"ജി.എച്ച്.എസ്. രയരോം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsrayarome (സംവാദം | സംഭാവനകൾ)
No edit summary
Ghsrayarome (സംവാദം | സംഭാവനകൾ)
No edit summary
 
വരി 10: വരി 10:
തുടർന്ന് അധ്വാനശീലരായ നാട്ടുകാരുടെ ശ്രമഫലമായി മൂന്ന് ക്ലാസ് റൂം ഉള്ള ഒരു കെട്ടിടം കൂടി പണിയും 1980 എൽ പി സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു ചെയ്തു .അക്കാലത്ത് ആയിരത്തിനു മേൽ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി എൻഎസ്എസ് എച്ച്എസ്എസ് ആലക്കോടിനെയായിരുന്നു ആശ്രയിച്ചിരുന്നത് .2003 -04ഇൽ നാളിൽ പ്രീപ്രൈമറി ആരംഭിച്ചു. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനു ശേഷം 2013 -14 നമ്മുടെ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .ഈ വിദ്യാലയത്തെ ഒരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്താനുള്ള ശ്രമത്തിലാണ് ഇന്ന് നാട്ടുകാർ.

പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും സർവ്വതോമുഖമായ വളർച്ചയും പാഠ്യപാഠ്യേതര മികവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു ഇതിലൂടെ വിദ്യാർത്ഥികളുടെ ഉന്നത നിലവാരവും മതേതര സ്വഭാവവും വളർത്തുന്നതോടൊപ്പം അവരെ ഉത്തമ പൗരന്മാരാക്കി അവരിൽ വിശ്വപൗരത്വ വീക്ഷണവും ആധുനിക കാലത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കരുത്തും സ്വയം ആർജ്ജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും സർവ്വതോമുഖമായ വളർച്ചയും പാഠ്യപാഠ്യേതര മികവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നു ഇതിലൂടെ വിദ്യാർത്ഥികളുടെ ഉന്നത നിലവാരവും മതേതര സ്വഭാവവും വളർത്തുന്നതോടൊപ്പം അവരെ ഉത്തമ പൗരന്മാരാക്കി അവരിൽ വിശ്വപൗരത്വ വീക്ഷണവും ആധുനിക കാലത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കരുത്തും സ്വയം ആർജ്ജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
 
2015 വജ്ര ജൂബിലി ആഘോഷിച്ച നമ്മുടെ വിദ്യാലയം ഈ ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും വെളിച്ചം പ്രദാനം
 
ചെയ്യുന്ന ഒരു മഹത്തായ സ്ഥാപനമാണ് .ഈ തലമുറയ്ക്ക് ഒപ്പംതന്നെ വരാനിരിക്കുന്ന തലമുറകൾക്ക് വെളിച്ചം പകരേണ്ടതാണ് ഈ സ്ഥാപനം .അതിനായി നമ്മുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നത് ഇവിടുത്തെ ഓരോ പൗരന്മാരുടെയും കടമയാണ് .അതിനായി ഒരുമിക്കാം ...കൈകോർക്കാം...
"https://schoolwiki.in/ജി.എച്ച്.എസ്._രയരോം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്