|
|
| വരി 1: |
വരി 1: |
| == '''21/1/2022''' ==
| | |
| ഒന്നാം ക്ലാസിന് ഇന്ന് ഓൺലൈൻ ക്ലാസിൽ മലയാളം ആയിരുന്നു. 'ഒരുമയുടെ ആഘോഷം ' എന്ന പാഠഭാഗത്തിന്റെ തുടർച്ചയാണ് ഇന്നെടുത്തത്. ഓണസദ്യയെ കുറിച്ചുള്ള പാട്ട് പാടി. പാട്ടിൽ നിന്നും സദ്യയിലെ വിദവങ്ങൾ കണ്ടെത്തി പറയുക. പിന്നീട് ചാർട്ട് ഉപയോഗിച്ച് വിഭവങ്ങളെ ഇലയിൽ ക്രമീകരിച്ച് വിഭവങ്ങളുടെ പേരുകൾ കുട്ടികളോട് പറയുവാനും ശേഷം നോട്ട് ബുക്കിലും ടെക്സ്റ്റ് ബുക്കിലും എഴുതുക , മാതൃക അനുസരിച്ച് വാക്യങ്ങൾ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇന്ന് ചെയ്യ്തത്. മാതൃകയനുസരിച്ച് കൂടുതൽ വാക്യങ്ങൾ നിർമ്മിക്കുക, യ , ഞ്ഞ എന്നീ അക്ഷരങ്ങളുപയോഗിച്ച് വാക്കുകൾ കണ്ടെത്തുക, പഠിച്ച അക്ഷരങ്ങൾ ഉറപ്പിക്കുവാൻ സഹായകമായ വായനാ കാർഡ് നൽകി എന്നിവയാണ് തുടർപ്രവർത്തനമായി നൽകിയത്.
| |