"സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}} {{prettyurl|C.M.S.H.S.  Mundakayam}}
{{Schoolwiki award applicant}}{{PHSchoolFrame/Header}} {{prettyurl|C.M.S.H.S.  Mundakayam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 15: വരി 15:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സി.എം.എസ്. ഹൈസ്കൂൾ, മുണ്ടക്കയം, മുണ്ടക്കയം
|പോസ്റ്റോഫീസ്=മുണ്ടക്കയം
|പോസ്റ്റോഫീസ്=മുണ്ടക്കയം
|പിൻ കോഡ്=686513
|പിൻ കോഡ്=686513
വരി 37: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=336
|ആൺകുട്ടികളുടെ എണ്ണം 1-10=265
|പെൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-10=588
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന മേരി ഇട്ടി
|പ്രധാന അദ്ധ്യാപകൻ=ഏബ്രഹാം പി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഓമന എം എം
|പി.ടി.എ. പ്രസിഡണ്ട്=ജയലാൽ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി എം.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭാ ചന്ദ്രൻ
|സ്കൂൾ ചിത്രം=32042_school building.jpeg|
|സ്കൂൾ ചിത്രം=32042_school building.jpeg|
|size=350px
|size=350px
വരി 68: വരി 67:
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. ഹൈസ്ക്കൂൾ.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇംഗ്ളീഷ്,മലയാളം മാദ്ധ്യമങ്ങളിൽ യു.പി.,ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.  

== ചരിത്രം ==
== ചരിത്രം ==
മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിനാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നുംഅഭിമാനം കൊള്ളുന്നു. [[സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ചരിത്രം|കൂടുതൽ വായിക്കുക.]]<br>  
മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിമാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നും അഭിമാനം കൊള്ളുന്നു. [[സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ചരിത്രം|കൂടുതൽ വായിക്കുക.]]<br>  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയം സ്ഥിതിചെയ്യുന്നത്  3 ഏക്കർ ഭൂമിയിലാണ്.  2 കെട്ടിടങ്ങളിലായി 25 മുറികൾ സ്ക്കൂളിനുണ്ട്. ഫുട്ബോൾഗ്രൗണ്ട്, കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ്, എസ്.പി.സി. റൂം,ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ്,50000 ലിറ്ററിന്റെ മഴവെളള സംഭരണി എന്നിവ ഉണ്ട്.
വിദ്യാലയം സ്ഥിതിചെയ്യുന്നത്  3 ഏക്കർ ഭൂമിയിലാണ്.  2 കെട്ടിടങ്ങളിലായി 26 മുറികൾ സ്ക്കൂളിനുണ്ട്. ഓഫീസ് റൂം,സ്റ്റാഫ് റൂം,ഓഡിറ്റോറിയം,കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ്, എസ്.പി.സി. റൂം എന്നിവ പ്രവർത്തിച്ചു വരുന്നു.നവീകരിച്ച പാചകപ്പുര,ഫുട്ബോൾഗ്രൗണ്ട്, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം റ്റോയ്‍ലറ്റുകൾ,ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ്,കൈകഴുകുന്നതിനുള്ള ടാപ്പുകൾ,50000 ലിറ്ററിന്റെ മഴവെളള സംഭരണി ,കിണർഎന്നിവ ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്ക്കൂൾ മാഗസിനുകൾ
*[[സ്ക്കൂൾ മാഗസിനുകൾ]]
*[[{{PAGENAME}}/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]]
*[[{{PAGENAME}}/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]]
*ഔഷധത്തോട്ടം
*[[ഔഷധത്തോട്ടം]]
*പ്രളയ ദുരിതാശ്വാസം
*[[പ്രളയ ദുരിതാശ്വാസം]]
*[https://m.facebook.com/story.php?story_fbid=416855173436316&id=100053355099493&sfnsn=wiwspwa പുത്തനുടുപ്പും പുസ്തകവും]
*[https://m.facebook.com/story.php?story_fbid=416855173436316&id=100053355099493&sfnsn=wiwspwa പുത്തനുടുപ്പും പുസ്തകവും]
*[[മിഴിവ് 2019]]
*[[മിഴിവ് 2019]]
*അടൽടിങ്കറിംഗ് ലാബ്
*[[അടൽടിങ്കറിംഗ് ലാബ്]]
*[[ഒരു പൊതിച്ചോറ്]]
*കായിക പരിശീലനം
*[[പഠന-വിനോദ യാത്രകൾ|പഠന-വിനോദ യാത്രകൾ]]
*[[കൗൺസിലിംങ് ക്ലാസുകൾ]]
*[https://newsmundakayam.com/2022/03/07/futurestar-mundakayam-kulathunkal/ ഫ്യൂച്ചർ സ്റ്റാർസ്]
*
*
*
*
== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ്  
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾ,ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ്  

ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും  പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.അലക്സാണ്ടർ ചെറിയാൻ , ഹെഡ്‍മിസ്‍ട്രസ് ശ്രീമതി.ബീനാ മേരി ഇട്ടി എന്നിവരാണ്.
ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും  പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.ജോൺ ഐസക് , ഹെഡ്‍മാസ്റ്റർ ശ്രീ. ബിനോയ് പി ഈപ്പൻ എന്നിവരാണ്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
!അദ്ധ്യാപകന്റെ പേര്
!അദ്ധ്യാപകന്റെ പേര്
!കാലയളവ്
!കാലയളവ്
വരി 189: വരി 193:
|-
|-
|ബീനാ മേരി ഇട്ടി  
|ബീനാ മേരി ഇട്ടി  
|2017-
|2017-2022
|}
|}

== [[പ്രശസ്തരായ വ്യക്തികൾ]] ==
== [[പ്രശസ്തരായ വ്യക്തികൾ]] ==
ശ്രീ.തിലകൻ-പ്രശസ്ത സിനിമാ നടൻ
 
* തിലകൻ-പ്രശസ്ത സിനിമാ നടൻ
* പെരുവന്താനം പി.എൻ.കൃഷ്ണൻ നായർ- സ്വാതന്ത്ര്യ സമരസേനാനി
* മാർ ജോസ് പുളിക്കൽ- കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്
* മാർ തോമസ് കോഴിമല- മുൻ ബിഷപ്പ്,നോർത്ത് കേരള
* എം.കെ ജോർജ് പായിക്കാട്ട്- മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആദ്യ പ്രസിഡന്റ്
* കെ.വി.കുര്യൻ- മുൻ എം.എൽ.എ.
* ജോർജ് ജെ.മാത്യു- മുൻ എം.പി.
* ഡോ.സജി പാറയിൽ-വ്യവസായ പ്രമുഖൻ
* വി.വി.കൃഷ്ണൻകുട്ടി- മുൻ കളക്ടർ,വയനാട്
* അഡോണി റ്റി.ജോൺ- ബിഗ് ബോസ് സീസൺ3 മത്സരാർത്ഥി
* ജോൺ മുണ്ടക്കയം- പ്രശസ്ത പത്ര പ്രവർത്തകൻ
 
== നേട്ടങ്ങൾ ==
 
* മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം പുരസ്കാരം- മൂന്നാം സ്ഥാനം (2012-13)  -രണ്ടാം സ്ഥാനം(2013-14,2016-17,2017-18)
* ഇൻഡ്യൻ റ്റാലന്റ് -ഗോൾഡൻ സ്ക്കൂൾ അവാർഡ് -നാല് തവണ
* ഐ.റ്റി. മേള- സംസ്ഥാന തലം-ഡിജിറ്റൽ പെയിന്റിംഗ് എ ഗ്രേഡ് (2019-20)
* അഖിലകേരള ബാലജനസഖ്യം- കാർട്ടൂൺ മത്സരം- സംസ്ഥാനതലം രണ്ടാം സ്ഥാനം(2020-21)
* സി.എസ്.ഐ.സിനഡ്- ഗ്രീൻ സ്ക്കൂൾ പ്രോഗ്രാം- ക്യാഷ് അവാർഡ് (2020-21)
* യു.എസ്.എസ്. സ്ക്കോളർഷിപ്പുകൾ
* എൻ.എം.എം.എസ്. സ്ക്കോളർഷിപ്പുകൾ
 
== പ്രോജക്ടുുകൾ ==
 
[[തിരികെ വിദ്യാലയത്തിലേക്ക്]]
 
== [[ചിത്രശാല]] ==
[[അടുത്ത താളിലേക്ക്]] പോകുക.
*

==വഴികാട്ടി==
==വഴികാട്ടി==
വരി 200: വരി 234:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 220തൊട്ട് മുണ്ടക്കയം നഗരത്തിൽ നിന്നും 100.മീറ്റർ അകലത്തായി മുണ്ടക്കയം - കൂട്ടിക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു.
 
* NH 220തൊട്ട് mundakayam നഗരത്തിൽ നിന്നും 100.മീറ്റർ അകലത്തായി മുണ്ടക്കയം - കുട്ടിക്കല് റോഡില്  സ്ഥിതിചെയ്യുന്നു.  
|----
*
 
|}
|}
|}
{{#multimaps: 9.539733, 76.885209 | width=800px | zoom=12 }}<
{{Slippymap|lat= 9.539733|lon= 76.885209 |zoom=16|width=800|height=400|marker=yes}}<

<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none">
<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none">

20:57, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

സി.എം.എസ്. ഹൈസ്കൂൾ, മുണ്ടക്കയം, മുണ്ടക്കയം
,
മുണ്ടക്കയം പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0482 8272550
ഇമെയിൽkply32042@gmail.com
കോഡുകൾ
സ്കൂൾ കോഡ്32042 (സമേതം)
യുഡൈസ് കോഡ്32100400812
വിക്കിഡാറ്റQ87659145
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ265
പെൺകുട്ടികൾ188
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏബ്രഹാം പി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഓമന എം എം
എം.പി.ടി.എ. പ്രസിഡണ്ട്രജനി എം.കെ
അവസാനം തിരുത്തിയത്
10-10-202432042-HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്. ഹൈസ്ക്കൂൾ.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇംഗ്ളീഷ്,മലയാളം മാദ്ധ്യമങ്ങളിൽ യു.പി.,ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചുവരുന്നു.

ചരിത്രം

മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിമാരിൽ റവ: ഹെൻറി ബേക്കർ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ൽ ഇതിനുള്ള ശ്രമങ്ങൾ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കൻ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയിൽ ഇന്നും അഭിമാനം കൊള്ളുന്നു. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം സ്ഥിതിചെയ്യുന്നത് 3 ഏക്കർ ഭൂമിയിലാണ്. 2 കെട്ടിടങ്ങളിലായി 26 മുറികൾ സ്ക്കൂളിനുണ്ട്. ഓഫീസ് റൂം,സ്റ്റാഫ് റൂം,ഓഡിറ്റോറിയം,കമ്പ്യൂട്ടർലാബ്, മൾട്ടിമീഡിയ റൂം, സയൻസ് ലാബ്, ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ്, എസ്.പി.സി. റൂം എന്നിവ പ്രവർത്തിച്ചു വരുന്നു.നവീകരിച്ച പാചകപ്പുര,ഫുട്ബോൾഗ്രൗണ്ട്, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം റ്റോയ്‍ലറ്റുകൾ,ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ്,കൈകഴുകുന്നതിനുള്ള ടാപ്പുകൾ,50000 ലിറ്ററിന്റെ മഴവെളള സംഭരണി ,കിണർഎന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്കൂൾ,ചർച്ച് ഓഫ് സൗത്ത് ഇൻഡ്യയുടെ മധ്യകേരള ഡയോസിസിന്റെ നിയന്ത്രണത്തിലാണ്

ബിഷപ്പ് റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ഡയറക്ടറായും റവ. സുമോദ് സി.ചെറിയാൻ കോർപറേറ്റ് മാനേജറായും പ്രവർത്തിച്ചുവരുന്നു. ലോക്കൽ മാനേജർ റവ.ജോൺ ഐസക് , ഹെഡ്‍മാസ്റ്റർ ശ്രീ. ബിനോയ് പി ഈപ്പൻ എന്നിവരാണ്.

മുൻ സാരഥികൾ

അദ്ധ്യാപകന്റെ പേര് കാലയളവ്
ശ്രീ. പി.എം തോമസ് 1946-48
ശ്രീ പി.ഒ. ഉമ്മൻ 1948-49
കെ.എം വർഗീസ് 1949-50
കെ. സി ജോർജ് 1950-51
കെ.എം വർഗീസ് 1951-58
കെ.തോമസ് 1958-60
പി.സി നൈനാൻ 1960-62
കെ.ഒ ഉമ്മൻ 1962-65
കെ. സി. ഫിലിപ്പോസ് 1965-68
വി.ഐ.കുര്യൻ 1968-71
വി.സി വർഗീസ് 1971-73
പി.ഐ ജേക്കബ് 1973-75
ജോർജ് പി. മാത്യു 1975-77
ഐപ്പ് സാമുവൽ തോമസ് 1977-79
കെ.ഇ ജോൺ 1979-80
എം.വി. ഏലിയാമ്മ 1980-82
എ.വി.വർഗീസ് 1982
ചെറിയാൻ. കുര്യൻ കെ. 1982-84
പി.എസ്.കോശി 1984-86
എ.ജെ.ജോസഫ് 1986-88
പി.കെ.ചെറിയാൻ 1988-90
മാത്യു പി.വർഗീസ് 1990-93
അന്നമ്മ തോമസ് 1993-95
കെ.എം സാറാമ്മ 1995-97
കെ ജേക്കബ് 1997-99
മാത്യു മാത്യു 1999
പി.ജി. സക്കറിയ 1999-2000
വി.ജെ.മറിയം 2000-2001
മറിയാമ്മ ചെറിയാൻ 2001-2004
അന്നമ്മ ജോർജ്ജ് 2004-2014
അന്നമ്മ ദാനിയേൽ 2014-16
ലൗലി ജോൺ ‍ 2016-17
ബീനാ മേരി ഇട്ടി 2017-2022

പ്രശസ്തരായ വ്യക്തികൾ

  • തിലകൻ-പ്രശസ്ത സിനിമാ നടൻ
  • പെരുവന്താനം പി.എൻ.കൃഷ്ണൻ നായർ- സ്വാതന്ത്ര്യ സമരസേനാനി
  • മാർ ജോസ് പുളിക്കൽ- കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്
  • മാർ തോമസ് കോഴിമല- മുൻ ബിഷപ്പ്,നോർത്ത് കേരള
  • എം.കെ ജോർജ് പായിക്കാട്ട്- മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആദ്യ പ്രസിഡന്റ്
  • കെ.വി.കുര്യൻ- മുൻ എം.എൽ.എ.
  • ജോർജ് ജെ.മാത്യു- മുൻ എം.പി.
  • ഡോ.സജി പാറയിൽ-വ്യവസായ പ്രമുഖൻ
  • വി.വി.കൃഷ്ണൻകുട്ടി- മുൻ കളക്ടർ,വയനാട്
  • അഡോണി റ്റി.ജോൺ- ബിഗ് ബോസ് സീസൺ3 മത്സരാർത്ഥി
  • ജോൺ മുണ്ടക്കയം- പ്രശസ്ത പത്ര പ്രവർത്തകൻ

നേട്ടങ്ങൾ

  • മാതൃഭൂമി സീഡ് - ഹരിതവിദ്യാലയം പുരസ്കാരം- മൂന്നാം സ്ഥാനം (2012-13) -രണ്ടാം സ്ഥാനം(2013-14,2016-17,2017-18)
  • ഇൻഡ്യൻ റ്റാലന്റ് -ഗോൾഡൻ സ്ക്കൂൾ അവാർഡ് -നാല് തവണ
  • ഐ.റ്റി. മേള- സംസ്ഥാന തലം-ഡിജിറ്റൽ പെയിന്റിംഗ് എ ഗ്രേഡ് (2019-20)
  • അഖിലകേരള ബാലജനസഖ്യം- കാർട്ടൂൺ മത്സരം- സംസ്ഥാനതലം രണ്ടാം സ്ഥാനം(2020-21)
  • സി.എസ്.ഐ.സിനഡ്- ഗ്രീൻ സ്ക്കൂൾ പ്രോഗ്രാം- ക്യാഷ് അവാർഡ് (2020-21)
  • യു.എസ്.എസ്. സ്ക്കോളർഷിപ്പുകൾ
  • എൻ.എം.എം.എസ്. സ്ക്കോളർഷിപ്പുകൾ

പ്രോജക്ടുുകൾ

തിരികെ വിദ്യാലയത്തിലേക്ക്

ചിത്രശാല

അടുത്ത താളിലേക്ക് പോകുക.

വഴികാട്ടി

<

<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none"> 9.539135, 76.884556, CMS HS Mundakkayam </googlemap>

header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3