"ജി എൽ പി എസ് കോടാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl|G L P S KODALY}} | {{prettyurl|G L P S KODALY}} | ||
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ കോടാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോടാലി. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോടാലി | |സ്ഥലപ്പേര്=കോടാലി | ||
വരി 12: | വരി 14: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= കോടാലി | |സ്കൂൾ വിലാസം= കോടാലി | ||
|പോസ്റ്റോഫീസ്=പി. ഒ പാഡി കോടാലി | |പോസ്റ്റോഫീസ്=പി. ഒ പാഡി കോടാലി | ||
വരി 37: | വരി 39: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=590 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശകുന്തള ടി എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോഷി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സവിത ജനൻ | |എം.പി.ടി.എ. പ്രസിഡണ്ട്=സവിത ജനൻ | ||
|സ്കൂൾ ചിത്രം=23223.jpg | |സ്കൂൾ ചിത്രം=പ്രമാണം:23223 41.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 63: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1950-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഈ വിദ്യാലയത്തിലെ പിടിഎ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്. [[ജി എൽ പി എസ് കോടാലി/ചരിത്രം|നിരവധി അവാർഡുകൾ]] ഈ പിടിഎ കരസ്ഥമാക്കിയിട്ടുണ്ട്[[ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ|.2008 മുതൽ സ്കൂളിന്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുകയായിരുന്നു.]]<nowiki/>ചുരുങ്ങിയ കാലം കൊണ്ട് [[ജി എൽ പി എസ് കോടാലി/ചരിത്രം|വിദ്യാർഥികളുടെ എണ്ണം]] 200 ഇൽ നിന്ന് 1000 ത്തോളം എത്തി.പ്രഗത്ഭരായ [[ജി എൽ പി എസ് കോടാലി/ചരിത്രം|അധ്യാപകരുടെ]] സേവനങ്ങൾ കുട്ടികളെ മികവിന്റെ പാതയിലേക്ക് നയിക്കാൻ സഹായിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഗവ: എൽ പി സ്കൂൾ കോടാലി ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.'''20 ഹൈടെക് ക്ലാസ് മുറികൾ. നവീന ഓഡിറ്റോറിയവും, ഊട്ടുപുരയും, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകുന്ന ഡിജിറ്റൽ ലൈബ്രറി, കമ്പ്യൂട്ടർ കോംപ്ലക്സ്, സുസജ്ജമായ ഓഫീസ്, സ്റ്റാഫ് റൂം''', കൂടാതെ [[ജി എൽ പി എസ് കോടാലി/സൗകര്യങ്ങൾ|ഈ ക്യാമ്പസ് വേറിട്ട കാഴ്ചകൾ]] കൊണ്ട് ഈ സർക്കാർ പള്ളിക്കൂടത്തിന് വിസ്മയ വിദ്യാലയമെന്ന പെരുമ നൽകുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 157: | വരി 158: | ||
|ധുമിനി കെ ജെ | |ധുമിനി കെ ജെ | ||
|2022 | |2022 | ||
|2022 April | |||
|- | |||
|14 | |||
|ലത | |||
|2022 June 1 | |||
|2022 June 30 | |||
|- | |||
|15 | |||
|ശകുന്തള | |||
|2022 July | |||
| | | | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ബിൻസാദ് - യുവ സംവിധായകൻ | |||
==22നേട്ടങ്ങൾ .അവാർഡുകൾ.== | ==22നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 182: | വരി 194: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശ്ശൂരിൽ നിന്ന് കൊടകര | |||
* തൃശ്ശൂരിൽ നിന്ന് കൊടകര വെള്ളിക്കുളങ്ങര റൂട്ട് | |||
* കൊടകരയിൽ നിന്ന് 15 km | |||
* ചാലക്കുടിയിൽ നിന്ന് കൊടകര വെള്ളിക്കുളങ്ങര റൂട്ട് | |||
{{Slippymap|lat=10.374928|lon=76.376665|width=800px|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ കോടാലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോടാലി.
ജി എൽ പി എസ് കോടാലി | |
---|---|
വിലാസം | |
കോടാലി കോടാലി , പി. ഒ പാഡി കോടാലി പി.ഒ. , 680699 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | glpskodaly699@gmail.com |
വെബ്‍സൈറ്റ് | https://youtu.be/bvOOHPYrCt0 |
കോഡുകൾ | |
സ്കൂൾ കോഡ് | 23223 (സമേതം) |
യുഡൈസ് കോഡ് | 32070801301 |
വിക്കിഡാറ്റ | Q64091527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 590 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശകുന്തള ടി എം |
പി.ടി.എ. പ്രസിഡണ്ട് | ജോഷി |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത ജനൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1950-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.മറ്റത്തൂർ പഞ്ചായത്തിലെ പഴക്കം ചെന്ന രണ്ടാമത്തെ പ്രൈമറി സ്കൂൾ ആണ് കോടാലി ജി.എൽ.പി.എസ്.സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി ലഭിച്ചതാണ്.ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.1 മുതൽ 4 വരെ ക്ലാസുകൾ ആരംഭത്തിൽ തന്നെ ഉണ്ടായിരുന്നു.പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.ഈ വിദ്യാലയത്തിലെ പിടിഎ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്. നിരവധി അവാർഡുകൾ ഈ പിടിഎ കരസ്ഥമാക്കിയിട്ടുണ്ട്.2008 മുതൽ സ്കൂളിന്റെ സുവർണ്ണകാലഘട്ടം ആരംഭിക്കുകയായിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് വിദ്യാർഥികളുടെ എണ്ണം 200 ഇൽ നിന്ന് 1000 ത്തോളം എത്തി.പ്രഗത്ഭരായ അധ്യാപകരുടെ സേവനങ്ങൾ കുട്ടികളെ മികവിന്റെ പാതയിലേക്ക് നയിക്കാൻ സഹായിച്ചു.
ഭൗതികസൗകര്യങ്ങൾ
ഗവ: എൽ പി സ്കൂൾ കോടാലി ഒരേക്കർ പതിമൂന്ന് സെന്റ് സ്ഥലത്താണ് ഇപ്പോൾ സ്കൂൾ നിലകൊള്ളുന്നത്.20 ഹൈടെക് ക്ലാസ് മുറികൾ. നവീന ഓഡിറ്റോറിയവും, ഊട്ടുപുരയും, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകുന്ന ഡിജിറ്റൽ ലൈബ്രറി, കമ്പ്യൂട്ടർ കോംപ്ലക്സ്, സുസജ്ജമായ ഓഫീസ്, സ്റ്റാഫ് റൂം, കൂടാതെ ഈ ക്യാമ്പസ് വേറിട്ട കാഴ്ചകൾ കൊണ്ട് ഈ സർക്കാർ പള്ളിക്കൂടത്തിന് വിസ്മയ വിദ്യാലയമെന്ന പെരുമ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
Sl.
No |
Name | From | To |
---|---|---|---|
1 | കെ പി ശ്രീധരൻ | 1983 | 1986 |
2 | പി വി നാരായണി | 1987 | 1990 |
3 | എം എൻ സുശീല | 1990 | 1994 |
4 | പി എസ് വത്സലാദേവി | 1994 | 1997 |
5 | എം ഡി തോമസ് | 1997 | 1999 |
6 | കെ ഗോപാലപിള്ള | 1999 | 2002 |
7 | പി എ തങ്കപ്പൻ | 2002 | 2004 |
8 | ബി കെ സുലേഖ | 2005 | 2006 |
9 | എ വൈ ദാസ് | 2007 | 2013 |
10 | പി സി ചന്ദ്രിക | 2013 | 2015 |
11 | ജോസ് മാത്യു | 2015 | 2021 |
12 | ശ്രീജ ഐ എസ് | 2021
November |
2021
December |
13 | ധുമിനി കെ ജെ | 2022 | 2022 April |
14 | ലത | 2022 June 1 | 2022 June 30 |
15 | ശകുന്തള | 2022 July |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിൻസാദ് - യുവ സംവിധായകൻ
22നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശ്ശൂരിൽ നിന്ന് കൊടകര വെള്ളിക്കുളങ്ങര റൂട്ട്
- കൊടകരയിൽ നിന്ന് 15 km
- ചാലക്കുടിയിൽ നിന്ന് കൊടകര വെള്ളിക്കുളങ്ങര റൂട്ട്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23223
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ