"എ.എൽ.പി.എസ്.അമ്മന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലെ മുതുതല ഗ്രാമപഞ്ചായത്തിലെ അമ്മന്നൂർ പറക്കാട് ദേശവാസികളെ ആദ്യാക്ഷരം പകർന്നു നൽകി അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താന്ഞ സ്ഥാപിതമായ അരുണോതയമാണ് ഈ വിദ്യാലയം | ||
1952 ആഗസ്റ്റ് 28ാം തീയ്യതി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല ഹെഡ് മാസ്റ്ററും ശ്രീ കുഞ്ഞിരാമനെഴുത്തച്ഛനായിരുന്നു ഒരദ്ധ്യാപകനും 20 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയം സമൂഹവുമായി നല്ല ബന്ധം പുലർത്തി വരുന്നതിനാൽ സമൂഹം വിദ്യാലയത്തെ ചേർത്തുപിടിക്കുന്നു. അതിന്റെ ഫലമായി ഇന്നും സങ്കീർണതകളില്ലാതെ നവീനവത്ക്കരണത്തിന്റെ പാതയിൽ സഞ്ചരിക്കാനും കഴിയുന്നു .ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ. സുശീലക്കുട്ടിയാണ് | |||
ശ്രീമതി കെ.അമ്മുക്കുട്ടി അമ്മ ടീച്ചർ ,ശ്രീ കൃഷ്ണപ്പതിയാർ മാസ്റ്റർ, ശ്രീ പ്രഭാകരമ്‍ മാസ്റ്റർ ,ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ ,ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ ,ശ്രീമതി വിലാസിനി ടീച്ചർ ,ശ്രീമതി ഭാനുമതി ടീച്ചർ ,ശ്രീമതി സുജാത ടീച്ചർ , ശ്രീമതി വി.കെ ശോഭ ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൽ ദീർഘകാലം സേവനമനുഷ്ടിച്ച് വിരമിച്ചവരാണ് . ഇവരിൽ പ്രഭാകരൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ , വിലാസിനി ടീച്ചർ ,ശോഭ ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായിരുന്നു. | |||
ഏതാണ്ട് 3300ഒാളം പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിന് കൂട്ടായിട്ടുണ്ട് അവർ പലരും വ്യത്യസ്ഥ മേഖലകളിലായി ഉന്നത നിലയിൽ പ്രവർത്തിക്കുന്നുണ്ട് . അവരുടെ സഹകരണവും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. | |||
ഇന്ന് ഈ വിദ്യാലം ഭൗതികസാഹചര്യത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്നു. പഴയ കെട്ടിടങ്ങളെല്ലാം ഒഴിവാക്കി പൂർണ്ണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.അതിന് മുൻ മാനേജർ | |||
ശ്രീ ഗോപാലകൃഷ്ണ അവർകളയും നിലവിലെ മാനേജ്മെന്റിനേയും അഭിനന്ദിക്കാതിരിക്കാൻ നിർവാഹമില്ല . | |||
അൺഎയ്ഡഡ് , ഇംഗ്ലീഷ് മീഡിയം , സി.ബി.എസ്.സി വിദ്യാലയങ്ങളുടെയും കടന്നുകയറ്റമാണ് ഇപ്പോൾ നമ്മുടെ വിദ്യാലയം നേരിടുന്ന പ്രധാന വെല്ലുവിളി എന്നിരുന്നാലും അക്കാദമിക രംഗത്ത് നാം ഒട്ടും പിറകിലല്ല. | |||