊണ്ടായിരുന്നു കുറ്റ്യാടി എം. ഐ.യു.പി. സ്കൂൾ കുതിച്ചുയർന്നത്.

To know more...
[[എം ഐ യു പി എസ് കുറ്റ്യാടി/ചരിത്രം|കൂടുതൽ വായനയ്ക്...........]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം.
സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. വിദ്യാർത്ഥികൾക്ക്  യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി നാല് സ്കൂൾ ബസ്സും 5 ജീപ്പും സർവ്വീസ് നടത്തി വരുന്നു
വിദ്യാർത്ഥികൾക്ക്  യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി രണ്ട് സ്കൂൾ ബസ്സും 10 ജീപ്പും സർവ്വീസ് നടത്തി വരുന്നു

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരൊ വർഷവും കൈവരിച്ച് വരികയാണ്.  പതിനാറ് വർഷങ്ങളായി യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു.
പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരോ വർഷവും കൈവരിച്ച് വരികയാണ്.  ഇരുപത്തിയേ‍ഴ് തവണയും യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയUPS CHERAPURAMൻ‌സ് ക്ലബ്ബ്]]
സയൻസ് ക്ലബ്ബ്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
വരി 80: വരി 80:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  അറബിക് ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  ജെ.ആർ.സി

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാറഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു.
 
കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു.
#എം.അബ്ദുല്ല കുട്ടി മൗലവി
#എം.അബ്ദുല്ല കുട്ടി മൗലവി
#കുട്ടിയാമു സാഹിബ്
#കുട്ടിയാമു സാഹിബ്
വരി 93: വരി 97:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ  കുട്ടികളുടെ സിനിമ 'തോരാമഴ്'
സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ  കുട്ടികളുടെ സിനിമ 'തോരാമഴ'

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 103: വരി 107:

==വഴികാട്ടി==
==വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റിന് മുൻവശം
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*കുറ്റ്യാടി പുതിയ  ബസ് സ്റ്റാൻ്റിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് 50 മീറ്റർ ദൂരം
<br>
<br>
----
----
{{#multimaps:  |zoom=18}}
{{#multimaps:  |zoom=18}}

21:09, 27 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ഐ യു പി എസ് കുറ്റ്യാടി
വിലാസം
കുറ്റ്യാടി

കുറ്റ്യാടി
,
കുറ്റ്യാടി പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0496 2597522
ഇമെയിൽhmmiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16472 (സമേതം)
യുഡൈസ് കോഡ്32040700602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റ്യാടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ678
പെൺകുട്ടികൾ650
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷറഫ് .ഇ
പി.ടി.എ. പ്രസിഡണ്ട്എൻ. പി. സക്കീർ
എം.പി.ടി.എ. പ്രസിഡണ്ട്സജിമോൾ
അവസാനം തിരുത്തിയത്
27-10-2023Sahad K

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1927 ൽ കുറ്റ്യാടിയെ വെളിച്ചത്തിലും അതിലേറെ അർത്ഥത്തിലും എത്തിക്കുവാൻ കുറ്റ്യാടി ടൗണിന്റെ വിരിമാറിൽ സ്ഥാപിതമായ അൽ-മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈവറി സ്കൂൾ കുറ്റ്യാടിയിലെ ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് എത്തിക്കുവാൻ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഒറ്റയിൽ അബ്ദുല്ല കോയ ഹാജിയും നാലകത്ത് ആലിക്കോഴ, മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും എം. അബ്ദുല്ല കുട്ടി മൗലവിയും ചേർന്നായിരുന്നു സ്കൂൾ സ്ഥാപനത്തിന് നിമിത്തമായത്. തുടർന്നിങ്ങോട്ട് കുറ്റ്യാടിയുടെ ഹൃദയഭൂമികയിൽ അക്ഷര വെളിച്ചത്തിന്റെ കാറ്റ് വീശിക്കൊണ്ടായിരുന്നു കുറ്റ്യാടി എം. ഐ.യു.പി. സ്കൂൾ കുതിച്ചുയർന്നത്.

കൂടുതൽ വായനയ്ക്...........

ഭൗതികസൗകര്യങ്ങൾ

സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി നാല് സ്കൂൾ ബസ്സും 5 ജീപ്പും സർവ്വീസ് നടത്തി വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരോ വർഷവും കൈവരിച്ച് വരികയാണ്. ഇരുപത്തിയേ‍ഴ് തവണയും യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു.

  1. എം.അബ്ദുല്ല കുട്ടി മൗലവി
  2. കുട്ടിയാമു സാഹിബ്
  3. പി.കുഞ്ഞിക്കണ്ണ കുറുപ്പ്
  4. വി.അച്ഛുതൻ നായർ
  5. ചാത്തുക്കുറുപ്പ്
  6. എം.സൈനുദ്ദീൻ
  7. കെ.പി.മൊയ്തു

നേട്ടങ്ങൾ

സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ കുട്ടികളുടെ സിനിമ 'തോരാമഴ'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ പി കുഞ്ഞമ്മദ്
  2. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.പി.കുഞ്ഞമ്മദ്
  3. റിട്ട. കസ്റ്റംസ് കളക്ടർ ഐ.കെ.മാധവൻ
  4. ഡോ.പ്രൊഫസർ കെ.പി.സുധീർ, പ്രിൻസിപ്പൽ സെക്രട്ടരി, സയൻസ് ആന്റ് ടെക്നോളജി
  5. മാപ്പിള കവി എം.എ. കൽപ്പറ്റ

വഴികാട്ടി

  • കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റിന് മുൻവശം
  • കുറ്റ്യാടി പുതിയ  ബസ് സ്റ്റാൻ്റിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് 50 മീറ്റർ ദൂരം

{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എം_ഐ_യു_പി_എസ്_കുറ്റ്യാടി&oldid=1977603" എന്ന താളിൽനിന്ന് ശേഖരിച്ചത്