"സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. Mary` s C.L. P. S. Ollur}}
{{prettyurl|St. Mary` s C.L. P. S. Ollur}}{{Schoolwiki award applicant}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=OLLUR
|സ്ഥലപ്പേര്=OLLUR
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
വരി 14: വരി 13:
|സ്ഥാപിതവർഷം=1900
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=OLLUR
|പോസ്റ്റോഫീസ്=ഒല്ലൂർ
|പിൻ കോഡ്=680306
|പിൻ കോഡ്=680306
|സ്കൂൾ ഫോൺ=0487 2356948
|സ്കൂൾ ഫോൺ=0487 2356948
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം 1-10=134
|പെൺകുട്ടികളുടെ എണ്ണം 1-10=450
|പെൺകുട്ടികളുടെ എണ്ണം 1-10=247
|വിദ്യാർത്ഥികളുടെ എണ്ണം 1-10=480
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ . ഷൈനി ടി.എം.
|പ്രധാന അദ്ധ്യാപിക=സി.ഷിജി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=സജി ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|എം.പി.ടി.എ. പ്രസിഡണ്ട്=നിധിശ്രീ
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=22217_1.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 60:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
തൃശ്ശൂർ ജില്ലയിലെ , തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ , ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തു ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് സി.എൽ പി എസ് ഒല്ലൂർ . ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1900 ജനുവരി 1 തീയതിയാണ് ഈ വിദ്യാലയo സ്ഥാപിതമായത്. സി.എം.സി. സന്യാസ സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയം സ്ഥാപിച്ച്  ഇപ്പോൾ 122 വർഷം പിന്നിടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു നില കെട്ടിടത്തിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബും ഇവിടെ ഉണ്ട് . സ്കൂളിനോട് ചേർന്ന് KG വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<nowiki>*</nowiki> സയൻസ് ക്ലബ്ബ്
<nowiki>*</nowiki> ഗണിത ക്ലബ്ബ്
<nowiki>*</nowiki> മലയാളം ക്ലബ്ബ്
<nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ്ബ്
ബാൻറ് സെറ്റ് , പാട്ട്, ചിത്രരചന, നൃത്തം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫീൽഡ് ട്രിപ്പ്,  അബാക്കസ് , കരാട്ടെ തുടങ്ങി വിവിധ  തരത്തിലുള്ള പരിശീലനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
<nowiki>*</nowiki>റവ.സി. കാബ്രിനി സി.എം.സി 1961 - 1970
<nowiki>*</nowiki> റവ.സി. ഫ്രെഡിനാഡ് സി.എം.സി 1970 - 1974
<nowiki>*</nowiki> റവ.സി. ബ്രിസിയ സി.എം.സി 1974 - 1975
<nowiki>*</nowiki> റവ.സി. ലോഷ്യസ് സി.എം.സി 1975 - 1983
<nowiki>*</nowiki> റവ.സി. നോളാസ്കോ സി.എം.സി 1983 - 1987
<nowiki>*</nowiki>റവ.സി. ദീപ്തി സി.എം.സി 1987 - 1992
<nowiki>*</nowiki> റവ. സി.ജനുവാരിയ സി.എം.സി 1992 - 1995
<nowiki>*</nowiki> റവ. സി. ജയ്ൻമേരി സി.എം.സി 1995-1999
<nowiki>*</nowiki> റവ.സി. അനിത സി.എം.സി 1999 - 2002
<nowiki>*</nowiki> റവ.സി. ഗീതി മരിയ സി.എം.സി 2002 - 2006
<nowiki>*</nowiki> റവ.സി. ലിസ്  റോസ്  സി.എം.സി 2006 - 2014
<nowiki>*</nowiki> റവ. സി. മേരീസ് മാർഗരറ്റ് സി.എം.സി 2014-2016
<nowiki>*</nowiki> റവ സി. ഷൈനി T.M സി.എം സി 2016-2022
<nowiki>*</nowiki>റവ. സി.ഷിജി ജോൺ സി എം സി 2022-


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ .ജോർജ്ജ് ഇമ്മട്ടി ( സാഹിത്യക്കാരൻ )


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
<nowiki>*</nowiki>1988-89 ബെസ്റ്റ് സ്കൂൾ അവാർഡ്
<nowiki>*</nowiki>1990-91 സംസ്ഥാന അവാർഡ് - സി.ദീപ്തി സി.എം.സി
<nowiki>*</nowiki> 2004 - 05 ബെസ്റ്റ് സ്കൂൾ അവാർഡ്


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.481407,76.2408|zoom=18}}  
''<small><code>തൃശൂർ ഭാഗത്ത് നിന്നും ഒല്ലൂർ ഭാഗത്തു നിിന്നും വരുന്നവർ ഒല്ലൂർ ചിറ സ്റ്റോപ്പിൽ നിന്നും ചിറ റോഡിലേക്ക് കടന്ന്  150മീ മുന്നോട്ട് വന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരും.</code></small>''{{Slippymap|lat=10.481407|lon=76.2408|zoom=18|width=full|height=400|marker=yes}}  
<!--visbot  verified-chils->
<!--visbot  verified-chils->-->

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ
വിലാസം
OLLUR

ഒല്ലൂർ പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1900
വിവരങ്ങൾ
ഫോൺ0487 2356948
ഇമെയിൽstmarysclpsollur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22217 (സമേതം)
യുഡൈസ് കോഡ്32071801404
വിക്കിഡാറ്റQ64088341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ134
പെൺകുട്ടികൾ247
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷിജി ജോൺ
പി.ടി.എ. പ്രസിഡണ്ട്സജി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്നിധിശ്രീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശ്ശൂർ ജില്ലയിലെ , തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ , ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തു ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് സി.എൽ പി എസ് ഒല്ലൂർ . ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1900 ജനുവരി 1 തീയതിയാണ് ഈ വിദ്യാലയo സ്ഥാപിതമായത്. സി.എം.സി. സന്യാസ സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയം സ്ഥാപിച്ച് ഇപ്പോൾ 122 വർഷം പിന്നിടുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു നില കെട്ടിടത്തിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും സയൻസ് ലാബും ഇവിടെ ഉണ്ട് . സ്കൂളിനോട് ചേർന്ന് KG വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

* സയൻസ് ക്ലബ്ബ്

* ഗണിത ക്ലബ്ബ്

* മലയാളം ക്ലബ്ബ്

* ഇംഗ്ലീഷ് ക്ലബ്ബ്

ബാൻറ് സെറ്റ് , പാട്ട്, ചിത്രരചന, നൃത്തം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫീൽഡ് ട്രിപ്പ്,  അബാക്കസ് , കരാട്ടെ തുടങ്ങി വിവിധ  തരത്തിലുള്ള പരിശീലനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നുണ്ട്.

മുൻ സാരഥികൾ

*റവ.സി. കാബ്രിനി സി.എം.സി 1961 - 1970

* റവ.സി. ഫ്രെഡിനാഡ് സി.എം.സി 1970 - 1974

* റവ.സി. ബ്രിസിയ സി.എം.സി 1974 - 1975

* റവ.സി. ലോഷ്യസ് സി.എം.സി 1975 - 1983

* റവ.സി. നോളാസ്കോ സി.എം.സി 1983 - 1987

*റവ.സി. ദീപ്തി സി.എം.സി 1987 - 1992

* റവ. സി.ജനുവാരിയ സി.എം.സി 1992 - 1995

* റവ. സി. ജയ്ൻമേരി സി.എം.സി 1995-1999

* റവ.സി. അനിത സി.എം.സി 1999 - 2002

* റവ.സി. ഗീതി മരിയ സി.എം.സി 2002 - 2006

* റവ.സി. ലിസ്  റോസ്  സി.എം.സി 2006 - 2014

* റവ. സി. മേരീസ് മാർഗരറ്റ് സി.എം.സി 2014-2016

* റവ സി. ഷൈനി T.M സി.എം സി 2016-2022

*റവ. സി.ഷിജി ജോൺ സി എം സി 2022-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .ജോർജ്ജ് ഇമ്മട്ടി ( സാഹിത്യക്കാരൻ )

നേട്ടങ്ങൾ .അവാർഡുകൾ.

*1988-89 ബെസ്റ്റ് സ്കൂൾ അവാർഡ്

*1990-91 സംസ്ഥാന അവാർഡ് - സി.ദീപ്തി സി.എം.സി

* 2004 - 05 ബെസ്റ്റ് സ്കൂൾ അവാർഡ്

വഴികാട്ടി

തൃശൂർ ഭാഗത്ത് നിന്നും ഒല്ലൂർ ഭാഗത്തു നിിന്നും വരുന്നവർ ഒല്ലൂർ ചിറ സ്റ്റോപ്പിൽ നിന്നും ചിറ റോഡിലേക്ക് കടന്ന്  150മീ മുന്നോട്ട് വന്നാൽ വിദ്യാലയത്തിൽ എത്തിച്ചേരും.

Map