"എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|A. M. L. P. S. Kallimootukanii}} | {{prettyurl|A. M. L. P. S. Kallimootukanii}} | ||
{{Infobox School | |||
|സ്ഥലപ്പേര്= കളളിമൂട് | |||
{{Infobox | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| സ്ഥലപ്പേര്= കളളിമൂട് | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |സ്കൂൾ കോഡ്=44521 | ||
| റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്=44521 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 01 | |വിക്കിഡാറ്റ ക്യു ഐഡി=Q64037305 | ||
| സ്ഥാപിതമാസം= 06 | |യുഡൈസ് കോഡ്=32140900705 | ||
| സ്ഥാപിതവർഷം= 1964 | |||
| സ്കൂൾ വിലാസം= എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി മണ്ണാംകോണം | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 695125 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1964 | ||
| സ്കൂൾ ഇമെയിൽ= sheelaamlps@gmail.com | |സ്കൂൾ വിലാസം= എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മണ്ണാംകോണം | ||
| | |പിൻ കോഡ്=695125 | ||
| | |സ്കൂൾ ഫോൺ=0471 224856 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=sheelaamlps@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=പാറശാല | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളറട ഗ്രാമപഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=കളളിമൂട് | ||
| ആൺകുട്ടികളുടെ എണ്ണം=10 | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= 12 | |നിയമസഭാമണ്ഡലം=പാറശ്ശാല | ||
| വിദ്യാർത്ഥികളുടെ എണ്ണം=22 | |താലൂക്ക്=നെയ്യാറ്റിൻകര | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ4വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-4=10 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=22 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീല എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അതുല്യ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | |||
|സ്കൂൾ ചിത്രം= [[പ്രമാണം:Image.jpg.png|ലഘുചിത്രം|244x244ബിന്ദു]] | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി. | തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ എന്ന സംഘടനയ്ക്കുവേണ്ടി സംഘടനയുടെ പ്രസിഡന്റ് മാതൻ കാണിയുടെ അനന്തിരവൻ രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി ദാനമായി എഴുതികൊടുത്ത സ്ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/ചരിത്രം|കൂടുതൽ വായിക്കുക]]) | |||
== | ==ഭൗതിക സൗകര്യങ്ങൾ == | ||
ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക് ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്ലറ്റ് , കുടിവെള്ളത്തിനുളള സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി ലഭിക്കുന്നുണ്ട് . സ്കൂൾ മുറ്റവും വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] ) | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് . മലയാളത്തിളക്കം , ഹലോ ഇംഗ്ലീഷ് , ശ്രദ്ധ ,ഗണിതവിജയം , ഉല്ലാസഗണിതം , വിജ്ഞാനോത്സവം ,ദിനാചരണങ്ങൾ ,ഗാന്ധിദർശൻ , ഡാൻസ് ,ക്ലബ്പ്രവർത്തനങ്ങൾ തുടങ്ങീ ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു . | |||
== മാനേജ്മെന്റ് == | |||
എയ്ഡഡ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത് . ഇപ്പോഴത്തെ മാനേജർ ശ്രീ . എസ് .ശശികുമാറാണ് . | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഷീല .എസ് | {| class="wikitable sortable mw-collapsible mw-collapsed" | ||
ശ്രീകുമാരി. എസ് | |+ | ||
സജിത റാണി. എസ് .എൽ | !ക്രമ നമ്പർ | ||
വനജ കുമാരി .കെ. ആർ | !പേര് | ||
!മേഖല | |||
|- | |||
|1 | |||
|ഷീല .എസ് | |||
|പ്രഥമാധ്യാപിക | |||
|- | |||
|2 | |||
|ശ്രീകുമാരി. എസ് | |||
|അധ്യാപിക | |||
|- | |||
|3 | |||
|സജിത റാണി. എസ് .എൽ | |||
|അധ്യാപിക | |||
|- | |||
|4 | |||
|വനജ കുമാരി .കെ. ആർ | |||
|അധ്യാപിക | |||
|} | |||
== മുൻസാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ . വിജയധരൻ .കെ | |||
|1964-1968 | |||
|- | |||
|2 | |||
|ശ്രീ . ക്രിസ്തുനേശൻ | |||
|1968-1971 | |||
|- | |||
|3 | |||
|ശ്രീമതി . ശാന്തകുമാരി | |||
|1971-1992 | |||
|- | |||
|4 | |||
|ശ്രീ . വിജയധരൻ .കെ | |||
|1992-1999 | |||
|- | |||
|5 | |||
|ശ്രീമതി .തങ്കമണി പി | |||
|1999-2004 | |||
|- | |||
|6 | |||
|ശ്രീമതി .ഷീല എസ് | |||
|2004- | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|ഷെറീന | |||
|ആയുർവേദ ഡോക്ടർ | |||
|- | |||
|2 | |||
|അനൂപ | |||
|എൻജിനിയർ | |||
|- | |||
|3 | |||
|ഷീബ എ വി | |||
|അധ്യാപിക | |||
|- | |||
|4 | |||
|സുജിത്ത് | |||
|മിലിട്ടറി | |||
|- | |||
|5 | |||
|അശ്വതി | |||
|കേരള പോലീസ് | |||
|- | |||
|6 | |||
|ആശ | |||
|കോടതി ടൈപ്പിസ്റ്റ് | |||
|- | |||
|7 | |||
|തുളസി | |||
|നഴ്സ് | |||
|- | |||
|8 | |||
|ഗീതാകുമാരി | |||
|അധ്യാപിക | |||
|- | |||
|9 | |||
|ആനന്ദ് | |||
|ഫിസിയോ തെറാപ്പിസ്റ് | |||
|} | |||
== | == അംഗീകാരങ്ങൾ == | ||
സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നൊരു വിദ്യാലയമാണിത് . ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും ഒട്ടേറെ കുട്ടികൾ സമ്മാനാർഹരായി . | |||
== | == വഴികാട്ടി == | ||
* പാറശ്ശാല -> കാരക്കോണം -> വെള്ളറട -> കിളിയൂർ -> കളളിമൂട് | |||
{{ | {{Slippymap|lat=8.468545854861961|lon= 77.17020421202835|zoom=15|width=full|height=400|marker=yes}} | ||
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.
എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി | |
---|---|
വിലാസം | |
കളളിമൂട് എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി , മണ്ണാംകോണം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0471 224856 |
ഇമെയിൽ | sheelaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44521 (സമേതം) |
യുഡൈസ് കോഡ് | 32140900705 |
വിക്കിഡാറ്റ | Q64037305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട ഗ്രാമപഞ്ചായത്ത് |
വാർഡ് | കളളിമൂട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ4വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല എസ് |
പി.ടി.എ. പ്രസിഡണ്ട് | അതുല്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ എന്ന സംഘടനയ്ക്കുവേണ്ടി സംഘടനയുടെ പ്രസിഡന്റ് മാതൻ കാണിയുടെ അനന്തിരവൻ രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി ദാനമായി എഴുതികൊടുത്ത സ്ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . (കൂടുതൽ വായിക്കുക)
ഭൗതിക സൗകര്യങ്ങൾ
ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക് ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്ലറ്റ് , കുടിവെള്ളത്തിനുളള സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി ലഭിക്കുന്നുണ്ട് . സ്കൂൾ മുറ്റവും വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . (കൂടുതൽ വായിക്കുക )
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് . മലയാളത്തിളക്കം , ഹലോ ഇംഗ്ലീഷ് , ശ്രദ്ധ ,ഗണിതവിജയം , ഉല്ലാസഗണിതം , വിജ്ഞാനോത്സവം ,ദിനാചരണങ്ങൾ ,ഗാന്ധിദർശൻ , ഡാൻസ് ,ക്ലബ്പ്രവർത്തനങ്ങൾ തുടങ്ങീ ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു .
മാനേജ്മെന്റ്
എയ്ഡഡ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത് . ഇപ്പോഴത്തെ മാനേജർ ശ്രീ . എസ് .ശശികുമാറാണ് .
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
1 | ഷീല .എസ് | പ്രഥമാധ്യാപിക |
2 | ശ്രീകുമാരി. എസ് | അധ്യാപിക |
3 | സജിത റാണി. എസ് .എൽ | അധ്യാപിക |
4 | വനജ കുമാരി .കെ. ആർ | അധ്യാപിക |
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ . വിജയധരൻ .കെ | 1964-1968 |
2 | ശ്രീ . ക്രിസ്തുനേശൻ | 1968-1971 |
3 | ശ്രീമതി . ശാന്തകുമാരി | 1971-1992 |
4 | ശ്രീ . വിജയധരൻ .കെ | 1992-1999 |
5 | ശ്രീമതി .തങ്കമണി പി | 1999-2004 |
6 | ശ്രീമതി .ഷീല എസ് | 2004- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ഷെറീന | ആയുർവേദ ഡോക്ടർ |
2 | അനൂപ | എൻജിനിയർ |
3 | ഷീബ എ വി | അധ്യാപിക |
4 | സുജിത്ത് | മിലിട്ടറി |
5 | അശ്വതി | കേരള പോലീസ് |
6 | ആശ | കോടതി ടൈപ്പിസ്റ്റ് |
7 | തുളസി | നഴ്സ് |
8 | ഗീതാകുമാരി | അധ്യാപിക |
9 | ആനന്ദ് | ഫിസിയോ തെറാപ്പിസ്റ് |
അംഗീകാരങ്ങൾ
സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നൊരു വിദ്യാലയമാണിത് . ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര മേളകളിലും കലോത്സവങ്ങളിലും ഒട്ടേറെ കുട്ടികൾ സമ്മാനാർഹരായി .
വഴികാട്ടി
- പാറശ്ശാല -> കാരക്കോണം -> വെള്ളറട -> കിളിയൂർ -> കളളിമൂട്