"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}<gallery> | ||
{{prettyurl| East.U. P. S Perumpadappa }} | </gallery>{{prettyurl| East.U. P. S Perumpadappa }} | ||
{{Infobox School | {{Infobox School | ||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
1921 | 1921-ൽ ശ്രീ. മാത്യു മാസ്റ്ററുടെ നിലത്തെഴുത്തിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. ആദ്യ കാലത്ത് മുളയും ഓലയും വെച്ച് കെട്ടിയ ഷെഡ്ഢില്ലായിരുന്നു ക്ലാസ്സുകൾ നടത്തിയിരുന്നത്.വാലിപ്പറമ്പിൽ ഗോപാലൻ മാനേജരുടെ കീഴിലായിരുന്നു ഈ സ്ഥലം. 1980 വരെ മാനേജർ ആയിരുന്ന അദ്ദേഹം ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗത്തിന് സൗജന്യമായി കൊടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം ഇത് അംഗീകരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അസുഖംമൂലം ഈ ദൗത്യം മകളായ സുഗുണാഭായിയെ ഏല്പിച്ചു. പിതാവിന്റെ മരണശേഷം 1980-ൽ അന്നത്തെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. എ. എസ്. പ്രതാപ്‌സിംഗിന് സ്കൂൾ കൈമാറിക്കൊണ്ട് ശ്രീമതി വി. ജി. സുഗുണാഭായി തന്റെ പിതാവിന്റെ ദൗത്യം നിറവേറ്റി. 1980 മുതൽ എസ്.എൻ.ഡി.പി. യോഗത്തിന് കീഴിലായ ഈ സ്കൂളിന്റെ ആദ്യ മാനേജ്മെന്റ് പ്രതിനിധി (ലോക്കൽ മാനേജർ) അന്തിക്കാട്ട് കുഞ്ഞുണ്ണി മാസ്റ്ററായിരുന്നു. 2006 മുതൽ ഈ വിദ്യാലയം എസ്.എൻ.ഡി.പി. യോഗം കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലായി. തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത് .തുടർന്ന് 1957 നു ശേഷം 8 ക്ലാസ് വരെയായി ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത് പഠിച്ചിരുന്നു . ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആദ്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങിയ വിഷയങ്ങള് പഠിപ്പിച്ചിരുന്നു.ഇപ്പോൾ ശ്രീ. വെള്ളാപ്പളളി നടേശൻ മാനേജരായ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീ. ഉണ്ണികൃഷ്ണൻ തഷ്ണാത്തും, ശ്രീ. മോഹനൻ കണ്ണംപുളളിയും പ്രവർത്തിച്ചുവരുന്നു. | ||
ഈ വിദ്യാലയമായിരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 78: | വരി 76: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
C.K . നായര് നാരായണന് മാസ്‌റ്റർ ,പത്മിനി ടീച്ചര് ,കെ .സി . രാമചന്ദ്രന് മാസ്‌റ്റർ ,കെ.വി . വിശ്വംഭരൻ മാസ്‌റ്റർ ,കെ.വി. മോഹനൻ മാസ്‌റ്റർ ,കെ.ജി. ശാന്തകുമാരി ടീച്ചര് ,വി.ബി. രമ ടീച്ചര് ,V.R. ജഗദീശൻ മാസ്‌റ്റർ ,കെ .എം ബിസ്‌നി ടീച്ചര് ,എ .എം .ഗീത ടീച്ചര് ,M.N.ഷീല ടീച്ചര് | |||
നാരായണന് മാസ്‌റ്റർ | |||
പത്മിനി ടീച്ചര് | |||
കെ .സി . രാമചന്ദ്രന് മാസ്‌റ്റർ | |||
കെ.വി . വിശ്വംഭരൻ മാസ്‌റ്റർ | |||
കെ.വി. മോഹനൻ മാസ്‌റ്റർ | |||
കെ.ജി. ശാന്തകുമാരി ടീച്ചര് | |||
വി.ബി. രമ ടീച്ചര് | |||
കെ .എം ബിസ്‌നി ടീച്ചര് | |||
എ .എം .ഗീത ടീച്ചര് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
കൊല്ലാറ സുഗതന് IAS | കൊല്ലാറ സുഗതന് IAS ,Dr. ഇയ്യാനി ഗോപാലകൃഷ്‌ണൻ ,Dr .മഞ്ചുഹാസൻ ,Dr. പ്രശോഭിതൻ ,Dr .K.Cപ്രകാശന് ,പാണിക്കശേരി സിദാർത്ഥന് ,Dr.K.Cവിജയരാഘവന്. | ||
Dr . ഇയ്യാനി ഗോപാലകൃഷ്‌ണൻ | |||
Dr . | |||
Dr . പ്രശോഭിതൻ | |||
Dr . | |||
പാണിക്കശേരി സിദാർത്ഥന് | |||
Dr . | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.36796|lon=76.13407|zoom=15|width=full|height=400|marker=yes}} | ||