ഉള്ളടക്കത്തിലേക്ക് പോവുക

"എ.ജെ.ബി.എസ്.ഉമ്മത്ത‌ൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20538 (സംവാദം | സംഭാവനകൾ)
No edit summary
20538 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:

== എ.ജെ.ബി.എസ് ഉമ്മത്തൂർ ==
== എ.ജെ.ബി.എസ് ഉമ്മത്തൂർ ==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ജെ.ബി.എസ് ഉമ്മത്തൂർ.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഉമ്മത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ജെ.ബി.എസ് ഉമ്മത്തൂർ. ആനക്കര ഗ്രാമ പഞ്ചായത്തിൽ കുമ്പിടിയിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കു മാറി 3-)o വാർഡിൽ ഉമ്മത്തൂർ ഗ്രാമത്തിലാണ്ഞങ്ങളുടെ വിദ്യാലയം. 1902 ലാണ് ഈ  വിദ്യാലയം സ്ഥാപിതമായത്.ഒരു ശതാബ്ദി സർവ്വവിധ ആഘോഷപരിപാടികളോടെ കൊണ്ടാടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം.

12:03, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.ജെ.ബി.എസ് ഉമ്മത്തൂർ